എം-സോണ്‍ റിലീസ് – 1328 ഭാഷ ഇംഗ്ലീഷ് സംവിധാനം Jennifer Yuh Nelson, Alessandro Carloni പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, അനിമേഷന്‍, അഡ്വഞ്ചർ 7.1/10 കുങ്ഫു പാണ്ട ഫ്രാഞ്ചൈസിലെ മൂന്നാമത്തെ ചിത്രമാണ് 2016ൽ പുറത്തിറങ്ങിയ, കുങ്ഫു പാണ്ട 3. ഒരു കുഞ്ഞി സർപ്രൈസോടുകൂടി അവസാനിച്ച കുങ്ഫു പാണ്ട 2 വിന്റെ തുടർച്ചയായാണ് മൂന്നാം ഭാഗം ഒരുക്കിയിരിക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങളിൽ കണ്ട വില്ലന്മാരേക്കാൾ കരുത്തനായ വില്ലനെയാണ് കുങ്ഫു പാണ്ട 3ൽ കാണാൻ കഴിയുക. അടങ്ങാത്ത […]
Primer / പ്രൈമർ (2004)
എം-സോണ്‍ റിലീസ് – 1327 ഭാഷ ഇംഗ്ലീഷ്, ഫ്രഞ്ച് സംവിധാനം Shane Carruth പരിഭാഷ ഫഹദ് അബ്ദുൾ മജീദ്, ഷിഹാബ് എ. ഹസൻ ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 6.9/10 ഏബും ആരോണും എഞ്ചിനിയര്‍മാരാണ്. എറര്‍ ചെക്കിംഗ് മെഷീന്റെ നിര്‍മ്മാണവും വില്‍പ്പനയുമാണ് അവരുടെ ജോലി. പക്ഷേ ഒരിക്കല്‍ യാദൃശ്ചികമായി അവരുണ്ടാക്കിയ ഒരു മെഷീന് ടൈംട്രാവല്‍ മെഷീന് ആയെന്ന് അവര്‍ മനസ്സിലാക്കുന്നു. അവർ ‘ബോക്സ്’ എന്ന് വിളിക്കുന്ന ആ യന്ത്രം ഉപയോഗിച്ച് ഒരു തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച […]
Jailbreak / ജയിൽബ്രേക്ക് (2017)
എം-സോണ്‍ റിലീസ് – 1326 ഭാഷ കമേർ സംവിധാനം Jimmy Henderson പരിഭാഷ ശിവരാജ് ജോണർ ആക്ഷൻ, കോമഡി 5.4/10 2017 – ൽ കംബോഡിയയിൽ റിലീസായ Martial-Art മൂവിയാണ് Jailbreak. പേര് സൂചിപ്പിക്കുന്നതുപോലെയാണ് ഇതിന്റെ കഥയും. “പ്രി-ക്ലാ” എന്ന ജയിലിലേക്ക് ഒരു കുറ്റവാളിയുമായി നാല് പൊലീസുകാർ വരികയും, അവർ അവിടെ നിന്ന് പുറത്തിറങ്ങുന്നതിനു മുൻപ് ആ ജയിലിലുള്ള മറ്റ് തടവുകാർ രക്ഷപ്പെടുകയും ചെയ്യുന്നു. ആ ജയിലിലുള്ള ഒരു പോലീസുകാരനും കൂടി അവരോടൊപ്പം ചേരുന്നു. പിന്നീട് അങ്ങോട്ടൊരു […]
Hisss / ഹിസ്സ് (2010)
എം-സോണ്‍ റിലീസ് – 1325 ഭാഷ ഹിന്ദി സംവിധാനം Jennifer Lynch പരിഭാഷ അർജുൻ അനിൽകുമാർ ജോണർ കോമഡി, ഡ്രാമ, ഹൊറർ 2.9/10 ലോകപ്രശസ്ത ഹോളിവുഡ് സംവിധായിക ജെന്നിഫർ ലിഞ്ച് ആദ്യമായി സംവിധാനം ചെയ്ത ഇന്ത്യൻ ചിത്രമാണ് ഹിസ്സ്. ഒരേ സമയം ഇന്ത്യയിലും അമേരിക്കയിലും റിലീസ് ചെയ്ത ചിത്രം വ്യത്യസ്തമായ അവതരണ മികവിൽ ശ്രദ്ധ നേടിയിരുന്നു. പുരാണകാലത്തു നിലന്നിരുന്ന നാഗദേവത സങ്കല്പങ്ങളെ മുൻനിർത്തിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മല്ലിക ഷെറാവത്തിന്റെ മികച്ച അഭിനയ മുഹൂർത്തങ്ങളാൽ ചിത്രം സമ്പന്നമായിരുന്നു. ഇർഫാൻ […]
Brochevarevarura / ബ്രോച്ചെവാരെവരുറാ (2019)
എം-സോണ്‍ റിലീസ് – 1324 ഭാഷ തെലുഗു സംവിധാനം Vivek Athreya പരിഭാഷ ഷാൻ ഫ്രാൻസിസ് ജോണർ കോമഡി 8/10 വിവേക് ആത്രേയ കഥ എഴുതി സംവിധാനം ചെയ്ത് 2019 ല്‍ പുറത്തിറങ്ങിയ ഒരു തെലുഗു ക്രൈം കോമഡി ത്രില്ലർ ചിത്രമാണിത്. തന്റെ ആദ്യ സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെടുന്ന വിശാല്‍ എന്ന സംവിധായകന്, പ്ലസ് വണ്ണിൽ പഠിക്കുന്ന മൂന്ന് സുഹൃത്തുക്കളായ R3 ഗാങ്ങിന്റെ (രാഹുൽ, റോക്കി, റാംബോ) പിന്നെ, അവരുടെ ക്ലാസിലേക്ക് പുതിയതായി വരുന്ന അവിടുത്തെ പ്രിൻസിപ്പാളിന്റെ […]
Who / ഹൂ (2018)
എം-സോണ്‍ റിലീസ് – 1323 ഭാഷ ഇംഗ്ലീഷ്, മലയാളം സംവിധാനം Ajay Devaloka പരിഭാഷ ഫഹദ് അബ്ദുള്‍ മജീദ് ജോണർ മിസ്റ്ററി, സയൻസ് ഫിക്ഷൻ 6.5/10 അൽപനേരം മറ്റൊരു ലോകത്തിലൂടെ ഒരു യാത്ര!! സ്വപ്നമോ അതോ യാഥാർത്ഥ്യമോ!! അതാണ് ഹൂ… മലയാള സിനിമയെ മറ്റൊരു തലത്തിലേയ്ക്ക് കൊണ്ടു പോയ ചിത്രമായിരുന്നു ഹൂ. സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്നുള്ള ഒരു അമ്പരപ്പ് കാഴ്ചക്കാരിൽ സൃഷ്ടിക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു ക്രസ്തുമസ് രാത്രിയുടെ പശ്ചാത്തലത്തിലാണ് സിനിമ മുന്നോട്ട് പോകുന്നത്. ക്രിസ്തുമസ് രാവിൽ […]
The Imitation Game / ദി ഇമിറ്റേഷൻ ഗെയിം (2014)
എം-സോണ്‍ റിലീസ് – 1322 ഭാഷ ഇംഗ്ലീഷ് സംവിധാനം Morten Tyldum പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ബയോഗ്രഫി, ഡ്രാമ, ത്രില്ലർ 8/10 അലൻ ട്യൂറിംഗ് എന്ന കണക്ക് പ്രൊഫസറുടെ വീട്ടിൽ മോഷണം നടന്നതായി അറിഞ്ഞതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥന് ട്യൂറിംഗിന്റെ പെരുമാറ്റത്തിൽ സംശയം തോന്നുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്യുന്നു. ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തിയപ്പോൾ ആ ചോദ്യം ചെയ്യലിനെ തന്റെ പ്രബന്ധമായ ഇമിറ്റേഷൻ ഗെയിം എന്ന മാത്യകയിൽ കൊണ്ട് പോകുകയും അത് വരെ […]
Extreme Job / എക്സ്ട്രീം ജോബ് (2019)
എം-സോണ്‍ റിലീസ് – 1321 ഭാഷ കൊറിയൻ സംവിധാനം Lee Byeong-heon പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ Action, Comedy, Crime Info F45E03FE0721EEC24484E8071D1F0CC9196788A2 7.1/10 പോലീസ് മയക്കുമരുന്ന് അന്വേഷണ വിഭാഗത്തിലെ അഞ്ച് ഡിറ്റക്റ്റീവുകളുടെ കഥയാണ് എക്സ്ട്രീം ജോബ്. അവരുടെ പല അന്വേഷണങ്ങളും വിജയകരമാവാതെ പാളിപ്പോവാറാണ് പതിവ്. കഴിഞ്ഞ 20 കൊല്ലമായി ക്യാപ്റ്റൻ എന്ന റാങ്കിൽ തന്നെ ജോലി ചെയ്യേണ്ടി വരുന്ന ഗോ എന്ന ഗോങ്-മ്യോങ്ങാണ് അവരുടെ സ്ക്വാഡിന്റെ തലവൻ. ജാങ് എന്നൊരു ലേഡി ഡിറ്റക്റ്റീവ്, ഡിറ്റക്റ്റീവ് […]