എം-സോണ്‍ റിലീസ് – 2492 ഭാഷ ഇംഗ്ലീഷ് സംവിധാനം Ram Gopal Varma പരിഭാഷ അരുൺ ബി. എസ്, ജോണർ ആക്ഷൻ, ഹൊറർ, ത്രില്ലർ 2.0/10 ഒരു യാത്രയിൽ വിചിത്ര അനുഭവങ്ങൾ നേരിടേണ്ടി വന്ന ദമ്പതികളുടെ കഥയാണ് 2020-ൽ പുറത്തിറങ്ങിയ ‘ക്ലൈമാക്സ്’ (Climax) എന്ന ഇംഗ്ലീഷ് ഹൊറർ ചലച്ചിത്രത്തിന്റെ പ്രമേയം. ലോകപ്രശസ്ത പോൺ താരം മിയ മൽകോവ നായികയായി എത്തിയ ഈ ചലച്ചിത്രം രാം ഗോപാൽ വർമ്മയാണ് സംവിധാനം ചെയ്തത് . 52 മിനിറ്റ് ദൈർഘ്യമുള്ള ഈ […]
Godzilla vs. Kong / ഗോഡ്സില്ല vs. കോങ് (2021)
എം-സോണ്‍ റിലീസ് – 2491 ഭാഷ ഇംഗ്ലീഷ് സംവിധാനം Adam Wingard പരിഭാഷ വിഷ്ണു പ്രസാദ് & ഗിരി പി എസ് ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ, ത്രില്ലർ 6.8/10 ലെജൻഡറി പിക്ചേഴിന്റെ ബാനറിൽ, ആദം വിംഗാർഡിന്റെ സംവിധാനത്തിൽ 2021 യിൽ പുറത്തിറങ്ങിയ ചിത്രമാണ് ഗോഡ്സില്ല vs കോങ്. മോൺസ്റ്റർ യൂണിവേഴ്സിസ് ഫ്രാഞ്ചൈസിയിലെ നാലാമത്തെ ചിത്രമാണിത്. ആദ്യം 3 ചിത്രങ്ങളിലെ പ്രധാന കഥാപാത്രങ്ങളായ ഗോഡ്സില്ലയും കോങും ഈ ചിത്രത്തിൽ ഒന്നിച്ച് വരുന്നു എന്നത് കൊണ്ട് ചിത്രത്തിൽ ഒരുപാട് പ്രതീക്ഷകൾ […]
Pawn / പോൺ (2020)
എം-സോണ്‍ റിലീസ് – 2490 ഭാഷ കൊറിയൻ സംവിധാനം Dae-gyu Kang പരിഭാഷ പരിഭാഷ 1: തൗഫീക്ക് എ & ഹബീബ് ഏന്തയാർപരിഭാഷ 2: ദിവിഷ് എ എൻ ജോണർ കോമഡി, ഡ്രാമ, ഫാമിലി 7.4/10 അച്ഛനാവാൻ രക്തബന്ധം വേണമെന്നില്ല, മകളാവാൻ സ്വന്തം ചോരയിൽ പിറക്കണമെന്നില്ല, ഈ വരികൾ ഒരു തവണ കൂടി അടിവര ഇട്ടുറപ്പിക്കുന്ന 2020ൽ പുറത്തിറങ്ങിയ കൊറിയൻ ചിത്രം ആണ് പോൻ. ആക്സിഡൻ്റൽ ഡിറ്റക്ടീവ് (2100, 2343) ചിത്ര പരമ്പരയിലൂടെ പ്രശസ്തനായ സങ് ഡോങ് […]
The Tale of The Princess Kaguya / ദി റ്റേൽ ഓഫ് ദി പ്രിൻസസ് കഗുയ (2013)
എം-സോണ്‍ റിലീസ് – 2489 MSONE GOLD RELEASE ഭാഷ ജാപ്പനീസ് സംവിധാനം Isao Takahata പരിഭാഷ വിഷ്ണു പി പി ജോണർ അനിമേഷന്‍, അഡ്വഞ്ചർ, ഡ്രാമ 8.0/10 ഗ്രേവ് ഓഫ് ദി ഫയർഫ്ലൈസ് എന്ന ഒറ്റചിത്രം കൊണ്ട് ലോകസിനിമയിൽ തന്റെ സ്ഥാനം എന്നെന്നേക്കുമായി കുറിച്ചിട്ട ഇതിഹാസ സംവിധായകൻ ഇസാവോ തകഹതയുടെ അവസാന ചിത്രമാണ് “കഗുയ രാജകുമാരിയുടെ കഥ”. ‘ഒരു മുള വെട്ടുകാരന്റെ കഥ’ എന്ന ജാപ്പനീസ് നാടോടിക്കഥയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മിയാത്സുകോ എന്ന […]
The Green Inferno / ദി ഗ്രീൻ ഇൻഫെർണോ (2013)
എം-സോണ്‍ റിലീസ് – 2488 ഭാഷ ഇംഗ്ലീഷ് സംവിധാനം Eli Roth പരിഭാഷ അനൂപ് അനു ജോണർ അഡ്വഞ്ചർ, ഹൊറർ 5.3/10 എലി റോത്തിന്റെ സംവിധാനത്തിൽ 2013 ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് അഡ്വഞ്ചർ ഹൊറർ ചിത്രമാണ് “ദി ഗ്രീൻ ഇൻഫെർണോ.” ന്യൂയോർക്ക് കോളേജിൽ പുതുമുഖമായ നായിക ജസ്റ്റിന് അതേ കോളേജിൽ പഠിക്കുന്ന അലഹാൻഡ്രോയുടേയും, കാമുകി കാരയുടേയും നേതൃത്വത്തിലുള്ള ഒരു സോഷ്യൽ ആക്ടിവിസം ഗ്രൂപ്പിൽ പ്രവർത്തിക്കാനൊരു താല്പര്യം തോന്നുന്നു.പെറുവിന്റെ ഭാഗമായ ആമസോൺ വനാന്തരങ്ങളിലെ വൻ പ്രകൃതിവാതക നിക്ഷേപം ലക്ഷ്യമാക്കിക്കൊണ്ട് […]
Barbara / ബാർബറ (2012)
എം-സോണ്‍ റിലീസ് – 2487 ഭാഷ ജർമൻ സംവിധാനം Christian Petzold പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ഡ്രാമ 7.1/10 ക്രിസ്ത്യൻ പെറ്റ്സോൾഡിന്റെ സംവിധാനത്തിൽ 2012 ൽ ഇറങ്ങിയ ജർമൻ ഡ്രാമ സിനിമയാണ് “ബാർബറ”. പശ്ചിമ-പൂർവ്വ ജർമനികൾ നിലനിന്നിരുന്ന കാലത്ത് പശ്ചിമ ജർമ്മനിയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്ന് പൂർവ്വ ജർമ്മൻ ഡോക്ടറെ രാജ്യത്തെ ഒരു ചെറിയ ആശുപത്രിയിൽ ഡ്യൂട്ടിക്കിടുന്നതാണ് കഥ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Yes Boss / യസ് ബോസ്സ് (1997)
എം-സോണ്‍ റിലീസ് – 2485 ഭാഷ ഹിന്ദി സംവിധാനം Aziz Mirza പരിഭാഷ സുജിത്ത് ബോസ് ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല്‍ 6.8/10 ഷാരൂഖ് ഖാൻ, ജൂഹി ചൗള, ആദിത്യ പഞ്ചോളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അസീസ് മിർസ സംവിധാനം ചെയ്ത് 1997 ജൂലൈ 18 തീയതി തീയറ്ററിൽ എത്തിയ ചിത്രമായിരുന്നു യസ് ബോസ്സ്.കുറച്ചു പണം സാമ്പാദിച്ചു ഒരു പരസ്യ ഏജൻസി തുടങ്ങണം പിന്നെ തന്റെ അമ്മയുടെ ഓപറേഷൻ നടത്തണം എന്നൊക്കെയാണ് രാഹുൽ ആഗ്രഹം.ഒരു ദിവസം സീമ […]
Quo Vadis, Aida? / ക്വോ വാഡിസ്, അയീദ? (2020)
എം-സോണ്‍ റിലീസ് – 2484 ഭാഷ ബോസ്നിയൻ സംവിധാനം Jasmila Zbanic പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ത്രില്ലർ, വാർ 7.5/10 1995 ജൂലൈ 12 – ബോസ്നിയൻ യുദ്ധത്തിന്റെ അന്ത്യത്തിൽ വിജയികളായ സെർബിയൻ സൈന്യം ബോസ്നിയൻ അതിർത്തി നഗരമായ സ്രെബ്രനീത്സയിൽ UN അന്ത്യശാസനത്തിന് വിരുദ്ധമായി കയറുകയും 8000ലധികം ബോസ്നിയൻ വംശജരെ കൂട്ടക്കൊലക്ക് ഇരയാക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ ഒരു dramatic അവതരണമാണ് Quo Vadis Aida?UN സംരക്ഷണമേഖലയായി പ്രഖ്യാപിക്കപ്പെട്ട സ്രെബ്രനീത്സയിലെ UN ബേസിലെ പരിഭാഷകയാണ് സ്കൂൾ […]