എംസോൺ റിലീസ് – 2766 ഭാഷ കൊറിയൻ സംവിധാനം Kim Hui-won പരിഭാഷ ജിതിൻ.വി, ദേവനന്ദൻ നന്ദനം,നിഷാം നിലമ്പൂർ, റോഷൻ ഖാലിദ്, വിവേക് സത്യൻ, ഫഹദ് അബ്ദുൽ മജീദ്,ജീ ചാങ് വൂക്ക്, ഹബീബ് ഏന്തയാർ,ഗോകുൽ എസ് എൻ ചെറുവല്ലൂർ, തൗഫീക്ക് എ,അനന്ദു കെ. എസ്, അരുൺ അശോകൻ, ശ്രുതി രഞ്ജിത്ത് ജോണർ കോമഡി, ക്രൈം, റൊമാൻസ് 8.5/10 ചോര കണ്ട് അറപ്പ് മാറിയ ഇറ്റലിയിലെ ഒരു മാഫിയ കുടുംബമായ കസ്സാനോ ഫാമിലിയുടെ നിയമോപദേഷ്ടാവാണ് കോൺസീല്യേർ വിൻസെൻസോ കസ്സാനോ.പിതാവിന്റെ […]
Cyborg She / സൈബോർഗ് ഷീ (2008)
എംസോൺ റിലീസ് – 2765 ഭാഷ ജാപ്പനീസ് സംവിധാനം Jae-young Kwak പരിഭാഷ സജിത്ത് ടി. എസ്. ജോണർ ആക്ഷൻ, കോമഡി, റൊമാൻസ് 6.9/10 ഒരു ഉൾവലിഞ്ഞ പ്രകൃതക്കാരനാണ് Jiro. അധികം ആരുമായി കൂട്ടില്ല. ഒറ്റയ്ക്കുള്ള ജീവിതം. സ്വന്തം Birthday celebration പോലും ഒറ്റയ്ക്കാണ്. തന്റെ 20 മത്തെ Birthday യുടെ അന്ന് ഒരു Department Store ൽ വെച്ചാണ് അവൻ അവളെ കണ്ടുമുട്ടുന്നത്. കുറച്ച് നേരം ഇരുവരും ചിലവഴിച്ചതിനു ശേഷം അവൾ തിരിച്ചു പോവുകയാണ്. അടുത്ത […]
Mad for Each Other / മാഡ് ഫോർ ഈച്ച് അദർ (2021)
എംസോൺ റിലീസ് – 2764 ഭാഷ കൊറിയൻ സംവിധാനം Tae-gon Lee പരിഭാഷ അമീൻ കാഞ്ഞങ്ങാട് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.9/10 2021ൽ ലീ തെ-ഗോൺ സംവിധാനം ചെയ്ത് നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ കോമഡി റൊമാൻസ് എന്റർടൈൻമെന്റ് ഡ്രാമയാണ് മാഡ് ഫോർ ഈച്ച് അദർ. ജീവിതത്തിന്റെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നുപോകുന്ന നായകനും നായികയും കണ്ടുമുട്ടുകയും അസാധ്യമെന്ന് തോന്നിയിട്ടും ഇരുവരും പ്രണയത്തിലാകുന്നതുമാണ് കഥയുടെ ഇതിവൃത്തം. ഗങ്നം പോലീസ് സ്റ്റേഷനിൽ വയലന്റ് ക്രൈം വിഭാഗത്തിലായിരുന്നു നോഹ് ഹ്വി-യോ ജോലി […]
Timeline / ടൈംലൈൻ (2014)
എംസോൺ റിലീസ് – 2761 ഭാഷ തായ് സംവിധാനം Nonzee Nimibutr പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ, റൊമാൻസ് 6.8/10 2014-ൽ തായ് ഭാഷയിൽ പുറത്തിറങ്ങിയ ഒരു റൊമാന്റിക് കോമഡി ഡ്രാമ സിനിമയാണ് ടൈംലൈൻ. വിവാഹം കഴിഞ്ഞ് അധികനാൾ ആകുന്നതിനു മുമ്പേ തന്നെ വിധവയാകേണ്ടി വന്ന മാറ്റ്, തന്റെ പ്രിയ ഭർത്താവിന്റെ സ്വപ്നം മകൻ റ്റാനിലൂടെ സാധിച്ചെടുക്കാമെന്ന പ്രതീക്ഷയിൽ അവനെ സ്വന്തം ചിട്ടയിൽ വളർത്തി വലുതാക്കുന്നു. കോളേജ് പ്രായമെത്തിയപ്പോൾ അവൾ റ്റാനിനെ നാട്ടിലെ അഗ്രികൾച്ചർ കോളജിൽ […]
Making Family / മേക്കിങ് ഫാമിലി (2016)
എംസോൺ റിലീസ് – 2753 ഭാഷ മാൻഡറിൻ, കൊറിയൻ സംവിധാനം Jin-mo Cho പരിഭാഷ സാദിഖ് എസ് പി ഒട്ടുംപുറം ജോണർ ഡ്രാമ, റൊമാൻസ് 7.0/10 2016ൽ പുറത്തിറങ്ങിയ ചൈനീസ് ഫീൽഗുഡ് ഫാമിലി റൊമാന്റിക്ക് മൂവിയാണ് മേക്കിങ് ഫാമിലി.ഭർത്താവിനെ കൂടാതെ ഒരു മകനുമായി ജീവിക്കുന്ന കൊറിയക്കാരിയായ യുവതിയും, കുടുബത്തിനോട് താൽപര്യമില്ലാത്ത തന്റെ കലയെ ജീവനു തുല്യം സ്നേഹിക്കുന്ന ചൈനീസ് യുവാവും തമ്മിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടുകയും അവരുടെ പിന്നീടുള്ള ജീവിതവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. തന്റെ ഡാഡിയെ തേടിയുള്ള കുട്ടിയുടെ യാത്രയാണ് […]
The Japanese Wife / ദ ജാപ്പനീസ് വൈഫ് (2010)
എംസോൺ റിലീസ് – 2739 ഭാഷ ബംഗാളി സംവിധാനം Aparna Sen പരിഭാഷ ഹരി കൃഷ്ണൻ ജോണർ ഡ്രാമ, റൊമാൻസ് 7.6/10 കുനാൽ ബസുവിൻ്റെ ‘The Japanese Wife’ പുസ്തകത്തെ ആധാരമാക്കി 2010 ൽ അതേ പേരിൽ തന്നെ അപർണ സെന്നിൻ്റെ സംവിധാനത്തിൽ ഇറങ്ങിയ ബംഗാളി ചിത്രമാണ്ഇത്. എത്രത്തോളം നിർമലമായി, ഗാഢമായി, അഗാധമായി നിങ്ങൾക്ക് പ്രണയിക്കാൻ കഴിയും? അതും പരസ്പരം ഒരിക്കൽ പോലും കാണാതെ രണ്ട് വ്യത്യസ്ത രാജ്യങ്ങളിൽ ഇരുന്ന്? 2 വിദൂരദേശങ്ങളിലിരുന്ന് പ്രണയിക്കുക മാത്രമല്ല വിവാഹബന്ധത്തിൽ […]
365 Days / 365 ഡേയ്സ് (2020)
എംസോൺ റിലീസ് – 2737 ഭാഷ പോളിഷ് സംവിധാനം Barbara Bialowas & Tomasz Mandes പരിഭാഷ റൂബൻ പോൾ ജോണർ ഡ്രാമ, റൊമാൻസ് 3.3/10 വെടിയേറ്റ് ജീവൻ നഷ്ടമാവുമെന്ന നിമിഷത്തിൽ മാസ്സിമോയ്ക്ക് ജീവൻ തിരിച്ചു നൽകിയത് ലൗറയുടെ മുഖമാണ്. അവളെ വീണ്ടുമൊരിക്കൽ കാണാൻ മാസ്സിമോയ്ക്ക് 5 വർഷങ്ങൾ വേണ്ടി വന്നു. ലൗറയുടെ പ്രണയം പിടിച്ചു പറ്റാനുള്ള മാസ്സിമോയുടെ ശ്രമങ്ങളാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ലൗറയുടെ വരവ് മാസ്സിമോയ്ക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്നുണ്ട്. നഗ്നരംഗങ്ങളും അശ്ലീലസംഭാഷണങ്ങളും ഒരുപാടുള്ള ഈ […]
…ing / …ഇങ് (2003)
എംസോൺ റിലീസ് – 2734 ഭാഷ കൊറിയൻ സംവിധാനം Eon-hie Lee പരിഭാഷ സജിത്ത് ടി. എസ് ജോണർ ഡ്രാമ, റൊമാൻസ് 7.3/10 Lee Eon-Hee യുടെ സംവിധാനത്തിൽ 2003 ൽ പുറത്തിറങ്ങിയ ഒരു Korean Romantic – Drama movie യാണ് …ing. Sunflower, My Little Bride എന്ന സിനിമകളിലൂടെ കൊറിയൻ സിനിമാ പ്രേമികൾക്ക് സുപരിചിതനായ Kim Rae-Won ഉം A Tale Of Two Sisters, Sad Movie, Finding Mr. Destiny, […]