എം-സോണ്‍ റിലീസ് – 802 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Gatiss, Steven Moffat പരിഭാഷ ഫഹദ് അബ്ദുല്‍ മജീദ് ജോണർ ക്രൈം, ഡ്രാമ 9.1/10 2010 മുതൽ സംപ്രേഷണം ചെയ്യുന്ന ഒരു ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരയാണ് ഷെർലക്ക്. ആർതർ കോനൻ ഡോയൽ സൃഷ്ടിച്ച ഷെർലക്ക് ഹോംസിനെ സമകാലീന ലോകത്തിനനുസൃതമാക്കി മാറ്റം വരുത്തി അവതരിപ്പിച്ചിരിക്കുന്ന പരമ്പരയാണിത്. മാർക്ക് ഗാറ്റിസ്സും സ്റ്റീവൻ മൊഫാറ്റുംചേർന്നാണ് ഈ പരമ്പര സൃഷ്ടിച്ചിരിക്കുന്നത്. ബെനഡിക്റ്റ് കംബർബാച്ച് ഷെർലക് ഹോംസിനെയും മാർട്ടിൻ ഫ്രീമാൻ ഡോ. വാട്സണെയും […]
The Terminal / ദി ടെർമിനൽ (2004)
എം-സോണ്‍ റിലീസ് – 795 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ ഗിരി. പി. എസ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.3/10 ഇതിഹാസ സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിന്റെ സംവിധാനത്തിൽ ടോം ഹൻങ്ക്സ് നായകനായ അഭിനയിച്ചു 2004 യിൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ആണ് “ദി ടെർമിനൽ” ഒരു ചെറുകഥയിൽ നിന്നു ഒരു മികച്ച ചിത്രം എങ്ങനെ അവതരിപ്പിക്കാം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണം ആണ് ഈ ചിത്രം.അത്രയ്ക്ക് മികച്ച അവതരണം.മലയാളി പ്രേക്ഷകരെ സംബന്ധിച്ചു നല്ലവനായ നായകൻ […]
The Kids Are All Right / ദ കിഡ്സ് ആർ ആൾ റൈറ്റ് (2010)
എം-സോണ്‍ റിലീസ് – 793 ഭാഷ ഇംഗ്ലീഷ് സംവിധാനം Lisa Cholodenko പരിഭാഷ ബാബിലോണിയ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.0/10 2010 ൽ പുറത്തിറങ്ങിയ അമേരിക്കൻ കോമഡി-ഡ്രാമ ചലച്ചിത്രം. സംവിധാനം ചെയ്തിരിക്കുന്നത് ലിസ ചൊലോഡെങ്കോ. 20 വർഷത്തോളമായി വിവാഹം കഴിച്ച് ജീവിക്കുന്ന ലെസ്ബിയൻ പങ്കാളികളാണ് നിക്കും ജൂൾസും. രണ്ട് പേർക്കും ഒരേ രഹസ്യ ബീജദാതാവിലൂടെ ഓരോ കുട്ടികൾ വീതമുണ്ട്. കൗമാരക്കാരായ ജോനി എന്ന പെൺകുട്ടിയും, ലാസെർ എന്ന ആൺകുട്ടിയും. ലാസെർ തങ്ങളുടെ ബീജദാതാവായ പിതാവാരെന്ന്ക ണ്ടുപിടിക്കാനൊരുങ്ങുന്നതും, […]
A Quiet Place / എ ക്വയറ്റ് പ്ലേസ് (2018)
എം-സോണ്‍ റിലീസ് – 790 ഭാഷ ഇംഗ്ലീഷ് സംവിധാനം John Krasinski പരിഭാഷ പരിഭാഷ 1 : ഫഹദ് അബ്ദുൽ മജീദ്പരിഭാഷ 2 : യദുകൃഷ്ണൻ. ആർപരിഭാഷ 3 : അരുൺ കുമാർപരിഭാഷ 4 : ജിഷ്ണു അജിത്ത് ജോണർ ഡ്രാമ, ഹൊറർ, സയൻസ് ഫിക്ഷൻ 7.5/10 ജോൺ ക്രാസിൻസ്കി സംവിധാനം നിർവ്വഹിച്ച് 2018-ൽ പുറത്തിറങ്ങിയ ഒരു ഹൊറർ സിനിമയാണ് എ ക്വയറ്റ് പ്ലേസ്. ലീയുടെയും എവെലിന്റെയും മൂന്ന് മക്കളിൽ മൂത്തവളായ റീഗന് ജന്മനാ കേൾവി ശക്തിയില്ല. […]
Westworld season 1 / വെസ്റ്റ് വേൾഡ് സീസൺ 1 (2016)
എം-സോണ്‍ റിലീസ് – 789 ഭാഷ ഇംഗ്ലീഷ് സംവിധാനം Lisa Joy പരിഭാഷ നിഖിൽ വിജയരാജൻ ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 8.7/10 സ്വീറ്റ് വാട്ടർ എന്ന സ്ഥലത്തെ റേഞ്ചറുടെ മകളാണ് ഡിലോറിസ്. അവൾ ഒരാളുമായി പ്രണയത്തിലാണ്. പട്ടാളത്തിൽ നിന്നും പിരിഞ്ഞ ടെഡിക്കും അവളെ ജീവനാണ്. എങ്കിലും തന്റെ പഴയ ശത്രുവിനോടുള്ള കണക്കു തീർത്തിട്ട് ഒരു പുതിയ മനുഷ്യനായി വേണം ഡിലോറിസിനൊപ്പം ഒരു ജീവിതം തുടങ്ങാൻ എന്ന് റെഡി തീരുമാനിച്ചു. ടെഡിയെയും ഡിലോറിസിനേയും പോലെ കുറെപേരും […]
Enter Nowhere / എന്റർ നോവേർ (2011)
എം-സോണ്‍ റിലീസ് – 787 ഭാഷ ഇംഗ്ലീഷ് സംവിധാനം Jack Heller പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ത്രില്ലര്‍, സയൻസ്ഫിക്ഷൻ, മിസ്റ്ററി 6.5/10 പോയ് മറഞ്ഞ കാലത്തിലേക്ക് ഒരു വട്ടം കൂടി തിരിച്ചു പോകാൻ കൊതിക്കാത്തവരായി ആരുമില്ല. പോയ കാലത്ത് ചെയ്ത എതെങ്കിലും ഒരു പ്രവർത്തിയാവും ഇന്നിനെ നയിക്കുന്നത്. തിരികെ പോയി ആ പ്രവർത്തിയിലൊരു മാറ്റം വരുത്തിയാൽ ഒരുപക്ഷേ, ജീവിതം തന്നെ മാറി മറിയാം. അത്തരമൊരു അവസ്ഥയിലേക്ക് അറിയാതെ ആഗ്രഹിക്കാതെ, എത്തിപ്പെട്ട മൂന്നുപേരുടെ കഥയാണിത്.പരസ്പരം പരിചയമില്ലാത്ത മൂന്നു […]
Lust Stories / ലസ്റ്റ് സ്റ്റോറീസ് (2018)
എം-സോണ്‍ റിലീസ് – 784 ഭാഷ ഹിന്ദി സംവിധാനം Zoya Akhtar, Dibakar Banerjee,Karan Johar , Anurag Kashyap പരിഭാഷ ലിജോ ജോളി ജോണർ ഡ്രാമ, റൊമാൻസ് 6.5/10 ഓൺലൈൻ സ്ട്രീമിംഗ് പോർട്ടൽ ആയ നെറ്റ് ഫ്ലിക്സിൽ 2018 ജൂണിൽ റിലീസ് ചെയ്ത ഹിന്ദി ആന്തോളജി ഫിലിം ആയ ലസ്റ്റ് സ്റ്റോറിസിൽ അനുരാഗ് കശ്യപ്,സോയ അക്തർ,ദിബാകർ ബാനർജി,കരൺ ജോഹർ എന്നീ സംവിധായകരുടെ 4 ചെറു ചിത്രങ്ങളാണ് ഉള്ളത്.സമൂഹത്തിലെ വിവിധ തുറകളിലുള്ള 4 സ്ത്രീകളുടെ ലൈഗീക അഭിവാഞ്ജകളളും […]
The Gods Must Be Crazy / ദി ഗോഡ്സ് മസ്റ്റ് ബി ക്രേസി (1980)
എം-സോണ്‍ റിലീസ് – 783 ഭാഷ ഇംഗ്ലീഷ് സംവിധാനം Jamie Uys പരിഭാഷ മുനീർ എം. പി ജോണർ കോമഡി 7.3/10 1980-ൽ റിലീസ് ചെയ്ത ഒരു സൗത്ത് ആഫ്രിക്കൻ ഹാസ്യ ചലച്ചിത്രമാണ് ദ ഗോഡ്സ് മസ്റ്റ് ബി ക്രേസി. ജാമി ഐസ് സംവിധാനം ചെയ്ത ഈ ചിത്രം ദ ഗോഡ്സ് മസ്റ്റ് ബി ക്രേസി ചലച്ചിത്രപരമ്പരയിലെ ആദ്യ ചലച്ചിത്രമാണ്. കലാഹാരി മരുഭൂമിയിലെ ഗോത്രവർഗക്കാരുടെ കഥ പറയുന്ന ചിത്രം ബോട്സ്വാന കേന്ദ്രീകരിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. സൈ എന്ന ആദിവാസിയാണ് […]