എംസോൺ റിലീസ് – 3040 ഭാഷ ഇംഗ്ലീഷ് സംവിധാനം David Kerr പരിഭാഷ റിയാസ് പുളിക്കൽ ജോണർ കോമഡി, ഫാമിലി, ഷോർട് 7.0/10 ഒരു ആഡംബര ഭവനത്തിന്റെ ഉടമസ്ഥർ ഒരാഴ്ച്ച അവധി ആഘോഷിക്കാനായി പുറപ്പെടുകയാണ്. ഒരാഴ്ച്ച ആ വലിയ വീട് നോക്കി പരിചരിക്കാൻ അവർ സ്ഥിരമായി ഏൽപ്പിക്കാറുള്ള ഏജൻസിയെ തന്നെ ജോലിയേൽപ്പിക്കുന്നു. പക്ഷേ, ഇത്തവണ ഏജൻസിക്ക് വേണ്ടി വീട് പരിചരിക്കാൻ അവിടെയെത്തുന്നത് ട്രെവർ ബിങ്ലി എന്നൊരു പുതിയ ആളാണ്. കോടികൾ വിലമതിക്കുന്ന അമൂല്യങ്ങളായ കലാവസ്തുക്കൾ, ആഡംബര വാഹനങ്ങൾ, […]
Stranger Things Season 4 / സ്ട്രേഞ്ചർ തിങ്സ് സീസൺ 4 (2022)
എംസോൺ റിലീസ് – 3038 ഭാഷ ഇംഗ്ലീഷ് നിർമ്മാണം 21 Laps Entertainment പരിഭാഷ ജിതിൻ.വി, ശ്രുതി രഞ്ജിത്ത്, ഹബീബ് ഏന്തയാർ,റോഷൻ ഖാലിദ്, ജീ ചാങ്-വൂക്ക്, അരുൺ അശോകൻ & ഫഹദ് അബ്ദുൾ മജീദ് ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 8.7/10 ഡഫർ ബ്രദേഴ്സ് എന്ന് അറിയപ്പെടുന്ന മാറ്റ് ഡഫറും റോസ് ഡഫറും ചേർന്ന് രചന, നിർമ്മാണം, സംവിധാനം എന്നിവ നിർവഹിച്ച്, നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച സയൻസ് ഫിക്ഷൻ-ഹൊറർ വെബ് സീരീസാണ് സ്ട്രേഞ്ചർ തിങ്സ്. ഒരേ പാറ്റേണിൽ കഥ […]
The Last King of Scotland / ദ ലാസ്റ്റ് കിങ് ഓഫ് സ്കോട്ലണ്ട് (2006)
എംസോൺ റിലീസ് – 3036 ഭാഷ ഇംഗ്ലീഷ് സംവിധാനം Kevin Macdonald പരിഭാഷ പ്രശാന്ത് പി ആർ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.7/10 ഇംഗ്ലീഷ് എഴുത്തുകാരനായ ഗിലെസ് ഫോഡന്റെ ദ ലാസ്റ്റ് കിങ് ഓഫ് സ്കോട്ലണ്ട് എന്ന നോവലിനെ ആസ്പദമാക്കി അതേ പേരിൽ തന്നെ കെവിൻ മക്ഡൊണാൾഡിന്റെ സംവിധാനത്തിൽ 2007 ൽ പുറത്തിറങ്ങിയ സിനിമയാണിത്. മിഷനറി പ്രവർത്തനത്തിന്റെ ഭാഗമായി ആതുര സേവനത്തിനായി നിക്കോളാസ് ഗാരിഗൻ എന്ന യുവ സ്കോട്ടിഷ് ഡോക്ടർ ഉഗാണ്ടയിലേക്ക് വരുന്നു. പട്ടാള അട്ടിമറിയിലൂടെ […]
The Mauritanian / ദി മൗറിറ്റാനിയൻ (2021)
എംസോൺ റിലീസ് – 3034 ഭാഷ ഇംഗ്ലീഷ് സംവിധാനം Kevin Macdonald പരിഭാഷ ഡോ. ജമാൽ ജോണർ ബയോഗ്രഫി, ഡ്രാമ, ത്രില്ലർ 7.4/10 2001 ലെ അമേരിക്കൻ വേൾഡ് ട്രേഡ് സെൻറർ ഭീകരാക്രമണത്തിലെ മുഖ്യപ്രതി എന്ന സംശയത്തിന്റെ പേരിൽ ഒരു കുറ്റവും ചാർജ് ചെയ്യപ്പെടാതെ 14 വർഷം ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിൽ വിചാരണത്തടവുകാരനായി കഴിയേണ്ടിവന്ന മൌറിട്ടാനിയക്കാരൻ മൊഹാമെദു ഓൾഡ് സ്ലാഹിയുടെ ജയിലിലെ ഓർമ്മക്കുറിപ്പായ ഗ്വാണ്ടനാമോ ഡയറി എന്ന ബെസ്റ്റ് സെല്ലർ പുസ്തകത്തിനെ അടിസ്ഥാനമാക്കി ഇറങ്ങിയ ലീഗൽ ഡ്രാമയാണ് […]
Doctor Strange in the Multiverse of Madness / ഡോക്ടർ സ്ട്രേഞ്ച് ഇൻ ദ മൾട്ടിവേഴ്സ് ഓഫ് മാഡ്നസ് (2022)
എംസോൺ റിലീസ് – 3033 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Raimi പരിഭാഷ വിഷ് ആസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 7.2/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ 28മത്തെ ചിത്രമാണ് സാം റെയ്മിയുടെ സംവിധാനത്തില് 2022ല് പുറത്തിറങ്ങിയ ‘ഡോക്ടർ സ്ട്രേഞ്ച് ഇന് ദ മൾട്ടിവേഴ്സ് ഓഫ് മാഡ്നസ്.’ 2016ല് പുറത്തിറങ്ങിയ ‘ഡോക്ടർ സ്ട്രേഞ്ച്‘ എന്ന ചിത്രത്തിന്റെ സീക്വൽ കൂടിയാണീ ചിത്രം. ഒരു വിചിത്രമായ സ്വപ്നം കണ്ട് ഞെട്ടിയുണരുന്ന സ്റ്റീഫൻ സ്ട്രേഞ്ചിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. താൻ മരിക്കുന്നതായി […]
Detour / ഡീടൂർ (1945)
എംസോൺ റിലീസ് – 3031 ക്ലാസിക് ജൂൺ 2022 – 09 ഭാഷ ഇംഗ്ലീഷ് സംവിധാനം Edgar G. Ulmer പരിഭാഷ പ്രശോഭ് പി. സി. ജോണർ ക്രൈം, ഡ്രാമ 7.3/10 അമേരിക്കൻ ക്ലാസിക്ക് ത്രില്ലറുകളിൽ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിലൊന്നാണ് ഡീറ്റൂർ. ഒരുമണിക്കൂർ ഏഴ് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ചിത്രം കെട്ടുറപ്പുള്ള മികച്ച തിരക്കഥയിലൂടെ ഒരു ത്രില്ലിങ് അനുഭവം സമ്മാനിക്കും. ക്ലബ്ബിൽ പിയാനോ വായിച്ച് ഉപജീവനം കഴിക്കുന്നയാളാണ് ആൽ റോബർട്ട്സ്. ക്ലബ്ബിലെ തന്നെ ഗായികയായ സൂ എന്ന […]
Batman / ബാറ്റ്മാൻ (1989)
എംസോൺ റിലീസ് – 3030 ക്ലാസിക് ജൂൺ 2022 – 08 ഭാഷ ഇംഗ്ലീഷ് സംവിധാനം Tim Burton പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ ആക്ഷൻ, അഡ്വഞ്ചർ 7.5/10 1989ല് അതേ പേരിലുള്ള ഡി. സി കോമിക്സ് കഥാപാത്രത്തെ അടിസ്ഥാനമാക്കി ടിം ബര്ട്ടണ് സംവിധാനം ചെയ്തു പുറത്തിറങ്ങിയ സിനിമയാണ് “ബാറ്റ്മാന്” ചിത്രത്തില് ബാറ്റ്മാന് ആയി മൈക്കല് കീറ്റണും, ബാറ്റ്മാന്റെ മുഖ്യശത്രുവായ ജോക്കര് ആയി ജാക്ക് നിക്കോള്സണും അഭിനയിച്ചിരിക്കുന്നു. ചിത്രം ആ വര്ഷത്തെ ഏറ്റവും കൂടുതല് കളക്ഷന് നേടിയ […]
Jagged Edge / ജാഗെഡ് എഡ്ജ് (1985)
എംസോൺ റിലീസ് – 3028 ക്ലാസിക് ജൂൺ 2022 – 06 ഭാഷ ഇംഗ്ലീഷ് സംവിധാനം Richard Marquand പരിഭാഷ പ്രശോഭ് പി. സി. ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 6.5/10 ജെഫ് ബ്രിഡ്ജസ്, ഗ്ലെൻ ക്ലോസ് എന്നിവർ മുഖ്യവേഷങ്ങളിലെത്തിയ ലീഗൽ ത്രില്ലറാണ് ജാഗെഡ് എഡ്ജ്. അറിയപ്പെടുന്ന വ്യവസായിയായ പേജ് ഫോറസ്റ്റർ, സാൻ ഫ്രാൻസിസ്കോയിലെ തൻ്റെ ബീച്ച് ഹൗസിൽ വെച്ച് ക്രൂരമായി കൊല്ലപ്പെടുന്നു. മാസ്ക് ധരിച്ചെത്തിയ കൊലപാതകിയാണ് പേജിനെ കൊല്ലുന്നത്. അധികം വൈകാതെ തന്നെ പേജിൻ്റെ ഭർത്താവ് ജാക്ക് […]