എം-സോണ്‍ റിലീസ് – 2311 ഭാഷ ജർമൻ സംവിധാനം Robert Schwentke പരിഭാഷ ഷിയാസ് പരീത് ജോണർ ഡ്രാമ, ഹിസ്റ്ററി, ത്രില്ലർ 7/10 രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം ജർമ്മനിയുടെ സാമൂഹിക സ്ഥിതി വളരെ മോശമാകുന്നു. മിലിട്ടറിയിൽ നിന്നും രക്ഷപെടുന്ന ഏതൊരു സൈനികനെയും രാജ്യദ്രോഹിയായി കണ്ട് വെടിവച്ചുകൊല്ലാം എന്നതാണ് അവസ്ഥ. അങ്ങനെ ഉദ്യോഗസ്ഥർ 19 വയസ്സ് ഉള്ള സൈനികനെ കൊല്ലാൻ വേണ്ടി ശ്രമിക്കുകയും അവരുടെ അടുത്ത് നിന്നും രക്ഷപെടുന്ന അവൻ ഉപേക്ഷിക്കപ്പെട്ട ഒരു വാഹനത്തിൽ നിന്നും ഒരു […]
The Day of the Jackal / ദി ഡേ ഓഫ് ദി ജാക്കല്‍ (1973)
എം-സോണ്‍ റിലീസ് – 2295 ഭാഷ ഇംഗ്ലീഷ് സംവിധാനം Fred Zinnemann പരിഭാഷ ഷമീർ ഷാഹുൽ ഹമീദ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.8/10 ഫ്രെഡ് സീന്നെമൻ സംവിധാനം ചെയ്ത് 1973 ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ്-ഫ്രഞ്ച് ത്രില്ലർ മൂവി ആണ് ദി ഡേ ഓഫ് ദി ജക്കാൾ. (The Day of the Jackal). OAS എന്ന തീവ്രവാദ സംഘടന ഫ്രഞ്ച് പ്രസിഡന്റ് ആയ ചാൾസ് ഡി ഗല്ലെയെ വധിക്കാൻ ഒരു വാടകക്കൊലയാളിയെ നിയോഗിക്കുന്നു. വിവരം ചോർന്നു […]
The Night Eats the World / ദി നൈറ്റ് ഈറ്റ്സ് ദി വേൾഡ് (2018)
എം-സോണ്‍ റിലീസ് – 2294 ഹൊറർ ഫെസ്റ്റ് – 11 ഭാഷ നോർവീജിയൻ, ഇംഗ്ലീഷ്, ഫ്രഞ്ച് സംവിധാനം Dominique Rocher പരിഭാഷ ശാമിൽ എ. ടി ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 6.0/10 തന്റെ കുറച്ചു സാധനങ്ങൾ എടുക്കാൻ വേണ്ടി മുൻ കാമുകിയായ ഫാനിയുടെ വീട്ടിലെത്തിയതാണ് സാം. വീട്ടിൽ ഒരു പാർട്ടി നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് സാം അവിടെ എത്തുന്നത്. നമുക്ക് കുറച്ച് കഴിഞ്ഞ് സംസാരിക്കാം എന്ന് പറഞ്ഞ് ഫാനി സാമിനെ അവിടെ ഒരു മുറിയിലേക്ക് പറഞ്ഞു വിടുന്നു. […]
Batla House / ബാട്ള ഹൗസ് (2019)
എം-സോണ്‍ റിലീസ് – 2291 ഭാഷ ഹിന്ദി സംവിധാനം Nikkhil Advani പരിഭാഷ രതീഷ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.2/10 INSPIRED BY TRUE EVENTS എന്ന ടാഗ് മതി ഈ സിനിമ കാണാൻ. അത്രക്ക് മനോഹരമാണ് ഈ സിനിമ. ഒരു കാലത്തെ രാഷ്ട്രീയവും , പത്ര നവ മാധ്യമങ്ങൾ പറയുന്നത് മാത്രമാണ് ശരി എന്ന് ധരിച്ചു വെക്കുന്ന സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കലാണ് Batla House.2008 ലെ Batla House എൻകൗണ്ടർ നെ ആസ്പനമാക്കിയാണ് ചിത്രം […]
Demonte Colony / ഡിമാൻഡി കോളനി (2015)
എം-സോണ്‍ റിലീസ് – 2286 ഹൊറർ ഫെസ്റ്റ് – 09 ഭാഷ തമിഴ് സംവിധാനം R. Ajay Gnanamuthu പരിഭാഷ ശ്രീജിത്ത് കെ പി ജോണർ ഹൊറർ, ത്രില്ലർ 7.0/10 പ്രേതബാധയുണ്ടെന്നു പറയപ്പെടുന്ന ഒരു പഴയ ബംഗ്ലാവ്. ഒരുരാത്രി അവിടേക്ക് നാലു സുഹൃത്തുക്കൾ വരുന്നു. അവരിൽ ഒരാൾ അവിടുന്ന് ഒരു മാല എടുക്കുന്നു. തിരികെ തങ്ങളുടെ മുറിയിലെത്തിയ അവരുടെ ജീവിതത്തിൽ, അവർ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് പിന്നീട് സംഭവിച്ചത്. ആ മാല ബംഗ്ലാവിൽ നിന്നും എങ്ങനെ […]
The 3rd Eye / ദി തേഡ് ഐ (2017)
എംസോണ്‍ റിലീസ് – 2273 ഹൊറർ ഫെസ്റ്റ് – 02 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Rocky Soraya പരിഭാഷ 1: അനൂപ് അനു പരിഭാഷ 2: വൈശാഖ് പി.ബി ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 5.1/10 Rocky Soraya സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ഒരു ഇന്തോനേഷ്യൻ ഹൊറർ സിനിമയാണ് Mata Batin aka The 3rd Eye. മൂന്നാം കണ്ണ്, അഥവാ അകക്കണ്ണിനെ ആസ്പദമാക്കിയാണ് ചിത്രം പുരോഗമിക്കുന്നത്.ആലിയ, ആബേൽ എന്നിവർ സഹോദരിമാരാണ്. ചെറുപ്പം മുതലേ അനുജത്തിയായ […]
Happy Death Day / ഹാപ്പി ഡെത്ത് ഡേ (2017)
എം-സോണ്‍ റിലീസ് – 2269 ഹൊറർ ഫെസ്റ്റ് – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Landon പരിഭാഷ അർജ്ജുൻ വാര്യർ നാഗലശ്ശേരി ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.6/10 Time ലൂപ്പ് എന്ന കോൺസെപ്റ് നമ്മള് ഒരുപാടു സിനിമകളിൽ കണ്ടതാണ്. എന്നാൽ ചെറിയൊരു ത്രെഡിൽ നിന്ന് വികസിക്കുന്ന കഥ നമ്മളെ എത്രത്തോളം പിടിച്ചിരുത്തുന്നു എന്നതിലാണ് ഒരു സിനിമയുടെ വിജയം..ബർത്ത് ഡേ ദിവസത്തിൽ ട്രീ എന്ന ടീനേജ് പെൺകുട്ടി തുടരെ തുടരെ കൊല്ലപ്പെടുന്നു… സ്ലാബ് മറിഞ്, തീയിൽ […]
Door Lock / ഡോർ ലോക്ക് (2018)
എം-സോണ്‍ റിലീസ് – 2268 ഭാഷ കൊറിയൻ സംവിധാനം Kwon Lee പരിഭാഷ അക്ഷയ്. ടി ജോണർ ത്രില്ലർ 6.3/10 2018 -ൽ പുറത്തിറങ്ങിയ കൊറിയൻ ക്രൈം ത്രില്ലർ ഡ്രാമയാണ് ഡോർ ലോക്ക്. ജോ ഗ്യെങ്-മിൻ, ബാങ്കിൽ ജോലിചെയ്യുന്ന ഒരു സാധാരണ സ്ത്രീയാണ്. ഫ്ലാറ്റിൽ ഒറ്റയ്ക്കുതാമസിക്കുന്ന അവൾക്ക് ചില സംശയങ്ങൾ ഉണ്ടാവുന്നു, രാത്രി തന്റെ വാതിൽ ആരോ മുട്ടുന്നതായും ഡോർലോക്ക് തുറക്കാൻ ശ്രമിക്കുന്നതായും അവൾക്ക് തോന്നുന്നു. പലതവണ ഡോർലോക്ക് മാറ്റുകയും പോലീസിൽ പരാതിപ്പെട്ടിട്ടും അവളുടെ സംശയം മാറുന്നില്ല. […]