എം-സോണ്‍ റിലീസ് – 1611 ഭാഷ കൊറിയൻ സംവിധാനം Yong-ho Son പരിഭാഷ റിയാസ് പുളിക്കൽ, അഖിൽ കൃഷ്ണ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 5.9/10 കൊടുംകുറ്റവാളികളുമായി പോവുന്ന ജയിൽവാഹനം മുഖം മൂടിധാരികളായ കുറച്ചു ഗുണ്ടകൾ അപകടത്തിൽപ്പെടുത്തുന്നു. തുടർന്ന് അധോലോക നായകനും കൊലപാതകികളും കള്ളന്മാരുമടങ്ങുന്ന തടവുപ്പുള്ളികൾ സ്വതന്ത്രരാക്കപ്പെടുകയാണ്. സുരക്ഷയൊരുക്കാൻ ചെന്ന പോലീസുകാർ പലരും കൊല്ലപ്പെടുന്നു. സംഭവത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താനും തടവുപുള്ളികളെ പിടികൂടാനുമായി ഡെപ്യൂട്ടി കമ്മീഷണർ കുപ്രസിദ്ധിയാർജ്ജിച്ച സ്പെഷ്യൽ ക്രൈം യൂണിറ്റിനെ വീണ്ടും വിളിക്കുകയാണ്. മുൻ അധോലോക […]
La Mante / ലാ മാന്റേ (2017)
എം-സോണ്‍ റിലീസ് – 1604 മിനി സീരീസ് ഭാഷ ഫ്രഞ്ച് സംവിധാനം Alexandre Laurent പരിഭാഷ അനൂപ് പി. സി, ജിതിൻ. വി, സുമന്ദ് മോഹൻ,ആദം ദിൽഷൻ, നിതുൽ അയണിക്കാട്ട്, രസിത വേണു ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.5/10 ജെന്നി ദേബർ എന്ന പേര് എല്ലാവരും മറന്നു തുടങ്ങിയിരിക്കുന്നു. 25 വർഷങ്ങൾക്കുമുൻപ് പരമ്പര കൊലപാതകങ്ങൾക്ക് ശിക്ഷിക്കപ്പെട്ട അവരിപ്പോൾ എവിടെയാണെന്ന് ആർക്കുമറിയില്ല. പക്ഷേ അവർ ചെയ്ത അതേ രീതിയിൽ കിറുകൃത്യമായി കൊലപാതകങ്ങൾ വീണ്ടും പട്ടണത്തിൽ അരങ്ങേറുന്നു. പഴയ […]
Escape from Pretoria / എസ്കേപ്പ് ഫ്രം പ്രട്ടോറിയ (2020)
എം-സോണ്‍ റിലീസ് – 1603 ഭാഷ ഇംഗ്ലീഷ് സംവിധാനം Francis Annan പരിഭാഷ പരിഭാഷ 1 : ഷെഹീർപരിഭാഷ 2 : അനൂപ് എം ജോണർ ത്രില്ലർ 6.8/10 1978ൽ വംശീയ വിവേചനം രൂക്ഷമായ കാലഘട്ടത്തിൽ, സൗത്താഫ്രിക്കയിലെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് (ANC) പാർട്ടി അംഗങ്ങളായ തിമോത്തി ജെങ്കിനും കൂട്ടാളികളും “പ്രീറ്റോറിയ” എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സെൻട്രൽ ജയിലിൽ നിന്നും അതിസാഹസികമായി ചാടിപ്പോകുന്നു.വർണ്ണവിവേചന സർക്കാരിനെതിരെ പോരാടിയതിനാണ് അവരെ ജയിൽ ശിക്ഷക്ക് വിധിക്കപ്പെട്ടത്. ജയിൽ ചാടാനായി അവരുപയോഗിച്ച രീതി […]
Con Air / കോൺ എയർ (1997)
എം-സോണ്‍ റിലീസ് – 1590 ഭാഷ ഇംഗ്ലീഷ് സംവിധാനം Simon West പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.9/10 1997 പുറത്തിറങ്ങിയ നിക്കോളാസ് കേജ് നായകനായ ഒരുആക്ഷൻ ത്രില്ലർ സിനിമയാണ് കോൺഎയർ. കാമറൂൺ പോ, കയ്യബദ്ധത്തിൽ ഒരാളെ കൊലപ്പെടുത്തി ജയിൽ ശിക്ഷ കഴിഞ്ഞ് ഭാര്യയെയും ഇതുവരെ കണ്ടിട്ടില്ലാത്ത മകളെയും കാണാൻ പോകുന്ന മുൻ ആർമി റേഞ്ചറാണ്. ജയിൽ ഷിഫ്റ്റിംഗിനായി മറ്റൊരു ജയിലിലേക്ക് കൊടും കുറ്റവാളികളെകൊണ്ടുപോകുന്ന U.S മാർഷൽ സർവീസിന്റെ വിമാനത്തിലായിരുന്നു ശിക്ഷ കഴിഞ്ഞിറങ്ങുന്ന […]
Terrifier / ടെറിഫയർ (2016)
എം-സോണ്‍ റിലീസ് – 1583 ഭാഷ ഇംഗ്ലീഷ് സംവിധാനം Damien Leone പരിഭാഷ നിസാം കെ.എൽ ജോണർ ഹൊറർ, ത്രില്ലർ 5.6/10 Damien Leoneന്റെ സംവിധാനത്തിൽ 2017ൽ റിലീസായ Slasher/Horror Thriller ആണ് Terrifier. Art The Clown എന്നറിയപ്പെടുന്ന ഭ്രാന്തനായ സീരിയൽ കില്ലെർ ഒരു ഹലോവീൻ രാത്രിയിൽ 2 സ്ത്രീകളെ കാണുകയും പിന്നീട് നടക്കുന്ന ഭീകരമായ സംഭവങ്ങളുമാണ് ചിത്രം.Nb:- വളരെയധികം violence ഉള്ളതിനാൽ 18+ ആണ് അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Birbal / ബീർബൽ (2019)
എം-സോണ്‍ റിലീസ് – 1567 ഭാഷ കന്നഡ സംവിധാനം M.G. Srinivas പരിഭാഷ മിഥുൻ മാർക്ക് ജോണർ ത്രില്ലർ 8.1/10 M G ശ്രീനിവാസ് നായകനായി 2019ൽ പുറത്തിറങ്ങിയ കന്നഡ ത്രില്ലർ ചിത്രമാണ് ബീർബൽ. എട്ട് വർഷം മുൻപ് ബാംഗ്ലൂർ നഗരത്തിൽ നടക്കുന്ന ഒരു കാറപകടവും, അതിൽ പ്രതിയാകുന്ന വിഷ്ണു എന്ന ചെറുപ്പക്കാരന്റെ കഥയയിലേക്ക്, എട്ട് വർഷങ്ങൾക്ക് ശേഷം ജയിൽ മോചിതനാകുന്ന വിഷ്ണുവിന്റെ കേസ് റീഓപ്പൺ ചെയ്തുകൊണ്ട് മഹേഷ്ദാസ് എന്ന വക്കീലും അയാളുടെ സഹായിയും എത്തുന്നതോടെ ചിത്രം […]
In Hell / ഇൻ ഹെൽ (2003)
എം-സോണ്‍ റിലീസ് – 1564 ഭാഷ ഇംഗ്ലീഷ് സംവിധാനം Ringo Lam പരിഭാഷ ഷകീർ പാലകൂൽ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ, 6.2/10 കെയ്ൽ ഭാര്യ ഗ്രേയുമൊത്ത് റഷ്യയിൽ താമസിക്കുകയാണ്. ഒരുദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കെയ്ൽ കാണുന്നത് ഭാര്യയെ ഒരക്രമി ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നിരിക്കുന്നതാണ്. അക്രമിയെ പിന്തുടർന്നെങ്കിലും അവൻ കെയ്ലിനെ വെട്ടിച്ചു കടന്ന് കളയുന്നു. ഒടുവിൽ നീതി തേടി കോടതിയിലെത്തിയ കെയ്ൽ കാണുന്നത് തെളിവുകളുടെ അഭാവത്തിലും പോലീസിന്റെ അനാസ്ഥമൂലവും പ്രതിയെ വെറുതെ വിടുന്നതാണ്. ഇതിൽ […]
Les Misérables / ലെ മിസെറാബ് (2019)
എം-സോണ്‍ റിലീസ് – 1562 ഓസ്കാർ ഫെസ്റ്റ് – 12 ഭാഷ ഫ്രഞ്ച് സംവിധാനം Ladj Ly പരിഭാഷ രാഹുൽ രാജ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.6/10 2008 ഒക്ടോബർ 14 ന് പാരീസിലെ ഒരു ചെറുപട്ടണത്തിൽവലിയ രീതിയിൽ പോലീസ് അതിക്രമങ്ങൾ നടന്നു. ലജ് ലൈഎന്ന ചെറുപ്പക്കാരൻ ആ സംഭവങ്ങളുടെ വീഡിയോ പകർത്തുകയുംപൊലീസ് വയലൻസ് പുറത്തുകൊണ്ടുവരുകയും ചെയ്തു. 10 വർഷങ്ങൾക്കിപ്പുറം അതേ ലജ് ലൈ സംവിധാനം ചെയ്ത്പുറത്തിറങ്ങിയ ചിത്രമാണ് ലെ മിസെറാബ്. 2018-ലെ ഫിഫ വേൾഡ് കപ്പിനുശേഷം […]