എം-സോണ്‍ റിലീസ് – 1566 ഭാഷ ഹിന്ദി സംവിധാനം Maneesh Sharma പരിഭാഷ അജിത് വേലായുധൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.2/10 ഒരുപാട് ആഗ്രഹങ്ങളോടെ ജീവിക്കുന്ന ശ്രുതിയും, ഒരു ലക്ഷ്യവുമില്ലാതെ ജീവിക്കുന്ന ബിട്ടുവും കോളേജിന്റെ അവസാന പരീക്ഷക്ക് ശേഷം കണ്ടുമുട്ടുന്നു. ശ്രുതിക്ക് ഒരു വെഡിങ് പ്ലാനർ ആവാനാണ് ആഗ്രഹം, എന്നാൽ അച്ഛന്റെ കൃഷിപണിയിൽ നിന്നും രക്ഷപ്പെടാനാണ് ബിട്ടു ശ്രുതിക്കൊപ്പം കൂടുന്നത്. അങ്ങനെ ചെറുതായി തുടങ്ങുന്ന അവരുടെ “ശാദി മുബാറക്ക്” വലിയ വിജയമായി തീരുന്നു. എന്നാൽ ബിസിനസിൽ […]
Sillu Karuppatti / സില്ലു കരുപ്പട്ടി (2019)
എം-സോണ്‍ റിലീസ് – 1563 ഭാഷ തമിഴ് സംവിധാനം Halitha Shameem പരിഭാഷ സജിൻ സാജ്, ഗിരി പി. എസ് ജോണർ ഡ്രാമ, റൊമാൻസ് 8.3/10 2019 ൻ്റെ അവസാന വാരത്തിൽ വന്ന് പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ തമിഴ് ചിത്രമാണ് സില്ലു കരുപ്പട്ടി. ആന്തോളജി വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ മനോഹരമായ നാല് കഥകളാണ് അവതരിപ്പിക്കുന്നത്. എല്ലാ കഥകളെയും കോർത്തിണക്കുന്ന മാന്ത്രിക നൂൽ സ്നേഹം എന്ന വികാരമാണ്. നൂറായിരം കഥകൾ പ്രണയത്തിലൂന്നി പറഞ്ഞിട്ടുണ്ടെങ്കിലും, സില്ലു […]
Us and Them / അസ് ആന്റ് ദെം (2018)
എം-സോണ്‍ റിലീസ് – 1559 ഭാഷ മാൻഡറിൻ സംവിധാനം Rene Liu പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ ഡ്രാമ, റൊമാൻസ് 7.3/10 പത്ത് വർഷങ്ങൾക്ക് മുൻപുള്ള ഒരു ന്യൂ ഇയർ സീസണിൽ, വീട്ടിലേക്ക് യാത്ര ചെയ്യുന്ന രണ്ട് അപരിചിതർ ട്രെയിനിൽ വെച്ച് കണ്ടു മുട്ടുന്നു. പിന്നീടുള്ള പത്ത് വർഷങ്ങൾ, അവരുടെ സ്വപ്നങ്ങൾ, പ്രണയം, വിരഹം എന്നിവയുടെ സാക്ഷാത്കാരമാണ്. പത്ത് വർഷങ്ങൾക്ക് ശേഷം ഒരു വിമാനത്തിൽ വെച്ച് വീണ്ടും അവർ കണ്ടു മുട്ടുകയാണ്. നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്ത ചിത്രം […]
Shubh Mangal Zyada Saavdhan / ശുഭ് മംഗൾ സ്യാദാ സാവ്ധാൻ (2020)
എം-സോണ്‍ റിലീസ് – 1558 ഭാഷ ഹിന്ദി സംവിധാനം Hitesh Kewalya പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ കോമഡി, റൊമാൻസ് 6.0/10 വീട്ടിൽ മകനു വേണ്ടി കല്യാണം ഉറപ്പിച്ചിരിക്കുന്ന അമ്മ,”കൂട്ടുകാരനുമായി” പ്രേമത്തിലായ ഒരേ ഒരു മകൻ, മകനെയും പാർട്ണറെയും ട്രെയിനിൽ വെച്ച് ആകസ്മികമായി കണ്ടുമുട്ടുന്ന അച്ഛൻ. ഗേ റിലേഷൻ ഒരു സാധാരണ ഇന്ത്യൻ കുടുംബത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം. വളരെ രസകരമായും എന്നാൽ കാര്യഗൗരവം ചോരാതെയും ചിത്രം അവതരിപ്പിച്ചിരിക്കുന്നു. ലീഡ് അഭിനേതാക്കളായ ആയുഷ്മാൻ, […]
Little Women / ലിറ്റിൽ വിമൻ (2019)
എം-സോണ്‍ റിലീസ് – 1557 ഓസ്കാർ ഫെസ്റ്റ് – 11 ഭാഷ ഇംഗ്ലീഷ് സംവിധാനം Greta Gerwig പരിഭാഷ ഗായത്രി മാടമ്പി, അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ, റൊമാൻസ് 7.9/10 Louisa May Alcott രചിച്ച നോവലിനെ ആസ്പദമാക്കിയുള്ള ഏഴാമത്തെ ചലച്ചിത്രാവിഷ്ക്കാരമാണ് ലിറ്റിൽ വിമെൻ. Greta Gerwig ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. 19ആം നൂറ്റാണ്ടിന്റെ രണ്ടാം ദശകങ്ങളിൽ അമേരിക്കയിൽ നടക്കുന്ന ആഭ്യന്തരയുദ്ധത്തിൽ പങ്കെടുക്കാൻ പോയ മാർച്ചിന്റെ ഭാര്യയുടെയും നാല് പെൺമക്കളുടെയും കഥയാണ് ഈ സിനിമ. ദാരിദ്ര്യം നിറഞ്ഞ ജീവിതാവസ്ഥയിൽ […]
Sir / സർ (2018)
എം-സോണ്‍ റിലീസ് – 1548 ഭാഷ ഹിന്ദി സംവിധാനം Rohena Gera പരിഭാഷ സുനില്‍ നടക്കൽ ലിജോ ജോളി ജോണർ ഡ്രാമ, റൊമാൻസ് 7.2/10 “സ്വപ്നങ്ങൾ കാണാൻ എല്ലാവർക്കും അവകാശമുണ്ട്.” സ്വന്തം സ്വപ്നങ്ങളെ ഉള്ളിൽ അടക്കി മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി പത്തൊമ്പതാമത്തെ വയസിൽ രത്നക്ക് വിവാഹിതയാകേണ്ടി വന്നു. 4 മാസത്തിന് ശേഷം ഭർത്താവിന്റെ മരണത്തോടെ അവൾ വിധവയായി. തനിക്ക് സംഭവിച്ചത് തന്റെ അനുജത്തിക്ക് സംഭവിക്കാതിരിക്കാൻ, ഒരു ധനിക കുടുംബത്തിലെ വേലക്കാരിയായി ഗ്രാമത്തിൽ നിന്നും അവൾ മുംബയിൽ എത്തുന്നു. […]
Judy / ജൂഡി (2019)
എം-സോണ്‍ റിലീസ് – 1546 ഓസ്കാർ ഫെസ്റ്റ് – 08 ഭാഷ ഇംഗ്ലീഷ് സംവിധാനം Rupert Goold പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ബയോഗ്രഫി, ഡ്രാമ, റൊമാൻസ് 6.9/10 പ്രശസ്ത അമേരിക്കൻ ഗായികയും നടിയുമായ ജൂഡി ഗാർലാൻഡിന്റെജീവിതത്തെ ആധാരമാക്കി ചിത്രീകരിച്ച സിനിമയാണ് ജൂഡി.അവരുടെ കരിയറിന്റെ അവസാനത്തെ ഒരു വർഷത്തെക്കുറിച്ചാണ് സിനിമയെങ്കിലും അവരുടെ ഏറ്റവും പ്രശസ്ത സിനിമയായ “വിസാർഡ് of ഓസ്” ന്റെ ചിത്രീകരണത്തിന്റെ വിശദാംശങ്ങളും ഫ്ലാഷ്ബാക്ക് പോലെ കാണിക്കുന്നുണ്ട്. ജൂഡിയെ അവതരിപ്പിച്ച റെനി സെൽവാഗറിന് 2019 ലെ […]
Marriage Story / മാര്യേജ് സ്റ്റോറി (2019)
എം-സോണ്‍ റിലീസ് – 1534 ഓസ്കാർ ഫെസ്റ്റ് – 04 ഭാഷ ഇംഗ്ലീഷ് സംവിധാനം Noah Baumbach പരിഭാഷ അഖില പ്രേമചന്ദ്രൻ, ഷിഹാബ് എ ഹസ്സൻ, ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 8.0/10 ചിത്രത്തിന്റെ പേര് മാര്യേജ് സ്റ്റോറി എന്നാണെങ്കിലും കഥ വിവാഹമോചനത്തിന്റേതാണ്. പരസ്പരം സ്നേഹിച്ചും വിശ്വസിച്ചും കഴിഞ്ഞൊരു കുടുംബം ഇല്ലാതാകുമ്പോ അത് ഹൃദയഭേദകമാകാം. എന്നാൽ ഹൃദയം പിളർന്നാലും ചില അവസരങ്ങളിൽ ഒന്നിച്ചൊരു ജീവിതം അസാധ്യമാകും. കൂടെ ഒരു കുട്ടിയുമുണ്ടെങ്കിൽ വേർപിരിയൽ കൂടുതൽ വിഷമകരമാക്കും. സ്കാർലറ്റ് യൊഹാൺസന്റെയും ആഡം […]