എം-സോണ്‍ റിലീസ് – 2079 ഭാഷ ഹിന്ദി സംവിധാനം Gauri Shinde പരിഭാഷ പ്രജുൽ പി ജോണർ കോമഡി, ഡ്രാമ, ഫാമിലി 7.8/10 ശശി പൂനയിൽ താമസിക്കുന്ന ഒരു വീട്ടമ്മയാണ്. ശശിക്ക് ഇംഗ്ലീഷ് വലിയ പിടിയില്ല. അതിന്റെ പേരിൽ വിദ്യാസമ്പന്നനായ ഭർത്താവിൽ നിന്നും, ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന മകളിൽ നിന്നും ശശിക്ക് ധാരാളം കളിയാക്കലുകൾ കേൾക്കേണ്ടി വരാറുണ്ടായിരുന്നു. ആയിടയ്ക്ക് ശശിക്ക് തന്റെ ചേച്ചിയുടെ മകളുടെ കല്യാണത്തിന് ന്യൂയോർക്കിൽ പോകേണ്ടിവരുന്നു. അവിടെ ഒരു കോഫീഷോപ്പിൽ വച്ച് ഇംഗ്ലീഷ് അറിയാത്തതിനാൽ […]
Apocalypto / അപ്പോകാലിപ്റ്റോ (2006)
എം-സോണ്‍ റിലീസ് – 2078 ഭാഷ മായന്‍ സംവിധാനം Mel Gibson പരിഭാഷ ഷകീർ പാലകൂൽ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.8/10 മനുഷ്യനുൾപ്പെടെ ഏതൊരു ജീവ ജാലത്തെയും മുന്നോട്ട് നയിക്കുന്നത് അതിജീവനത്തിനായുള്ള പോരാട്ടമാണ്. 2006 ൽ മെൽഗിബ്സണിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അപ്പോകാലിപ്റ്റോ നമ്മളോട് സംവദിക്കുന്നതും ഈ ആശയമാണ്മീസോ അമേരിക്കൻ ഗോത്ര വർഗ്ഗത്തിൽ പെട്ട ജാഗർ പാ, നര ബലി ഉൾപ്പെടെ പൈശാചികതയിൽ വിശ്വസിച്ചിരുന്ന മായൻ സംസ്കാരത്തിന്റെ പിടിയിൽ നിന്നും രക്ഷപെടാനായി നടത്തുന്ന പോരാട്ടമാണ് ചിത്രത്തിലുടനീളം കൈകാര്യം […]
Bring Me Home / ബ്രിങ് മീ ഹോം (2019)
എം-സോണ്‍ റിലീസ് – 2077 ഭാഷ കൊറിയൻ സംവിധാനം Seung-woo Kim, Seung-woo Kim പരിഭാഷ അരുൺ അശോകൻ, വിഷ്ണു പ്രസാദ് ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 6.3/10 2019-ൽ ലീ യങ്ങ്-എ പ്രധാന കഥാപാത്രത്തിലെത്തുന്ന മിസ്റ്ററി ത്രില്ലറാണ് “ബ്രിങ് മീ ഹോം”.തങ്ങളുടെ കാണാതായ ബുദ്ധിമാന്ദ്യം സംഭവിച്ച കുഞ്ഞിനെ ആറ് വർഷമായി തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ജങ് യോൻ, മിയോങ്-ഗക്ക് ദമ്പതികൾ.എന്നാൽ അപ്രതീക്ഷിമായി ഭർത്താവും മരണപ്പെടുന്നതോടു കൂടി എല്ലാ അർത്ഥത്തിലും ജങ് യോൻ തനിച്ചാകുന്നു.കാണാതായ കുഞ്ഞിനെയോർത്തുള്ള സങ്കടവും, പെട്ടെന്നുള്ള ഭർത്താവിന്റെ വിയോഗവും […]
JL50 / ജെഎൽ50 (2020)
എം-സോണ്‍ റിലീസ് – 2076 ഭാഷ ഹിന്ദി സംവിധാനം Shailender Vyas പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 7.8/10 ശൈലേന്ദർ വ്യാസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ ഇന്ത്യൻ sci-fi ത്രില്ലർ മിനി സീരീസിൽ 4 എപ്പിസോഡുകൾ ആണ് ഉള്ളത്. 2019ൽ AO26 എന്ന ഒരു ഇന്ത്യൻ flight കാണാതാവുന്നു. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടുന്ന പ്രമുഖ വ്യക്തിത്വങ്ങൾ ഉൾപ്പെടുന്ന ഫ്ലൈറ്റ് കാണാതായത് ഗവണ്മെന്റിനെ സമ്മർദ്ദത്തിലാക്കുന്നു. ഒരു ഗ്രാമത്തിൽ ഒരു പ്ലെയിൻ […]
Death Note / ഡെത്ത് നോട്ട് (2006)
എം-സോണ്‍ റിലീസ് – 2075 ഭാഷ ജാപ്പനീസ് സംവിധാനം Shûsuke Kaneko പരിഭാഷ അര്ജ്ജുന് വാര്യര്‍ നാഗലശ്ശേരി ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.7/10 യഗാമി ലൈതോ എന്ന അതിസമർത്ഥനായ വിദ്യാർത്ഥിക്ക് Death note എന്ന ബുക്ക് കളഞ്ഞു കിട്ടുന്നത് മുതലാണ് കഥ ആരംഭിക്കുന്നത്, ഈ ബുക്കിന്റെ പ്രത്യേകത അതിൽ ആരുടെ പേര് എഴുതിയാലും അയാൾ മരണപെടും, ലൈതോ ഈ ബുക്ക് ഉപയോഗിച്ച് എല്ലാ കുറ്റകൃത്യം ചെയ്യുന്ന ആളുകളെയെല്ലാം കൊന്ന് ഒരു കുറ്റകൃത്യരഹിതമായ ലോകം സൃഷ്ടിക്കാൻ ശ്രമിക്കുന്നു, കുറ്റവാളികളുടെ അസ്വാഭാവികമായ ഈ മരണം […]
Shoeshine / ഷൂഷൈൻ (1946)
എം-സോണ്‍ റിലീസ് – 2074 MSONE GOLD RELEASE ഭാഷ ഇറ്റാലിയൻ, ഇംഗ്ലീഷ് സംവിധാനം Vittorio De Sica പരിഭാഷ മുഹസിൻ ജോണർ ഡ്രാമ 8.0/10 1946ൽ വിറ്റോറിയോ ഡി സിക്കയുടെ സംവിധാനത്തിൽ റിലീസ് ആയ ഡ്രാമ വിഭാഗത്തിൽ പെടുന്ന ഒരു ചിത്രമാണ് ‘ഷൂഷൈൻ’.രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഇറ്റലിയിലാണ് കഥ നടക്കുന്നത്. മാഗി പാസ്കൽ, ഫിലിപ്പൂചി ജൂസെപ്പെ എന്ന രണ്ടു ഷൂ പോളിഷ് ചെയ്തു ജീവിക്കുന്ന ബാലന്മാർ സ്വരുക്കൂട്ടി വെച്ച കാശു കൊണ്ട് ഒരു കുതിരയെ വാങ്ങിക്കുന്നതും […]
Ne Zha / നേ ഷാ (2019)
എം-സോണ്‍ റിലീസ് – 2073 ഭാഷ മാൻഡരിൻ സംവിധാനം Yu Yang (as Jiaozi) പരിഭാഷ ശിവരാജ് ജോണർ ആനിമേഷന്‍, ആക്ഷൻ, അഡ്വെഞ്ചർ 7.5/10 ചൈനീസ് മിത്തോളജിയിലെ “നേ ഷാ” എന്ന അത്ഭുതബാലന്റെ ത്രസിപ്പിക്കുന്ന കഥയുടെ ആദ്യഭാഗമാണ് ഈ പടം. തന്റെ മൂന്നാം ജന്മദിനത്തിൽ സ്വർഗ്ഗത്തിൽ നിന്നൊരു മിന്നൽപ്പിണർ, തന്നെ തേടിവന്ന് നശിപ്പിക്കുമെന്ന ദൈവശാപവും പേറി നടക്കുന്ന വികൃതിപ്പയ്യൻ നേ ഷായുടെ കഥയാണിത്. അതിമനോഹരമായ വിഷ്യൽസുകളുടെയും കിടിലൻ ഫൈറ്റ് സീനുകളുടെയും ഒരു മഹാസമ്മേളനമാണ് ഈ സിനിമയിലുടനീളം. ചൈനയിൽ നിന്ന് […]
12 Monkeys Season 4 / 12 മങ്കീസ് സീസൺ 4 (2018)
എം-സോണ്‍ റിലീസ് – 2072 ഭാഷ ഇംഗ്ലീഷ് നിർമാണം Syfy പരിഭാഷ അരുൺ അശോകൻ, സാഗർ വാലത്തിൽ,ഫഹദ് അബ്ദുൾ മജീദ്, ഗിരി പി. എസ്,അർജ്ജുൻ ശിവദാസ്, നെവിൻ ജോസ്,ബേസിൽ ഗർഷോം ജോണർ അഡ്വെഞ്ചർ, ഡ്രാമ, മിസ്റ്ററി 7.7/10 2015 ൽ സൈഫൈ നെറ്റ് വർക്ക് പുറത്തിയ ടൈം ട്രാവൽ ടീവി സീരാസാണ് 12 മങ്കീസ്. 4 സീസണുകളിലായി 47 എപ്പിസോഡാണ് 12 മങ്കീസിനുള്ളത്. ആകെ ജനസംഖ്യുടെ മൂന്നിലൊന്ന് ഭാഗവും ഒരു മഹാമാരി മൂലം മരിക്കുന്നു. എന്നാല വർഷങ്ങളുടെ കണ്ട്പിടിത്തതിനു ശേഷം ഒരു […]