എം-സോണ്‍ റിലീസ് – 2382 ഇറോടിക് ഫെസ്റ്റ് – 12 ഭാഷ മാൻഡരിൻ സംവിധാനം Ang Lee പരിഭാഷ സായൂജ് പി.എസ് ജോണർ ഡ്രാമ, ഹിസ്റ്ററി, റൊമാൻസ് 7.5/10 ആങ് ലീയുടെ സംവിധാനത്തിൽ 2007-ൽ പുറത്തിറങ്ങിയ ഇറോട്ടിക് റൊമാൻസ് ത്രില്ലറാണ് ‘ലസ്റ്റ്, കോഷൻ’.രണ്ടാം ലോക മഹായുദ്ധകാലത്ത് ഹോങ്കോങിലെ കുറച്ച് ദേശസ്നേഹികളായ കോളേജ് വിദ്യാർത്ഥികൾ ചേർന്ന് ജപ്പാന്റെ കിങ്കരനായ യീ എന്നയാളെ കൊല്ലാൻ തീരുമാനിക്കുന്നു. അതീവ സുരക്ഷയിലുള്ള യീയെ കൊല്ലാൻ അത്ര എളുപ്പമല്ലെന്ന് മനസ്സിലാക്കിയ അവർ, അയാളെ വശീകരിക്കാൻ […]
Secret / സീക്രട്ട് (2007)
എം-സോണ്‍ റിലീസ് – 2267 ഭാഷ മാൻഡരിൻ, ഇംഗ്ലീഷ് സംവിധാനം Jay Chou പരിഭാഷ നൗഫൽ നൗഷാദ് ജോണർ ഡ്രാമ, ഫാന്റസി, മ്യൂസിക്കല്‍ 7.5/10 സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഒരു പ്രണയ കാവ്യമാണ് ഈ തായ്വാൻ സിനിമ. ഒരു മ്യൂസിക് സ്കൂളിലേക്ക് പുതുതായി ചേരുന്ന ഒരു ചെറുപ്പക്കാരൻ. ആ പരിസരം കാണുന്നതിനിടയിൽ അവൻ ഒരു മ്യൂസിക് കേൾക്കുന്നു. അത് പ്ലേ ചെയ്തത് ഒരു പെൺകുട്ടിയായിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ അവർ പരസ്പരം അറിയാതെ ഇഷ്ടപെടുന്നു. പിന്നീട് അവർ […]
Detention / ഡിറ്റെൻഷൻ (2019)
എം-സോണ്‍ റിലീസ് – 2265 ഭാഷ മാൻഡരിൻ സംവിധാനം John Hsu പരിഭാഷ അനീഷ് സോമൻ ജോണർ മിസ്റ്ററി, ത്രില്ലർ 6.9/10 2019 ലെ തായ്വാൻ ഹൊറർ ചിത്രമാണ് ഡിറ്റെൻഷൻ.1962 ൽ തായ്വാനിലെ വൈറ്റ് ടെറർ കാലഘട്ടത്തിൽ ഒരു ആൺകുട്ടിയും പെൺകുട്ടിയും അർദ്ധരാത്രി അവരുടെ ഹിൽസൈഡ് ഹൈസ്കൂളിൽ ഒറ്റയ്ക്ക് കുടുങ്ങി. രക്ഷപ്പെടാനും കാണാതായ അധ്യാപകനെ കണ്ടെത്താനും ശ്രമിക്കുമ്പോൾ, അവർ കുറെ നിഗൂഢ രഹസ്യങ്ങൾ എത്തിച്ചേരുന്നു എന്താണ് സംഭവിച്ചതെന്നും എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നുമുള്ള കാര്യങ്ങൾ മറച്ചു വച്ച് ഒരു […]
Tai Chi 0 / തായ് ചി സീറോ (2012)
എം-സോണ്‍ റിലീസ് – 2240 ഭാഷ മാൻഡരിൻ, ഇംഗ്ലീഷ് സംവിധാനം Stephen Fung പരിഭാഷ ഫാസിൽ ചോല ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 6.1/10 2012ൽ സ്റ്റീഫൻ ഫങ്ങിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചൈനീസ് മാർഷ്യൽ ആർട്സ് സിനിമയാണ് തയ് ചി സീറോ. യാങ് ലു ചാൻ എന്ന ബാലൻ ചെൻ സ്റ്റൈൽ കുങ്ഫു പഠിക്കാനായി ചെൻ ഗ്രാമത്തിലേക്ക് പോകുന്നു. എന്നാൽ ഗ്രാമത്തിലുള്ളവർ തങ്ങളുടെ കുങ്ഫു, പുറത്തു നിന്നൊരാളെ പഠിപ്പിക്കാൻ തയ്യാറായിരുന്നില്ല. കുങ്ഫു പഠിക്കാനായി ലു ചാൻ നടത്തുന്ന […]
Dying to Survive / ഡൈയിങ് ടു സർവൈവ് (2018)
എം-സോണ്‍ റിലീസ് – 2208 ഭാഷ മാൻഡരിൻ, ഇംഗ്ലീഷ് സംവിധാനം Muye Wen പരിഭാഷ മുഹമ്മദ് ആസിഫ് ജോണർ കോമഡി, ഡ്രാമ 7.9/10 ഇന്ത്യൻ തൈലവും മറ്റു സാമഗ്രികളും വിൽക്കുന്ന കട നടത്തുകയാണ് ചെങ് യങ്. തീരെ ലാഭമില്ലാത്ത ആ ബിസിനസ് നടത്തുന്നതിനിടെ, ചൈനയിൽ നിരോധിച്ച അർബുദ രോഗത്തിന്റെ ഇന്ത്യൻ മരുന്നുകൾ അനധികൃതമായി കടത്തുവാൻ ഒരാൾ ആവശ്യപ്പെടുന്നു. അച്ഛന്റെ ശസ്ത്രക്രിയയ്ക്ക് കാശില്ലാത്തതിനാൽ ചെങ് ആ ദൗത്യം ഏറ്റെടുക്കുന്നു. ഭീമൻ തുകയുള്ള യഥാർത്ഥ മരുന്നിന്റെ അതേ ഫലം തുച്ഛ […]
A Touch of Sin / എ ടച്ച് ഓഫ് സിൻ (2013)
എം-സോണ്‍ റിലീസ് – 2096 ഭാഷ മാൻഡരിൻ സംവിധാനം Zhangke Jia പരിഭാഷ മുഹസിൻ ജോണർ ആക്ഷൻ, ഡ്രാമ 7.1/10 ചൈനയിൽ നടന്ന നാല് യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ചൈനയിലെ മികച്ച സംവിധായകരിൽ ഒരാളായ zhankge jia സംവിധാനം ചെയ്ത് 2013ൽ റിലീസ് ആയ ഡ്രാമ, ക്രൈം വിഭാഗത്തിൽ പെടുത്താവുന്ന ചിത്രമാണ് “A touch of sin”. സമകാലിക ചൈനയിലെ സാമൂഹികവും രാഷ്ട്രീയപരവുമായ സാഹചര്യം എങ്ങനെയാണ് പല വിഭാഗത്തിൽ പെടുന്ന ആളുകളെ ബാധിക്കുന്നതെന്നും അതിന്റെ പ്രത്യാഘാതങ്ങളും സിനിമയിൽ […]
City of Life and Death / സിറ്റി ഓഫ് ലൈഫ് ആൻഡ് ഡെത്ത് (2009)
എം-സോണ്‍ റിലീസ് – 2089 ഭാഷ മാൻഡരിൻ സംവിധാനം Chuan Lu പരിഭാഷ സാദിഖ് എസ് പി ഒട്ടുംപുറം ജോണർ ഡ്രാമ, ഹിസ്റ്ററി, വാർ 7.7/10 രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട് 1937 ൽ ജപ്പാൻ ചൈനയുടെ തലസ്ഥാനമായ നാൻകിംഗിൽ നടത്തിയ അതിക്രമങ്ങളെ കൃത്യമായി വരച്ചുകാട്ടുകയാണ് ഈ സിനിമ. 2009 ൽ ഇറങ്ങിയ ഈ സിനിമയിലെ കഥാപാത്രങ്ങൾ മികതും യഥാർത്ഥ ചരിത്രത്തിൽ നിന്നും പകർത്തിയതാണ്. ഇതിൽ നിന്നും രക്ഷപ്പെടുന്ന ഒരു ആൺകുട്ടി ഇന്നും ജീവിച്ചിരിപ്പുണ്ട്. ഈ സംഭവത്തിൽ ഏകദേശം 3 […]
Ne Zha / നേ ഷാ (2019)
എം-സോണ്‍ റിലീസ് – 2073 ഭാഷ മാൻഡരിൻ സംവിധാനം Yu Yang (as Jiaozi) പരിഭാഷ ശിവരാജ് ജോണർ ആനിമേഷന്‍, ആക്ഷൻ, അഡ്വെഞ്ചർ 7.5/10 ചൈനീസ് മിത്തോളജിയിലെ “നേ ഷാ” എന്ന അത്ഭുതബാലന്റെ ത്രസിപ്പിക്കുന്ന കഥയുടെ ആദ്യഭാഗമാണ് ഈ പടം. തന്റെ മൂന്നാം ജന്മദിനത്തിൽ സ്വർഗ്ഗത്തിൽ നിന്നൊരു മിന്നൽപ്പിണർ, തന്നെ തേടിവന്ന് നശിപ്പിക്കുമെന്ന ദൈവശാപവും പേറി നടക്കുന്ന വികൃതിപ്പയ്യൻ നേ ഷായുടെ കഥയാണിത്. അതിമനോഹരമായ വിഷ്യൽസുകളുടെയും കിടിലൻ ഫൈറ്റ് സീനുകളുടെയും ഒരു മഹാസമ്മേളനമാണ് ഈ സിനിമയിലുടനീളം. ചൈനയിൽ നിന്ന് […]