എം-സോണ്‍ റിലീസ് – 1223 ഭാഷ സ്പാനിഷ് സംവിധാനം Manuel Gómez Pereira പരിഭാഷ ജയൻ പത്തനംതിട്ട ജോണർ കോമഡി, റൊമാൻസ് Info 2770F57F9335F9665B8C422489A278BA0357A332 6.5/10 2005 പുറത്തിറങ്ങിയ Queens (സ്പാനിഷിൽ Reinas ) എന്ന ചിത്രം ഒരു റൊമാൻറിക്ക് – സെക്സ് – കോമഡി ഫിലിമാണ്. തികച്ചും വിനോദത്തിനു വേണ്ടി മാത്രം കാണാവുന്ന ഈ ചിത്രം 5 അമ്മമാരുടെയും അവരുടെ ആൺ മക്കളുടേയും കഥ പറയുന്നു. സ്വന്തം ആൺമക്കളുടെ സമൂഹ വിവാഹത്തിൽ പങ്കെടുക്കാൻ പല കോണുകളിൽ […]
Talk to Her / ടോക്ക് ടു ഹെർ (2002)
എം-സോണ്‍ റിലീസ് – 1220 ഭാഷ സ്പാനിഷ് സംവിധാനം Pedro Almodóvar പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ,മിസ്റ്ററി,റൊമാൻസ് Info 51D21C2A4D8E3D13C1883F990337B257446F29B5 7.9/10 നഴ്സായ ബെനിഗ്നോ തന്റെ വീടിനടുത്തുള്ള നൃത്തവിദ്യാലയത്തിലെ വിദ്യാർത്ഥിനിയായ അലിസിയയിൽ അനുരക്തനാവുന്നു. ഒരു കാറപകടത്തിൽ പരിക്കേറ്റ് കോമയിലേക്ക് പോകുന്ന അലിസിയയെ ബെനിഗ്നോ ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് കൊണ്ടു വരികയും അവളുടെ പരിചരണചുമതല ബെനിഗ്നോക്ക് ലഭിക്കുകയും ചെയ്യുന്നു. അപ്പോഴാണ് ലിഡിയ ഗോൺസാലസ് എന്ന ബുൾ ഫൈറ്ററും സമാനമായ അവസ്ഥയിൽ അവിടെയെത്തുന്നത്. ലിഡിയയുടെ ബോയ് ഫ്രണ്ട് […]
Rockstar / റോക്ക്സ്റ്റാർ (2011)
എം-സോണ്‍ റിലീസ് – 1217 ഭാഷ ഹിന്ദി സംവിധാനം Imtiaz Ali പരിഭാഷ ഫവാസ് തേലക്കാട് ജോണർ ഡ്രാമ,മ്യൂസിക്കൽ Info F91F257476FFC00A0600BBCD03B62FFA3BE68038 7.7/10 ഇംതിയാസ് അലി എന്ന സംവിധായകന് ബോളിവുഡിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാൻ കാരണമായ സിനിമയാണ് റോക്സ്റ്റാർ. പേര് സൂചിപ്പിക്കുന്നത് പോലെ ഇതൊരു റോക്സ്റ്റാറിന്റെ കഥയല്ല, സംഗീതത്തെ സ്നേഹിക്കുന്ന ജനാർദ്ദൻ എന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ്. ജനാർദ്ദനിൽ നിന്നും ജോർദാൻ എന്ന ഗായകനിലേക്ക് ഉള്ള പ്രയാണം, അതാണ് റോക്സ്റ്റാർ. 2011ൽ പുറത്തിറങ്ങിയ ചിത്രം നിരൂപക […]
A Muse / എ മ്യൂസ് (2012)
എം-സോണ്‍ റിലീസ് – 1210 ഭാഷ കൊറിയൻ സംവിധാനം Ji-woo Jung പരിഭാഷ ജിതിൻ.വി ജോണർ ഡ്രാമ, റൊമാൻസ് 6.7/10 70 വയസ്സ് പ്രായമുള്ള കവി ലീ ജോക്യോയും, അദ്ദേഹത്തിന്റെ സ്റ്റുഡന്റും നോവലിസ്റ്റും കൂടിയായ സോ ജിവൂവും ഒരു ഹൈസ്കൂൾ വിദ്യാർത്ഥിനിയെ കണ്ടുമുട്ടുന്നതിലൂടെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്. പ്രായമേറിയെങ്കിലും ഒരു ചെറുപ്പക്കാരന്റെ മാനസികാവസ്ഥ കാത്തുസൂക്ഷിക്കുന്ന ലീ ജോക്യോ, ആ ഹൈസ്കൂൾ വിദ്യാർത്ഥിനിയുമായി പ്രണയത്തിൽ ആവുകയും, അവളേപ്പറ്റി ചെറുകഥ എഴുതാനും തുടങ്ങുകയാണ്. പല വൈകാരിക തലങ്ങളിലൂടെയും കടന്നുപോകുന്ന ചിത്രം, […]
Friend Zone / ഫ്രണ്ട് സോൺ (2019)
എം-സോണ്‍ റിലീസ് – 1208 ഭാഷ തായ് സംവിധാനം Chayanop Boonprakob പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ കോമഡി, റൊമാൻസ് Info B324B6D9B2D703DD6324889DB2DF4A968170567E 7.5/10 സൗഹൃദം അതിന്റെ മനോഹാരിത ഒട്ടും ചോരാതെ ഹാസ്യത്തിന്റെ മേമ്പൊടിയിൽ ചാലിച്ച ഒരു തായ് സിനിമ അതാണ് ഫ്രണ്ട്സോൺ. പത്തുവർഷങ്ങളുടെ സൗഹൃദം പ്രണയമായി മാറിയപ്പോൾ അത് സ്വീകരിക്കാൻ ഗിംങ് തയാറായിരുന്നില്ല. ഗിംങ് എങ്ങനായിരിക്കും അതിനോട് പ്രതികരിച്ചിട്ടുണ്ടാവുക. ആത്മാർത്ഥ സൗഹൃദം എന്നൊന്ന് ഉണ്ടോ? ആത്മാർത്ഥ സൗഹൃദങ്ങൾ പ്രണയമായി മാറുമോ തുടങ്ങിയ ഒരുപിടി ഉത്തരങ്ങൾ കിട്ടാത്ത […]
Tholi Prema / തൊലി പ്രേമ (2018)
എം-സോണ്‍ റിലീസ് – 1205 ഭാഷ തെലുഗു സംവിധാനം Venky Atluri പരിഭാഷ ഹാരിസ് ജോണർ റൊമാൻസ് Info A3F4D675D5C0A266E7387C74BF1F9710ABFAF4C4 7.3/10 ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ആദിത്യയുടെ ആദ്യ പ്രണയത്തെകുറിച്ചാണ് ചിത്രം പറയുന്നത്, ഒരു ട്രെയിൻ യാത്രക്കിടെ കണ്ടുമുട്ടിയ വർഷയോട് ആദ്യ കാഴ്ച്ചയിൽ തന്നെ ആദിത്യക്ക് പ്രണയം തോന്നുകയും അതവൻ തുറന്നു പറയുകയും ചെയ്യുന്നു, പിന്നീട് ആദിത്യ പല വഴിയിലൂടെ അവളുടെ പ്രണയം നേടിയെടുക്കുന്നു, എന്നാൽ ചില പ്രശ്നങ്ങളാൽ ഇവർക്ക് പിരിയേണ്ടി വരുന്നതും കുറേ […]
Christmas in August / ക്രിസ്മസ് ഇൻ ആഗസ്റ്റ് (1998)
എം-സോണ്‍ റിലീസ് – 1200 MSONE GOLD RELEASE ഭാഷ കൊറിയൻ സംവിധാനം Jin-ho Hur പരിഭാഷ അർജുൻ ശിവദാസ് ജോണർ ഡ്രാമ, റൊമാൻസ് 7.6/10 ഹർ ജിൻ-ഹോ സംവിധാനം ചെയ്ത് 1998ൽ റിലീസായ കൊറിയൻ ചിത്രമാണ് ക്രിസ്മസ് ഇൻ ആഗസ്റ്റ്. റൊമാന്റിക്-സെന്റിമെന്റൽ ജേണറിൽ പെട്ട ഒരു ചിത്രമാണിത്. കൊറിയയിൽ ഒരു സ്റ്റുഡിയോ നടത്തുകയാണ് ജുങ് വോൺ, അയാളുടെ ദൈനംദിന ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. അയാളുടെ സ്റ്റുഡിയോയിലെ സ്ഥിരം കസ്റ്റമറാണ് ട്രാഫിക് പോലീസുകാരിയായ ഡാരിം. അവർ […]
God’s Own Country / ഗോഡ്സ് ഓൺ കൺട്രി (2017)
എം-സോണ്‍ റിലീസ് – 1177 ഭാഷ ഇംഗ്ലീഷ് സംവിധാനം Francis Lee പരിഭാഷ ജയൻ പത്തനംതിട്ട ജോണർ ഡ്രാമ, റൊമാൻസ് Info 40B63BF19B21A761ABDD82971AFA76F1FC0FCA4A 7.7/10 2017 ൽ പുറത്തിറങ്ങിയ, സ്വവർഗസ്നേഹികളായ രണ്ട് പുരുഷൻമാരുടെ കഥ പറയുന്ന God’s Own Country എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഫ്രാൻസിസ് ലീ എന്ന ബ്രിട്ടീഷ് സംവിധായകനാണ്. അദ്ദേഹത്തിന് ആദ്യ ചിത്രമാണിത്. തികച്ചും സാധാരണ രീതിയിൽ ഗേ പ്രണയകഥ പറയുന്ന ഈ ചിത്രം അന്താരാഷ്ട്ര തലത്തിൽ ധാരാളം അവാർഡുകളും നോമിനേഷനുകളും, വാജിണ്യപരമായി […]