എം-സോണ്‍ റിലീസ് – 581 ഭാഷ കൊറിയന്‍ സംവിധാനം കൊക്ക് ജോ യോങ്ങ് പരിഭാഷ മിയ സുഷീര്‍ ജോണർ കോമഡി, ഡ്രാമ, റൊമാന്‍സ് 8/10 Ho-sik Kim തന്റെ ഗേൾ ഫ്രണ്ടുമായുള്ള ബന്ധത്തെ ആസ്പദമാക്കി ഇന്റർനെറ്റിൽ എഴുതിയ യഥാർത്ഥ കഥ യുടെ ചലചിത്ര ആവിഷ്കാരമാണ് ഇത്.സാധാരണക്കാരനായ ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിൽ കടന്ന് വരുന്ന തൻപോരിമകാരിയായ പെൺകുട്ടിയും, യാദൃശ്ചികതകളും ഉണ്ടാക്കുന്ന രസകരവും, പ്രണയാർദ്രവും ആയ കഥയാണ് മൈ സസ്സി ഗേൾ . അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Dilwale Dulhania Le Jayenge / ദിൽവാലെ ദുൽഹാനിയ ലെ ജായേങ്കെ (1995)
എം-സോണ്‍ റിലീസ് – 567 ഭാഷ ഹിന്ദി സംവിധാനം ആദിത്യ ചോപ്ര പരിഭാഷ സിദ്ദിഖ് അബൂബക്കര്‍, റുബൈസ് ഇബ്നു റഫീഖ് ജോണർ ഡ്രാമ, റൊമാന്‍സ് 8.1/10 20 ഒക്ടോബർ 1995 – ൽ ആദിത്യ ചൊപ്രയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയാണ് ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ (ഡിഡിഎൽജെ). യാഷ് ചോപ്ര ആണ് നിർമ്മാതാവ് . ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ഷാരൂഖ് ഖാനും, കാജോളുമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രദർശിപ്പിച്ച സിനിമകളിൽ ഒന്നാണു ദിൽവാലെ […]
Carte Blanche / കാർട്ടെ ബ്ലാൻചെ (2015)
എം-സോണ്‍ റിലീസ് – 557 അദ്ധ്യാപകചലച്ചിത്രോൽസവം-5 ഭാഷ പോളിഷ് സംവിധാനം ജെസിക് ലുസിൻസ്കി പരിഭാഷ ബിജു കെ ചുഴലി ജോണർ ഡ്രാമ, റൊമാൻസ് 6.9/10 ജെസിക് ലുസിൻസ്കി സംവിധാനം ചെയ്ത് 2015 ല്‍ പുറത്തിറങ്ങിയ പോളിഷ് ചലച്ചിത്രമാണ് കാർട്ടെ ബ്ലാൻചെ.ചരിത്ര അദ്ധ്യാപകനും മദ്ധ്യ വയസ്കനുമായ കാസ്പറിന് കാഴ്ച നഷ്ടപ്പെടുന്ന രോഗത്തിന്റെ പിടിയിലാണ്. രോഗനിര്‍ണയം നടത്തിയ ഡോക്ടര്‍ പ്രതീക്ഷയ്ക്ക് ഒരുവകയുമില്ലെന്ന് അറീയിക്കുന്നതോടെ നിരാശനായ കാസ്പര്‍ നടത്ചുന്ന ആത്മഹത്യശ്രമം പരാജയപ്പെടുന്നു… കാഴ്ച നഷ്ടപ്പെടുന്ന കാര്യം സ്ക്കൂള് അധികാരികളോ വിദ്യാര്‍ത്ഥികളോ അറിഞ്ഞാല്‍ […]
A Ghost Story / എ ഗോസ്റ്റ് സ്റ്റോറി (2017)
എം-സോണ്‍ റിലീസ് – 549 ഭാഷ ഇംഗ്ലീഷ് സംവിധാനം ഡേവിഡ് ലോറി പരിഭാഷ റമീസ് നാസര്‍ ഊലിക്കര ജോണർ ഡ്രാമ, ഫാന്റസി, റൊമാന്‍സ് 6.8/10 David Lowery സംവിധാനം ചെയ്തു 2017 ൽ ഇറങ്ങിയ അമേരിക്കൻ ചിത്രം ആണ് A Ghost Story . പേരിൽ പറയുന്നത് പോലെ തന്നെ ഈ സിനിമയിൽ കാണിക്കുന്നത് ഒരു പ്രേതത്തിന്റെ കഥയാണെങ്കിലും ഇന്നേ വരെ കണ്ടിട്ടുള്ള പ്രേതങ്ങളിൽ നിന്നും അല്പം വ്യത്യസ്തത നിറഞ്ഞ പ്രേതം ആണ് Ghost Story യിലേത്.പൊതുവെ […]
Goal! The Dream Begins / ഗോള്‍! ദ ഡ്രീം ബിഗിന്‍സ് (2005)
എം-സോണ്‍ റിലീസ് – 541 ഭാഷ ഇംഗ്ലീഷ് സംവിധാനം ഡാനി കാനന്‍ പരിഭാഷ സാബി ജോണർ ഡ്രാമ, റൊമാൻസ്, സ്പോർട്സ് 6.7/10 ടച്സ്റ്റോൺപിക്ചേഴ്സിന്റെ ബാനറിൽ ഡാനി കന്നോൺ സംവിധാനം ചെയ്തു 2006 ൽ പുറത്തിറങ്ങിയ ,ബ്രിടീഷ് മൂവിയാണ് ഗോൾ !.കായിക സിനിമ ലോകത്തെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി പരിഗണിക്കപ്പെടുന്ന ഗോൾ , ഒരു ദരിദ്ര യുവാവിന്റെ ഫുട്ബോൾ കരിയർ സ്വപ്ന സാക്ഷാത്കരത്തിന്റെ കഥ പറയുന്നു. മെക്സിക്കോയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറുന്ന കുടുംബത്തിലെ സാന്റിയാഗോ എന്ന യുവാവാണ് കഥയുടെ […]
Highway / ഹൈവേ (2014)
എം-സോണ്‍ റിലീസ് – 539 ഭാഷ ഹിന്ദി സംവിധാനം ഇംതിയാസ് അലി പരിഭാഷ ഫവാസ് എ പി ജോണർ ക്രൈം, ഡ്രാമ, റൊമാൻസ് 7.6/10 വീര ത്രിപാഠി (ആലിയ ഭട്ട് ) ഡല്‍ഹിയിലെ ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ കൈയ്യാളുന്ന ഒരു വന്‍ വ്യവസായിയുടെ മകളാണ്. ഭാവി വരനുമൊത്ത് വീട്ടുകാര്‍ അറിയാതെ ഒരു ചെറിയ രാത്രി സഞ്ചാരത്തിന് പുറപ്പെട്ട അവള് മഹാബീര് ഭാട്ടി (രണ്‍ദീപ് ഹൂഡ) എന്ന ക്രിമിനല്‍ നയിക്കുന്ന സംഘത്തിന് മുന്നില്‍ യാദൃശ്ചികമായി എത്തിപ്പെടുകയും, അവരാല്‍ കിഡ്നാപ്പ് […]
Suddenly Twenty / സഡന്‍ലി ട്വന്റി (2016)
എം-സോണ്‍ റിലീസ് – 537 ഭാഷ ലാവോ സംവിധാനം അരയാ സുരിഹാന് പരിഭാഷ മിയ സുഷീർ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.2/10 2014 ല്‍ പുറത്തിറങ്ങിയ Miss Granny എന്ന കൊറിയൻ ചിത്രത്തിന്റെ റീമേക്ക് ആണ് സഡൻറ്ലി ട്വന്റി. 2016 ല്‍ തായ്ലാന്റില് പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് Araya Suriharn ആണ് ,തായ്ല്ലാന്റ് നാഷണല്‍ ഫിലിം അസോസിയേഷന്റെ മികച്ച നടിക്കുള്ള നോമിനേഷന് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച Mai Davika Hoorne […]
Barfi! / ബർഫി! (2012)
എംസോൺ റിലീസ് – 530 ഭാഷ ഹിന്ദി സംവിധാനം Anurag Basu പരിഭാഷ വിഷ്ണു പ്രസാദ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 8.1/10 2012-ൽ അനുരാഗ് ബസുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ഹിന്ദി റൊമാന്റിക് കോമഡി ചിത്രമാണ് ബർഫി! ജന്മനാ ബധിരനും മൂകനുമായ ‘ബർഫി’ എന്നാ മർഫി തന്റെ വൈകല്യങ്ങളെ വകവെയ്ക്കാതെ ജീവിതം ആസ്വദിക്കുന്ന ഒരു യുവാവാണ്. ഓട്ടിസം ബാധിച്ച ഝിൽമിൽ പെൺകുട്ടിയുമായുള്ള ബർഫിയുടെ പ്രണയമാണ് സിനിമയിലുടനീളം പറയുന്നത്. ചാർളി ചാപ്ലിന്റെ സിനിമകളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ, വാക്കുകളില്ലാതെ തന്നെ […]