എം-സോണ്‍ റിലീസ് – 2494 ഭാഷ കൊറിയൻ സംവിധാനം Jong-kwan Kim പരിഭാഷ അക്ഷയ് ആനന്ദ്ശ്രീഹരി.എച്ച്.ചെറുവല്ലൂർ ജോണർ ഡ്രാമ, റൊമാൻസ് 6.9/10 ജാപ്പനീസ് ചെറുകഥയായ ജോജേയെ ആസ്പതമാക്കി Nam Joo-hyuk, Han Ji-min എന്നിവരെ നായിക നായകന്മാറായി 2020ൽ പുറത്തിറങ്ങിയ കൊറിയൻ പ്രണയം ചിത്രമാണ് ജോസേ. ശാരീരിക വൈകല്യമുള്ള ജോസേയുടെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്ന് വരുന്ന നായകനും അവർ തമ്മിലുള്ള പ്രണയവും എല്ലാം കലർന്ന ഒരു ഒരു മനോഹരം ചിത്രം. കഥയുടെ കേട്ടുറപ്പും അതിലും മനോഹരമായ വിഷുലും […]
Pawn / പോൺ (2020)
എം-സോണ്‍ റിലീസ് – 2490 ഭാഷ കൊറിയൻ സംവിധാനം Dae-gyu Kang പരിഭാഷ പരിഭാഷ 1: തൗഫീക്ക് എ & ഹബീബ് ഏന്തയാർപരിഭാഷ 2: ദിവിഷ് എ എൻ ജോണർ കോമഡി, ഡ്രാമ, ഫാമിലി 7.4/10 അച്ഛനാവാൻ രക്തബന്ധം വേണമെന്നില്ല, മകളാവാൻ സ്വന്തം ചോരയിൽ പിറക്കണമെന്നില്ല, ഈ വരികൾ ഒരു തവണ കൂടി അടിവര ഇട്ടുറപ്പിക്കുന്ന 2020ൽ പുറത്തിറങ്ങിയ കൊറിയൻ ചിത്രം ആണ് പോൻ. ആക്സിഡൻ്റൽ ഡിറ്റക്ടീവ് (2100, 2343) ചിത്ര പരമ്പരയിലൂടെ പ്രശസ്തനായ സങ് ഡോങ് […]
Voice Season 1 / വോയ്സ് സീസൺ 1 (2017)
എം-സോണ്‍ റിലീസ് – 2469 ഭാഷ കൊറിയൻ സംവിധാനം Hong-sun KimNam Ki HoonLee Seung-Young പരിഭാഷ മുഹമ്മദ് സിനാൻഅഖിൽ ജോബിതൗഫീക്ക് എഹബീബ് ഏന്തയാർശ്രുതി രഞ്ജിത്ത്അഭിജിത്ത് എം ചെറുവല്ലൂർആദം ദിൽഷൻഅൻഷിഫ് കല്ലായി ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 7.6/10 2017ൽ പുറത്തിറങ്ങിയ കൊറിയൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലെറാണ് “വോയ്സ്”.ഒരു ചെറിയ ഫാന്റസി എലെമെടന്റും കൂടെ ചേർന്നാണ് ഈ സീരീസ് മുന്നോട്ട് പോകുന്നത്. “ഒരു ജീവൻ രക്ഷിക്കുക എന്നത് നിമിഷനേരം കൊണ്ട് കീഴ്മേൽ മറിയുന്നതാണ്. ഒരു കുറ്റവാളിഇരയെ തട്ടിക്കൊണ്ട് പോയാൽ […]
A Man and a Woman / എ മാൻ ആൻഡ് എ വുമൺ (2016)
എം-സോണ്‍ റിലീസ് – 2450 ഭാഷ കൊറിയൻ സംവിധാനം Yoon-ki Lee പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർദേവനന്ദൻ നന്ദനം ജോണർ ഡ്രാമ 6.8/10 ഗോബ്ലിനിലൂടെയും ട്രെയിൻ റ്റു ബുസാനിലൂടെയും നമുക്കേവർക്കും പരിചിതനായ ഗോങ് യൂ നായകവേഷത്തിൽ എത്തിയ മറ്റൊരു സൗത്ത് കൊറിയൻ റൊമാന്റിക് ഡ്രാമ ചിത്രമാണ് ‘എ മാൻ ആൻഡ് എ വുമൺ’. ലീ യൂൻ-കിയുടെ സംവിധാനത്തിലൊരുങ്ങിയ ഈ ചിത്രം സംഭവ ബഹുലമായ ഒരു സിനിമയല്ല, മറിച്ച് അഭിനയപ്രാധാന്യമുള്ള ഒന്നാണ്. തങ്ങളുടെ വൈവാഹിക ജീവിതത്തിൽ സംതൃപ്തരല്ലാത്ത […]
Sea Fog / സീ ഫോഗ് (2014)
എം-സോണ്‍ റിലീസ് – 2445 ഭാഷ കൊറിയൻ സംവിധാനം Sung-bo Shim പരിഭാഷ തൗഫീക്ക് എ ജോണർ ഡ്രാമ, ത്രില്ലർ 6.9/10 മെമ്മറീസ് ഓഫ് മർഡർ (2003), മദര്‍ (2009), പാരസൈറ്റ് (2019), തുടങ്ങിയ വിശ്വാവിഖ്യാതമായ കൊറിയൻ ചിത്രങ്ങളുടെ സംവിധായകനായ ബോങ് ജുൻ ഹോയും മെമ്മറീസ് ഓഫ് മർഡർ എന്ന ചിത്രത്തിൻ്റെ എഴുത്തുകാരൻ ആയ ഷിം സങ് ബോയും ചേർന്നെഴുതി ഷിം സങ് ബോ സംവിധാനം ചെയ്ത് 2014 ൽ പുറത്തിറങ്ങിയ കൊറിയൻ ചിത്രമാണ് സീ ഫോഗ് […]
Sisyphus: The Myth / സിസിഫസ്: ദി മിത്ത് (2021)
എം-സോണ്‍ റിലീസ് – 2443 ഭാഷ കൊറിയൻ സംവിധാനം Jin Hyuk പരിഭാഷ തൗഫീക്ക് എ, ജീ ചാങ്ങ് വൂക്ക്,ഹബീബ് ഏന്തയാർ,ഗോകുൽ എസ് എൻ ചെറുവല്ലൂർ,ഫഹദ് അബ്ദുൽ മജീദ്,ശ്രുതി രഞ്ജിത്ത്,റോഷൻ ഖാലിദ്, ജോണർ ആക്ഷൻ, ഡ്രാമ, ഫാന്റസി, 7.3/10 ഗ്രീക്ക് പുരാണത്തിലെ ഒരു പ്രശസ്ത കഥാപാത്രമാണ് സിസിഫസ്. മരണ ദേവനെപ്പോലും തന്റെ കൗശലം കൊണ്ടു കബളിപ്പിച്ച സിസിഫസിന്റെ പേരാണ് 2021ൽ പുറത്തിറങ്ങിയ ഈ സൈ-ഫൈ, മിസ്റ്ററി ഫാന്റസി സീരിസിന് നൽകിയിരിക്കുന്നത്. വലിയ കുന്നിലേക്ക്പാറക്കല്ലുരുട്ടി കേറ്റുക എന്ന വ്യർത്ഥമായ ജോലി […]
Space Sweepers / സ്പേസ് സ്വീപേഴ്സ് (2021)
എം-സോണ്‍ റിലീസ് – 2439 ഭാഷ കൊറിയൻ സംവിധാനം Sung-hee Jo പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 6.6/10 2021-ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തുവന്ന കൊറിയൻ സ്പേസ് സിനിമ ആണ് സ്പേസ് സ്വീപേഴ്സ്. “ദി വിക്ടറി” എന്ന പേരിൽ കൊറിയയിൽ റിലീസ് ആയ സിനിമ, ആദ്യമായി സ്പേസിൽ പശ്ചാത്തലത്തിൽ എടുത്ത കൊറിയൻ സ്പേസ് ഓപ്പറ കൂടിയാണ്.വർഷം 2092, ഭൂമി ഏതാണ്ട് നശിച്ച അവസ്ഥ. അതിനെ തുടർന്ന് ജെയിംസ് സള്ളിവന്റെ നേതൃത്വത്തിൽ UTS കോർപ്പറേഷൻ മനുഷ്യർക്ക് […]
The Terror Live / ദി ടെറർ ലൈവ് (2013)
എം-സോണ്‍ റിലീസ് – 2437 ഭാഷ കൊറിയൻ സംവിധാനം Byung-woo Kim പരിഭാഷ സൂര്യാ രാജ് വി.ആര് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.1/10 2013 ൽ കിം ബ്യുങ് വൂ വിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ത്രില്ലർ മൂവിയാണ് ദി ടെറർ ലൈവ്.Ha Jung Woo ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഒരു വാർത്ത അവതാരകനായി ജോലി ചെയ്തിരുന്ന യൂൺ യൂങ് ഹ്വാ (Ha Jung Woo) കുറച്ചു മാസങ്ങൾക്ക് മുമ്പ് ചാനലിൽ നിന്നും പുറത്താവുകയും, […]