എം-സോണ്‍ റിലീസ് – 1480 ഭാഷ ഇംഗ്ലീഷ് നിർമാണം Apple TV+ പരിഭാഷ വിമൽ കെ. കൃഷ്ണൻകുട്ടി, മുജീബ് സി പി വൈ ജോണർ ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ 7.6/10 ആപ്പിൾ ടിവി+നായി സ്റ്റീവൻ നൈറ്റ് എഴുതി, ഫ്രാൻസിസ് ലോറൻസ്, ആൻഡേർസ് എങ്സ്റ്റോം തുടങ്ങി 5 പേർ സംവിധാനം ചെയ്ത് 8 എപ്പിസോഡുകളിലായി പുറത്തിറങ്ങിയ അമേരിക്കൻ സയൻസ് ഫിക്ഷൻ വെബ് ടെലിവിഷൻ പരമ്പരയാണ് സീ (See). 21ആം നൂറ്റാണ്ടിൽ ഭീകരമായ ഒരു വൈറസിനാൽ ഭൂമിയിലെ മനുഷ്യരുടെ […]
Jexi / ജെക്സി (2019)
എം-സോണ്‍ റിലീസ് – 1477 ഭാഷ ഇംഗ്ലീഷ് സംവിധാനം Jon Lucas, Scott Moore പരിഭാഷ വിമൽ കെ. കൃഷ്ണൻകുട്ടി ജോണർ കോമഡി 6.1/10 ഇന്റർനെറ്റിനും സ്മാർട്ട് ഫോണിനും അടിമയായ ഫിൽ എന്ന യുവാവും ജെക്സി എന്ന ഓപ്പറേറ്റിംഗ് സിസ്റ്റവും (Siri – സിറി പോലെ) തമ്മിലുള്ള ബന്ധമാണ് ജോൺ ലൂക്കാസും സ്കോട്ട് മൂറും സംവിധാനം ചെയ്ത ജെക്സി എന്ന റൊമാന്റിക് കോമഡി ഫിലിമിന്റെ ഇതിവൃത്തം. റോഡിൽ വീണ് പൊട്ടിപ്പോയ പഴയ ഫോണിനുപകരം പുതിയ ഒരു ഫോൺ മേടിക്കാൻ […]
Killing Eve Season 2 / കില്ലിംഗ് ഈവ് സീസൺ 2 (2019)
എം-സോണ്‍ റിലീസ് – 1476 ഭാഷ ഇംഗ്ലീഷ് നിര്‍മാണം BBC പരിഭാഷ രാഹുല്‍ രാജ്, ഫയാസ് മുഹമ്മദ്, നെവിൻ ജോസ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 8.3/10 ബി.ബി.സി അമേരിക്കയിൽ സംപ്രേഷണം ചെയ്തുവരുന്ന ബ്രിട്ടീഷ് സ്പൈ ത്രില്ലർ സീരീസാണ് കില്ലിംഗ് ഈവ്. ലൂക്ക് ജെന്നിംഗ്സിന്റെ വില്ലനേൽ നോവലുകളെ ആധാരമാക്കിയാണ് സീരീസ് സൃഷ്ടിച്ചിരിയ്ക്കുന്നത്. എം.ഐ 5 ഏജൻറ് ആയ ഈവ് പൊളാസ്ട്രിയും സംഘവും ലോകത്തിന്റെ പല ഭാഗങ്ങളിലായി ഒരേ സ്റ്റൈലിൽ അരങ്ങേറുന്ന കൊലപാതകങ്ങൾ അന്വേഷിക്കാൻ നിർബന്ധിതരാവുന്നു. വില്ലനേൽ എന്ന് […]
Noah / നോഹ (2014)
എം-സോണ്‍ റിലീസ് – 1473 ഭാഷ ഇംഗ്ലീഷ് സംവിധാനം Darren Aronofsky പരിഭാഷ സാരംഗ് മാത്തിൽ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 5.8/10 മനുഷ്യരുടെ ചെയ്തികൾ കാരണം തിന്മ നിറഞ്ഞ ലോകത്തെ ശുദ്ധീകരിക്കാനായി ഒരു പ്രളയത്തിലൂടെ മനുഷ്യരെ മുഴുവനായും ഇല്ലാതാക്കാൻ ദൈവം തീരുമാനിക്കുന്നു. ആ പ്രളയത്തിൽ നിന്നും മറ്റു ജീവജാലങ്ങളെ സംരക്ഷിക്കാനും പുതിയ ലോകത്തിന്റെ സൃഷ്ടിക്കായി സഹായിക്കാനും ദൈവം നോഹയെ തിരഞ്ഞെടുക്കുന്നു. നോഹ നിർമിക്കുന്ന പേടകത്തിൽ കയറി ജീവജാലങ്ങൾ പ്രളയത്തെ അതിജീവിക്കുന്നു. ഒരുപക്ഷേ എല്ലാവരും ചെറുപ്പത്തിൽ കേട്ടിരിക്കാനിടയുള്ള […]
Minions / മിനിയൻസ് (2015)
എം-സോണ്‍ റിലീസ് – 1469 ഭാഷ ഇംഗ്ലീഷ് സംവിധാനം Kyle Balda, Pierre Coffin പരിഭാഷ ഫയാസ് മുഹമ്മദ് ജോണർ അനിമേഷൻ, അഡ്വെഞ്ചർ, കോമഡി 6.4/10 കെയ്ൽ ബാൽഡയുടെയും, പിയറി കോഫിന്റെയും സംവിധാനത്തിൽ 2015ൽ പുറത്തിറങ്ങിയ അനിമേഷൻ, അഡ്വെഞ്ചർ, കോമഡി വിഭാഗത്തിൽപ്പെടുന്ന സിനിമയാണ് മിനിയൻസ്. കെവിൻ, ബോബ്, സ്റ്റുവർട്ട് ഇവർ മൂന്നു പേരിലൂടെയുമാണ് കഥ പ്രധാനമായും മുന്നോട്ട് പോകുന്നത്. തങ്ങളുടെ ക്രൂരനായ ബോസിന് വേണ്ടിയുള്ള യാത്രകളാണ് സിനിമയിലുടനീളം പറയുന്നത്. ആശാനില്ലാതെ കാലങ്ങളായി വിഷമിച്ചിരുന്ന അവർക്ക് ഒരു വൻ പ്രതീക്ഷ […]
The Pale Horse / ദ പെയിൽ ഹോഴ്സ് (2020)
എം-സോണ്‍ റിലീസ് – 1468 മിനി സീരീസ് ഭാഷ ഇംഗ്ലീഷ് സംവിധാനം Leonora Lonsdale പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 6.1/10 അഗതാ ക്രിസ്റ്റിയുടെ പ്രശസ്തമായ കഥാപാത്രമായ പൊയ്റോട്ട് ഇല്ലാതെയും അനവധി ക്രൈം ത്രില്ലറുകൾ അവർ എഴുതിയിട്ടുണ്ട് അതെല്ലാം തന്നെ അനവധി തവണ സിനിമയായും TV സീരീസ് ആയുമെല്ലാം വന്നിട്ടുള്ളതുമാണ്. ജെസ്സി ഡേവിസ് എന്ന ഒരു സ്ത്രീയെ മരിച്ച നിലയിൽ റോഡിൽ നിന്നും കിട്ടുന്നു. അവരുടെ ഷൂവിന് ഉള്ളിൽ നിന്നും കുറച്ച് […]
Dynasties: Episode V Tiger / ഡിനസ്റ്റീസ്: എപ്പിസോഡ് V ടൈഗർ (2018)
എം-സോണ്‍ റിലീസ് – 1461 ഭാഷ ഇംഗ്ലീഷ് അവതരണം David Attenborough പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡോക്യുമെന്ററി 9.2/10 ബിബിസിയുടെ ഡിനസ്റ്റീസ് സീരീസിലെ അഞ്ചാമത്തേയും അവസാനത്തെയും എപ്പിസോഡാണ് ടൈഗർ. ചിത്രീകരണത്തിനായി അവർ തെരഞ്ഞെടുത്തത് ഇന്ത്യയാണെന്നതാണ് ഈ എപ്പിസോഡിന്റെ ഏറ്റവും വലിയ പ്രത്യേകത. മധ്യപ്രദേശിലെ ബാന്ധവ്ഗഡ് ദേശീയ ഉദ്യാനത്തിലെ ഒരു രാജകീയ കടുവയും അവളുടെ കുടുംബവും. കയ്യേറ്റവും വിഭവ അപഹരണവും മൃഗങ്ങളെ എത്രമാത്രം അപകടാവസ്ഥയിലാക്കുന്നു എന്നതിന്റെ നേർക്കാഴ്ച്ചയാണ് ഈ ഡോക്യുമെന്ററി. ഇന്ത്യയിൽ ചിത്രീകരിച്ചതായതിനാൽ കണ്ടുകൊണ്ടിരിക്കെ പലപ്പോഴും കുറ്റബോധം […]
The Equalizer 2 / ദി ഇക്വലൈസർ 2 (2018)
എം-സോണ്‍ റിലീസ് – 1460 ത്രില്ലർ ഫെസ്റ്റ് – 67 ഭാഷ ഇംഗ്ലീഷ് സംവിധാനം Antoine Fuqua പരിഭാഷ വിഷ്ണു പ്രസാദ് . എസ്. യു. ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.7/10 2014ൽ Antoine Fuqua യുടെ സംവിധാനത്തിൽ Denzel Washington, അഭിനയിച്ച ആക്ഷൻ ക്രൈം ത്രില്ലർ The Equalizer എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പാണ് 2018 ൽ പുറത്തിറങ്ങിയ The Equalizer 2. ആദ്യ ഭാഗത്തെ പോലെ തന്നെ ചടുലമായ സംഘട്ടന രംഗങ്ങളും നാടകീയത […]