എംസോൺ റിലീസ് – 2935 വൈറ്റ് ക്രിസ്മസ് / White Christmas ഭാഷ ഇംഗ്ലീഷ് നിർമാണം Zeppotron പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 9.0/10 ബ്ലാക്ക് മിറർ എന്ന സീരീസിലെ ഏറ്റവും മികച്ച എപ്പിസോഡുകളിൽ ഒന്നാണ് ‘വൈറ്റ് ക്രിസ്മസ്‘. ടെക്നോളജിയുടെ ഇരുണ്ട മുഖം കാണിക്കുന്ന മൂന്ന് കഥകളാണ് ഇതില്‍ പറയുന്നത്. ഒരു ഒറ്റപ്പെട്ട Cabin ൽ, കഴിഞ്ഞ 5 കൊല്ലമായി, പരസ്പരം അധികം മിണ്ടാതെ ജീവിക്കുന്ന രണ്ടു പേരെ കാണിച്ചാണ് […]
Warrior Season 1 / വാരിയർ സീസൺ 1 (2019)
എംസോൺ റിലീസ് – 2933 ഭാഷ ഇംഗ്ലീഷ് നിർമാണം Tropper Ink Productions പരിഭാഷ അജിത് രാജ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.4/10 നായകനായി അഭിനയിക്കാൻ ബ്രൂസ്ലി എഴുതി തയ്യാറാക്കിയ രചനകളിൽ നിന്നും അദ്ദേഹത്തിന്റെ മരണ ശേഷം മകളായ ഷാനൻ ലീ കണ്ടെത്തിയ എഴുത്തുകൾ വെച്ചാണ് “വാരിയർ” എന്ന സീരീസ് നിർമിച്ചിരിക്കുന്നത്. തനിക്ക് നഷ്ടപ്പെട്ടുപോയ ഒരാളെ കണ്ടെത്താനായി ചൈനയിൽ നിന്നും സാൻഫ്രാൻസിസികോയിലെ ചൈനാടൗണിലേക്ക് എത്തുന്ന നായകനെ ചുറ്റിപ്പറ്റിയാണ് കഥ ആരംഭിക്കുന്നത്. അക്കാലത്ത് അവിടെ നിലനിന്നിരുന്ന വർണ്ണവിവേചനത്തെയും […]
BoJack Horseman Season 1 / ബോജാക്ക് ഹോഴ്സ്മൻ സീസൺ 1 (2014)
എംസോൺ റിലീസ് – 2932 ഭാഷ ഇംഗ്ലീഷ് നിർമാണം Tornante Television പരിഭാഷ ഉദയകൃഷ്ണ & ഏബൽ വർഗീസ് ജോണർ അനിമേഷന്‍, കോമഡി, ഡ്രാമ 8.7/10 ലോകത്തിലെ ഏറ്റവും മികച്ച ടിവി സീരീസുകളുടെ ലിസ്റ്റുകളിൽ മിക്കപ്പോഴും വരുന്ന പേരാണ് “ബോജാക്ക് ഹോഴ്സ്മൻ“. മൃഗങ്ങളും, മനുഷ്യരും ഒരേപോലെ ജീവിക്കുന്ന ഒരു ലോകത്ത് നടക്കുന്ന കഥ ഇത്രയും ആളുകൾ നെഞ്ചിലേറ്റാൻ കാരണമെന്താണ്? മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്ന ഒരു ‘സംസാരിക്കുന്ന കുതിര’ ഒരുപാട് പേരുടെ ഫേസായി മാറിയതെങ്ങനെ? ബോജാക്ക് ഹോഴ്സ്മൻ ഒരു […]
Fight for My Way [K-Drama] / ഫൈറ്റ് ഫോർ മൈ വേ [കെ-ഡ്രാമ] (2017)
എംസോൺ റിലീസ് – 2930 ഭാഷ കൊറിയൻ സംവിധാനം Lee Na-Jeong പരിഭാഷ അരവിന്ദ് വി ചെറുവല്ലൂർ, അമീൻ കാഞ്ഞങ്ങാട്, വൈശാഖ് പി. ബി,ഫഹദ് അബ്ദുൽ മജീദ്, സജിത്ത് ടി. എസ്, അജിത് ബി. ടി. കെ,ഗോകുൽ എസ് എൻ ചെറുവല്ലൂർ & അഭിജിത് എം ചെറുവല്ലൂർ ജോണർ കോമഡി, റൊമാൻസ് 8.1/10 “All our dreams can come true, if we have the courage to pursue them.”ലോക പ്രശസ്ത കാർട്ടൂണിസ്റ്റ് വാൾട്ട് […]
Black Mirror Season 3 / ബ്ലാക്ക് മിറർ സീസൺ 3 (2016)
എംസോൺ റിലീസ് – 2954 Hated in the Nation / ഹേറ്റഡ് ഇൻ ദ നേഷൻ ഭാഷ ഇംഗ്ലീഷ് നിർമാണം Zeppotron പരിഭാഷ തൗഫീക്ക് എ ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 8.8/10 ‘ബ്ലാക്ക് മിറർ‘ വൈബുള്ള ഒരു മുഴുനീള ത്രില്ലർ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന എപ്പിസോഡാണ് ‘ഹേറ്റഡ് ഇൻ ദ നേഷൻ‘. സോഷ്യല്‍ മീഡിയയുടെ വരവോടു കൂടി Cyber Bullying ന്റെ തോതും ഭയങ്കരമായി കൂടിയിട്ടുണ്ട്. ആരെങ്കിലും ഒരു വിവാദത്തിൽ പെട്ടാൽ, അയാളെ Hashtag […]
Foundation Season 1 / ഫൗണ്ടേഷൻ സീസൺ 1 (2021)
എംസോൺ റിലീസ് – 2924 Episodes: 01-05 / എപ്പിസോഡ്സ്: 01-05 ഭാഷ ഇംഗ്ലീഷ് നിർമാണം Phantom Four & Skydance Television പരിഭാഷ ഗിരി പി. എസ്. രാഹുൽ രാജ്, പ്രശോഭ് പി. സി.,അജിത് രാജ്, ഫ്രെഡി ഫ്രാൻസിസ് & മുജീബ് സി പി വൈ ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ 7.4/10 ആയിരത്തി തൊള്ളായിരത്തി അമ്പതുകളിൽ പുറത്തിറങ്ങിയ ഐസക് അസ്സിമോവിന്റെ ഫൗണ്ടേഷൻ എന്ന നോവലിനെ തന്നെ ആധാരമാക്കി 2021-ൽ ഡേവിഡ് എസ് ഗോയറും ജോഷ് ഫയർഡ്മാനും ചേർന്ന് […]
Voice Season 2 / വോയ്സ് സീസൺ 2 (2018)
എംസോൺ റിലീസ് – 2920 ഭാഷ കൊറിയൻ സംവിധാനം Hong-sun Kim Nam Ki Hoon Lee Seung-Young പരിഭാഷ ഫ്രാൻസിസ് വർഗീസ്, അഖിൽ ജോബി, അരുൺ അശോകൻ, സജിത്ത് ടി.എസ്, അഭിജിത്ത് എം ചെറുവല്ലൂർ, ഐക്കെ വാസിൽ, സാരംഗ് ആർ എൻ, തൗഫീക്ക് എ, മുഹമ്മദ് സിനാൻ, അക്ഷയ് ആനന്ദ്,അരുൺ ബി. എസ്, കൊല്ലം & ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 7.6/10 2017ൽ പുറത്തിറങ്ങിയ”വോയ്സ്” ന്റെ രണ്ടാമത്തെ സീസണാണ് 2018 […]
All of Us Are Dead / ഓൾ ഓഫ് അസ് ആർ ഡെഡ് (2022)
എംസോൺ റിലീസ് – 2919 ഭാഷ കൊറിയൻ സംവിധാനം J.Q. Lee & Kim Nam-Soo പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷൻ, ഡ്രാമ, ഫാന്റസി 7.7/10 സ്ക്വിഡ് ഗെയിം, മൈ നെയിം, ഹെൽബൗണ്ട് തുടങ്ങിയ സൂപ്പർഹിറ്റ് സീരീസുകൾക്ക് ശേഷം നെറ്റ്ഫ്ലിക്സിന്റെ ബാനറിൽ 2022 ൽ പുറത്തിറങ്ങിയ കൊറിയൻ സോമ്പി സർവൈവൽ ത്രില്ലറാണ് “ഓൾ ഓഫ് അസ് ആർ ഡെഡ്“. പതിവ് സോമ്പി സിനിമ, സീരീസ് രീതികളിൽ നിന്ന് വ്യത്യസ്തമായി ഒരു പറ്റം സ്കൂൾ വിദ്യാർഥികളുടെ അതിജീവന […]