എം-സോണ്‍ റിലീസ് – 1550 ഭാഷ ഇംഗ്ലീഷ് സംവിധാനം Richard Donner പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ഹൊറർ 7.5/10 റോബര്‍ട്ട് തോൺ ബ്രിട്ടനിലെ അമേരിക്കൻ അംബാസഡറാണ്. തന്റെ ഭാര്യയ്ക്ക് ഒരു ചാപിള്ള പിറന്നതിനെത്തുടർന്ന് അവളുടെ അറിവില്ലാതെ അന്നു ജനിച്ച മറ്റൊരു കുഞ്ഞിനെ അയാൾ എറ്റെടുക്കുന്നു. എന്നാൽ വർഷങ്ങൾ കഴിയവെ അവർക്ക് ചുറ്റും ഭയാനകമായ ദുർമരണങ്ങൾ അരങ്ങേറുന്നു. കുഞ്ഞിനെ പരിപാലിക്കുന്ന ആയ തൂങ്ങിമരിക്കുന്നു, അവനെപ്പറ്റി ആപല്‍സൂചനകൾ നൽകിക്കൊണ്ടിരുന്ന പുരോഹിതൻ ദാരുണമായ ഒരപകടത്തിൽ കൊല്ലപ്പെടുന്നു. ഒടുവിൽ താൻ […]
Sir / സർ (2018)
എം-സോണ്‍ റിലീസ് – 1548 ഭാഷ ഹിന്ദി സംവിധാനം Rohena Gera പരിഭാഷ സുനില്‍ നടക്കൽ ലിജോ ജോളി ജോണർ ഡ്രാമ, റൊമാൻസ് 7.2/10 “സ്വപ്നങ്ങൾ കാണാൻ എല്ലാവർക്കും അവകാശമുണ്ട്.” സ്വന്തം സ്വപ്നങ്ങളെ ഉള്ളിൽ അടക്കി മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി പത്തൊമ്പതാമത്തെ വയസിൽ രത്നക്ക് വിവാഹിതയാകേണ്ടി വന്നു. 4 മാസത്തിന് ശേഷം ഭർത്താവിന്റെ മരണത്തോടെ അവൾ വിധവയായി. തനിക്ക് സംഭവിച്ചത് തന്റെ അനുജത്തിക്ക് സംഭവിക്കാതിരിക്കാൻ, ഒരു ധനിക കുടുംബത്തിലെ വേലക്കാരിയായി ഗ്രാമത്തിൽ നിന്നും അവൾ മുംബയിൽ എത്തുന്നു. […]
Sunflower / സൺഫ്ലവർ (2006)
എം-സോണ്‍ റിലീസ് – 1547 ഭാഷ കൊറിയൻ സംവിധാനം Seok-beom Kang പരിഭാഷ ശാമിൽ എ. ടി ജോണർ ആക്ഷൻ, ഡ്രാമ 7.2/10 ഒരു മുൻകാല ഗുണ്ടയായിരുന്ന റ്റേ-സിക്കിന് (കിം റേയ്-വോൺ) ഒരു കൊലപാതകത്തിന്റെ പേരിൽ 10 വർഷത്തോളം ജയിലിൽ കിടക്കേണ്ടി വരുന്നു. പിന്നീട് അവിടെ നിന്നിറങ്ങിയ ശേഷം തന്റെ ഭൂത കാലത്തെ ഉപേക്ഷിച്ച് കൊണ്ട് ഒരു പുതിയ നല്ല ജീവിതം തുടങ്ങാൻ ആഗ്രഹിച്ച് തന്റെ നാട്ടിലേക്കെത്തുന്നു. അവിടെ താൻ സ്വന്തം കുടുംബത്തെ പോലെ കാണുന്ന ഒരു […]
Judy / ജൂഡി (2019)
എം-സോണ്‍ റിലീസ് – 1546 ഓസ്കാർ ഫെസ്റ്റ് – 08 ഭാഷ ഇംഗ്ലീഷ് സംവിധാനം Rupert Goold പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ബയോഗ്രഫി, ഡ്രാമ, റൊമാൻസ് 6.9/10 പ്രശസ്ത അമേരിക്കൻ ഗായികയും നടിയുമായ ജൂഡി ഗാർലാൻഡിന്റെജീവിതത്തെ ആധാരമാക്കി ചിത്രീകരിച്ച സിനിമയാണ് ജൂഡി.അവരുടെ കരിയറിന്റെ അവസാനത്തെ ഒരു വർഷത്തെക്കുറിച്ചാണ് സിനിമയെങ്കിലും അവരുടെ ഏറ്റവും പ്രശസ്ത സിനിമയായ “വിസാർഡ് of ഓസ്” ന്റെ ചിത്രീകരണത്തിന്റെ വിശദാംശങ്ങളും ഫ്ലാഷ്ബാക്ക് പോലെ കാണിക്കുന്നുണ്ട്. ജൂഡിയെ അവതരിപ്പിച്ച റെനി സെൽവാഗറിന് 2019 ലെ […]
Dhoom / ധൂം (2004)
എം-സോണ്‍ റിലീസ് – 1545 ഭാഷ ഹിന്ദി സംവിധാനം Sanjay Gadhvi പരിഭാഷ ലിജോ ജോളി ജോണർ ആക്ഷൻ, ത്രില്ലർ 6.7/10 2004 ൽ പുറത്തിറങ്ങിയ ബോളിവുഡ് ആക്ഷൻ സൂപ്പർ ഹിറ്റ് സിനിമയാണ് ധൂം.അഭിഷേക് ബച്ചൻ, ജോൺ ഏബ്രഹാം, ഉദയ് ചോപ്ര, ഇഷാ ഡിയോൾ,റിമി സെൻ എന്നിവരാണ് സഞ്ജയ് ഗാദ്വി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഈ സിനിമയുടെ മറ്റ് രണ്ട് തുടർച്ചകൾ കൂടി 2006, 2013 വർഷങ്ങളിൽ റിലീസ് ചെയ്യുകയുണ്ടായി. ഈ ചിത്രത്തിലെ ധൂം […]
Hercules / ഹെർക്കുലീസ് (2014)
എം-സോണ്‍ റിലീസ് – 1544 ഭാഷ ഇംഗ്ലീഷ് സംവിധാനം Brett Ratner പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി, 6.0/10 ഗ്രീക്ക് ഇതിഹാസത്തിലെ വീരനായകനായ ഹെർക്കുലീസിന് ഒരു മുഖവുരയുടെ ആവശ്യമില്ല. കാരണം കഥകളിലൂടെയും, വീഡിയോ ഗെയിമുകളുടെയും നമുക്ക് സുപരിചിതനാണ് ഹെർക്കുലീസ് എന്ന യോദ്ധാവ്. ഹെർക്കുലീസിനോളം പ്രസിദ്ധമാണ്, അദ്ദേഹത്തിന്റെ 12 സാഹസങ്ങളും. ദൈവീകമായ പരിവേഷമില്ലാതെ, ഹെർക്കുലീസ് എന്ന യോദ്ധാവിനെ ഒരു മനുഷ്യനായാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. ആ ഒരു വീക്ഷണകോണിൽ നിന്ന് ഗ്രീക്ക് ഇതിഹാസത്തിലൂടെ പരിചിതമായ കഥാപാത്രങ്ങളും, […]
Once Upon a Time in Hollywood / വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് (2019)
എംസോൺ റിലീസ് – 1543 ഓസ്കാർ ഫെസ്റ്റ് – 07 ഭാഷ ഇംഗ്ലീഷ് സംവിധാനം Quentin Tarantino പരിഭാഷ ഗായത്രി മാടമ്പി & ഷിഹാബ് എ ഹസ്സൻ ജോണർ കോമഡി, ഡ്രാമ 7.6/10 2020 ഓസ്കാറില്‍ മികച്ച ചിത്രം, സംവിധായകന്, നടന്, സഹനടന്‍, തിരക്കഥ എന്നിങ്ങനെ ഒട്ടനവധി വിഭാഗങ്ങളിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും മികച്ച സഹനടനുള്ള ഓസ്കാര്‍ ബ്രാഡ് പിറ്റിന് നേടിക്കൊടുക്കയും ചെയ്ത, പ്രമുഖ സംവിധായകനായ ക്വെന്റിൻ ടാരന്റിനോ ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് “വണ്‍സ് അപ്പോണ്‍ എ […]
Magnolia / മഗ്നോലിയ (1999)
എം-സോണ്‍ റിലീസ് – 1542 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul Thomas Anderson പരിഭാഷ റഹീസ് സിപി ജോണർ ഡ്രാമ 8.0/10 പോൾ തോംസൺ ആന്റേഴ്സൻ എഴുതി സംവിധാനം ചെയ്ത മഗ്നോളിയ 1999ൽ റിലീസ് ചെയ്ത ഹോളിവുഡ് സിനിമയാണ്. സാൻ ഫെർണാണ്ടോ വാലി യിലെ ഒരു സാധാരണ ദിവസം ഒരുകൂട്ടം ആൾക്കാരുടെ കഥയാണ് സിനിമ പറയുന്നത്. നിരവധി ക്രിറ്റിക്ക് അവാർഡുകളും രാജ്യാന്തര അവാർഡുകളും ഇഷ്ട താരങ്ങളുടെ അസാധ്യ പ്രകടനഗങ്ങളും അടങ്ങിയ മഗ്നോളിയ ജീവിത യാത്രയുടെയും നഷ്ടബോധത്തിന്റെയും പ്രതീക്ഷയുടെയും […]