എംസോൺ റിലീസ് – 2664 ഭാഷ നോർവീജിയൻ നിർമാണം Motlys, NRK Drama പരിഭാഷ ശ്രീധർ എംസോൺ ജോണർ ഡ്രാമ, സ്പോർട് 8.0/10 നോർവെ ഫുട്ബോൾ ഒന്നാം ഡിവിഷനിലേക്ക് വർഷങ്ങൾക്ക് ശേഷം സ്ഥാനക്കയറ്റം കിട്ടി പുതിയ സീസൺ തുടങ്ങാൻ തയ്യാറെടുക്കുകയാണ് വാർഗ് IL. ആദ്യ കളിക്ക് ഏതാനും ദിവസങ്ങൾക്ക് മുൻപ് കോച്ച് പാട്രിക് ഹാൽസെൻ പക്ഷപാതം മൂലം പരിശീലന മൈതാനത്ത് തളർന്ന് വീഴുന്നതോടെ പകരക്കാർക്കായുള്ള തിരച്ചിൽ തുടങ്ങേണ്ടി വരികയാണ് ജനറൽ മാനേജർ എസ്പെന്. ഊർൺ എന്ന ക്ലബ്ബിലെ […]
Life on Mars / ലൈഫ് ഓൺ മാർസ് (2018)
എംസോൺ റിലീസ് – 2660 ഭാഷ കൊറിയൻ സംവിധാനം Lee Jung-hyo പരിഭാഷ തൗഫീക്ക് എ, ഗായത്രി എ ജോണർ ക്രൈം, ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 8.1/10 2006 – 2007 വർഷത്തിൽ BBC Oneൽ സംപ്രേഷണം ചെയ്ത ഇതേ പേരിലുള്ള ഒരു ബ്രിട്ടീഷ് സീരീസ് അടിസ്ഥാനമാക്കി എടുത്ത കൊറിയൻ ഡ്രാമയാണ് “ലൈഫ് ഓൺ മാർസ് “.ഫോറൻസിക് ഉദ്യോഗസ്ഥനായ ഹാൻ തേ ജൂ, ഒരു കൊലപാതക കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നതിനിടയിൽ ഒരു അപകടത്തിൽ പെടുകയും […]
Maharani Season 1 / മഹാറാണി സീസൺ 1 (2021)
എം-സോണ്‍ റിലീസ് – 2646 ഭാഷ ഹിന്ദി സംവിധാനം Karan Sharma പരിഭാഷ ഫ്രെഡി ഫ്രാന്‍സിസ് ജോണർ ഡ്രാമ 7.5/10 അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന് പറയുന്നതുപോലെ പോലെ, അടുക്കളയിൽ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക് നടന്നു കയറേണ്ടിവന്ന റാണി ഭാരതിയുടെ കഥയാണ് മഹാറാണി പറയുന്നത്.ബീഹാർ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ, തന്റെ ഭർത്താവിന് നേരെ വധശ്രമം ഉണ്ടായതിനുശേഷം, പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള പാർട്ടി യോഗത്തിലേക്ക് ആളുകൾക്ക് കുടിക്കാൻ ചായയുമായി കയറിവന്ന റാണി ഭാരതി അറിയുന്നത് താൻ ബീഹാർ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി […]
Sweet Tooth Season 1 / സ്വീറ്റ് ടൂത്ത് സീസൺ 1 (2021)
എം-സോണ്‍ റിലീസ് – 2644 ഭാഷ ഇംഗ്ലീഷ് നിർമാണം Team Downey പരിഭാഷ സാമിർ & അജിത് രാജ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 8.1/10 ജെഫ് ലെമിറിന്റെ സ്വീറ്റ് ടൂത്ത് എന്ന കോമിക് ബുക്ക് സീരീസിനെ ആസ്പദമാക്കി 2021 ൽ Netflix ലൂടെ ഇതേ പേരിൽ പുറത്തിറങ്ങിയ ഒരു Adventure/Post Apocalyptic സീരീസാണ് സ്വീറ്റ് ടൂത്ത്. ഭൂമിയിൽ മാരകമായ ഒരു വൈറസ് പടർന്നു പിടിച്ച് ഭൂരിഭാഗം ജനസംഖ്യയെയും കൊന്നൊടുക്കുന്നു. ഇതിനോടൊപ്പം തന്നെ മറ്റൊരു പ്രധാനപ്പെട്ട സംഭവവും […]
The Last Kingdom Season 3 / ദി ലാസ്റ്റ് കിംഗ്ഡം സീസൺ 3 (2018)
എം-സോണ്‍ റിലീസ് – 2642 ഭാഷ ഇംഗ്ലീഷ് നിർമാണം Chrissy Skinns പരിഭാഷ ഗിരി പി എസ് & അജിത് രാജ് ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 8.4/10 AD 9ആം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ ആംഗ്ലോ സാക്സൺ ജനതയുടെ കഥ പറയുന്നൊരു TV സീരീസാണ് ദി ലാസ്റ്റ് കിംഗ്ഡം. ഒരു സാക്സനായ് ജന്മം എടുത്ത ഉട്രേഡ് ഒരു സാഹചര്യത്തിൽ സർവ്വതും നഷ്ടമാകുകയും വിധി അവനെ ഒരു വൈക്കിങ് ആയി മാറ്റുകയും ചെയ്യുന്നു. ഉട്രേഡ് ഓഫ് ബേബ്ബൻബർഗ് ആയിരുന്ന അവൻ […]
Kfulim Season 1 / ക്ഫുലിം സീസൺ 1 (2015)
എം-സോണ്‍ റിലീസ് – 2637 ഭാഷ ഹീബ്രു സംവിധാനം Oded Ruskin പരിഭാഷ മുജ്തബ, ഷെഫിൻ, ബോണിഫസ് യേശുദാസ്.ഋഷികേശ് വേണു, നിഷ, ഫാസിൽ മാരായമംഗലം,ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ, ത്രില്ലർ 7.8/10 മോസ്കോ ഹോട്ടലിൽ നിന്നും ഇറാനിയൻ പ്രതിരോധമന്ത്രിയെ തട്ടിക്കൊണ്ടുപോയിരിക്കുന്നു!!സംഘത്തിലുണ്ടായിരുന്നവരുടെ ചിത്രങ്ങൾ റഷ്യ പുറത്തുവിട്ടു!!! ഈ ന്യൂസ് സ്ക്രോളുകൾ കണ്ടുകൊണ്ടാണ് അന്ന് ഇസ്രായേലി ജനത ഉറക്കമെണീറ്റത്. ഇറാനിയൻ മന്ത്രിയുടെ തിരോധാനത്തിന് പിന്നിൽ അഞ്ച് ഇസ്രായേലി പൗരന്മാരാണെന്ന വാദത്തിൽ റഷ്യ ഉറച്ചുനിൽക്കുകയാണ്. ഇതൊന്നുമറിയാതെ രാവിലെ ജോലിക്ക് പോകാനായി ഇറങ്ങിയ […]
Ragnarok Season 2 / റാഗ്നറോക്ക് സീസൺ 2 (2021)
എം-സോണ്‍ റിലീസ് – 2609 ഭാഷ നോർവീജിയൻ നിർമാണം SAM Productions പരിഭാഷ ഗിരി പി എസ് & വിഷ്ണു പ്രസാദ് ജോണർ ഡ്രാമ, ഫാന്റസി, മിസ്റ്ററി 7.5/10 നോർസ് മിത്തോളജി പ്രകാരം “റാഗ്നറോക്ക്” എന്നാൽ ലോകാവസാനം എന്നാണ്. നോർസ് ദൈവങ്ങളും രാക്ഷസന്മാരും തമ്മിലുണ്ടാകുന്ന അന്തിമ യുദ്ധം മൂലമാണ് ലോകാവസാനം സംഭവിക്കുക എന്നാണ് നോർസ് വിശ്വാസം. ചരിത്രത്തിലെ ലോകാവസാനം എന്ന ഈ വിശ്വാസത്തെ വർത്തമാന കാലത്തേക്ക് കൊണ്ട് വന്നാൽ എന്ത് സംഭവിക്കും, എങ്ങനെ ആയിരിക്കും ആധുനിക കാലത്തെ […]
Shadow and Bone Season 1 / ഷാഡോ ആൻഡ് ബോൺ സീസൺ 1 (2021)
എം-സോണ്‍ റിലീസ് – 2601 ഭാഷ ഇംഗ്ലീഷ് നിർമാണം 21 Laps Entertainment പരിഭാഷ സൽമാൻ ടി.പി, ഫഹദ് അബ്ദുൽ മജീദ്,ജീ ചാങ് വൂക്ക്, ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 7.8/10 ഗെയിം ഓഫ് ത്രോൺസിലെ മാജിക്കൽ ഫാന്റസിയും, ഹംഗർ ഗെയിംസിലെ അതിസാഹസികതയും, ഓഷ്യൻസ് ഇലവനിലെ ത്രില്ലടിപ്പിക്കുന്ന ഹെെസ്റ്റ് എലമെന്റും ഒരുമിച്ച് വന്നാൽ എങ്ങനെയുണ്ടാവും? അതാണ് “ഷാഡോ ആൻഡ് ബോൺ” ഒരു സാങ്കൽപിക മാജിക്കൽ വേൾഡിലെ രാജ്യമാണ് റാവ്ക. റാവ്കയുടെ നടുവിലായി രാജ്യത്തെ രണ്ടായി ഭിന്നിപ്പിക്കുന്ന […]