എംസോൺ റിലീസ് – 2750 ഭാഷ തായ് സംവിധാനം Pongsa Kornsri, Gun Phansuwon & Nat Yoswatananont പരിഭാഷ ശിവരാജ് ജോണർ അഡ്വഞ്ചർ, ആക്ഷൻ, അനിമേഷന്‍ 7.5/10 തായ്ലൻഡ് എന്ന് കേട്ടാൽ ആദ്യം ഏവരുടെയും മനസ്സിലേക്ക് വരുന്നത് “മുയെ തായ്” എന്ന അവരുടെ തനത് ആയോധന കല ആയിരിക്കും. തായ് സിനിമകളിൽ പൊതുവെ കാണപ്പെടാത്ത ഒരു ജോണർ ആണ് അനിമേഷൻ സിനിമകൾ. മുയെ തായ് കലയെ മുൻനിർത്തി അനിമേ-ഫാന്റസി വിഭാഗത്തിൽ 2018-ൽ പുറത്തിറങ്ങിയ തീർത്തും അണ്ടർറേറ്റഡ് […]
15+ Coming of Age / 15+ കമിങ് ഓഫ് ഏജ് (2017)
എംസോൺ റിലീസ് – 2733 ഭാഷ തായ് സംവിധാനം Napat Jitweerapat, Aswanai Klin-EiamArtwanun Klinaiem പരിഭാഷ അമീൻ കാഞ്ഞങ്ങാട് ജോണർ കോമഡി 5.8/10 തായ് ഭാഷയിൽ 2017 ഇൽ Napat jitweerapat, Aswanai klin-eiam, Artwanun klinaiem എന്നീ 3 പേർ സംവിധാനം ചെയ്ത് പുറത്തിറക്കിയ ടീനേജ് സ്കൂൾ കോമഡി എന്റർടൈൻമെന്റാണ് 15+ കമിങ് ഓഫ് ഏജ്. ജനിച്ചതുമുതൽ കാണുന്ന എല്ലാത്തിനോടും ജിജ്ഞാസയുള്ള നായകനും സ്കൂളിൽ തന്നെ ഏറ്റവും ഉഴപ്പിനടക്കുന്ന രണ്ട് സുഹൃത്തുക്കളും കൂടി ചേർന്ന് […]
Manta Ray / മാന്റ റേ (2018)
എംസോൺ റിലീസ് – 2685 ഭാഷ തായ് സംവിധാനം Phuttiphong Aroonpheng പരിഭാഷ നിസാം കെ.എൽ ജോണർ ഡ്രാമ 6.7/10 Phuttiphong Aroonphengന്റെ സംവിധാനത്തിൽ 2019ൽ റിലീസായ തായ് ചിത്രമാണ് മാന്റ റേ. ഒരുപാട് രോഹിങ്ക്യൻ അഭയാർത്ഥികൾ മുങ്ങിമരിച്ചിട്ടുള്ള കടലിനോട് ചേർന്നുള്ള തായ്ലാന്റിലെ ഒരു ചെറിയ പട്ടണത്തിൽ ഒരു ദിവസം ഒരു മീൻപിടുത്തക്കാരൻ ഒരാളെ അബോധാവസ്ഥയിൽ കാട്ടിൽ വച്ച് കാണുന്നു. ഊമയായ അയാളെ രക്ഷിക്കുകയും സ്വന്തം വീട്ടിൽ അഭയം നൽകുകയും തൊങ്ചായ് എന്ന് പേരുനൽകി സ്വന്തം സുഹൃത്തെന്ന […]
Alone / അലോൺ (2007)
എം-സോണ്‍ റിലീസ് – 2544 ഭാഷ തായ് സംവിധാനം Banjong Pisanthanakun, Parkpoom Wongpoom പരിഭാഷ സാമുവൽ ബൈജു ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 6.5/10 പീ മാക്, വൺ ഡേ, ഹലോ സ്ട്രേഞ്ചർ എന്നീ തായ് ചിത്രങ്ങൾ എംസോൺ പ്രേക്ഷകർക്ക് സുപരിചിതമായിരിക്കും. മേൽപറഞ്ഞ ചിത്രങ്ങളുടെ സംവിധായകനായ Banjong Pisanthanakun ഉം Parkpoom Wongpoom ഉം ചേർന്ന് സംവിധാനം ചെയ്ത് 2007 ൽ പുറത്തിറങ്ങിയ ഹൊറർ ത്രില്ലർ സിനിമയാണ് Alone. സയാമീസ് ഇരട്ടസഹോദരിമാരായ പിം, പ്ലോയ് എന്നിവർ ഉറ്റസുഹൃത്തുക്കളെപ്പോലെയായിരുന്നു. […]
Buffalo Rider / ബഫല്ലോ റൈഡര്‍ (2015)
എം-സോണ്‍ റിലീസ് – 2505 ഭാഷ തായ്, ഇംഗ്ലീഷ് സംവിധാനം Joel Soisson പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ ജോണർ അഡ്വഞ്ചർ, ഡ്രാമ 7.5/10 ജോയൽ സോയ്സന്റെ സംവിധാനത്തിൽ 2015ൽ പുറത്തിറങ്ങിയ തായ് സിനിമയാണ് ‘ബഫല്ലോ റൈഡർ’. ജെന്നി എന്ന തായ്-അമേരിക്കൻ പെൺകുട്ടി ബന്ധുക്കളോടൊപ്പം താമസിക്കുന്നതിനായി അമ്മയുടെ നാടായ തായ്ലൻഡിലെത്തുന്നു. പൊതുവേ അന്തർമുഖയായ അവൾക്ക് അവിടത്തെ ജീവിതവുമായി പൊരുത്തപ്പെടാനാവുന്നില്ല. എല്ലാവരോടും അസഹിഷ്ണുത കാണിക്കുന്ന അവൾ യാദൃശ്ചികമായി സംസാരശേഷിയിലാത്ത ബൂൺറോഡ് എന്ന ദരിദ്ര ബാലനുമായി ചങ്ങാത്തത്തിലാവുന്നു. ദുരിതവും വെല്ലുവിളികളും നേരിടുന്ന […]
Ong Bak 2 / ഓങ് ബാക് 2 (2008)
എം-സോണ്‍ റിലീസ് – 2325 ഭാഷ തായ് സംവിധാനം Tony Jaa, Panna Rittikrai പരിഭാഷ സാദിഖ് കെ. കെ. ടി ജോണർ ആക്ഷൻ 6.2/10 1431 ഇൽ തായ്ലൻഡിലെ അയുത്തായ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന സിഹദോചയുടെ മകനായിരിരുന്നു ടിയാൻ. സന്തോഷവും സമാധാനപൂർണവുമായ അവരുടെ ജീവിതത്തിലേക്ക് രാജസേന കടന്നുവരുന്നു. ഏഷ്യയെ തന്നെ കയ്യടക്കുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം. അതിനായി അദ്ദേഹം ടിയാന്റെ മാതാപിതാക്കളെ കൊല്ലുന്നു …എല്ലാം നഷ്ടപ്പെട്ട ടിയാൻ എത്തിപ്പെടുന്നത് അടിമവ്യപാരികളുടെ കൈകളിലാണ് ക്രൂരമായ പീഡനങ്ങൾക്കിടയിലും പകയുടെ ഒരു കനൽ […]
Happy Old Year / ഹാപ്പി ഓൾഡ് ഇയർ (2019)
എം-സോണ്‍ റിലീസ് – 2293 ഭാഷ തായ് സംവിധാനം Nawapol Thamrongrattanarit പരിഭാഷ സാരംഗ് ജോണർ ഡ്രാമ, റൊമാൻസ് 7.3/10 2019ൽ തായ്ലൻഡിൽ റിലീസായ ചിത്രമാണ് ഹാപ്പി ഓൾഡ് ഇയർ. പ്രധാന കഥാപാത്രമായ നായിക വീട് പുതുക്കി പണിയാൻ നോക്കുന്നതാണ് കഥ. എന്നാൽ വീട്ടിലെ സാധനങ്ങൾ എല്ലാം എടുത്തത് കളഞ്ഞാൽ മാത്രമേ പുതുക്കി പണിയാൻ സാധിക്കുള്ളു എന്ന് മനസ്സിലായ നായികയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങൾ ആണ് ചിത്രം പറയുന്നത്.2019 ബെസ്റ്റ് കോസ്റ്റ്യൂം ഡിസൈനുള്ള ഏഷ്യൻ ഫിലം അവാർഡ് ഇൗ […]
London Sweeties / ലണ്ടൻ സ്വീറ്റീസ് (2019)
എം-സോണ്‍ റിലീസ് – 2193 ഭാഷ തായ് സംവിധാനം Scrambled Egg Team പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ കോമഡി, റൊമാൻസ് 6.1/10 ഇംഗ്ലീഷ് അറിയാത്ത പോണും, ബോയും, ജൂഡും കൂടി തായ്ലാന്റിൽ നിന്ന് ലണ്ടനിലേക്ക് വണ്ടി കയറുകയാണ്.കൂട്ടത്തിലെ പോൺ ടെൻഷനടിച്ചു കഴിഞ്ഞാൽ സ്വന്തം ഭാഷ തന്നെ മറന്നുപോകുന്ന ഒരു പെൺകുട്ടിയാണ്. പോണിന്റെ ലക്ഷ്യം തന്റെ കസിൻ സിസ്റ്ററിന്റെ കല്ല്യാണം കൂടുക. ബോയ്ക്ക് സ്വന്തം കാമുകിയെ കാണണം. ജൂഡിന് അല്പം നിഗൂഢമായൊരു ലക്ഷ്യവും. അഭിപ്രായങ്ങൾ പങ്കുവെക്കാൻ