എം-സോണ്‍ റിലീസ് – 2304 ഭാഷ ഇംഗ്ലീഷ് സംവിധാനം Joe Wright പരിഭാഷ അരുണ വിമലൻ ജോണർ ഡ്രാമ, മിസ്റ്ററി, റൊമാൻസ് 7.8/10 യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന മനോഹരമായ റൊമാൻസ് സ്റ്റോറി ആണ് അറ്റോൺമെൻറ്. പതിമൂന്നാം വയസ്സിൽ തെറ്റിദ്ധാരണമൂലം ബ്രയണി പറഞ്ഞ കള്ളം, അവളുടെ ചേച്ചി സെസിലിയയുടെയും കാമുകൻ റോബിയുടെയും ജീവിതം കീഴ്മേൽ മറിച്ചു. ചേച്ചിയോടും കൂട്ടുകാരനോടും ചെയ്തുപോയ തെറ്റിന് തന്റെ നോവലിലൂടെ പ്രായശ്ചിത്തം ചെയ്യുകയാണ് ബ്രയണി ടാലിസ്. Ian McEwan ഇതേപേരിൽ എഴുതിയ നോവലാണ് സിനിമയ്ക്കാധാരം. […]
Spygirl / സ്പൈഗേൾ (2004)
എം-സോണ്‍ റിലീസ് – 2299 ഭാഷ കൊറിയൻ സംവിധാനം Han-jun Park പരിഭാഷ അഭിജിത്ത് എം. ചെറുവല്ലൂര്‍ ജോണർ ആക്ഷൻ, കോമഡി, റൊമാൻസ് 5.9/10 ഒരു കൂട്ടം വിദ്യാർത്ഥികൾ അവരുടെ പ്രാദേശിക ബർഗർ കിങിൽ ജോലി ചെയ്യുന്ന പെൺകുട്ടികൾക്കായി ഒരു വെബ്സൈറ്റ് നടത്തുന്നു. പുതിയ പെൺകുട്ടിയായ ഹ്യോ-ജിനോട് ഗോ-ബോങിന് അടുപ്പം തോന്നുകയും പ്രശ്നം തലകീഴായി വീഴുമ്പോൾ, അവൻ ഉടൻ തന്നെ അവളുടെ ചില ചിത്രങ്ങൾ ഇൻറർനെറ്റിൽ പോസ്റ്റുചെയ്യുന്നു, താമസിയാതെ അവൾ ഒരു പ്രാദേശിക സെലിബ്രിറ്റിയായി മാറുന്നു. എന്നിരുന്നാലും, […]
Ditto / ഡിറ്റോ (2000)
എം-സോണ്‍ റിലീസ് – 2297 ഭാഷ കൊറിയൻ സംവിധാനം Jeong-kwon Kim പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർ,ജീ ചാങ്ങ് വൂക്ക് ജോണർ ഡ്രാമ, റൊമാൻസ്, സയൻസ് ഫിക്ഷൻ 7.1/10 പ്രണയത്തിനു അതിർ വരമ്പുകൾ നിശ്ചയിക്കുന്നതാരാണ്?ഭാവിയിൽ നിന്നും പ്രണയത്തിന്റെ ഗതി മാറ്റിയൊഴുക്കുന്ന ഒരു വയർലെസ്സ് സന്ദേശം വന്നാലോ? ഡിറ്റോ, ഒരു ക്ലാസിക്കൽ പ്രണയ കഥയാണ്. അത്യാവശ്യം ഫാന്റസി എലമെന്റ് കൂടെ ചേർത്തപ്പോൾ വളരെ വളരെ മനോഹരമായ കഥയായി മാറി. 1979 ൽ പഠിക്കുന്ന ഒരു പെൺകുട്ടിക്ക് കോളേജിൽ […]
Memories of the Alhambra / മെമ്മറീസ് ഓഫ് ദി അൽഹമ്പ്ര (2018-2019)
എം-സോണ്‍ റിലീസ് – 2292 ഭാഷ കൊറിയൻ സംവിധാനം Gil Ho Ahn പരിഭാഷ ജിതിൻ.വി ജോണർ ഡ്രാമ, റൊമാൻസ്, സയൻസ് ഫിക്ഷൻ 7.8/10 ‘Augmented Reality’, ഇതിനെ അനുബന്ധ യാഥാർഥ്യം അല്ലെങ്കിൽ പ്രതീതി യാഥാർഥ്യം എന്നൊക്കെ വിളിക്കാം. സംഭവം എന്താണെന്ന് വച്ചുകഴിഞ്ഞാൽ കമ്പ്യൂട്ടർ ടെക്നോളജി ഉപയോഗിച്ചുകൊണ്ട് യഥാർത്ഥ ചുറ്റുപാടിൽ ഇല്ലാത്ത ഒരു വസ്തുവിനെ സൃഷ്ടിക്കുക തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധിക്ക് ഒരു മാധ്യമത്തിലൂടെ മാത്രമേ അവയെ കാണാൻ കഴിയുകയുള്ളു. ഈ സംവിധാനത്തെ അതിന്റെ എക്സ്ട്രീമിൽ ഒരു ഗെയിമായി […]
Somehow 18 / സംഹൗ 18 (2017)
എം-സോണ്‍ റിലീസ് – 2287 ഭാഷ കൊറിയൻ സംവിധാനം Do Hyung Kim പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർ,അരുൺ അശോകൻ ജോണർ ഫാന്റസി, റൊമാൻസ് 7.8/10 സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഈ കഥയിലെ നായകൻ സഹപാഠികളുടെ റാഗിങ്ങിന് ഇരയാവുകയും അത് സഹിക്കവയ്യാതെ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്യുന്നു. ആ സമയത്ത് ട്രാൻസ്ഫർ ആയി അവന്റെ ക്ലാസ്സിലേക്ക് വരുന്ന നായിക അവനെ അതിൽ നിന്നും രക്ഷിക്കുകയും ജീവിക്കേണ്ടുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നു. കണ്ട ആദ്യമാത്രയിൽ തന്നെ അവളോട് പ്രണയം […]
Carol / കാരൾ (2015)
എം-സോണ്‍ റിലീസ് – 2277 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Todd Haynes പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഡ്രാമ, റൊമാൻസ് 7.2/10 1950കളിൽ ജീവിച്ചിരുന്ന കാരൾ എന്ന ധനികയും വീട്ടമ്മയുമായ സ്ത്രീയുടെയും അവൾ പ്രണയം കണ്ടെത്തുന്ന തെരേസ് എന്ന യുവതിയുടെയും ജീവിതമാണ് ഈ ചലച്ചിത്രം നമുക്ക് പരിചയപ്പെടുത്തുന്നത്. തെരേസ് ജോലി ചെയ്യുന്ന, കളിപ്പാട്ടങ്ങളുടെ കടയിൽ തന്റെ മകൾക്കായി ക്രിസ്മസ് സമ്മാനം വാങ്ങാനെത്തിയ കാരൾ, സെയിൽസ്ഗേൾ ആയ തെരേസിനെ കാണുന്നതും, വീണ്ടും കാണാനോ സംസാരിക്കാനോ […]
Hot Young Bloods / ഹോട്ട് യംഗ് ബ്ലഡ്സ് (2014)
എം-സോണ്‍ റിലീസ് – 2275 ഭാഷ കൊറിയൻ സംവിധാനം Yeon-woo Lee പരിഭാഷ സജിത്ത് ടി.എസ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.7/10 2014 ൽ യുൻ വൂ-ലീ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു കോമഡി, ഡ്രാമ, റൊമാൻസ് സിനിമയാണ് ഹോട്ട് യംഗ് ബ്ലഡ്സ്.1980 കളില്‍ നടക്കുന്ന കഥയിൽ, നായകനായ ജൂങ്-ഗിൽ ഒരു പ്ലേബോയ് ആണ്. തന്റെ ക്ലാസ്സിലെ പെൺകുട്ടികളെയെല്ലാം വീഴ്ത്തിയെടുക്കാൻ ശ്രമിക്കുന്ന നായകനോട് കർക്കശക്കാരി കൂടിയായ നായിക യങ്-സൂക്കിന് പണ്ടേ മുതൽ ഒരു സീക്രെറ്റ് ക്രഷ് […]
Nayantara’s Necklace / നയൻതാരാസ് നെക്ലസ് (2014)
എംസോൺ റിലീസ് – 2262 ഭാഷ ഹിന്ദി സംവിധാനം Jaydeep Sarkar പരിഭാഷ പ്രജുൽ പി ജോണർ ഡ്രാമ, റൊമാൻസ്, ഷോർട് 6.8/10 മുംബൈയിലെ ഒരു സാധാരണ വീട്ടമ്മയായ അൽകയും ദുബായിൽ നിന്ന് നാട്ടിലേക്ക് തിരിച്ചു വന്ന നയൻതാരയും സുഹൃത്തുക്കളാണ്. സ്വന്തം മക്കൾ വഴിയാണ് അവർ പരിചയപ്പെടുന്നത്. നയൻതാരയുടെ ആർഭാട ജിവിതം കണ്ട് അൽകയ്ക്ക് അവളെപ്പോലെയാകാൻ ആഗ്രഹമുണ്ട്. നയൻതാരയിലൂടെ അവൾ ഫേസ് ബുക്കിലെത്തുകയും അവിടെ അവളുടെ പഴയ സഹപാഠിയെ കണ്ടുമുട്ടുകയും ചെയ്യുന്നു. അവനെ കാണാൻ വേണ്ടി അവൾ […]