എം-സോണ്‍ റിലീസ് – 103 ഭാഷ സ്വീഡിഷ് സംവിധാനം Ingmar Bergman പരിഭാഷ അഭിലാഷ്, രമ്യ ജോണർ ഡ്രാമ, ത്രില്ലർ, 8.1/10 ബിബി ആന്ണ്ടേഴ്സണും ലീവ് ഉള്മാനും കേന്ദ്ര കഥാപാത്രങ്ങളായ ഒരു ബര്ഗ്മാന് ചിത്രമാണ് പേഴ് സോണ. ബര്‍ഗ്മാന്റെ പ്രിയപ്പെട്ട ചായാഗ്രാഹകന് സ്വെന്‍ നിക്വിസ്റ്റ് മായുള്ള ആറാമത്തെ സിനിമയായ ഇതു മിനിമലിസത്തിന്റെ സാധ്യതകളെ സാധൂകരിച്ച കലാസൃഷ്ട്ടിയാണ് . നിരവധി പുരസ്കാരങ്ങള്‍ നേടിയ ഈ സിനിമ തന്റെ ജീവിതം തന്നെ മാറ്റി മറിച്ച ഒന്നായി ബര്ഗ്മാന് വിലയിരിത്തിയിട്ടുണ്ട്. ശക്തമായ […]
Headhunters / ഹെഡ് ഹണ്ടര്‍സ് (2011)
എം-സോണ്‍ റിലീസ് – 102 ഭാഷ നോര്‍വീജിയന്‍ സംവിധാനം Morten Tyldum പരിഭാഷ സജേഷ് കുമാര്‍ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.5/10 റോജര്‍ ബ്രൗണ്‍ നോര്‍വേയിലെ വലിയ headhunter (recruitment) ബിസിനസ് നടത്തുന്ന ആളാണ്. ഇത് കൂടാതെ തന്റെ ക്ലയിന്റെ കയ്യില്‍ നിന്ന് പെയിന്റിംഗ്സ് മോഷ്ടിച്ച് മറിച്ചു വില്‍ക്കുന്ന ഏര്‍പ്പാടും കൂടിയുണ്ട് അയാള്‍ക്ക് . മോഷ്ടിക്കാന്‍ ഉദ്ദേശിക്കുന്ന വീട്ടിലെ സെക്യൂരിറ്റി അലാറം ആ സമയത്ത് ഓഫ് ചെയ്തു വെച്ച് അതിനു് അയാളെ സഹായിക്കുന്നത് security surveillance […]
Dr. No / ഡോ. നോ (1962)
എംസോൺ റിലീസ് – 101 ഭാഷ ഇംഗ്ലീഷ് സംവിധാനം Terence Young പരിഭാഷ പ്രവീൺ അടൂർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 7.2/10 ലോകത്താകമാനമുള്ള ആക്ഷൻ ത്രില്ലർ പ്രേമികളുടെ ഇഷ്ട സിനിമാ സീരീസ് ആയ ജെയിംസ്ബോണ്ടിന്റെ ആദ്യത്തെ സിനിമയാണ് ഡോ. നോ. 1962 ൽ ഇറങ്ങിയ ചിത്രം സവിധാനം ചെയ്തത് ടെരൻസ് യംഗ് ആണ്. ഇയാൻ ഫ്ലെമിങ്ങിന്റെ നോവലാണ് സിനിമക്ക് ആധാരം. ഷോൺ കോണറിയാണ് ആദ്യമായി ബോണ്ട് വേഷത്തിലെത്തുന്ന നടൻ. എഡിൻബറയിൽ പാൽ വിൽപനക്കാരനായി ജോലി നോക്കിയിരുന്ന […]
Seven Samurai / സെവന് സാമുറായ് (1954)
എം-സോണ്‍ റിലീസ് – 100 ഭാഷ ജാപ്പനീസ് സംവിധാനം Akira Kurosawa പരിഭാഷ ശ്രീധര്‍ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 8.6/10 എം-സോണ്‍ തങ്ങളുടെ നൂറാമത് റിലീസ് പങ്കുവയ്ക്കുകയാണ്. അകിര കുറോസവയുടെ സെവന് സാമുറായ് ആണ് നൂറാമത്തെ ഞങ്ങളുടെ സിനിമ. വിപ്ലവം ഒരു ദിവസം ലോകം മുഴുവൻ പൊട്ടി പുറപ്പെടുന്നത് അല്ല. ഓരോ നാട്ടിലും അവിടുത്തെ തലനരച്ച കാർണോർക്കു ഒരു വിപ്ലവത്തിന്റെ കഥ പറയാനുണ്ടാവും. പാർട്ടിക്ക് വേണ്ടിയോ അധികാരത്തിനു വേണ്ടിയാ അല്ല, നാടിനു വേണ്ടി മണ്ണിനെ അറിഞ്ഞവൻ […]
The Last Emperor / ദ ലാസ്റ്റ് എംപറര്‍ (1987)
എം-സോണ്‍ റിലീസ് – 98 ഭാഷ ഇംഗ്ലീഷ് സംവിധാനം Bernardo Bertolucci പരിഭാഷ അരുണ്‍ ജോർജ് ആന്റണി ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.7/10 ബെര്‍ണാഡോ ബര്‍ട്ടോലൂച്ചി സംവിധാനം ചെയ്ത് 1987ല്‍ ഇറങ്ങിയ ഇംഗീഷ് ചലച്ചിത്രം. ചൈനയുടെ അവസാന ചക്രവര്‍ത്തിയായിരുന്ന ക്വിങ്ങ് രാജവംശത്തിലെ ഐസിന്-ജിയോറോ പുയി(Aisin-Gioro Pu Yi) യുടെ സംഭവബഹുലമായ ജീവിതം ഇതിവൃത്തമാക്കി നിര്‍മ്മിച്ച ഈ ചിത്രം ഒരുപാട് നിരൂപക/പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ഒന്നാണ്. ഐസിന്-ജിയോറോ പുയി യുടെ മൂന്നാം വയസ്സിലെ ചക്രവര്ത്തിയായിയുള്ള കിരീടധാരണം […]
Mandela: Long Walk to Freedom / മണ്ടേല: ലോംഗ് വാക്ക് ടു ഫ്രീഡം (2013)
എം-സോണ്‍ റിലീസ് – 97 ഭാഷ ഇംഗ്ലീഷ് സംവിധാനം Justin Chadwick പരിഭാഷ പി. പ്രേമചന്ദ്രന് ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.1/10 വര്‍ണ്ണവെറിയുടെ മൂര്‍ത്ത രൂപമായിരുന്ന ദക്ഷിണാഫ്രിക്കന്‍ അപ്പാര്‍ത്തീഡ് വ്യവസ്ഥിതിക്കെതിരെ കറുത്തവര്‍ഗ്ഗക്കാര്‍ നടത്തിയ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഇതിഹാസ നായകന് നെല്‍സണ്‍ മണ്ടേലയുടെ അതെ പേരിലുള്ള ആത്മകഥയെ ആസ്പദമാക്കി വില്ല്യം നിക്കോള്‍സണ്‍ തിരക്കഥ എഴുതിയ ചിത്രത്തില്‍ ബ്രിട്ടീഷ് നടന് ഇദ്രീസ് എല്‍ബാ മണ്ടേലയെ അവതരിപ്പിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ (മണ്ടേലയുടെ ജനനം 1918- ജൂലൈ 8-ന് […]
The Chaser / ദി ചേസര്‍ (2008)
എം-സോണ്‍ റിലീസ് – 96 ഭാഷ കൊറിയന്‍ സംവിധാനം Na Hong-jin പരിഭാഷ ഫ്രാൻസിസ് സി വർഗീസ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.8/10 ദി യെല്ലോ സീ (2010), ദി വെയിലിംഗ് (2016) തുടങ്ങിയ സിനിമകളുടെ സംവിധായകനായ നാ ഹോങ്-ജിന്റെ ആദ്യ സംവിധാന സംരംഭമാണ് ദി ചേസർ. കൂട്ടിക്കൊടുപ്പുക്കാരനായ ജുങ്-ഹോ ഒരു മുൻ പോലീസ് ഉദ്യോഗസ്ഥൻ കൂടിയാണ്. തന്റെ കീഴിലുള്ള പെൺക്കുട്ടികളെ കാണാതാവുക മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണയാൾ. കാണാതായവരെയെല്ലാം വിളിച്ചിരിക്കുന്നത് ഒരാളാണെന്ന് മനസിലാക്കുന്ന ജുങ്-ഹോ, […]
Oldboy / ഓൾഡ്ബോയ് (2003)
എം-സോണ്‍ റിലീസ് – 95 ഭാഷ കൊറിയൻ സംവിധാനം Chan-wook Park പരിഭാഷ ശ്രീധര്‍ ജോണർ ആക്ഷൻ, ഡ്രാമ, മിസ്റ്ററി 8.4/10 ഒരു സാധാരണ മനുഷ്യൻ – അയാളെ ആരോ തട്ടിക്കൊണ്ടു പോയി ഏകാന്ത തടവിൽ പാർപ്പിക്കുന്നു. 15 വർഷത്തെ തടവിനു ശേഷം വിട്ടയക്കുന്നു. താൻ അനുഭവിച്ച ദുരിതത്തിനു ഉത്തരം തേടി അതിനു പ്രതികാരം ചെയ്യാൻ അയാൾക്ക് 5 ദിവസം. പ്രതികാരത്തിനായുള്ള ഓട്ടത്തിനോടുവിൽ അയാൾക്ക് മുന്നിൽ തെളിയുന്നത് ചില ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ ആണ്. പ്രതികാരം ചെയ്യാനായി ഒരാൾ […]