എം-സോണ്‍ റിലീസ് – 716 അകിര കുറൊസാവ മൂവി ഫെസ്റ്റ് – 1 ഭാഷ ജാപ്പനീസ് സംവിധാനം അകിര കുറൊസാവ പരിഭാഷ ശ്രീധര്‍ ജോണർ Action, Drama, Thriller 8.2/10 അകിര കുറോസാവ സംവിധാനം ചെയ്ത് 1961-ൽ പുറത്തിറങ്ങിയ ചിത്രമാണ് യോജിംബോ . ഇതിൽ തോഷിറോ മിഫ്യൂണെ ഒരു യജമാനനില്ലാത്ത പോരാളിയായാണ് (റോണിൻ) അഭിനയിക്കുന്നത്. പരസ്പരം മത്സരിക്കുന്ന രണ്ട് കുറ്റവാളി നേതാക്കൾ ഒരു പട്ടണം നിയന്ത്രിക്കാനായി മത്സരിക്കുന്നതിനിടയിലേയ്ക്കാൺ ഇദ്ദേഹം വന്നുചേരുന്നത്. രണ്ട് നേതാക്കളും ഈ റോണിനെ തങ്ങളുടെ അംഗരക്ഷകനായി നിയോഗിക്കാൻ […]
Donnie Darko / ഡോണി ഡാര്‍ക്കോ (2001)
എം-സോണ്‍ റിലീസ് – 715 ഭാഷ ഇംഗ്ലീഷ് സംവിധാനം Richard Kelly പരിഭാഷ സി എം മിഥുൻ ജോണർ Drama, Sci-Fi, Thriller 8.0/10 വളരെ കൺഫ്യൂസിങ് സിനിമകളുടെ ലിസ്റ്റിൽ സ്ഥിരം കാണാവുന്ന റിച്ചാർഡ് കെല്ലിയുടെ ഈ ക്ലാസിക് സയൻസ് ഫിക്ഷൻ സൈക്കോളജിക്കൽ ഡ്രാമ പടം ഈ നൂറ്റാണ്ടിലെ നമ്മുടെ പ്രിയ സിനിമകളുടെ ലിസ്റ്റിൽ ആർക്കും ഉൾപ്പെടുത്താം. കെല്ലിയുടെ ആദ്യ പടമാണെങ്കിലും ഓപ്പണിങ് സീൻ മുതൽ നമ്മെ ആകർഷിക്കുന്നു ഈ സിനിമ. പ്രിയ താരം Jake Gyllenhaal ന്റെ ടൈറ്റിൽ […]
The Impossible / ദ ഇംപോസിബിള്‍ (2012)
എം-സോണ്‍ റിലീസ് – 712 ഭാഷ ഇംഗ്ലീഷ് സംവിധാനം ജെ എ ബയോന പരിഭാഷ മുഹമ്മദ് ഷാഫി ടി പി ജോണർ Drama, History, Thriller 7.6/10 26 Dec 2004 ഏഷ്യന്‍ രാജ്യങ്ങളില്‍ ആകമാനം സുനാമി ആഞ്ഞടിച്ച ദിവസം ….അന്നേ ദിവസം നടന്ന ഒരു യഥാര്‍ത്ഥ സംഭവമാണ് ഈ സിനിമയുടെ ആധാരം…. തായ്ലാന്ഡില് ക്രിസ്തുമസ് ആഘോഷിക്കാന്‍ വരുന്ന കുടുംബം സുനാമിയില്‍ അകപ്പെടുന്നു….തുടര്‍ന്ന അഞ്ചുപെരടങ്ങുന്നു ആ കുടുംബം പരസ്പരം വേര്‍പെട്ടു പലസ്ഥലങ്ങളിലായി എത്തിപ്പെടുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Love in the Time of Cholera / ലൗവ് ഇന്‍ ദി ടൈം ഓഫ് കോളറ (2007)
എം-സോണ്‍ റിലീസ് – 710 ഭാഷ ഇംഗ്ലീഷ് സംവിധാനം Mike Newell പരിഭാഷ വെള്ളെഴുത്ത് ജോണർ Drama, Romance 6.4/10 അലൻ പേറ്റന്റെ ‘കേഴുക പ്രിയ നാടേ‘, (സംവിധാനം : സോൾട്ടൻ കോർദാ) അലക്സാണ്ടർ സോൾഷെനിറ്റ്സ്വന്റെ ‘ഇവാൻ ഡെനിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിവസം‘, ( സംവിധാനം : കാസ്പർ റീഡ്) റ്റാഡിസ്റ്റാ സ്പിൽ മാന്റെ ‘പിയാനോ വാദകൻ‘ ( സംവിധാനം : റോമൻ പോളാൻസ്കി) ഴാങ് ഡൊമിനിക് ബാബിയുടേ ‘ ഡൈവിങ് കവചവും ചിത്രശലഭവും ( സംവിധാനം: ജൂലിയൻ […]
The Transporter / ദ ട്രാന്സ്പോര്ട്ടര് (2002)
എം-സോണ്‍ റിലീസ് – 701 ഭാഷ ഇംഗ്ലീഷ് സംവിധാനം കോറി യൂന്‍, ലൂയിസ് ലെട്ടെരിയര് പരിഭാഷ ശ്രീജിത്ത് ചന്ദ്രന് ജോണർ Action, Crime, Thriller 6.8/10 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
War Witch / വാര് വിച്ച് (2012)
എം-സോണ്‍ റിലീസ് – 708 ഭാഷ ഫ്രഞ്ച് , ലിങ്കാല സംവിധാനം Kim Nguyen പരിഭാഷ അഖില പ്രേമചന്ദ്രന് ജോണർ Drama, War 7.1/10 ആഭ്യന്തരയുദ്ധം രൂക്ഷമായ ഒരു ആഫ്രിക്കൻ രാജ്യത്താണ് കഥ നടക്കുന്നത്. വയറ്റിലുള്ള കുഞ്ഞിനോട് സ്വന്തം ജീവിതം കഥ പറയുകയാണ് കൊമോണ എന്ന പെൺകുട്ടി. അവളെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി വിമതർ കുട്ടി പട്ടാളക്കാരി ആക്കുന്നു. പിന്നങ്ങോട്ടുള്ള അവളുടെ ജീവിതം പ്രവചനാതീതമാണ്. ഒരു അദ്ഭുത സംഭവത്തിനൊടുവിൽ ശത്രുക്കളെവിടെന്ന് തിരിച്ചറിയാൻ കഴിയുന്ന മന്ത്രവാദിനിയാണ് അവളെന്ന് വിമതർ വിശ്വസിക്കുന്നു. അതിൽനിന്ന് […]
Train Driver’s Diary / ട്രെയിൻ ഡ്രൈവേർസ് ഡയറി (2016)
എം-സോണ്‍ റിലീസ് – 707 ബെസ്റ്റ് ഓഫ് IFFK 17 ഭാഷ സെർബിയൻ സംവിധാനം Milos Radovic പരിഭാഷ ഷെറി ഗോവിന്ദൻ (തളിപ്പറമ്പ ഫിലിം സൊസൈറ്റി) ജോണർ Comedy, Drama 7.1/10 ലിജ ഒരു ട്രെയിൻ ഡ്രൈവറാണ്. അയാളുടെ അച്ഛനും മുത്തശ്ശനും ട്രെയിൻ ഡ്രൈവർമാരായിരുന്നു. ഔദ്യോഗിക ജീവിതത്തിന്റെ ഇടയിൽ പല സന്ദർഭങ്ങളിലായി ഏകദേശം 20-30 പേരുടെ മരണത്തിന് ലിജ കാരണക്കാരനാവുന്നു. ഇതിൽ മിക്കതും ആത്മഹത്യയോ, മരിച്ചവരുടെ അശ്രദ്ധ മൂലമോ ഒക്കെ സംഭവിക്കുന്നതാണ്. എന്നാൽ അതിൽ ലിജയ്ക്ക് ഒട്ടും കുറ്റബോധമില്ല, […]
When Pigs Have Wings / വെന്‍ പിഗ്സ് ഹാവ് വിങ്ങ്സ് (2011)
എം-സോണ്‍ റിലീസ് – 706 ഭാഷ അറബിക്, ഹിബ്രു സംവിധാനം Sylvain Estibal പരിഭാഷ നിഷാദ് ജെ എന്‍ ജോണർ Comedy 7.1/10 പലസ്തീൻകാരനായ ജാഫർ ഒരു മീൻപിടുത്തക്കാരനാണ്. കാര്യമായൊന്നും മിക്ക ദിവസങ്ങളിലും തടയാറില്ല..ഒരു ദിവസം വലയിൽ കുടുങ്ങിയത് ഒരു വിശിഷ്ടവസ്തുവാണ്. ഒരു വിയറ്റ്നാമീസ് പന്നി.. അയാൾ ആകെആശയക്കുഴപ്പത്തിലായി. പന്നി അവരുടെ മതവിശ്വാസങ്ങൾക്കെതിരാണ്. എന്നാൽ അതിനെ വിറ്റാൽ പട്ടിണി മാറ്റാനുള്ള ഒരു തുക കിട്ടുകയും ചെയ്യും. അയാൾ അതിനെ ബോട്ടിൽ തന്നെ രഹസ്യമായിതാമസിപ്പിക്കുന്നു. അതിനെ കച്ചവടമാക്കാനുള്ള ശ്രമങ്ങൾ […]