എം-സോണ്‍ റിലീസ് – 1336 ഭാഷ ടർക്കിഷ് സംവിധാനം Mahsun Kırmızıgül പരിഭാഷ അൻസാർ.കെ.യൂനസ് ജോണർ ഡ്രാമ 7.6/10 ചില സിനിമകളുടെ സൗന്ദര്യം അവയുടെ ലാളിത്യമാണ്. ചില സിനിമകൾ ചില പ്രദേശങ്ങൾക്ക് മാത്രം പറയാനുള്ളവയുമാണ്. കാരണം, സിനിമയുടെ ഓരോ നിശ്വാസവും ആ മണ്ണിനോട് കലർന്നിരിക്കുന്നതായി തോന്നും. തുർക്കിയുടെ പ്രാന്തമായ മലനിരകളിലുള്ള ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച അതിമനോഹര ചിത്രമായ MUCIZE / ദ മിറക്കിൾ ഇത്തരമൊരു അനുഭവമാണ് ബാക്കിയാക്കുന്നത്. വർഷങ്ങളായി അധികൃതർ വിസ്മരിച്ച ഗ്രാമത്തിലേയ്ക്ക് പുതുതായി വന്നെത്തിയ […]
Siccin 4 / സിജ്ജിൻ 4 (2017)
എം-സോണ്‍ റിലീസ് – 1283 ഭാഷ ടര്‍ക്കിഷ് സംവിധാനം Alper Mestçi പരിഭാഷ അര്ജുന് അനില്‍കുമാര്‍, നിഹാല്‍ ഇരിങ്ങത്ത് ജോണർ ഹൊറര്‍ 6.7/10 സിജ്ജിൻ സീരിസിലെ 4ആമത്തെ ഭാഗമാണ് സിജ്ജിൻ 4. മറ്റു ഭാഗങ്ങളെ പോലെ ഈ ഭാഗവും ദുർമന്ത്രവാദവും അതിനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളുമാണ് പറയുന്നത്. സിജ്ജിൻ സീരിസിലെ ഏറ്റവും മികച്ചതും ഏറ്റവും കളക്ഷൻ ലഭിച്ചതും സിജ്ജിൻ 4ന് ആണ്. ഹൊറർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് വ്യത്യസ്ഥമായ ഒരനുഭവമായിരിക്കും ഈ ചിത്രം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Siccin 3 / സിജ്ജിൻ 3 (2016)
എം-സോണ്‍ റിലീസ് – 1265 ഭാഷ ടർക്കിഷ് സംവിധാനം Alper Mestçi പരിഭാഷ നിഹല്‍ ഇരിങ്ങത്ത് ജോണർ ഹൊറര്‍ 6.9/10 2014 ൽ പുറത്തിറങ്ങിയ സിജജിൻ സിനിമയുടെ 3 ആമത്തെ പാർട്ടാണിത്. മറ്റു ഹൊറർ സിനിമകളിൽ നിന്നും വ്യത്യസ്ഥമായ കഥ കൊണ്ടും അവതരണം കൊണ്ടുമാണ് ഈ സിനിമ വേറിട്ടു നിൽക്കുന്നത്. സുഹൃത്തുക്കളായിരുന്ന ഒർഹാന്റെയും സാദത്തിന്റെയും ജീവിതത്തിലുണ്ടായ അമാനുഷിക സംഭവങ്ങൾ, അതിനു പിന്നിലെ രഹസ്യങ്ങളുടെ ചുരുളഴിക്കുവാൻ പോകുന്ന നായകൻ, തന്റെ ജീവിതത്തിൽ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞപ്പോൾ അയാൾ ഒരു […]
Siccin 5 / സിജ്ജിൻ 5 (2018)
എം-സോണ്‍ റിലീസ് – 1253 ഭാഷ ടര്‍കിഷ് സംവിധാനം Alper Mestçi പരിഭാഷ അര്ജുന് അനില്‍കുമാര്‍ ജോണർ ഹൊറര്‍ 6.2/10 തുർക്കി എന്ന രാജ്യത്തിൽ നടക്കുന്ന ദുർമന്ത്രവാദത്തിന്റെയും ആഭിചാര ക്രിയകളുടെയും വെളിപ്പെടുത്തൽ ആണ് സിജ്ജിന് 5. ദുർമന്ത്രവാദം ഒരു കുടുംബത്തെ വളരെ കഷ്ടതയിൽ എത്തിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മറ്റു ഭാഗങ്ങൾ പോലെ ഈ ഭാഗവും ബോക്സ്ഓഫീസ് വിജയമായിരുന്നു. ഒരോ നിമിഷവും ഭയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ചിത്രം മികച്ച ഹൊറാർ സിനിമകളിൽ ഒന്നാണ് അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Siccin / സിജ്ജിൻ (2014)
എം-സോണ്‍ റിലീസ് – 1252 ഭാഷ ടർക്കിഷ് സംവിധാനം Alper Mestçi പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ ഹൊറർ 6.3/10 ആഭിചാരകർമങ്ങളുടെ ഇരയാകേണ്ടി വന്നവരിൽ പ്രവാചകനായ മുഹമ്മദ് നബി (സ) വരെ ഉൾപ്പെട്ടിരുന്നു എന്നുള്ള ആമുഖത്തോടെയാണ് ടർക്കിഷ് സിനിമയായ സിജ്ജീൻ തുടങ്ങുന്നത്. ഖുർആനിലെ രണ്ടു സൂറത്തുകൾ ആഭിചാരക്രിയകളെ പറ്റി പരാമർശിക്കുന്നു എന്നുമുള്ള വിവരണത്തോടെ നേരെ ഓസ്നൂർ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുകയാണ്. തന്റെ ആന്റിയുടെ മകനായ ഖുദ്റത് ആയുള്ള വിവാഹം ഭാവിശോഭനമാക്കുമോ എന്നുള്ള ചോദ്യത്തിന് ഒരു ആഭിചാരക്കാരൻ ഇല്ലായെന്നുള്ള […]
The Wild Pear Tree / ദ വൈൽഡ് പെയർ ട്രീ (2018)
എം-സോണ്‍ റിലീസ് – 995 Best of IFFK2018 – 2 ഭാഷ ടർക്കിഷ് സംവിധാനം Nuri Bilge Ceylan പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഡ്രാമ 8.1/10 ബിരുദപഠനം പൂര്‍ത്തിയാക്കി ഗ്രാമത്തിൽ തിരിച്ചെത്തുന്ന സിനാൻ എന്ന ചെറുപ്പക്കാരനും ചുറ്റുമുള്ള കഥാപത്രങ്ങളുമാണ് The Wild Pear Tree എന്ന ചലച്ചിത്രത്തിന്റെ ഇതിവൃത്തം. എഴുത്തുകാരനാവാനഗ്രഹിക്കുന്ന സിനാനെ അച്ഛന്റെ ചൂതുകളിപ്രാന്ത് വരുത്തിവെച്ച കടങ്ങൾ മൂലം കുടുംബത്തിനുണ്ടായ സാമ്പത്തിക ബാധ്യതകള്‍ തകർത്തുകളയുന്നു. തന്റെ ആദ്യ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള പണം കണ്ടെത്താന്‍ […]
Siccin 2 / സിജ്ജിൻ 2 (2015)
എം-സോണ്‍ റിലീസ് – 992 ഭാഷ ടർക്കിഷ് സംവിധാനം Alper Mestçi പരിഭാഷ നിഹാൽ ഇരിങ്ങത്ത് ജോണർ ഹൊറർ, ത്രില്ലർ 6.6/10 സിജ്ജിൻ മൂവീ സീരീസിലെ രണ്ടാമത്തെ ചിത്രമാണ് സിജ്ജിൻ 2. സാധാരണ ഹൊറർ സിനിമകളിൽ നിന്നും വ്യത്യസ്ഥമായ Turkish Horror thriller സിനിമയാണിത്. മകന്റെ മരണത്തിനു പിന്നിലെ നിഗൂഢതകൾ അന്വേഷിച്ചു പോകുന്ന നായിക കണ്ടെത്തുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ. ഹൊറർ മിസ്റ്ററ്റി ത്രില്ലർ – സിനിമാ പ്രേമികൾ കണ്ടിരിക്കേണ്ട ചിത്രം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Mountain (Dag) / ദി മൗണ്ടൻ (ഡാഗ്) (2012)
എം-സോണ്‍ റിലീസ് – 830 ഭാഷ ടർക്കിഷ് സംവിധാനം Alper Caglar പരിഭാഷ അഖിൽ ആന്റണി ജോണർ അഡ്വെഞ്ചർ, ഡ്രാമ, ത്രില്ലെർ 7.9/10 വെറും 80 min മാത്രം ദൈർഖ്യമുള്ള ഈ ചിത്രത്തിലൂടെ പ്രണയവും സുഹൃത്ത്ബന്ധങ്ങളും കുടുംബബന്ധങ്ങളുടെ ആഴവും എല്ലാം വളരെ ഭംഗിയായി വരച്ചു കാട്ടാൻ പുറകിൽ പ്രവർത്തിച്ചവർക്ക് സാധിച്ചിട്ടുണ്ട്. അതിജീവനമാണ് പ്രധാന വിഷയമെങ്കിലും അതിന്റെ കൂടെ തന്നെ മേൽപ്പറഞ്ഞവയെല്ലാം അതിന്റേതായ രീതിയിൽ കൂട്ടിയിണക്കിയ ഈ ചിത്രം ഒരിക്കലും നിങ്ങളെ നിരാശരാക്കില്ല. Dag 2 കാണാൻ ആഗ്രഹിക്കുന്നവർ […]