എം-സോണ്‍ റിലീസ് – 1640 ഭാഷ ഹിന്ദി സംവിധാനം Homi Adajania പരിഭാഷ അജിത് വേലായുധൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7/10 അടിച്ചുപൊളിച്ചും കണ്ട പെണ്ണുങ്ങളുടെ പിന്നാലെ നടന്നും അന്തവും കുന്തവുമില്ലാതെ പോവുന്ന ഗൗതം, കല്യാണം കഴിച്ചു പറ്റിച്ചു പോയ ഭർത്താവിന് തിരഞ്ഞു എത്തിയ മീര, അച്ഛനും അമ്മയുമില്ലാതെ വളർന്നു തലതിരിഞ്ഞ സ്വഭാവമുള്ള വെറോണിക്ക. മൂന്നുപേരും ലണ്ടനിൽ പല കാരണങ്ങളാൽ ഒരു വീട്ടിലെത്തുന്നു. ഒരു ട്രായാംഗിൾ ലവ് സ്റ്റോറിയാണ് സിനിമ. ഫ്രണ്ട്ഷിപ്, ലവ്, ബ്രേക്ക് അപ്പ്, […]
Two Lights: Relumino / ടു ലൈറ്റ്സ്: റെലൂമിനോ (2017)
എംസോൺ റിലീസ് – 1632 ഭാഷ കൊറിയൻ സംവിധാനം Jin-ho Heo പരിഭാഷ അരുൺ അശോകൻ ജോണർ ഷോർട്, റൊമാൻസ് 7.5/10 ഏപ്രിൽ സ്നോ, ക്രിസ്മസ് ഇൻ ആഗസ്റ്റ് തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത Hur Jin-ho സംവിധാനം ചെയ്ത ഷോർട്ട് ഫിലിമാണ് ടു ലൈറ്റ്സ് ലെലുമിനോ. പാർക്ക് ഹ്യൂങ്-സിക്കും ഹാൻ ജി-മിന്നുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Lift / ലിഫ്റ്റ് (2017)
എംസോൺ റിലീസ് – 1632 ഭാഷ ഹിന്ദി സംവിധാനം Ida Ali പരിഭാഷ ഷൈജു എസ് ജോണർ ഷോർട്, റൊമാൻസ് 4.2/10 ഒരു അപ്പാർട്മെന്റ് ബിൽഡിങ്ങിലെ ലിഫ്റ്റിൽ നടക്കുന്ന ഒരു കൊച്ചു പ്രണയകഥയാണ് ഇദ അലി സംവിധാനം ചെയ്ത ലിഫ്റ്റ് എന്ന ഷോർട് ഫിലിമിന്റെ ഇതിവൃത്തം. ലിഫ്റ്റിൽ വെച്ച് പലപ്പോഴായി കണ്ടുമുട്ടുകയും തുടർന്ന് പ്രണയിക്കുകയും ചെയ്യുന്ന ടാനിയയുടെയും അർജ്ജുന്റെയും ഇണക്കങ്ങളും പിണക്കങ്ങളുമായി പറഞ്ഞുപോവുന്ന ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ഥ ബോളിവുഡ് സംവിധായകൻ ഇംത്യാസ് അലിയുടെ മകൾ […]
Warm Bodies / വാം ബോഡീസ് (2013)
എം-സോണ്‍ റിലീസ് – 1622 ഭാഷ ഇംഗ്ലീഷ് സംവിധാനം Jonathan Levine പരിഭാഷ ജിതിൻ.വി ജോണർ കോമഡി, ഹൊറർ, റോമാൻസ് 6.9/10 വളരെ മാരകമായ ഒരു പ്ലേഗ് പടർന്ന് പിടിച്ച് ഒരു വിഭാഗം ജനങ്ങൾ സോമ്പികളായി മാറിയിരിക്കുകയാണ്. രോഗബാധയേൽക്കാത്ത ആളുകൾ ഒരു മതിലിനപ്പുറം സുരക്ഷിതരായി പാർക്കുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ കമാന്റിങ് ഓഫീസറുടെ മകൾ ജൂലി (Theresa Palmer) ഉൾപ്പെടുന്ന ഒരു സംഘം അവിടുത്തെ ആൾക്കാരുടെ ചികിത്സാവശ്യങ്ങൾക്കായുള്ള മരുന്ന് എടുക്കുവാൻ വേണ്ടി സോമ്പികൾ അധിവസിക്കുന്ന സ്ഥലത്തേക്ക് വരികയാണ്. […]
Love Mocktail / ലൗ മോക്ടെയ്ൽ (2020)
എം-സോണ്‍ റിലീസ് – 1620 ഭാഷ കന്നട സംവിധാനം Darling Krishna പരിഭാഷ അർജുൻ ശിവദാസ്, ലോലാക് ആന്റണി, ഷാൻ ഫ്രാൻസിസ് ജോണർ ഡ്രാമ, റൊമാൻസ് 8.4/10 ആദി എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന ഒരു റൊമാന്റിക് കോമഡി ചിത്രമാണ് 2020ൽ റിലീസ് ആയ ലൗ മോക്ടെയ്ൽ. ആദിയുടെ ജീവിതത്തിലെ പ്രണയവും, പ്രണയനൈരാശ്യവും, വിവാഹജീവിതവും ഒക്കെ വളരെ നന്നായിതന്നെ സിനിമയിൽ കാണിച്ചുതരുന്നുണ്ട്. ആസ്വാദനത്തിന്റെ കാര്യത്തിൽ ഒരു മടുപ്പും തോന്നിക്കാതെ പ്രേക്ഷകരെ പിടിച്ചിരുത്താൻ സിനിമയ്ക്ക് […]
I Hate Luv Storys / ഐ ഹേറ്റ് ലവ് സ്റ്റോറീസ് (2010)
എം-സോണ്‍ റിലീസ് – 1616 ഭാഷ ഹിന്ദി സംവിധാനം Punit Malhotra പരിഭാഷ അജിത് വേലായുധൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 5.6/10 ലവ് എന്ന് കേൾക്കുന്നതേ വെറുപ്പുള്ള ജെയ്യും, ലവ് എന്ന സ്വപ്നലോകത്ത് ജീവിക്കുന്ന സിമ്രാനും ഒരു സിനിമ സെറ്റിൽ വെച്ച് കണ്ടുമുട്ടുന്നു, സിമ്രാന് ജെയോട് പ്രണയം തോന്നുകയും അതിനാൽ അവരുടെ ജീവിതത്തിൽ വരുന്ന പ്രശ്നങ്ങളുമാണ് ഐ ഹേറ്റ് ലവ് സ്റ്റോറീസ്!ഹിന്ദി സിനിമയിൽ അതുവരെ കണ്ടുവന്നിട്ടുള്ള എല്ലാ ക്ളീഷേയും ആക്ഷേപഹാസ്യത്തിൽ തുറന്നു കാണിക്കുന്നുണ്ട് സിനിമ.ഫീൽ ഗുഡ് […]
Far from the Madding Crowd / ഫാർ ഫ്രം ദി മാഡിങ് ക്രൗഡ് (2015)
എം-സോണ്‍ റിലീസ് – 1595 ഭാഷ ഇംഗ്ലീഷ് സംവിധാനം Thomas Vinterberg പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഡ്രാമ, റൊമാൻസ് 7.1/10 തോമസ് ഹാഡിയുടെ ‘ഫാർ ഫ്രം മാഡിംഗ് ക്രൗഡ്’ എന്ന ക്ലാസിക് നോവലിനെ ആധാരാമാക്കി 2015 ഇറങ്ങിയ ഈ ചിത്രം 1870കളിൽ ബ്രിട്ടനിൽ ജീവിച്ചിരുന്ന ബാത്ഷെബ എവർഡീൻ എന്ന ലക്ഷ്യബോധമുള്ള ശക്തയായ ഒരു പെൺകുട്ടിയുടെ കഥ പറയുന്നു. യുവതിയായ ഒരു സ്ത്രീയ്ക്ക് ഒരു ഭർത്താവും ഒരു പിയാനോയും കുറച്ചു വസ്ത്രങ്ങളും ഒരു കുതിരവണ്ടിയുമാണ് ആവശ്യമെന്നുള്ള സാമൂഹിക […]
Once Again / വൺസ് എഗെയ്ൻ (2018)
എം-സോണ്‍ റിലീസ് – 1568 ഭാഷ ഹിന്ദി സംവിധാനം Kanwal Sethi പരിഭാഷ സ്വാതി ലക്ഷ്മി വിക്രം ജോണർ ഡ്രാമ, റൊമാൻസ് 7.1/10 ഒരുപാട് നാളത്തെ ഫോൺ കോളുകൾക്ക് ശേഷം ,വിവാഹമോചിതനായ അമർ എന്ന സിനിമാ താരവും, ഒറ്റയ്ക്ക് ഹോട്ടൽ നടത്തി ജീവിച്ചിരുന്ന താരയും ഒടുവിൽ നേരിൽ കാണാൻ തീരുമാനിക്കുന്നു. പിന്നീട് അവർക്കിടയിൽ ഉടലെടുക്കുന്ന പ്രണയ നിമിഷങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. അമറിന്റെ താര ജീവിതം താരയ്ക്ക് അപരിചിതമാണ്. ചുറ്റുമുള്ള ചെറിയ കാര്യങ്ങളിലെ സൗന്ദര്യത്തിേലേക്ക് താര അയാളെ […]