എം-സോണ്‍ റിലീസ് – 1660 മാങ്ക ഫെസ്റ്റ് – 14 ഭാഷ ജാപ്പനീസ് സംവിധാനം SABU പരിഭാഷ ശാമിൽ എ. ടി ജോണർ കോമഡി 7.3/10 ഉസാഗി ഡ്രോപ്പ് എന്ന മാങ്കാ സീരീസിനെ ആസ്പദമാക്കി എടുത്ത സിനിമയാണ് 2011ൽ പുറത്തിറങ്ങിയ ബണ്ണി ഡ്രോപ്പ് (ഉസാഗി ഡ്രോപ്പ്). മുത്തച്ഛന്റെ മരണശേഷം അദ്ദേഹത്തിനൊരു ആറു വയസ്സുള്ള ജാരസന്തതി ഉണ്ടെന്ന സത്യം കവാച്ചി കുടുംബത്തെ ഞെട്ടിക്കുന്നു. മരണാനന്തര ചടങ്ങുകൾക്ക് ശേഷം കുട്ടിയെ ഇനി ആര് ഏറ്റെടുക്കും എന്ന് ചർച്ചക്കൊടുവിൽ കൊച്ചുമകനായ ഡൈക്കിച്ചി റിന്നിനെ ഏറ്റെടുക്കുന്നു. […]
Baishe Srabon / ബൈഷേ ശ്രാബൺ (2011)
എം-സോണ്‍ റിലീസ് – 1659 ഭാഷ ബംഗാളി സംവിധാനം Srijit Mukherji പരിഭാഷ ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ത്രില്ലർ 8.2/10 തുടർച്ചയായി കൊൽക്കത്തയിൽ ചില കൊലപാതകങ്ങൾ നടക്കുന്നു, ആകെ പോലീസിന് ലഭിക്കുന്ന തെളിവ് മരിച്ചയാളുടെ അരികിൽ നിന്നും കണ്ടെത്തുന്ന ചില ബംഗാളി കവിതകളുടെ വരികൾ മാത്രം. അന്വേഷണ ഉദ്യോഗസ്ഥനായ അഭിജീത് പക്രഷി മാസങ്ങളോളം ശ്രമിച്ചിട്ടും വേണ്ടത്ര തെളിവുകൾ ലഭിക്കുന്നില്ല. ആരായിരിക്കും കൊലപാതകി? എന്തിനായിരിക്കും ഇത്തരമൊരു രീതി അയാൾ അവലംബിക്കുന്നത്? ശ്രീജിത്ത് മുഖർജിയുടെ സംവിധാനത്തിൽ പരംബ്രത ചാറ്റർജി, […]
Adrift / അഡ്രിഫ്റ്റ് (2018)
എം-സോണ്‍ റിലീസ് – 1658 ഭാഷ ഇംഗ്ലീഷ് സംവിധാനം Baltasar Kormákur പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ, ശാഫി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ബയോഗ്രഫി 6.6/10 അതിമനോഹരമായ ഫ്രെയിമുകളിൽ വിരിയുന്ന,അവസാനം വരെ ത്രില്ലിങ് ആയി മുന്നോട്ട് പോവുന്ന ചിത്രം Adrift.ചിലരുടെ ജീവിതം ഇങ്ങനെയാണ്, ഒരു ബന്ധവും ബന്ധനവുമില്ലാതെ നൂല് പൊട്ടിയ പട്ടം പോലെ അങ്ങനെ ഒഴുകി നടക്കും.റിച്ചാർഡിനെ കണ്ടു മുട്ടും വരെ ടാമി യുടെ ജീവിതവും അങ്ങിനെ ആയിരുന്നു.വളരെ ചെറുപ്പത്തിൽ തന്നെ ബന്ധുക്കളെ ഉപേക്ഷിച്ചു വീട് വിട്ടിറങ്ങിയതായിരുന്നു […]
Mafia: Chapter 1 മാഫിയ: ചാപ്റ്റർ 1 (2020)
എം-സോണ്‍ റിലീസ് – 1657 ഭാഷ തമിഴ് സംവിധാനം Karthick Naren പരിഭാഷ അശ്വിൻ ലെനോവ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.0/10 നഗരത്തെ മയക്കുമരുന്ന് വിമുക്ത മേഖലയാക്കുക എന്ന ലക്ഷ്യവുമായി നടക്കുന്നൊരു നർക്കോട്ടിക്സ് ഓഫീസർ ആണ് ആര്യൻ. ഒരു ദിവസം, ആര്യനുമായി വളരെ അടുപ്പമുള്ള ആളുകൾ ഓരോരുത്തരായി കൊല്ലപ്പെടുന്നു. നഗരത്തിലെ മയക്കുമരുന്ന് ശൃംഖലയുടെ പിന്നിലുള്ള ആരോ ആണ് ഈ കൊലകൾക്കു പിന്നിലെന്ന് മനസ്സിലാക്കുന്ന ആര്യൻ, അവരുടെ പുറകെ പോകുന്നു. എന്നാൽ പൊട്ടിച്ചാലും തീരാത്ത കണ്ണികളായിക്കിടക്കുന്ന മഹാപ്രസ്ഥാനമാണ് […]
Parasyte: Part 2 / പാരസൈറ്റ്: പാർട്ട് 2 (2015)
എം-സോണ്‍ റിലീസ് – 1656 മാങ്ക ഫെസ്റ്റ് – 13 ഭാഷ ജാപ്പനീസ് സംവിധാനം Takashi Yamazaki പരിഭാഷ ശിവരാജ് ജോണർ ആക്ഷൻ, ഡ്രാമ, ഹൊറർ 6.5/10 Hitoshi Iwaaki യുടെ “പാരസൈറ്റ്” എന്ന ജാപനീസ് മാങ്കാ സീരീസിനെ ആസ്പദമാക്കി 2014-ൽ പുറത്തിറങ്ങിയ “പാരസൈറ്റ് : പാർട് 1” എന്ന പടത്തിന്റെ തുടർച്ചയാണ് 2015-ൽ ഇറങ്ങിയ ഈ പടം. മനുഷ്യശരീരത്തിൽ കയറിക്കൂടി, മനുഷ്യരുടെ തലച്ചോർ തിന്നുകയും, അതുവഴി ആ ശരീരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നവരാണ് പാരസൈറ്റുകൾ. അവർ […]
Aswathama / അശ്വത്ഥാമാ (2020)
എം-സോണ്‍ റിലീസ് – 1655 ഭാഷ തെലുഗു സംവിധാനം Ramana Teja പരിഭാഷ അർജുൻ ശിവദാസ് ജോണർ ആക്ഷൻ, ത്രില്ലർ 6.5/10 2020ൽ റിലീസ് ചെയ്ത ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന തെലുങ്ക് ചിത്രമാണ് അശ്വത്ഥാമാ. യുഎസിൽ നിന്ന് അനിയത്തിയുടെ കല്യാണം കൂടാനായി എത്തുകയാണ് ഗണാ. തുടർന്ന് സന്തോഷകരമായി പോകുന്ന ഗണയുടെ അനിയത്തിയ്ക്ക് സംഭവിക്കുന്ന ഒരു പ്രശനവും, അതെങ്ങനെ സംഭവിച്ചു എന്ന് കണ്ടെത്താൻ ഇറങ്ങുന്ന ഗണയെയും കാണിച്ച് കഥ മുന്നോട്ട് പോകുമ്പോൾ അത്യാവശ്യം നല്ലൊരു ത്രില്ലിംഗ് അനുഭവം […]
Zero / സീറോ (2018)
എം-സോണ്‍ റിലീസ് – 1654 ഭാഷ ഹിന്ദി സംവിധാനം Aanand L. Rai പരിഭാഷ ദീപക് ദീപു ദീപക് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 5.5/10 ഷാരൂഖ് ഖാനെ നായകനാക്കി ആനന്ദ് എല്‍ റോയി സംവിധാനം ചെയ്ത ചിത്രമാണ് സീറോ.കരിയറില്‍ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രത്തെയാണ് സീറോയില്‍ ഷാരുഖ് അവതരിപ്പിക്കുന്നത്.ചിത്രത്തില്‍ കുള്ളന്‍ വേഷത്തിലാണ് ഷാരൂഖ് ഖാന് എത്തുന്നത്.കത്രീന കെയ്ഫ്, അനുഷ്ക ശര്‍മ, എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. 2012ല്‍ പുറത്തിറങ്ങിയ ജബ് തക്ക് ഹെ ജാന്‍ എന്ന ചിത്രത്തിനുശേഷം […]
Perfect Blue / പെർഫെക്റ്റ് ബ്ലൂ (1997)
എം-സോണ്‍ റിലീസ് – 1653 മാങ്ക ഫെസ്റ്റ് – 12 ഭാഷ ജാപ്പനീസ് സംവിധാനം Satoshi Kon പരിഭാഷ ഗായത്രി മാടമ്പി ജോണർ അനിമേഷൻ, ഹൊറർ, മിസ്റ്ററി 8.0/10 എന്നും പ്രസക്തമായ സാമൂഹികവും വ്യക്തിപരവുമായ പ്രശ്നങ്ങളെ ചൂണ്ടി കാണിക്കുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലർ ആണ് സതോഷി കോൺ സംവിധാനം ചെയ്ത പെർഫെക്ട് ബ്ലൂ. പോപ്പ് താരമായ കിറിഗോയി മീമ അവരുടെ ഏജൻസിയുടെ നിർബന്ധം മൂലം തന്റെ കരിയർ ഉപേക്ഷിച്ച് നടിയാവാൻ തീരുമാനിക്കുന്നു. കുട്ടിത്തം നിറഞ്ഞ, ഏവർക്കും പ്രിയപ്പെട്ടവളുമായ […]