എം-സോണ്‍ റിലീസ് – 198 ഭാഷ ഹങ്കേറിയൻ സംവിധാനം Béla Tarr, Ágnes Hranitzky (co-director) പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, 7.9/10 ചുരുക്കം ചില സിനിമകളുണ്ട്, കാഴ്ചക്കാരന്റെ ആസ്വാദനസമീപനത്തെ ക്രമാനുഗതമായി പരീക്ഷിച്ചുകൊണ്ട് അവനിലേക്ക് അടുത്തുപോകുന്നവ. അത്തരം ചിത്രങ്ങളില്‍ പലപ്പൊഴും പ്രേക്ഷകന് തന്റെ ആന്വേഷണാത്മകത കൂടുതലായി ഉപയോഗിക്കേണ്ടതായി വരാറുണ്ട്. ബെലാ ടാറും, ആഗ്ന ഷ്രാഹ്നിറ്റ്സ്കിയും ചേര്‍ന്ന് സംവിധാനം ചെയ്ത ‘ദി ടുറിന് ഹോഴ്സ്’ എന്ന ഹംഗേറിയന്‍ ചിത്രം മേല്‍പ്പറഞ്ഞ രീതിയിലുള്ള ഒരു ചിത്രമാണ്. പുതിയകാലത്തില്‍ നിന്നുകൊണ്ട് പഴയകാലത്തെ കൂട്ടുപിടിച്ച് ഒരു […]