എം-സോണ് റിലീസ് – 1782 ഭാഷ കൊറിയൻ സംവിധാനം Ji-woo Jung പരിഭാഷ വിവേക് സത്യൻ ജോണർ ഡ്രാമ, റൊമാൻസ് 7.1/10 ‘ട്യൂൺ ഇൻ ഫോർ ലവ്’ ആരംഭിക്കുന്നത് 1994 ഒക്ടോബർ 1ന് ആണ്. മി സൂവും (കിം ഗോ യൂൻ), ഹ്യൂൺ വൂയും (ജംഗ് ഹേ ഇൻ) അന്നേ ദിവസമാണ് ആദ്യമായി കണ്ടുമുട്ടുന്നത്. ‘മ്യൂസിക് ആൽബം’ എന്ന റേഡിയോ പ്രോഗ്രാമിന്റെ ഡിജെ ആയി യൂ യോൾ എന്ന ഗായകൻ മാറിയ ദിവസം കൂടിയായിരുന്നു അത്. ജുവനൈൽ […]
The Long Way Home / ദി ലോങ് വേ ഹോം (2015)
എം-സോണ് റിലീസ് – 1770 ഭാഷ കൊറിയൻ സംവിധാനം Seong-il Cheon പരിഭാഷ അരുൺ അശോകൻ ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 6.5/10 കൊറിയൻ യുദ്ധം അവസാനിക്കുന്നതിനും മൂന്ന് ദിവസം മുമ്പുള്ള കഥയാണ് ചിത്രം പറയുന്നത്. സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം വെറുമൊരു കൃഷിക്കാരനായ നാം-ബോക്കിന് യുദ്ധത്തിന് പോകേണ്ടിവരുന്നു. യുദ്ധസ്ഥലത്ത് എത്തിക്കാനുള്ള രഹസ്യഡോക്യുമെന്റുമായി പോകുന്ന വഴി ഉത്തരകൊറിയക്കാരുടെ ആക്രമണം മൂലം, ആ ഡോക്യൂമെന്റ്സ് അദ്ദേഹത്തിന് നഷ്ടപ്പെടുന്നു. എന്നാൽ അതേ സമയം യുദ്ധത്തിന് പോയില്ലെങ്കിൽ വിപ്ലവാകാരി എന്ന മുദ്രകുത്തുമെന്ന് ഭയന്ന് […]
Masquerade / മാസ്കരേഡ് (2012)
എം-സോണ് റിലീസ് – 1754 ഭാഷ കൊറിയൻ സംവിധാനം Chang-min Choo പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ഹിസ്റ്ററി 7.8/10 15ആം നൂറ്റാണ്ടിലെ കൊറിയയിൽ ജോസെയോൺ രാജകുടുംബത്തിലെ ഗ്വാങ്ഹേ രാജാവിന് ശത്രുക്കൾ ഏറെയാണ്. അതിനാൽ സംശയാലുവായ രാജാവ് അത്യാവശ്യ ഘട്ടങ്ങളിൽ തനിക്ക് പകരം നിക്കാൻ ഒരു അപരനെ അന്വേഷിക്കാൻ തന്റെ മഹാമന്ത്രിയെ ചട്ടം കെട്ടുന്നു. യഥാർത്ഥത്തിൽ രാജാവിന്റെ ഭക്ഷണത്തിൽ ആരോ വിഷം കലർത്തുന്നതോടെ കൊട്ടാരം വൈദ്യൻ അദ്ദേഹത്തെ ചികിൽസിച്ച് രക്ഷിക്കാനുള്ള ശ്രമം തുടങ്ങുന്നു. അതുവരെ രാജ്യം കലാപത്തിലേക്ക് […]
Revenger / റിവഞ്ചർ (2018)
എം-സോണ് റിലീസ് – 1713 ഭാഷ കൊറിയൻ സംവിധാനം Seung-Won Lee പരിഭാഷ ഉസ്മാൻ അബൂബക്കർ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 5.7/10 12 ഓളം ഏഷ്യൻ രാജ്യങ്ങളിലെ കൊടും കുറ്റവാളികളെ പാർപ്പിക്കുന്നതിനായി ആ രാജ്യങ്ങൾ സംയുക്തമായി രൂപീകരിച്ച ഒറ്റപ്പെട്ട ഒരു ദ്വീപിലാണ് കഥ നടക്കുന്നത്. തന്റെ അച്ഛനെ കൊന്നവനെ തേടിയിറങ്ങുന്ന ജിൻ എന്ന പെൺകുട്ടിയും അവളെ തേടി വരുന്ന അമ്മയും ചിലരാൾ അക്രമിക്കപ്പെടുകയാണ്. അവരെ അന്നേരം രക്ഷിക്കാൻ എത്തുന്ന യൂൾ കൂടി വരുന്നതോടെ കഥ മറ്റൊരു […]
My Bossy Girl / മൈ ബോസി ഗേൾ (2019)
എം-സോണ് റിലീസ് – 1707 ഭാഷ കൊറിയൻ സംവിധാനം Jang-Hee Lee പരിഭാഷ വിവേക് സത്യൻ ജോണർ കോമഡി, റൊമാൻസ് 6.4/10 ഹ്വി സോ (ജി ഇൽ ജൂ), ഗിൽ യോങ് ടൈയും (ഹിയോ ജംഗ് മിൻ) ,ചാങ് ഗിലും (കിം കി ഡൂ), സാമൂഹിക ഇടപെടലിന്റെ കാര്യത്തിൽ പൂർണ്ണ പരാജയങ്ങളായ മൂന്നു എഞ്ചിനീയറിംഗ് വിദ്യാർഥികൾ, അവരുടെ സ്വയം പ്രഖ്യാപിത “അവഞ്ചേഴ്സ് ഓഫ് എഞ്ചിനീയറിംഗ്” ലോകത്തിൽ വിരാജിക്കുന്നവരാണ് .മൂന്ന് പേരും കാമ്പസിലെ ഏറ്റവും മിടുക്കന്മാരായിരുന്നെങ്കിലും കഴിഞ്ഞ 9888 […]
Hitman: Agent Jun / ഹിറ്റ്മാൻ: ഏജന്റ് ജൂൺ (2020)
എം-സോണ് റിലീസ് – 1699 ഭാഷ കൊറിയൻ സംവിധാനം Won-sub Choi പരിഭാഷ വിവേക് സത്യൻ ജോണർ ആക്ഷൻ, കോമഡി 6.4/10 തൊഴിലിലും,കുടുംബ ജീവിതത്തിലും പരാജയത്തിന്റെ കയ്പുനീർ കുടിച്ച് ദിവസങ്ങൾ തള്ളി നീക്കുന്ന നായകൻ, ഒരു വെബ്ടൂൺ ആർടിസ്റ്റ് ആണ്. മകളുടെ നിർദേശപ്രകാരം അയാളുടെ സ്വന്തം ജീവിതകഥ, മദ്യലഹരിയിൽ വെബ്ടൂണിൽ ചിത്രീകരിക്കുകയും അയാളുടെ ഭാര്യ അയാളറിയാതെ അത് ഓൺലൈനിൽ അപ്ലോഡ് ചെയ്യുകയും ചെയ്യുന്നു. ‘സ്പെഷ്യൽ ഏജന്റ് ജൂൺ’ എന്ന ഈ വെബ്ടൂൺ ഓൺലൈനിൽ വൈറൽ ആവുന്നതോടൊപ്പം, നാഷണൽ […]
The Villagers / ദി വില്ലേജേഴ്സ് (2018)
എം-സോണ് റിലീസ് – 1683 ഭാഷ കൊറിയൻ സംവിധാനം Jin-Soon Lim പരിഭാഷ നിബിൻ ജിൻസി ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 5.8/10 പുതിയൊരു സ്ഥലത്തെ സ്കൂളിലേക്ക് ജിം ടീച്ചർ ആയി വന്നതാണ് നായകൻ യൂക് കിം ചുൾ,എന്നാൽ ആകസ്മികമായി അദ്ദേഹത്തിന് താൻ വരുന്നതിന് മുൻപ് തന്നെ അവിടെ നിന്നും കാണാതായ ഒരു പെൺകുട്ടിയുടെ തിരോധാനത്തിന് പിന്നിലെ കാരണം അന്വേഷിച്ചു ഇറങ്ങേണ്ടി വരുന്നതും തുടർന്ന് വരുന്ന സംഭവവികാസങ്ങളിലൂടെയും ആണ് ചിത്രം വികസിക്കുന്നത്.കാര്യമായ പുതുമയൊന്നും അവകാശപ്പെടാൻ ഇല്ലെങ്കിലും,Don Lee […]
Silenced / സൈലെൻസ്ഡ് (2011)
എം-സോണ് റിലീസ് – 1682 ഭാഷ കൊറിയൻ സംവിധാനം Dong-hyuk Hwang പരിഭാഷ ജിതിൻ.വി & അൻസിൽ ആർ ജോണർ ഡ്രാമ 8.1/10 മുജിനിലെ ബധിരരായ കുട്ടികളെ പഠിപ്പിക്കുന്നതിനായി സിയോളിൽ നിന്ന് വന്ന കാങ്-ഇൻ ഹോ(gong yoo) എന്ന അധ്യാപകനിലൂടെയാണ് ചിത്രം കഥ പറഞ്ഞ് തുടങ്ങുന്നത്.എന്നാൽ അവിടെ എത്തിയ അദ്ദേഹത്തിന് കുട്ടികളുടെ പെരുമാറ്റത്തിൽ എന്തൊക്കെയോ പന്തികേട് തോന്നുന്നു. അതിന്റെ കാരണം അന്വേഷിച്ചിറങ്ങിയ കാങ് ഇൻ-ഹോ യെ കാത്തിരുന്നത് വളരെ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. 2000ൽ സൗത്ത് കൊറിയയിൽ അരങ്ങേറിയ […]