എംസോൺ റിലീസ് – 2757 ഭാഷ ഇംഗ്ലീഷ് നിർമാണം Eleven Film പരിഭാഷ ശരത് മേനോൻ ജോണർ കോമഡി, ഡ്രാമ 8.3/10 നെറ്റ്ഫ്ലിക്സിലെ സൂപ്പർ ഹിറ്റ് സീരീസായ സെക്സ് എഡ്യുക്കേഷന്റെ രണ്ടാം സീസണാണിത്.രണ്ടാം സീസണിൽ, ഓട്ടിസ് സെക്സ് ക്ലിനിക്ക് നടത്തുന്ന സ്കൂളിലേക്ക് സെക്സ് തെറാപ്പിസ്റ്റ് ആയ അമ്മ ജീൻ മിൽബേർൺ കടന്ന് വരുന്നതോടെ കാര്യങ്ങൾ സങ്കീർണ്ണമാവുകയാണ്. ഓട്ടിസ്-മേവ്-ഓല എന്നിവരുടെ തൃകോണ പ്രണയവും മറ്റ് കൗമാരക്കാരുടെ ലൈംഗിക പ്രശ്നങ്ങളും ഈ സീരീസിൽ ഹാസ്യാത്മകമായി വരച്ച് കാട്ടുന്നു. സെക്സ് എഡ്യുക്കേഷൻ […]
See Season 2 / സീ സീസൺ 2 (2021)
എംസോൺ റിലീസ് – 2744 ഭാഷ ഇംഗ്ലീഷ് നിർമാണം Apple TV+ പരിഭാഷ മുജീബ് സി പി വൈ, ഷൈജു എസ് ജോണർ ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ 7.6/10 ആപ്പിൾ ടിവി+നായി സ്റ്റീവൻ നൈറ്റ് എഴുതി, പുറത്തിറങ്ങിയ അമേരിക്കൻ സയൻസ് ഫിക്ഷൻ വെബ് ടെലിവിഷൻ പരമ്പരയാണ് സീ (See). 21ആം നൂറ്റാണ്ടിൽ ഭീകരമായ ഒരു വൈറസിനാൽ ഭൂമിയിലെ മനുഷ്യരുടെ എണ്ണം 2 മില്ല്യണിൽ താഴെയായി കുറഞ്ഞു. വൈറസിനെ അതിജീവിച്ചവർ അന്ധരായി. ടെക്നോളജിയും വികസനവുമെല്ലാം നിലച്ചു. നൂറ്റാണ്ടുകൾ കഴിഞ്ഞു. […]
Kengan Ashura Season 02 / കെങ്കൻ അസുര സീസൺ 02 (2019)
എംസോൺ റിലീസ് – 2732 ഭാഷ ജാപ്പനീസ് സംവിധാനം Seiji Kishi പരിഭാഷ അജിത്ത് ബി. ടി.കെ, വൈശാഖ് പി.ബി ജോണർ ആക്ഷൻ, അനിമേഷൻ 8.0/10 2019 ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ അനിമേ സീരീസാണ് കെങ്കൻ അസുര. ജപ്പാനിലെ ബിസിനസ്സ് കമ്പനികൾ ഓരോ വർഷവും നടത്തി വരുന്ന ഒരു ടൂർണമെന്റാണ് കെങ്കൻ ലൈഫ് ഓർ ഡെത്ത്. ഇതിൽ പങ്കെടുക്കുന്ന കമ്പനികൾ അവരുടെ പോരാളികളെ കളത്തിലിറക്കി മത്സരിക്കുന്നു. കമ്പനികളുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി നടത്തുന്ന ഈ മത്സരത്തിൽ തോൽക്കുന്ന കമ്പനികൾക്ക് വാതുവച്ച പണവും […]
What If…? Season 01 / വാട്ട് ഇഫ്…? സീസൺ 01 (2021)
എംസോൺ റിലീസ് – 2724 ഭാഷ ഇംഗ്ലീഷ് സംവിധാനം Bryan Andrews പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷൻ 7.6/10 ലോകി സീരിസ് തിരികൊളുത്തി വിട്ട മൾട്ടിവേഴ്സ് concept ൽ നിന്നുമാണ് What if…? എന്ന അനിമേറ്റഡ് സീരിസിന്റെ ഉദയം. അതിനുശേഷം ഇനിയെന്ത് എന്നതാണ് സീരീസ് മുന്നോട്ട് വയ്ക്കുന്ന ആശയം. MCU അടുത്തിടെ പുറത്തിറക്കിയ മൂന്ന് സീരിസുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ സീരിസാണ് What if…? MCU ൽ നമ്മൾ ഇതുവരെ എന്തൊക്കെ കണ്ടോ, അതിൽ നിന്നൊക്കെ വ്യത്യസ്തമായ […]
Loki Season 1 / ലോകി സീസൺ 1 (2021)
എംസോൺ റിലീസ് – 2722 ഭാഷ ഇംഗ്ലീഷ് സംവിധാനം Kate Herron പരിഭാഷ ഫഹദ് അബ്ദുൾ മജീദ്,ജിതിൻ.വി, ജീ ചാങ്-വൂക്ക് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 8.4/10 ഇൻഫിനിറ്റി വാറിൽ ഒരു ഞൊടി കൊണ്ട് താനോസ് പല പ്രധാന സൂപ്പർ ഹീറോസിനെ അടക്കം പ്രപഞ്ചത്തിലെ 50% ജീവികളെയും പൊടിയാക്കി ഇൻഫിനിറ്റി സ്റ്റോണുകളും നശിപ്പിച്ചു കളഞ്ഞു. നഷ്ടപ്പെട്ടവരെ തിരിച്ചു കൊണ്ടുവരാൻ വീണ്ടും ഇൻഫിനിറ്റി സ്റ്റോണുകൾ എല്ലാം തേടി കണ്ടെത്താനായി അവഞ്ചേഴ്സ് ഭൂതകാലത്തിലേക്ക് പുറപ്പെട്ടു. ടെസ്സറാക്റ്റ് എന്ന ഇൻഫിനിറ്റി സ്റ്റോൺ […]
Attack on Titan Season 3 / അറ്റാക്ക് ഓൺ ടൈറ്റൻ സീസൺ 3 (2018)
എംസോൺ റിലീസ് – 2720 ഭാഷ ജാപ്പനീസ് സംവിധാനം Tetsurô Araki പരിഭാഷ അഗ്നിവേശ്, ഷക്കീർ ജോണർ ആക്ഷൻ, അനിമേഷന്, അഡ്വഞ്ചർ 9.0/10 ലോകത്തെമ്പാടും കോടിക്കണക്കിനു ആരാധകരുള്ള ജാപ്പനീസ് അനിമേ ആണ് അറ്റാക്ക് ഓൺ ടൈറ്റൻ. Hajime Isayama യുടെ ഇതെ പേരിലുള്ള manga അടിസ്ഥാനമാക്കി 2013 ഏപ്രിൽ 7 മുതൽ ആണ് ഈ സീരീസ് സംപ്രക്ഷേപണം ആരംഭിച്ചത്.അതി വിശാലമായ തിരക്കഥയും അമ്പരപ്പിക്കുന്ന വഴിതിരിവുകളും കൊണ്ട് ഓരോ എപ്പിസോഡുകളും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഈ സീരീസിനു 9/10 imdb റേറ്റിംഗ് […]
Banshee Season 1 / ബാൻഷീ സീസൺ 1 (2013)
എംസോൺ റിലീസ് – 2716 ഭാഷ ഇംഗ്ലീഷ് നിർമാണം Your Face Goes Here Entertainment പരിഭാഷ സാമിർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.4/10 പൊതുവേ ആക്ഷൻ സീരീസുകൾ വളരെ കുറവാണ്. അതിൽ തന്നെ മികച്ചത് എന്നു പറയാൻ സാധിക്കുന്നവ തീരെ കുറവാണ്. എന്നാൽ ആക്ഷൻ ത്രില്ലർ എന്ന ജോണറിനോട് 100% നീതിപുലർത്തിയ ഒരു സീരീസാണ് ബാൻഷീ. 15 വർഷത്തെ ജയിലിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന നായകൻ തന്റെ കാമുകിയെ തേടി ബാൻഷി എന്ന ടൗണിലെത്തുകയാണ്. […]
The Walking Dead Season 3 / ദ വാക്കിങ് ഡെഡ് സീസൺ 3 (2012)
എംസോൺ റിലീസ് – 2710 ഭാഷ ഇംഗ്ലീഷ് നിർമാണം Idiot Box Productions പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.2/10 ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് ആണ് ദ വാക്കിങ് ഡെഡ്. സോംബികൾ മനുഷ്യരെ ആക്രമിക്കുന്ന കഥകള് മുമ്പും പല സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ വാക്കിങ് ഡെഡ് അങ്ങനൊരു കഥയായിരുന്നില്ല. കാരണം വക്കിങ് ഡെഡിൽ വില്ലൻ സോംബികളല്ല, അത് മനുഷ്യരാണ്. അതിജീവനം ഒരാവശ്യമായി […]