എംസോൺ റിലീസ് – 3385 ഭാഷ ഹിന്ദി സംവിധാനം Ranjan Chandel ,Pravin Parab പരിഭാഷ സജയ് കുപ്ലേരി ജോണർ ആക്ഷൻ, ഹിസ്റ്ററി, ഡ്രാമ, ത്രില്ലർ 8.3/10 സിഖ് വിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തിൽ, മനോഹരമായ ഒരു പ്രണയകഥ പറയുന്ന, 2021ൽ Hotstar പുറത്തിറക്കിയ 8 എപ്പിസോഡുകൾ ഉള്ള ഒരു വെബ് സീരിസ് ആണ് ഗ്രഹൺ. ഗോദ, നൈൻ(9) എന്നീ മലയാളം സിനിമകളിലൂടെ നമ്മളറിയുന്ന വാമിക ഗബ്ബിയും ഇതിൽ ഒരു മുഖ്യവേഷത്തിലെത്തുന്നു. അച്ഛൻ മകൾ ബന്ധത്തിന്റെ തീവ്രതയും സീരിസ് […]
The Roundup: Punishment / ദ റൗണ്ടപ്പ്: പണിഷ്മെന്റ് (2024)
എംസോൺ റിലീസ് – 3377 ഭാഷ കൊറിയൻ സംവിധാനം Heo Myeong-haeng പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.7/10 ദി ഔട്ട്ലോസ് (2017), ദ റൗണ്ടപ്പ് (2022), ദ റൗണ്ടപ്പ്: നോ വേ ഔട്ട് (2023) എന്നീ ചിത്രങ്ങളുടെ വൻവിജയത്തിന് ശേഷം 2024 ൽ പുറത്തിറങ്ങിയ റൗണ്ടപ്പ് ഫ്രാഞ്ചൈസിയിലെ നാലാമത്തെ ചിത്രമാണ് ദ റൗണ്ടപ്പ്: പണിഷ്മെന്റ്. മാസങ്ങൾ കൊണ്ട് കൊറിയയിൽ കളക്ഷൻ റെക്കോർഡുകൾ ഇട്ട ചിത്രം, ബോക്സ്ഓഫീസിലെ വൻ വിജയത്തിന് പുറമേ, മികച്ച […]
Night of the Living Dead / നൈറ്റ് ഓഫ് ദ ലിവിങ് ഡെഡ് (1968)
എംസോൺ റിലീസ് – 3375 ക്ലാസിക് ജൂൺ 2024 – 17 ഭാഷ ഇംഗ്ലീഷ് സംവിധാനം George A. Romero പരിഭാഷ പ്രശോഭ് പി. സി. ജോണർ ഹൊറർ, ത്രില്ലർ 7.8/10 സംവിധാന മികവുകൊണ്ടും തിരക്കഥകൊണ്ടും ഹൊറർ സിനിമാ ചരിത്രത്തിൽ നാഴികക്കല്ലായ ചിത്രമാണ് ‘നൈറ്റ് ഓഫ് ദ ലിവിങ് ഡെഡ്‘. സഹോദരങ്ങളായ ജോണിയും ബാർബറയും പെൻസിൽവേനിയയിലെ ഉൾനാട്ടിലുള്ള ഒരു സെമിത്തേരിയിൽ എത്തുന്നു. അച്ഛൻ്റെ കല്ലറയിൽ റീത്ത് വെയ്ക്കാനാണ് അവർ വന്നത്. സെമിത്തേരിയിൽ സൂക്ഷിപ്പുകാരനടക്കം ആരെയും കാണാത്തത് അവരെ അത്ഭുതപ്പെടുത്തി. […]
Repulsion / റിപ്പൾഷൻ (1965)
എംസോൺ റിലീസ് – 3373 ക്ലാസിക് ജൂൺ 2024 – 15 ഭാഷ ഇംഗ്ലീഷ് സംവിധാനം Roman Polanski പരിഭാഷ പ്രശോഭ് പി. സി. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 7.6/10 റോമൻ പൊളാൻസ്കിയുടെ ആദ്യ ഇംഗീഷ് ചലച്ചിത്രമാണ് 1965-ലിറങ്ങിയ സൈക്കോളജിക്കൽ ഹൊറർ ചിത്രം റിപ്പൾഷൻ. കാരൊൾ എന്ന യുവതിക്ക് നാട്ടിലെ ഒരു സലൂണിലാണ് ജോലി. ചേച്ചിക്കൊപ്പം ഒരു ഫ്ലാറ്റിൽ വാടകയ്ക്കാണ് കാരൊൾ കഴിയുന്നത്. കോളിൻ എന്ന യുവാവ് അവളോട് പ്രണയാഭ്യർഥന നടത്തുന്നുണ്ടെങ്കിലും അവൾ അനുകൂലമായി പ്രതികരിക്കുന്നില്ല. പുറമേ […]
…And Justice for All / …ആൻഡ് ജസ്റ്റിസ് ഫോർ ഓൾ (1979)
എംസോൺ റിലീസ് – 3366 ക്ലാസിക് ജൂൺ 2024 – 08 ഭാഷ ഇംഗ്ലീഷ് സംവിധാനം Norman Jewison പരിഭാഷ പ്രശോഭ് പി. സി. ജോണർ ക്രെെം, ഡ്രാമ, ത്രില്ലർ 7.4/10 കള്ളക്കേസ് ചുമത്തപ്പെട്ട് അറസ്റ്റിലായി ജയിലിൽ കഴിയുന്ന മക്കല്ലോ എന്ന ചെറുപ്പക്കാരനെ പുറത്തിറക്കാനുള്ള പരിശ്രമത്തിലാണ് യുവ അഭിഭാഷകനായ ആർതർ കിർക്ക്ലന്റ്. തെളിവുകൾ അനുകൂലമാണെങ്കിലും സാങ്കേതികത ഉയർത്തിക്കാട്ടി ജഡ്ജി മക്കല്ലോയുടെ റിലീസ് തടയുന്നത് ആർതറിനെ വലിയ നിരാശയിലാക്കുന്നു. നീതിയുടെ പക്ഷത്ത് ഉറച്ചുനിൽക്കണമെന്ന ആർതറിന്റെ പിടിവാശി പലപ്പോഴും അഭിഭാഷകരുടെ എത്തിക്സ് […]
Deep Red / ഡീപ്പ് റെഡ് (1975)
എംസോൺ റിലീസ് – 3358 ക്ലാസിക് ജൂൺ 2024 – 02 ഭാഷ ഇറ്റാലിയൻ സംവിധാനം Dario Argento പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 7.5/10 “മാസ്റ്റര്‍ ഓഫ് ദ ത്രില്ലർ“, “മാസ്റ്റര്‍ ഓഫ് ഹൊറര്‍” തുടങ്ങിയ വിശേഷണങ്ങള്‍ നല്കപ്പെട്ട ഇറ്റാലിയന്‍ സംവിധായകനായ ഡാരിയോ അര്‍ജെന്റോ 1975 – ല്‍ പുറത്തിറക്കിയ ഹൊറര്‍ ത്രില്ലര്‍ ചലച്ചിത്രമാണ് “ഡീപ്പ് റെഡ്“ ഇംഗ്ലണ്ടില്‍ നിന്നും ഇറ്റലിയിലേക്ക് വന്നൊരു ജാസ് പിയാനിസ്റ്റാണ് മാര്‍ക്കസ് ഡേലി. ഒരു രാത്രി […]
Abigail / അബിഗേൽ (2024)
എംസോൺ റിലീസ് – 3357 ഭാഷ ഇംഗ്ലീഷ് സംവിധാനം Matt Bettinelli-Olpin & Tyler Gillett പരിഭാഷ ഗിരി പി. എസ്. ജോണർ ഹൊറർ, ത്രില്ലർ 6.6/10 സ്റ്റീഫൻ ഷീൽഡ്സും ഗൈ-ബുസിക്കും തിരക്കഥ എഴുതി, മാറ്റ് ബെറ്റിനെല്ലി-ഓൾപിനും ടൈലർ ഗില്ലറ്റും ചേർന്ന് സംവിധാനം ചെയ്ത 2024-ലെ അമേരിക്കൻ ഹൊറർ-കോമഡി ചിത്രമാണ് അബിഗേൽ. ഒരു കൂട്ടം ആളുകൾ മറ്റൊരാളുടെ നിർദ്ദേശത്തിൽ 12 വയസ്സുള്ള ഒരു കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. ശേഷം അവർ കുട്ടിയുമായി ലക്ഷ്യ സ്ഥാനത്ത് […]
Monkey Man / മങ്കി മാൻ (2024)
എംസോൺ റിലീസ് – 3349 ഭാഷ ഇംഗ്ലീഷ് സംവിധാനം Dev Patel പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, ത്രീല്ലർ 7.0/10 ദേവ് പട്ടേൽ നായകനായി എത്തിയ ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് മങ്കി മാൻ. തന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണീ സിനിമ. ഇന്ത്യയിലെ ഒരു വനത്തിലെ ചെറിയ ഗ്രാമത്തിൽ അമ്മയോടൊപ്പം കുട്ടിക്കാലം ചിലവഴിച്ചതിന്റെ ഓർമകളും തന്റെ അമ്മയുടെ ഭാരുണമായ മരണത്തിനും നാടും വീടും നശിപ്പിച്ചവരോടും പ്രതികാരം പേറി നടക്കുന്ന ചെറുപ്പക്കാരനാണ് ബോബി.അതിനായി സമ്പന്നർ മാത്രം വരുന്ന […]