എം-സോണ്‍ റിലീസ് – 658 ഭാഷ തെലുഗു സംവിധാനം Ravikanth Perepu പരിഭാഷ വിനീഷ് പി. വി ജോണർ ത്രില്ലെർ 8.3/10 റിഷിയും ശ്വേതയും ഒരേ കോളേജില്‍ പഠിച്ചവരാണ്.അവര്‍ തമ്മില്‍ ഇഷ്ട്ടത്തിലാണ്. റിഷിയുടെ കുടുംബം അമേരിക്കയില്‍ ആണ്. ശ്വേതയുടെ അച്ഛന്റെ നിര്‍ബന്ധ പ്രകാരം ശ്വേതക്ക് വേറൊരാളെ കല്യാണം കഴിക്കേണ്ടി വരുന്നു. അതോടെ റിഷി അമേരിക്കയിലേക്ക് തിരിച്ചു പോകുന്നു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം റിഷിയെ ഉടനെ കാണണം എന്ന് പറഞ്ഞ് കൊണ്ട്.ശ്വേതയുടെ ഒരു കാള്‍ വരുന്നു. അങ്ങനെ റിഷി […]
Arjun Reddy / അര്ജുന് റെഡ്ഡി (2017)
എം-സോണ്‍ റിലീസ് – 604 ഭാഷ തെലുഗു സംവിധാനം Sandeep Reddy Vanga പരിഭാഷ ഹിഷാം അഷ്റഫ് ജോണർ ആക്ഷൻ, ഡ്രാമ, റൊമാൻസ് 8.2/10 തെലുഗ് സിനിമയിൽ നല്ലൊരു മാറ്റമാണ് സംവിധായകൻ സന്ദീപ് വാങ്ക ഈ ചിത്രത്തിലൂടെ നൽകിയത്. ധീരമായ ഒരു പരീക്ഷണം.. ”ഈ കാലത്തെ പ്രണയം” വളരെ യഥാർത്ഥ രീതിയിൽ, ‘റഫ് ‘ ആയി അവതരിപ്പിച്ചിരിക്കുന്നു. നമ്മൾ സ്ഥിരം കണ്ടു ശീലിച്ചിട്ടുള്ള ‘മാതൃകാകഥാപുരുഷന്മാർ’ നിറഞ്ഞ കഥാരീതിയല്ല സിനിമയിലുള്ളത്. എല്ലാ നെഗറ്റീവും ഉള്ള നായകന്റെ പ്രണയകഥ.ന്യൂ ജനറേഷൻ […]