എം-സോണ്‍ റിലീസ് – 2343 ഭാഷ കൊറിയന്‍ സംവിധാനം Eon-hie Lee പരിഭാഷ തൗഫീക്ക് എ ജോണർ കോമഡി, ക്രൈം, ത്രില്ലർ 6.5/10 ആദ്യ ഭാഗം എവിടെ അവസാനിക്കുന്നോ അതിന്റെ തുടർച്ചയായിട്ടാണ് ചിത്രം ആരംഭിക്കുന്നത്. അതിനാൽ തന്നെ മിക്ക സീനുകളും ആദ്യത്തെ ഭാഗവുമായി കണക്റ്റ് ചെയ്താണ് പറയുന്നത്. ഡേ മാനും ടെ സൂവും ചേർന്ന് പുതിയ ഡിക്ടറ്റീവ് ഏജൻസി ആരംഭിക്കുന്നു. എന്നാൽ അവർ പ്രതീക്ഷിച്ച പോലെ അവർക്ക് കേസുകൾ ഒന്നും കിട്ടുന്നില്ല. അങ്ങനെ ഒരിക്കൽ ഒരു പെണ്ണ് […]
New York / ന്യൂ യോർക്ക് (2009)
എം-സോണ്‍ റിലീസ് – 2321 ഭാഷ ഹിന്ദി സംവിധാനം Kabir Khan പരിഭാഷ ഷിബിൽ മുണ്ടേങ്കാട്ടിൽ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 6.8/10 ജോൺ എബ്രഹാം, നെയിൽ നിതിൻ മുകേഷ്, കത്രീന കൈഫ്, ഇമ്രാൻ ഖാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ കബീർ ഖാൻ സംവിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമാണ് ന്യൂ യോർക്ക്. ന്യൂയോർക്കിൽ താമസമാക്കിയ ഒമറിനെ ഒരു സുപ്രഭാതത്തിൽ FBI തീവ്രവാദകുറ്റം ചുമത്തി അറസ്റ്റുചെയ്യുന്നു. തന്റെ കോളേജിലെ സുഹൃത്തായിരുന്ന […]
Underworld: Rise of the Lycans / അണ്ടർവേൾഡ്: റൈസ് ഓഫ് ദി ലൈകൻസ് (2009)
എം-സോണ്‍ റിലീസ് – 2317 ഭാഷ ഇംഗ്ലീഷ് സംവിധാനം Patrick Tatopoulos പരിഭാഷ രുദ്രൻ ജോണർ ആക്ഷൻ, ഫാന്റസി, ത്രില്ലർ 6.6/10 2009- ൽ Patrick Tatopoulos സംവിധാനം ചെയ്ത് Michael Sheen, Bill Nighy, Rhona Mitr എന്നിവർ പ്രധാന വേഷത്തിൽ എത്തിയ, അണ്ടർവേൾഡ്: മൂവി സീരിസിലെ മൂന്നാമത്തെ ഭാഗമാണ്, അണ്ടർവേൾഡ്: റൈസ് ഓഫ് ദി ലൈകൻസ്. വെയർവോൾഫ് തുടങ്ങിയവയുടെ ആരംഭവും, അതിജീവനവും എല്ലാമാണ് ഈ സിനിമയിൽ പറയുന്നത്. മികച്ച ആക്ഷൻ രംഗങ്ങളും, റൊമാൻസ് സീനുകളും കോർത്തിണക്കിയ ഒരു […]
The Captain / ദി ക്യാപ്റ്റൻ (2017)
എം-സോണ്‍ റിലീസ് – 2311 ഭാഷ ജർമൻ സംവിധാനം Robert Schwentke പരിഭാഷ ഷിയാസ് പരീത് ജോണർ ഡ്രാമ, ഹിസ്റ്ററി, ത്രില്ലർ 7/10 രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം ജർമ്മനിയുടെ സാമൂഹിക സ്ഥിതി വളരെ മോശമാകുന്നു. മിലിട്ടറിയിൽ നിന്നും രക്ഷപെടുന്ന ഏതൊരു സൈനികനെയും രാജ്യദ്രോഹിയായി കണ്ട് വെടിവച്ചുകൊല്ലാം എന്നതാണ് അവസ്ഥ. അങ്ങനെ ഉദ്യോഗസ്ഥർ 19 വയസ്സ് ഉള്ള സൈനികനെ കൊല്ലാൻ വേണ്ടി ശ്രമിക്കുകയും അവരുടെ അടുത്ത് നിന്നും രക്ഷപെടുന്ന അവൻ ഉപേക്ഷിക്കപ്പെട്ട ഒരു വാഹനത്തിൽ നിന്നും ഒരു […]
The Day of the Jackal / ദി ഡേ ഓഫ് ദി ജാക്കല്‍ (1973)
എം-സോണ്‍ റിലീസ് – 2295 ഭാഷ ഇംഗ്ലീഷ് സംവിധാനം Fred Zinnemann പരിഭാഷ ഷമീർ ഷാഹുൽ ഹമീദ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.8/10 ഫ്രെഡ് സീന്നെമൻ സംവിധാനം ചെയ്ത് 1973 ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ്-ഫ്രഞ്ച് ത്രില്ലർ മൂവി ആണ് ദി ഡേ ഓഫ് ദി ജക്കാൾ. (The Day of the Jackal). OAS എന്ന തീവ്രവാദ സംഘടന ഫ്രഞ്ച് പ്രസിഡന്റ് ആയ ചാൾസ് ഡി ഗല്ലെയെ വധിക്കാൻ ഒരു വാടകക്കൊലയാളിയെ നിയോഗിക്കുന്നു. വിവരം ചോർന്നു […]
The Night Eats the World / ദി നൈറ്റ് ഈറ്റ്സ് ദി വേൾഡ് (2018)
എം-സോണ്‍ റിലീസ് – 2294 ഹൊറർ ഫെസ്റ്റ് – 11 ഭാഷ നോർവീജിയൻ, ഇംഗ്ലീഷ്, ഫ്രഞ്ച് സംവിധാനം Dominique Rocher പരിഭാഷ ശാമിൽ എ. ടി ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 6.0/10 തന്റെ കുറച്ചു സാധനങ്ങൾ എടുക്കാൻ വേണ്ടി മുൻ കാമുകിയായ ഫാനിയുടെ വീട്ടിലെത്തിയതാണ് സാം. വീട്ടിൽ ഒരു പാർട്ടി നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് സാം അവിടെ എത്തുന്നത്. നമുക്ക് കുറച്ച് കഴിഞ്ഞ് സംസാരിക്കാം എന്ന് പറഞ്ഞ് ഫാനി സാമിനെ അവിടെ ഒരു മുറിയിലേക്ക് പറഞ്ഞു വിടുന്നു. […]
Batla House / ബാട്ള ഹൗസ് (2019)
എം-സോണ്‍ റിലീസ് – 2291 ഭാഷ ഹിന്ദി സംവിധാനം Nikkhil Advani പരിഭാഷ രതീഷ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.2/10 INSPIRED BY TRUE EVENTS എന്ന ടാഗ് മതി ഈ സിനിമ കാണാൻ. അത്രക്ക് മനോഹരമാണ് ഈ സിനിമ. ഒരു കാലത്തെ രാഷ്ട്രീയവും , പത്ര നവ മാധ്യമങ്ങൾ പറയുന്നത് മാത്രമാണ് ശരി എന്ന് ധരിച്ചു വെക്കുന്ന സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കലാണ് Batla House.2008 ലെ Batla House എൻകൗണ്ടർ നെ ആസ്പനമാക്കിയാണ് ചിത്രം […]
Demonte Colony / ഡിമാൻഡി കോളനി (2015)
എം-സോണ്‍ റിലീസ് – 2286 ഹൊറർ ഫെസ്റ്റ് – 09 ഭാഷ തമിഴ് സംവിധാനം R. Ajay Gnanamuthu പരിഭാഷ ശ്രീജിത്ത് കെ പി ജോണർ ഹൊറർ, ത്രില്ലർ 7.0/10 പ്രേതബാധയുണ്ടെന്നു പറയപ്പെടുന്ന ഒരു പഴയ ബംഗ്ലാവ്. ഒരുരാത്രി അവിടേക്ക് നാലു സുഹൃത്തുക്കൾ വരുന്നു. അവരിൽ ഒരാൾ അവിടുന്ന് ഒരു മാല എടുക്കുന്നു. തിരികെ തങ്ങളുടെ മുറിയിലെത്തിയ അവരുടെ ജീവിതത്തിൽ, അവർ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് പിന്നീട് സംഭവിച്ചത്. ആ മാല ബംഗ്ലാവിൽ നിന്നും എങ്ങനെ […]