Money Heist Season 4
മണി ഹൈസ്റ്റ് സീസൺ 4 (2020)

എംസോൺ റിലീസ് – 1484

Download

82418 Downloads

IMDb

8.2/10

സീസൺ 3 യുടെ തുടർകഥയാണ് സീസൺ 4 ഉം പറയുന്നത്, കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് പ്രൊഫസറും കൂട്ടരും വീണ്ടും എത്തിയിരിക്കുകയാണ്. കഥ എവിടെയാണോ അവസാനിച്ചത് അവിടുന്ന് തന്നെ തുടങ്ങുവാണ്, പ്രേക്ഷകനെ ത്രസിപ്പിക്കും വിധമാണ് ഓരോ എപ്പിസോഡും മുന്നോട്ട് പോകുന്നത്.