എം-സോണ്‍ റിലീസ് – 2526 ഭാഷ ജർമൻ നിർമാണം Maria Schrader പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഡ്രാമ 8.0/10 ഇത് എസ്റ്റിയുടെ കഥയാണ്. എസ്റ്റിയെ നിങ്ങൾക്കറിയാം, നിങ്ങളുടെ ചുറ്റുവട്ടത്തെവിടെയോ ഒരുപാട് എസ്റ്റിമാരെ നിങ്ങൾക്ക് കാണാം. വേറെ പേരിലായിരിക്കാം, വേറെ സാഹചര്യങ്ങളിലായിരിക്കാം, എന്ന് മാത്രം. കൂട്ടക്കൊലയിൽ ജീവൻ നഷ്ടപ്പെട്ട 6 മില്യൺ യഹൂദരെ തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോട് കൂടി, സ്ത്രീകളെ കേവലം പ്രസവയന്ത്രങ്ങളാക്കി മാറ്റി തളച്ചിടുന്ന ഒരു തീവ്ര-യാഥാസ്ഥിതിക ജൂത സമൂഹത്തിൽ നിന്നും, ക്ലേശകരമായ ഒരു വിവാഹജീവിതം […]
Mare of Easttown (Miniseries) / മെയർ ഓഫ് ഈസ്റ്റ്ടൗൺ (മിനിസീരീസ്) (2021)
എം-സോണ്‍ റിലീസ് – 2541 ഭാഷ ഇംഗ്ലീഷ് സംവിധാനം Craig Zobel പരിഭാഷ സാമിർ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.4/10 കെയ്റ്റ് വിൻസ്ലെറ്റ് പ്രധാന വേഷത്തിലെത്തി HBO യിൽ സംപ്രേഷണം ചെയ്യുന്ന മിനിസീരീസായ ‘മെയർ ഓഫ് ഈസ്റ്റ്ടൗൺ’. പെൻസിൽവാനിയയിലെ ഒരു കൂട്ടം ജനങ്ങളുടെ കഥയാണ് പറയുന്നത്. പതിഞ്ഞ താളത്തിൽ പോകുന്ന ഈ സീരീസ് ഒരു ക്രൈം മിസ്റ്ററി ഡ്രാമയാണ്. മിക്ക HBO ഒറിജിനൽസിനെയും പോലെത്തന്നെ ഇതിന്റെയും മേക്കിങ് ക്വാളിറ്റി എടുത്തു പറയേണ്ടതാണ്. മെയർ ശീഹൻ എന്ന […]
Agatha Christie’s Poirot Season 3 / അഗത ക്രിസ്റ്റീസ് പ്വാറോ സീസൺ 3 (1990)
എം-സോണ്‍ റിലീസ് – 2524 ഭാഷ ഇംഗ്ലീഷ് നിർമാണം London Weekend Television പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.6/10 അഗത ക്രിസ്റ്റീസ് പ്വാറോ (1989 – 2013) അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 1 (1989)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 2 (1990) ലോകപ്രസിദ്ധ വനിതാ നോവലിസ്റ്റായ അഗത ക്രിസ്റ്റിയുടെ ചില നോവലുകളിലെയും ചെറുകഥകളിലെയും കുറ്റാന്വേഷണ കഥാപാത്രമാണ് ഹെർകൂൾ പ്വാറോ 33 നോവലുകളിലും, ഒരു നാടകത്തിലും, അൻപതിലധികം ചെറുകഥകളിലുമായി എർക്യുൾ […]
Made in Heaven Season 1 / മെയ്ഡ് ഇൻ ഹെവൻ സീസൺ 1 (2019)
എം-സോണ്‍ റിലീസ് – 2522 ഭാഷ ഹിന്ദി, ഇംഗ്ലീഷ് നിർമാണം Excel Entertainment,Tiger Baby Films പരിഭാഷ പ്രജുൽ പി ജോണർ ഡ്രാമ, റൊമാൻസ് 8.3/10 സോയ അക്തറും റീമ കാഗ്ടിയും ചേർന്ന് നിർമിച്ച് 2019ൽ റിലീസ് ചെയ്ത വെബ് സീരീസാണ് ‘മെയ്ഡ് ഇൻ ഹെവൺ’.താരയും കരണും ഡൽഹിയിൽ ‘മേഡ് ഇൻ ഹെവൺ’ എന്ന പേരിൽ ഒരു വെഡ്ഡിങ്ങ് പ്ലാനിങ്ങ് ബിസിനസ്സ് നടത്തുകയാണ്.ഒരോ വിവാഹത്തിലും അവർക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ഓരോ എപ്പിസോഡുകളിലായി ഈ സീരീസിൽ കാണിക്കുന്നത്. […]
Kairos / കൈറോസ് (2020)
എം-സോണ്‍ റിലീസ് – 2512 ഭാഷ കൊറിയൻ സംവിധാനം Park Seung-Woo പരിഭാഷ സാമിർ ജോണർ ഫാന്റസി, മിസ്റ്ററി, ത്രില്ലർ 8.0/10 സിനിമ, സീരീസ് പ്രേമികളെ എക്കാലവും ആകർഷിക്കുന്ന ഒരു തീമാണ് ‘ടൈം’.പക്ഷെ, ടൈം ട്രാവൽ, അല്ലെങ്കിൽ ടൈം സ്പിൻ കോൺസപ്റ്റുകളെല്ലാം വളരെ സങ്കീർണ്ണമായതിനാൽ, ആശയക്കുഴപ്പങ്ങളില്ലാതെയും, പാതി വെന്ത അവസ്ഥയിലാവാതെയും ഒരു തൃപ്തികരമായ അനുഭവമാക്കി മാറ്റണമെങ്കിൽ അപാരമായ സ്കിൽ ആവിശ്യമാണ്. അത്തരത്തിൽ ടൈം ട്വിസ്റ്റിംഗ് തീമിനെ വളരെ പെർഫെക്ട് ആയി കൈകാര്യം ചെയ്യുന്ന ഒരു റെയർ സീരീസാണ് […]
Gullak Season 1 / ഗുല്ലക് സീസൺ 1 (2019)
എം-സോണ്‍ റിലീസ് – 2501 ഭാഷ ഹിന്ദി സംവിധാനം Amrit Raj Gupta പരിഭാഷ സജിൻ എം.എസ് ജോണർ കോമഡി, ഡ്രാമ, ഫാമിലി 9.1/10 ഉത്തരേന്ത്യയിലെ ഒരു ഇടത്തരം കുടുംബത്തിന്റെ കഥ പറയുന്ന, 2019 ൽ സോണി ലിവിലൂടെ പുറത്തിറങ്ങിയ 5 എപ്പിസോഡുകളുള്ള മിനി സീരീസാണ് ‘ഗുല്ലക്’. വൈദ്യുതി വിഭാഗത്തിൽ ക്ലർക്കായ സന്തോഷ് മിശ്രയും ഭാര്യയും രണ്ടു ആൺമക്കളുമടങ്ങുന്ന കുടുംബത്തിൽ ഉണ്ടാകുന്ന കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും, അവരും അയൽക്കാരും തമ്മിലുള്ള അസൂയകൊണ്ടുള്ള നിർദ്ദോഷമായ മത്സരങ്ങളും നർമ്മത്തിന്റെ […]
The Walking Dead Season 1 / ദ വാക്കിങ് ഡെഡ് സീസൺ 1 (2010)
എം-സോണ്‍ റിലീസ് – 2499 ഭാഷ ഇംഗ്ലീഷ് നിർമാണം Idiot Box Productions പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.2/10 ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് ആണ് ദ വാക്കിങ് ഡെഡ്. സോംബികൾ മനുഷ്യരെ ആക്രമിക്കുന്ന കഥകള്‍ മുമ്പും പല സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ Walking Dead അങ്ങനൊരു കഥയായിരുന്നില്ല. കാരണം വക്കിങ് ഡെഡിൽ വില്ലൻ സോംബികളല്ല, അത് മനുഷ്യരാണ്. അതിജീവനം ഒരാവശ്യമായി […]
Better Call Saul Season 5 / ബെറ്റർ കോൾ സോൾ സീസൺ 5 (2020)
എം-സോണ്‍ റിലീസ് – 2497 ഭാഷ ഇംഗ്ലീഷ് നിർമാണം High Bridge Productions പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, ഡ്രാമ 8.7/10 വിൻസ് ഗില്ലിഗനും പീറ്റർ ഗൂള്‍ഡും ചേർന്ന് സൃഷ്ടിച്ച ഒരു അമേരിക്കൻ ടെലിവിഷൻ ക്രൈം-ഡ്രാമാ സീരീസാണ് ബെറ്റർ കോൾ സോള്‍. ഗില്ലിഗന്റെ മുൻ സീരീസായ ബ്രേക്കിംഗ് ബാഡിന്റെ ഒരു സ്പിൻ-ഓഫ്, പ്രീക്വെൽ എന്നിവയാണ് ഇത്. ന്യൂ മെക്സിക്കോയിലെ ആൽബക്വർക്കിയിൽ 2000-കളുടെ ആരംഭം മുതൽ പകുതി വരെ നടക്കുന്ന ഈ പരമ്പര ജിമ്മി മക്ഗില്‍ […]