എം-സോണ്‍ റിലീസ് – 2133 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven R. Monroe പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഹൊറർ, ത്രില്ലർ 5.7/10 ഐ സ്പിറ്റ് ഓണ്‍ യുവര്‍ ഗ്രേവ് പരമ്പരയില്‍ 2013 ല്‍ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രമാണ് “ഐ സ്പിറ്റ് ഓണ്‍ യുവര്‍ ഗ്രേവ് 2”. ഒന്നാം ഭാഗം 2010 ലും മൂന്നാം ഭാഗം 2015 ലും നാലാം ഭാഗം 2019 ലും പുറത്തിറങ്ങി. പരമ്പരയുടെ തീമായ ബലാല്‍സംഗത്തിനിരയാകുന്ന പെണ്‍കുട്ടി ഒറ്റക്ക് നടത്തുന്ന പ്രതികാരമാണ് […]
Sathuranga Vettai / സതുരംഗ വേട്ടൈ (2014)
എം-സോണ്‍ റിലീസ് – 2122 ഭാഷ തമിഴ് സംവിധാനം H. Vinoth പരിഭാഷ മുഹസിൻ ജോണർ ക്രൈം, ത്രില്ലർ 8.1/10 “ഈ ലോകത്ത് പണം സമ്പാദിക്കുന്നത് പോലെ ഈസിയായ ഒരു തൊഴിലുമില്ല,അതിന് നിങ്ങൾ ഒറ്റ കാര്യം മാത്രം ചെയ്താൽ മതിനിങ്ങളെ പോലെ പണക്കൊതിയനായ ഒരാളെ കണ്ടെത്തുക, അത്ര മാത്രം.“ഈ സിനിമയിലെ ആദ്യ ഡയലോഗ് ഇതാണ്.2014 ൽ റിലീസായ heist thriller film ആണ് ‘സതുരംഗ വേട്ടൈ‘. നമ്മുടെ നാട്ടിൽ നടക്കുന്ന തട്ടിപ്പു കഥകളുടെ പിന്നാമ്പുറം തുറന്നു കാട്ടുകയാണ് […]
Road / റോഡ് (2002)
എം-സോണ്‍ റിലീസ് – 2115 ഭാഷ ഹിന്ദി സംവിധാനം Rajat Mukherjee പരിഭാഷ ഷിഫാക്ക്.വി.കോയ ജോണർ ത്രില്ലർ 5.6/10 2002 ൽ ആ.ർ.ജി.വി പ്രൊഡക്ഷന്റെ ബാനറിൽ രാം ഗോപാൽ വർമ നിർമിച്ചു രജത് മുഖർജി സംവിധാനം ചെയ്ത റോഡ് ത്രില്ലർ മൂവിയാണ് “റോഡ്” ഇത് ഒരു പക്കാ റോഡ് മൂവിയാണ്. വിവേക് ഒബ്റോയ്, മനോജ് വാജ്പേയി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മനോജ് വാജ്പേയി യുടെ വില്ലൻ വേഷമാണ് ഈ സിനിമയുടെ ഹൈലൈറ്റ്,അരവിന്ദും(വിവേക് ഒബ്റോയ്), ലക്ഷ്മിയും(അന്റാര മാലി) […]
Ghost Rider / ഗോസ്റ്റ് റൈഡർ (2007)
എം-സോണ്‍ റിലീസ് – 2111 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Steven Johnson പരിഭാഷ ആന്റണി മൈക്കിൾ ജോണർ ആക്ഷൻ, ഫാന്റസി, ത്രില്ലർ 5.2/10 ജോണി ബ്ലെയിസ് എന്ന ബൈക്ക് സ്റ്റണ്ടർ ഒരു പ്രത്യക സാഹചര്യത്തിൽ അച്ഛൻറെ ജീവൻ രക്ഷിക്കാനായി സ്വന്തം ആത്മാവിനെ സാത്താന് വിൽക്കേണ്ടിവരുന്നതും അത് അയാളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നുമാണ് 2007ൽ പുറത്തിറങ്ങിയ ഗോസ്റ് റൈഡർ എന്ന ചിത്രം പറയുന്നത്. മാർക്ക് സ്റ്റീവൻ ജോൺസൺ സംവിധാനം ചെയ്ത ചിത്രം മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ്. […]
The Accidental Detective / ദി ആക്സിഡന്റൽ ഡിറ്റക്റ്റീവ് (2015)
എം-സോണ്‍ റിലീസ് – 2100 ഭാഷ കൊറിയന്‍ സംവിധാനം Jeong-hoon Kim പരിഭാഷ തൗഫീക്ക് എ ജോണർ കോമഡി, ക്രൈം, ത്രില്ലർ 6.7/10 പ്രേക്ഷകനില്‍ ആകാംക്ഷയും അത് പോലെ സിനിമയോട് ഒപ്പം സഞ്ചരിക്കാന്‍ ഉള്ള സാഹസികതയെ ആല്‍ഫ്രെഡ് ഹിച്ച്കോക്ക് സിനിമകള്‍ എന്നും പ്രോത്സാഹിപ്പിച്ചു.സ്വന്തമായി ക്രൈം സിനിമകള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഘടന ഒരു chemist നെ പോലെ ആവശ്യമുള്ള സ്ഥലത്ത് ആവശ്യമായ തോതില്‍ അദ്ദേഹം നല്ക്കി അവതരിപ്പിച്ചു.സമാനമായ പ്രമേയത്തില്‍ വരുന്ന കൊറിയന്‍ സിനിമകളുടെ മൂഡില്‍ അവതരിപ്പിക്കാതെ രസകരമായ,എന്നാല്‍ പ്രമേയത്തിന്റെ […]
1 – Nenokkadine / 1 – നേനൊക്കഡിനേ (2014)
എം-സോണ്‍ റിലീസ് – 2099 ഭാഷ തെലുഗു സംവിധാനം Sukumar പരിഭാഷ വിനിൽ ദേവ് കൊണ്ടോട്ടി ജോണർ ആക്ഷൻ, ത്രില്ലർ 8.1/10 സുകുമാറിന്റെ സംവിധാനത്തിൽ2014ൽ പുറത്തിറങ്ങിയ സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് 1: നേനൊക്കഡിനേ. ഗൗതം എന്ന റോക്ക് സ്റ്റാറിന്റെ കഥയാണ് ചിത്രം പറയുന്നത്. ഷൈസോഫ്രനിക്ക് ആയതിനാൽ സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ് അയാൾ. തന്റെ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജ്ഞാതരായ മൂന്നുപേരെ കൊന്നതായി സമ്മതിച്ച്, ഗൗതം പോലീസിനു മുന്നിൽ കീഴടുങ്ങുകയാണ്. എന്നാൽ, അന്വേഷണത്തിൽ അങ്ങനെയൊരു കൊലപാതകം […]
The Berlin File / ദി ബെർലിൻ ഫയൽ (2013)
എം-സോണ്‍ റിലീസ് – 2087 ഭാഷ കൊറിയൻ സംവിധാനം Seung-wan Ryoo പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷൻ, ത്രില്ലർ 6.6/10 റ്യൂ സുങ് വാൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ദി ബെർലിൻ ഫയൽ.ഒരു സ്പൈ മൂവി എന്ന നിലയിൽ വളരെ മികച്ച, ത്രില്ലടിപ്പിക്കുന്ന ചിത്രമാണ് ഇത്. തിരക്കഥയും സംവിധാനമികവും ചിത്രത്തിന് മികച്ച പിന്തുണയാണ് നൽകിയിരിക്കുന്നത്.ചിത്രത്തിന്റെ പ്ലോട്ട് ഇത്തിരി സങ്കീർണ്ണമാണ്. ഒരു നോർത്ത് കൊറിയൻ ഏജന്റ് ഉൾപ്പെട്ട രഹസ്യ ആയുധവിൽപന. എന്നാൽ ചതിക്കപ്പെടുന്ന അദ്ദേഹം […]
The Devil All the Time / ദി ഡെവിൾ ഓൾ ദി ടൈം (2020)
എം-സോണ്‍ റിലീസ് – 2085 ഭാഷ ഇംഗ്ലീഷ് സംവിധാനം Antonio Campos പരിഭാഷ നെവിൻ ജോസ്,ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.2/10 ഡൊണാൾഡ് റേയ് പുള്ളോക്കിന്റെ അതേ പേരിലുള്ള നോവൽ ആസ്പദമാക്കി അന്റോണിയോ കാംപോസ് എഴുതി സംവിധാനം ചെയ്ത് നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ചിത്രമാണ് ദി ഡെവിൾ ഓൾ ദി ടൈം.ദൈവികത എന്ന കുപ്പായമണിഞ്ഞുകൊണ്ട് തന്നിലെ പൈശാചികത മറച്ചു പിടിച്ച് മാന്യനായ സാമൂഹ്യ ജീവിയായി ജീവിച്ചുപോരുന്ന ആളുകൾ ഇന്ന് സർവ്വ സാധാരണമാണ്. എന്നാൽ അവരുടെയെല്ലാം […]