എംസോൺ റിലീസ് – 2881 ഭാഷ ഫ്രഞ്ച് സംവിധാനം Louis Leterrier, Hugo Gélin,Ludovic Bernard, Marcela Said പരിഭാഷ വിഷ്ണു ഷാജി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.0/10 George Kayയും François Uzanനും ചേർന്ന് സൃഷ്ടിച്ച ഫ്രഞ്ച് മിസ്റ്ററി ത്രില്ലർ സീരിസ് ലൂപാൻ 2021 ജനുവരി 8-നാണ് ആദ്യ സീസൺ (അഞ്ച് എപ്പിസോഡുകൾ) നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. 1900 കളുടെ തുടക്കത്തിൽ എഴുത്തുകാരനായ മൗറീസ് ലെബ്ലാങ്ക് സൃഷ്ടിച്ച കഥാപാത്രമായ “ആഴ്സൻ ലൂപാൻ” എന്ന അതിബുദ്ധിമാനായ കള്ളനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് […]
Demon Slayer Season 1 / ഡീമൺ സ്ലേയർ സീസൺ 1 (2019)
എംസോൺ റിലീസ് – 2880 ഭാഷ ജാപ്പനീസ് സംവിധാനം Haruo Sotozaki പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ 8.7/10 കൊയോഹാരു ഗോട്ടോകെയുടെ അതേ പേരില്ലുള്ള മാങ്ക സീരീസിനെ ആസ്പദമാക്കി നിർമ്മിച്ച അനിമെ സീരീസാണ് ഡീമൺ സ്ലേയർ. 1920കളിലെ ജപ്പാനിലെ ഒരു പട്ടണത്തോട് ചേര്‍ന്ന മലയില്‍ വസിക്കുന്നവരാണ് തന്‍ജിറോയും കുടുംബവും. ഒരു ദിവസം പട്ടണത്തില്‍ പോയി തിരിച്ചു വരുമ്പോള്‍ തന്‍ജിറോ കാണുന്നത് തന്റെ കുടുംബത്തെ മുഴുവന്‍ രക്ഷസ്സുകള്‍ കൊന്നിട്ടിരിക്കുന്ന കാഴ്ചയാണ്. തന്റെ ഇളയ […]
My Romantic Some Recipe / മൈ റൊമാന്റിക് സം റെസിപ്പി (2016)
എംസോൺ റിലീസ് – 2875 ഭാഷ കൊറിയൻ നിർമാണം Naver TV Cast പരിഭാഷ സജിത്ത് ടി. എസ് ജോണർ കോമഡി, റൊമാൻസ് 7.9/10 പ്രമുഖ K-Pop band, Astro യുടെ താരവും കൊറിയയിൽ ഒരുപാട് ഫാൻസുമുള്ള Cha Eun. Woo വിനെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് 2016 ൽ പുറത്തിറങ്ങിയ ഒരു റൊമാന്റിക്-കോമഡി-ഫാന്റസി മിനി സീരീസാണ് മൈ റൊമാന്റിക് സം റെസിപ്പി. ജീവിതത്തിൽ ഇന്നേവരെ പ്രണയിച്ചിട്ടില്ലാത്ത An Mi Nyeo എന്ന പെൺകുട്ടിക്ക് താൻ പാർട്ട് ടൈമായി […]
Agatha Christie’s Poirot Season 8 / അഗത ക്രിസ്റ്റീസ് പ്വാറോ സീസൺ 8 (2001)
എംസോൺ റിലീസ് – 2869 ഭാഷ ഇംഗ്ലീഷ് നിർമാണം London Weekend Television പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.6/10 അഗത ക്രിസ്റ്റീസ് പ്വാറോ (1989 – 2013) അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 1 (1989)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 2 (1990)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 3 (1990 – 1991)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 4 (1992)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 5 (1993)അഗത ക്രിസ്റ്റീസ് പ്വാറോ: […]
The Wheel of Time Season 1 / ദ വീൽ ഓഫ് ടൈം സീസൺ 1 (2021)
എംസോൺ റിലീസ് – 2863 ഭാഷ ഇംഗ്ലീഷ് നിർമാണം Sony Pictures Television പരിഭാഷ വിഷ്ണു പ്രസാദ്, സാമിർ,അജിത് രാജ് & ഗിരി പി. എസ്. ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 7.5/10 റോബർട്ട് ജോർദന്റെ “ദ വീൽ ഓഫ് ടൈം” എന്ന നോവൽ സീരിസിനെ ആധാരമാക്കി അതേ പേരിൽ തന്നെ ആമസോണിലൂടെ പുറത്ത് വന്ന സീരീസാണ് “ദ വീൽ ഓഫ് ടൈം” എപ്പിക് ഫാന്റസി സീരീസ് നോവലുകളുടെ ചരിത്രത്തിലെ നാഴിക കല്ലെന്ന് വിശേഷിപ്പിക്കുന്ന ഒരു നോവൽ […]
The Walking Dead Season 05 / ദ വാക്കിങ് ഡെഡ് സീസൺ 05 (2014)
എംസോൺ റിലീസ് – 2819 ഭാഷ ഇംഗ്ലീഷ് നിർമാണം Idiot Box Productions പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.2/10 ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് ആണ് ദ വാക്കിങ് ഡെഡ്. സോംബികൾ മനുഷ്യരെ ആക്രമിക്കുന്ന കഥകള്‍ മുമ്പും പല സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ വാക്കിങ് ഡെഡ് അങ്ങനൊരു കഥയായിരുന്നില്ല. കാരണം വക്കിങ് ഡെഡിൽ വില്ലൻ സോംബികളല്ല, അത് മനുഷ്യരാണ്. അതിജീവനം ഒരാവശ്യമായി […]
Ray / റേ (2021)
എംസോൺ റിലീസ് – 2847 ഭാഷ ഹിന്ദി & ഇംഗ്ലീഷ് സംവിധാനം Vasan Bala, Srijit Mukherji & Abhishek Chaubey പരിഭാഷ ഫ്രെഡി ഫ്രാന്‍സിസ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.2/10 ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായ സത്യജിത്ത് റേയിയുടെ നാല് ചെറുകഥകളെ അടിസ്ഥാനമാക്കി ചിത്രീകരിച്ച നാല് എപ്പിസോഡുകള്‍ അടങ്ങുന്ന ഒരു അന്തോളജി മിനി സീരീസ് ആണ് റേ. ഒരു മനുഷ്യ കമ്പ്യൂട്ടര്‍ എന്ന് വിളിക്കാവുന്ന, സ്വന്തം ഓര്‍മയില്‍ അഭിമാനവും അഹങ്കാരവുമുള്ള ഇപ്സിത് […]
Agatha Christie’s Poirot Season 7 / അഗത ക്രിസ്റ്റീസ് പ്വാറോ സീസൺ 7 (2000)
എംസോൺ റിലീസ് – 2845 ഭാഷ ഇംഗ്ലീഷ് നിർമാണം London Weekend Television പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.6/10 അഗത ക്രിസ്റ്റീസ് പ്വാറോ (1989 – 2013) അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 1 (1989)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 2 (1990)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 3 (1990 – 1991)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 4 (1992)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 5 (1993) അഗത ക്രിസ്റ്റീസ് […]