എം-സോണ്‍ റിലീസ് – 329 ഭാഷ ഇംഗ്ലീഷ് സംവിധാനം Richard Linklater പരിഭാഷ നിതിൻ PT ജോണർ ഡ്രാമ, റൊമാൻസ് 8/10 റിച്ചാർഡ് ലിങ്ക്ലാറ്റെർ സംവിധാനം ചെയ്ത “ബിഫോർ…” സീരീസിലെ രണ്ടാമത്തെ ചിത്രമാണ് ബിഫോർ സൺസെറ്റ്. ആദ്യ ഭാഗമായ ബിഫോർ സൺറൈസ് കഴിഞ്ഞ് 9 വർഷത്തിന് ശേഷം നായികയും നായകനും കണ്ടുമുട്ടുമ്പോൾ അവർ അനുഭവങ്ങൾ പരസ്പരം പങ്കുവെക്കുന്ന കഥയാണ് ഈ ചിത്രത്തിൽ. പാരീസിന്റെ ഭംഗി വളരെ നന്നായി ഒപ്പിയെടുത്തിട്ടുള്ള ഈ ചിത്രം എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളിൽ ഒന്നായാണ് […]
Cast Away / കാസ്റ്റ് എവേ (2000)
എം-സോണ്‍ റിലീസ് – 326 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Zemeckis പരിഭാഷ ശ്രീധർ ജോണർ അഡ്വെഞ്ചർ, ഡ്രാമ, റൊമാൻസ് 7.8/10 റോബർട്ട് സെമക്കിസ് സംവിധാനം ചെയ്ത്, ടോം ഹാങ്ക്സ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച്, 2000ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കാസ്റ്റ് എവേ. നിരൂപകപ്രശംസയും പോപ്പുലാരിറ്റിയും ലഭിച്ച സിനിമ അക്കൊല്ലത്തെ വൻ ഹിറ്റുകളിൽ ഒന്നായിരുന്നു. ഈ സിനിമയിലെ അഭിനയത്തിന് റ്റോം ഹാങ്ക്സിനു മികച്ച നടനുള്ള അക്കാഡമി പുരസ്കാരത്തിനു നാമ നിർദേശം ലഭിക്കുകയുണ്ടായി. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
A Little Thing Called Love / എ ലിറ്റിൽ തിങ് കാൾഡ് ലൗ (2010)
എം-സോണ്‍ റിലീസ് – 317 ഭാഷ തായ് സംവിധാനം Puttipong Pormsaka Na-Sakonnakorn, Wasin Pokpong പരിഭാഷ ജോർജ് ആന്റണി ജോണർ കോമഡി, റൊമാൻസ് 7.6/10 2010ൽ പുറത്തിറങ്ങിയ ഒരു തായ് റൊമാൻസ് ചിത്രമാണ് ഫസ്റ്റ് ലൗ അഥവാ എ ലിറ്റിൽ തിങ് കോൾഡ് ലൗ. 2010ലെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ഈ ചിത്രം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
L’enfant / ഇൻഫന്റ് (2005)
എം-സോണ്‍ റിലീസ് – 313 ഭാഷ ഫ്രഞ്ച് സംവിധാനം Jean-Pierre Dardenne, Luc Dardenne പരിഭാഷ ശ്രീധർ ജോണർ ക്രൈം, ഡ്രാമ, റൊമാൻസ് 7.5/10 2005 ലെ പാം ദ്യോർ ലഭിച്ചത് ഡാർഡെൻ സഹോദരൻമാർ സംവിധാനം നിർവഹിച്ച ഫ്രെഞ്ച് ചലച്ചിത്രമായ ദി ചൈൽഡിനാണ്. ജയിലിൽ വെച്ച് പ്രസവിച്ച കുഞ്ഞുമായി 6 ദിവസത്തിന് ശേഷം ഇറങ്ങുന്ന സോണിയ നേരെ പോകുന്നത് അത്യാവശ്യം കളവും കൊള്ളയുമായി ജീവിച്ച് പോകുന്ന കാമുകൻ ബ്രൂണോയുടെ അടുത്തേക്കാണ്. എങ്ങനെയും കാശുണ്ടാക്കാൻ ശ്രമിക്കുന്ന ബ്രൂണോയ്ക്ക് അതിനുള്ള മറ്റൊരു […]
The Fault in our stars / ദി ഫോൾട്ട് ഇൻ അവർ സ്റ്റാർസ് (2014)
എം-സോണ്‍ റിലീസ് – 306 ഭാഷ ഇംഗ്ലീഷ് സംവിധാനം Josh Boone പരിഭാഷ പ്രശാഖ് പി പി ജോണർ ഡ്രാമ, റൊമാൻസ് 7.7/10 ജോണ്‍ ഗ്രീന്‍ എഴുതി 2012 ല്‍ പുറത്തിറങ്ങിയ റൊമാന്റിക് നോവലിന്റെ ദ്രിശ്യാവിഷ്കാരമാണ് ജോഷ് ബൂണ്‍ സംവിധാനം ചെയ്ത “ദി ഫാള്‍ട്ട് ഇന്‍ ഔര്‍ സ്റ്റാര്‍സ്”. ക്യാന്‍സര്‍ ബാധിതയായ ഹെയ്സല്‍ ഗ്രേസ് ലാന്‍കാസ്റ്റര്‍ മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി “സപ്പോര്‍ട്ട് ഗ്രൂപ്പില്‍” പങ്കെടുക്കുന്നു. അവിടെ വച്ച് മറ്റൊരു രോഗിയായ അഗസ്റ്റസ് വാട്ടേഴ്സ് എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുകയും […]
Closely Watched Trains / ക്ലോസ്ലി വാച്ച്ഡ് ട്രെയിന്‍സ് (1966)
എം-സോണ്‍ റിലീസ് – 288 ക്ലാസ്സിക് ജൂൺ 2016 – 06 ഭാഷ ചെക്ക് സംവിധാനം Jirí Menzel പരിഭാഷ കെ. രാമചന്ദ്രൻ, പ്രേമ ചന്ദ്രൻ പി ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.7/10 യിരി മെൻസിൽ സംവിധാനം ചെയ്ത ക്ലോസ്ലി വാച്ഡ് ട്രെയിൻസ് 60കളിലെ ചെക്കോസ്ലോവാക്കിയൻ നവതരംഗത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രമാണ്.രണ്ടാം ലോകമഹായുദ്ധകാലത്തെ ജർമൻ അധിനിവേശ സമയത്ത് ചെക്കോസ്ലോവാക്കിയയിലെ ഒരു തീവണ്ടി സ്റ്റേഷനിൽ ജോലിചെയ്യുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ഇതിൽ പറയുന്നത്. 1968ലെ മികച്ച വിദേശ […]
The Danish Girl / ദി ഡാനിഷ് ഗേൾ (2015)
എം-സോണ്‍ റിലീസ് – 272 ഭാഷ ഇംഗ്ലീഷ് സംവിധാനം Tom Hooper പരിഭാഷ ഉണ്ണികൃഷ്ണൻ ജോണർ ബയോഗ്രഫി, ഡ്രാമ, റൊമാൻസ് 7.1/10 ഡാനിഷ് ചിത്രകാരന് ലിലി എല്ബായുടെയും ഗെര്ദ വെഗ്നരുടെയും ജീവിതത്തെ വിദൂരമായി അവലംബിച്ചു രചിക്കപ്പെട്ട സാങ്കല്‍പ്പിക പ്രണയകഥ. ലിലിയുടെയും ഗെര്ദയുടെയും വിവാഹബന്ധം, ലിലി ലിംഗ മാറ്റത്തിനു വിധേയനാകാന്‍ തീരുമാനിക്കുന്നതോടെ, സംഘര്‍ഷഭരിതമാവുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Victoria / വിക്ടോറിയ (2015)
എം-സോണ്‍ റിലീസ് – 269 ഭാഷ ജർമൻ സംവിധാനം Sebastian Schipper പരിഭാഷ ഫസൽ റഹ്മാൻ ജോണർ ക്രൈം, ഡ്രാമ, റൊമാൻസ് 7.7/10 ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച, എഡിറ്റിങ്ങില്ലാത്ത, രണ്ടു മണിക്കൂറും പതിനെട്ടു മിനിട്ടും ദൈർഘ്യമുള്ള സിനിമ. വിക്ടോറിയ എന്ന മാഡ്രിഡുകാരിയും ബെർലിനിൽ നിന്നുള്ള നാല് ചെറുപ്പകാരും ഒരു രാത്രി ആഘോഷിക്കാൻ ഇറങ്ങിതിരിക്കുന്ന അവർ ബാങ്ക് കവർച്ചയിലെ പങ്കാളികളാകുന്നു. രാവ് പകലിനു വഴി മാറുമ്പോഴേക്കും അവരുടെ ജീവിതത്തിന്റെ ദിശ പൂർണ്ണമായും മാറിയിരുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ