എം-സോണ്‍ റിലീസ് – 2252 ഭാഷ ഫ്രഞ്ച് സംവിധാനം Ludovic Bernard പരിഭാഷ ഉല്ലാസ് വി എസ് ജോണർ അഡ്വെഞ്ചർ, കോമഡി, റൊമാൻസ് 6.9/10 എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യ ഫ്രാങ്കോ-അൽജീരിയൻ ആയ നാദിർ ഡൻഡോണിന്റെ ജീവിതത്തെ ആസ്പദമാക്കി 2017 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് സിനിമയാണ് ദി ക്ലൈമ്പ് (L’ascension). പാരീസ് നഗരപ്രാന്തത്തിലെ സമി ദിയാക്കാത്തെ, കാമുകിയുടെ സ്നേഹവും വിശ്വാസവും നേടുന്നതിനായി കാമുകിക്ക് വേണ്ടി താൻ എന്തും ചെയ്യും, വേണമെങ്കിൽ എവറസ്റ്റ് കൊടുമുടി വരെ കയറും എന്നു […]
Best Mistake Season 1 / ബെസ്റ്റ് മിസ്റ്റേക് സീസൺ 1 (2019)
എം-സോണ്‍ റിലീസ് – 2242 ഭാഷ കൊറിയന്‍ നിർമാണം vLive പരിഭാഷ വിഷ്ണു ഷാജി ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.4/10 ഒരു മൊബൈൽ സ്റ്റോറി ഗെയിമിനെ അധാരമാക്കി 2019 ൽ പുറത്തിറങ്ങിയ ഒരു കൊറിയൻ സ്കൂൾ ഡ്രാമയാണ് “ബെസ്റ്റ് മിസ്റ്റേക് “. ഹൈ സ്കൂൾ വിദ്യാർത്ഥിയായ കിം യെൻ ഡോ (ലീ യൂൻ ജെയ്) യുടെ പഴയ ക്ലാസ്സ്മേറ്റായിരുന്നു ഹിയോ ജിൻസൂ. സ്കൂളിൽ നിന്നും മാറിയിട്ടും അവൻ അവളെ പ്രണയത്തിന്റെ പേരിൽ നിരന്തരം ശല്യം ചെയ്യുന്നുണ്ടായിരുന്നു. […]
The Scent of Green Papaya / ദ സെന്റ് ഓഫ് ഗ്രീൻ പപ്പായ (1993)
എം-സോണ്‍ റിലീസ് – 2239 MSONE GOLD RELEASE ഭാഷ വിയറ്റ്നാമീസ് സംവിധാനം Anh Hung Tran പരിഭാഷ അനൂപ് അനു ജോണർ ഡ്രാമ, മ്യൂസിക്, റൊമാൻസ് 7.4/10 ട്രാൻ ആൻ ഹുങ്ങിന്റെ സംവിധാനത്തിൽ 1993 ൽ പുറത്തിറങ്ങിയ വിയറ്റ്നാമീസ് ഡ്രാമ ചലച്ചിത്രമാണ് ‛ദ സെന്റ് ഓഫ് ഗ്രീൻ പപ്പായ’. ജീവിത സാഹചര്യങ്ങൾ കൊണ്ട് വളരെ ചെറുപ്രായത്തിൽ തന്നെ മുയി എന്ന പെൺകുട്ടിക്ക് സൈഗോണിലെ ഒരു വ്യാപാര കുടുംബത്തിലേക്ക് ജോലിക്കായി എത്തേണ്ടിവരുന്നു. അവിടെയുള്ള മുതിർന്ന ജോലിക്കാരിയുടെ കീഴിൽ […]
One-Minute Time Machine / വൺ-മിനിറ്റ് ടൈം മെഷീൻ (2014)
എംസോൺ റിലീസ് – 2236 ഭാഷ ഇംഗ്ലീഷ് സംവിധാനം Devon Avery പരിഭാഷ പരിഭാഷ 1 : ഹബീബ് ഏന്തയാർപരിഭാഷ 2 : ജോതിഷ് ആന്റണി ജോണർ കോമഡി, റൊമാൻസ്, ഷോർട് 7.7/10 ഒരു വൺ മിനിട്ട് ടൈം മെഷീനിൻ്റെ സഹായത്തോടെ നിരവധി തവണ ടൈം ട്രാവൽ ചെയ്ത് നായകൻ തൻ്റെ പ്രണയം നായികയോട് പറയാൻ ശ്രമിക്കുന്നു. എന്നാൽ ഒരോ ടൈം ട്രാവലും അയാൾക്ക് തന്നെ തിരിച്ചടിയാകുന്നു. 6 മിനിറ്റുള്ള രസകരമായ ഒരു ഷോർട്ട് ഫിലിമാണ് വൺ-മിനിറ്റ് […]
2 States / 2 സ്റ്റേറ്റ്സ് (2014)
എം-സോണ്‍ റിലീസ് – 2234 ഭാഷ ഹിന്ദി സംവിധാനം Abhishek Varman പരിഭാഷ രജിൽ എൻ ആർ കാഞ്ഞങ്ങാട്,അജിത്ത് വേലായുധൻ, ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.9/10 പ്രശസ്ത കഥാകാരനായ ചേതൻ ഭഗത്തിന്റെ കഥകൾ എല്ലാം തന്നെ യുവതലമുറക്ക് വളരെ ഇഷ്ടപ്പെട്ടവയാണ്. അദ്ദേഹത്തിന്റെ ആത്മകഥാപരമായ നോവലായ ” 2 സ്റ്റേറ്റ്സ് -സ്റ്റോറി ഓഫ് മൈ മാരേജ് ” വെള്ളിത്തിരയിലെത്തിയപ്പോൾ ” 2-സ്റ്റേറ്റ്സ്” ആയി മാറി.യുവതാരങ്ങളായ അർജുൻ കപൂറും ആലിയ ഭട്ടുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പഞ്ചാബിയായ കൃഷും, […]
Kheer / ഖീർ (2017)
എംസോൺ റിലീസ് – 2204 ഭാഷ ഹിന്ദി സംവിധാനം Surya Balakrishnan പരിഭാഷ സജിൻ എം.എസ് ജോണർ ഷോർട്, റൊമാൻസ് 7.0/10 പ്രശസ്ത ബോളിവുഡ് നടൻ അനുപം ഖേർ പ്രധാന കഥാപാത്രമായി 2017 പുറത്തിറങ്ങിയ ഷോർട്ട് ഫിലിം ആണ് ഖീർ. പ്രണയം, സൗഹൃദം എന്നീ വികാരങ്ങൾ രണ്ടു തലമുറകൾ നോക്കി കാണുന്നതിലുള്ള വ്യത്യാസം ഹൃദയസ്പർശിയായ രീതിയിൽ 6 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിമിൽ ചിത്രീകരിച്ചിരിക്കുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
London Sweeties / ലണ്ടൻ സ്വീറ്റീസ് (2019)
എം-സോണ്‍ റിലീസ് – 2193 ഭാഷ തായ് സംവിധാനം Scrambled Egg Team പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ കോമഡി, റൊമാൻസ് 6.1/10 ഇംഗ്ലീഷ് അറിയാത്ത പോണും, ബോയും, ജൂഡും കൂടി തായ്ലാന്റിൽ നിന്ന് ലണ്ടനിലേക്ക് വണ്ടി കയറുകയാണ്.കൂട്ടത്തിലെ പോൺ ടെൻഷനടിച്ചു കഴിഞ്ഞാൽ സ്വന്തം ഭാഷ തന്നെ മറന്നുപോകുന്ന ഒരു പെൺകുട്ടിയാണ്. പോണിന്റെ ലക്ഷ്യം തന്റെ കസിൻ സിസ്റ്ററിന്റെ കല്ല്യാണം കൂടുക. ബോയ്ക്ക് സ്വന്തം കാമുകിയെ കാണണം. ജൂഡിന് അല്പം നിഗൂഢമായൊരു ലക്ഷ്യവും. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Samsara / സംസാര (2001)
എം-സോണ്‍ റിലീസ് – 2180 ഭാഷ ടിബറ്റൻ, ലഡാക്കി സംവിധാനം Pan Nalin പരിഭാഷ സ്റ്റെഫിൻ മാത്യു ആൻഡ്രൂസ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, റൊമാൻസ് 7.8/10 പാൻ നളിൻ സംവിധാനം ചെയ്ത്, ടിബറ്റൻ, ലഡാക്കി ഭാഷയിൽ 2001ൽ പുറത്തിറങ്ങിയ ഇൻഡിപെൻഡന്റ് സിനിമയാണ് ‘സംസാര’. എംസോണിൽ പുറത്തിറങ്ങുന്ന ടിബറ്റൻ/ലഡാക്കി ഭാഷയിലുള്ള ആദ്യത്തെ സിനിമകൂടിയാണ് ‘സംസാര’.വളരെ ചെറുപ്പത്തിലേ ‘ലാമ'(ടിബറ്റൻ ബുദ്ധമത സന്യാസി) യാകാൻ നിയോഗിക്കപ്പെട്ട ടാഷിയെ അതിനായി തന്റെ അഞ്ചാം വയസ്സിൽ അച്ഛൻ മോണസ്ട്രിയിൽ (ആശ്രമത്തിൽ) കൊണ്ടുവിട്ടു. അവിടുത്തെ 12 […]