എംസോൺ റിലീസ് – 2719 ഭാഷ ഇംഗ്ലീഷ് സംവിധാനം Simon McQuoid പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 6.1/10 ഒരു തലമുറയെ ത്രസിപ്പിച്ച മോർട്ടൽ കോമ്പാറ്റ് വീഡിയോ ഗെയിം സീരീസിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. ഒരുകാലത്ത് പ്രശസ്തിയുടെ കൊടുമുടിയിൽ നിന്നിരുന്ന കോൾ യങ് എന്ന പ്രൊഫഷണൽ ഫൈറ്ററിനെ ചുറ്റിപ്പറ്റിയാണ് മോർട്ടൽ കോമ്പാറ്റിന്റെ കഥ വികസിക്കുന്നത്. കോൾ യങ് ഒരു ജന്മ മുദ്ര പേറുന്നുണ്ട്. ഒരു ഡ്രാഗൺ ചിഹ്നം. എന്നാൽ അജ്ഞാതനായ ഒരാൾ കോളിനേയും […]
The Suicide Squad / ദ സൂയിസൈഡ് സ്ക്വാഡ് (2021)
എംസോൺ റിലീസ് – 2717 ഭാഷ ഇംഗ്ലീഷ് സംവിധാനം James Gunn പരിഭാഷ രാഹുൽ രാജ് & പ്രശോഭ് പി. സി. ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 7.7/10 DC എക്സ്റ്റെൻഡഡ് യൂണിവേഴ്സിലെ (DCEU) ഏറ്റവും പുതിയ ചിത്രമാണ് ജെയിംസ് ഗണ്ണിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ദ സൂയിസൈഡ് സ്ക്വാഡ്‘. 2016-ൽ പുറത്തിറങ്ങിയ ‘സൂയിസൈഡ് സ്ക്വാഡി’ന്റെ തുടർച്ചയാണെങ്കിലും കഥയുമായി നേരിട്ട് ബന്ധമില്ല. ഗവൺമെന്റിന് നേരിട്ട് ഇടപെടാനാവാത്ത അപകടകരമായ ദൗത്യങ്ങൾ നിറവേറ്റാൻ ജയിലിൽ കിടക്കുന്ന സൂപ്പർവില്ലൻസിനെ ഒരു സീക്രട്ട് ഏജൻസി […]
Banshee Season 1 / ബാൻഷീ സീസൺ 1 (2013)
എംസോൺ റിലീസ് – 2716 ഭാഷ ഇംഗ്ലീഷ് നിർമാണം Your Face Goes Here Entertainment പരിഭാഷ സാമിർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.4/10 പൊതുവേ ആക്ഷൻ സീരീസുകൾ വളരെ കുറവാണ്. അതിൽ തന്നെ മികച്ചത് എന്നു പറയാൻ സാധിക്കുന്നവ തീരെ കുറവാണ്. എന്നാൽ ആക്ഷൻ ത്രില്ലർ എന്ന ജോണറിനോട് 100% നീതിപുലർത്തിയ ഒരു സീരീസാണ് ബാൻഷീ. 15 വർഷത്തെ ജയിലിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന നായകൻ തന്റെ കാമുകിയെ തേടി ബാൻഷി എന്ന ടൗണിലെത്തുകയാണ്. […]
Black Widow / ബ്ലാക്ക് വിഡോ (2021)
എംസോൺ റിലീസ് – 2714 ഭാഷ ഇംഗ്ലീഷ് സംവിധാനം Cate Shortland പരിഭാഷ ഗിരി പി എസ് & വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 6.9/10 കേറ്റ് ഷോർട്ട്ലൻഡ് സംവിധാനം ചെയ്ത മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ 24-മത് ചിത്രമാണ് ബ്ലാക്ക് വിഡോ. MCU യൂണിവേഴ്സിലെ ക്യാപ്റ്റൻ അമേരിക്ക സിവിൽ വാറിന് ശേഷമുള്ള കാലഘട്ടത്തിൽ കഥ പറയുന്ന രീതിയിലാണ് സിനിമ സഞ്ചരിക്കുന്നത്. സിവിൽ വാറിന് ശേഷം സകോവിയൻ ഉടമ്പടി ലംഘിച്ചതിന് പിടികിട്ടാപ്പുള്ളിയായി ഒളിവ് ജീവിതം നയിക്കുന്ന നടാഷയ്ക്ക് […]
Agatha Christie’s Poirot Season 5 / അഗത ക്രിസ്റ്റീസ് പ്വാറോ സീസൺ 5 (1993)
എംസോൺ റിലീസ് – 2713 ഭാഷ ഇംഗ്ലീഷ് നിർമാണം London Weekend Television പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.6/10 അഗത ക്രിസ്റ്റീസ് പ്വാറോ (1989 – 2013) അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 1 (1989)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 2 (1990)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 3 (1990 – 1991)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 4 (1992) ലോകപ്രസിദ്ധ വനിതാ നോവലിസ്റ്റായ അഗത ക്രിസ്റ്റിയുടെ ചില നോവലുകളിലെയും […]
The Walking Dead Season 3 / ദ വാക്കിങ് ഡെഡ് സീസൺ 3 (2012)
എംസോൺ റിലീസ് – 2710 ഭാഷ ഇംഗ്ലീഷ് നിർമാണം Idiot Box Productions പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.2/10 ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് ആണ് ദ വാക്കിങ് ഡെഡ്. സോംബികൾ മനുഷ്യരെ ആക്രമിക്കുന്ന കഥകള് മുമ്പും പല സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ വാക്കിങ് ഡെഡ് അങ്ങനൊരു കഥയായിരുന്നില്ല. കാരണം വക്കിങ് ഡെഡിൽ വില്ലൻ സോംബികളല്ല, അത് മനുഷ്യരാണ്. അതിജീവനം ഒരാവശ്യമായി […]
The White Tiger / ദി വൈറ്റ് ടൈഗർ (2021)
എംസോൺ റിലീസ് – 2707 ഭാഷ ഹിന്ദി, ഇംഗ്ലീഷ് സംവിധാനം Ramin Bahrani പരിഭാഷ സുഹൈൽ ബഷീർ ജോണർ ക്രൈം, ഡ്രാമ 7.1/10 അരവിന്ദ് അദിഗയുടെ ഇതേ പേരിലുള്ള ബുക്കിനെ അടിസ്ഥാനമാക്കി റാമിൻ ബെഹ്റാനി സംവിധാനം ചെയ്ത് 2021 ൽ നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ ചിത്രമാണ് ദി വൈറ്റ് ടൈഗർ.പ്രിയങ്ക ചോപ്ര, രാജ്കുമാർ റാവു, ആദർശ് ഗൗരവ് എന്നിവർ ഈ സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു ഉത്തരേന്ത്യയയിലെ ഒരു ദാരിദ്ര ഗ്രാമത്തിൽ ജനിച്ച ബൽറാം തന്റെ സമ്പന്നതയിലേക്കുള്ള യാത്രയും അതിന് […]
A Passage to India / എ പാസ്സേജ് റ്റു ഇന്ത്യ (1984)
എംസോൺ റിലീസ് – 2706 ഭാഷ ഇംഗ്ലീഷ്, ഹിന്ദി സംവിധാനം David Lean പരിഭാഷ അരുൺ ബി. എസ് ജോണർ അഡ്വഞ്ചർ, ഡ്രാമ, ഹിസ്റ്ററി 7.3/10 1920-കളിൽ ബ്രിട്ടീഷ് ഇന്ത്യയിലെ ചാന്ദ്രപ്പൂർ എന്ന സാങ്കൽപ്പിക പട്ടണത്തിൽ നടക്കുന്ന ചില സംഭവവികാസങ്ങളാണ് 1984-ൽ പുറത്തിറങ്ങിയ “എ പാസ്സേജ് റ്റു ഇന്ത്യ” (A Passage to India) എന്ന ഇംഗ്ലീഷ് എപ്പിക് ഹിസ്റ്റോറിക്കൽ ഡ്രാമാ ചലച്ചിത്രത്തിന്റെ ഇതിവൃത്തം. ഇംഗ്ലണ്ടുകാരിയായ മിസ് ക്വെസ്റ്റഡും ഇന്ത്യാക്കാരനായ ഡോ. അസീസും തമ്മിലുണ്ടാകുന്ന സൗഹൃദവും ഒരു […]