എംസോൺ റിലീസ് – 3125 ഭാഷ ജാപ്പനീസ് സംവിധാനം Haruo Sotozaki പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ 8.7/10 കൊയോഹാരു ഗോട്ടോകെയുടെ അതേ പേരില്ലുള്ള മാങ്ക സീരീസിനെ ആസ്പദമാക്കി നിർമ്മിച്ച അനിമെ സീരീസാണ് ഡീമൺ സ്ലേയർ. 1920കളിലെ ജപ്പാനിലെ ഒരു പട്ടണത്തോട് ചേര്‍ന്ന മലയില്‍ വസിക്കുന്നവരാണ് തന്‍ജിറോയും കുടുംബവും. ഒരു ദിവസം പട്ടണത്തില്‍ പോയി തിരിച്ചു വരുമ്പോള്‍ തന്‍ജിറോ കാണുന്നത് തന്റെ കുടുംബത്തെ മുഴുവന്‍ രക്ഷസ്സുകള്‍ കൊന്നിട്ടിരിക്കുന്ന കാഴ്ചയാണ്. തന്റെ ഇളയ […]
Kwaidan / ക്വൈദാൻ (1964)
എംസോൺ റിലീസ് – 3121 ഭാഷ ജാപ്പനീസ് സംവിധാനം Masaki Kobayashi പരിഭാഷ മനീഷ് ആനന്ദ് ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 7.9/10 “ദ ബ്ലാക്ക് ഹെയർ” (കറുത്ത കാർകൂന്തൽ), “വുമൻ ഓഫ് ദ സ്നോ” (മഞ്ഞു സ്ത്രീ), “ഹോയിച്ചി ദി ഇയർലെസ്” (ഹോയിച്ചി എന്നൊരു ചെവിയില്ലാത്തോൻ), “ഇൻ എ കപ്പ് ഓഫ് ടീ” (ഒരു ചായ കോപ്പയിൽ) എന്നീ നാല് വ്യത്യസ്ത ജാപ്പനീസ് നാടോടി കഥകളുടെ ഒരു ഒമ്നിബസ് (ആന്തോളജി) ചലച്ചിത്രാവിഷ്ക്കാരമാണ് “ക്വൈദാൻ” അഥവാ “പ്രേതകഥകൾ”.“ഹരാകിരി” […]
Demon Slayer the Movie: Mugen Train / ഡീമണ്‍ സ്ലേയര്‍ ദ മൂവി: മൂഗെന് ട്രെയിന്‍ (2020)
എംസോൺ റിലീസ് – 3100 ഭാഷ ജാപ്പനീസ് സംവിധാനം Haruo Sotozaki പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ 8.2/10 2020-ല്‍ പുറത്തിറങ്ങിയ ജാപ്പനീസ് ആനിമേറ്റഡ് ചലച്ചിത്രമാണ് “ഡീമണ്‍ സ്ലേയര്‍: കിമെറ്റ്സു നോ യായ്ബ – ദ മൂവി: മൂഗെന് ട്രെയിന്‍”. കൊയോഹാരു ഗോട്ടോകെയുടെ അതേ പേരില്ലുള്ള മാങ്ക സീരീസിനെ ആസ്പദമാക്കി നിർമ്മിച്ച ആനിമേ സീരീസായ ഡീമൺ സ്ലേയറിന്റെ സീസണ് 1 തീരുന്നയിടത്ത് നിന്നാണ് ചിത്രത്തിന്റെ കഥ തുടങ്ങുന്നത്. രക്ഷസ്സ് വേട്ടസംഘത്തിന്റെ കേന്ദ്രത്തില്‍ […]
Chainsaw Man / ചെയിന്‍സോ മാന്‍ (2022)
എംസോൺ റിലീസ് – 3098 ഭാഷ ജാപ്പനീസ് സംവിധാനം Ryu Nakayama പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ 8.8/10 ടാറ്റ്സുക്കി ഫുജിമോട്ടോയുടെ അതേ പേരിലുള്ള മാങ്കയെ അടിസ്ഥാനമാക്കി 2022-ല്‍ പുറത്തിറങ്ങിയ മാപ്പ അനിമേഷന്‍ ആനിമേ സീരീസാണ് “ചെയിന്‍സോ മാന്‍.” ഡെവിളുകള്‍(ചെകുത്താന്മാര്/പിശാച്ചുക്കള്) നിവസിക്കുന്ന ഒരു ആധുനിക ജപ്പാനിലാണ് ചെയിന്‍സോ മാന്‍ സീരീസിന്റെ കഥ നടക്കുന്നത്. ജാപ്പനീസ് മാഫിയയായ യാകുസക്ക്, തന്റെ മരിച്ചു പോയ അപ്പന് കൊടുക്കാനുള്ള കടം വീട്ടാനായി, ദരിദ്രനായ ഡെന്‍ജി എന്ന […]
Gantz: O / ഗാന്റ്സ്: ഓ (2016)
എംസോൺ റിലീസ് – 3076 ഭാഷ ജാപ്പനീസ് സംവിധാനം Yasushi Kawamura & Kei’ichi Sato പരിഭാഷ സാരംഗ് ആർ. എൻ & സജിത്ത് ടി. എസ് ജോണർ ആക്ഷൻ, ആനിമേഷന്‍, ഡ്രാമ 7.1/10 Hiroya Oku എന്ന മാങ്ക ആർടിസ്റ്റിന്റെ Gantz എന്ന മാങ്കയെ ആസ്പദമാക്കി, Keiichi Sato, Yasushi Kawamura എന്നിവരുടെ സംവിധാനത്തിൽ 2016 ൽ പുറത്തിറങ്ങിയ ഒരു Sci-Fi CGI Animation മൂവിയാണ് ഗാന്റ്സ്: ഓ. ജപ്പാനിൽ പലയിടങ്ങളിലുമായി രാക്ഷസന്മാരുടെ ആക്രമണം അരങ്ങേറുകയാണ്. […]
Erased / ഇറേസ്ഡ് (2017)
എംസോൺ റിലീസ് – 3048 ഭാഷ ജാപ്പനീസ് സംവിധാനം Ten Shimoyama പരിഭാഷ സജിത്ത് ടി. എസ്. ജോണർ ഡ്രാമ, ഫാന്റസി, മിസ്റ്ററി 7.8/10 2017 ൽ Netflix ലൂടെ പുറത്തിറങ്ങിയ ഒരു Japanese Drama-Fantasy-Mystery series സാണ് Boku Dake Ga Inai Machi എന്നറിയപ്പെടുന്ന ഇറേസ്ഡ്. ഒരു മികച്ച Manga എഴുത്തുകാരൻ ആകണമെന്നാണ് സതൊരുവിന്റെ ആഗ്രഹം. എന്നാൽ സമീപിക്കുന്ന കമ്പനികളെല്ലാം ഓരോ കാരണങ്ങളാൽ അവനെ നിരസിക്കുകയാണ്. ഒരു പിസ്സ ഷോപ്പിലെ ഡെലിവറി ബോയ് ആയി […]
Dororo / ഡൊറോറോ (2019)
എംസോൺ റിലീസ് – 3047 ഭാഷ ജാപ്പനീസ് സംവിധാനം Kazuhiro Furuhashi പരിഭാഷ വൈശാഖ് പി. ബി, ജോണർ ആനിമേഷന്‍, ആക്ഷൻ, അഡ്വഞ്ചർ 8.3/10 Studio Mappa യുടെ നിർമ്മാണത്തിൽ 2019-ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് അനിമേ സീരീസാണ് ഡൊറോറോ. കാലാവസ്ഥാ വ്യതിയാനങ്ങളും യുദ്ധവും കാരണം പട്ടിണിയും ബുദ്ധിമുട്ടും അനുഭവിക്കുന്ന ഒരു ദേശം. അവിടുത്തെ രാജാവ് അഭിവൃദ്ധിക്ക് വേണ്ടി ഭൂതങ്ങളുമായി കരാറുണ്ടാക്കുന്നു. അങ്ങനെ ആ ദേശം അഭിവൃദ്ധിപ്പെടുന്നു. പക്ഷേ രാജാവിന് ജനിക്കുന്ന കുഞ്ഞിന്റെ കൈകാലുകളും പഞ്ചേന്ദ്രിയങ്ങളും ഭൂതങ്ങൾ […]
Red Beard / റെഡ് ബിയേർഡ് (1965)
എംസോൺ റിലീസ് – 3027 ക്ലാസിക് ജൂൺ 2022 – 05 ഭാഷ ജാപ്പനീസ് സംവിധാനം Akira Kurosawa പരിഭാഷ സായൂജ് പി.എസ് ജോണർ ഡ്രാമ 8.3/10 വിഖ്യാത ജാപ്പനീസ് സംവിധായകൻ അകിര കുറൊസാവയുടെ “റെഡ് ബിയേർഡ്” ഒരു സീനിയർ ഡോക്ടറും അദ്ദേഹത്തിന്റെ ഹോസ്പിറ്റലിലേക്ക് പുതുതായി വന്ന യുവ ഡോക്ടറും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പറയുന്നത്. കർക്കശക്കാരനായ ഡോ. നൈദേയുടെ കീഴിൽ ഇന്റേൺ ആയി ജോലി ആരംഭിക്കാൻ നിർബന്ധിതനാവുന്ന യാസുമോട്ടോ എന്ന യുവ ഡോക്ടറിൽ നിന്നാണ് കഥയുടെ ആരംഭം. […]