എം-സോണ്‍ റിലീസ് – 1280 ഭാഷ ഇംഗ്ലീഷ് നിര്‍മാണം BBC America പരിഭാഷ ഷിഹാബ് എ ഹസന് ജോണർ കോമഡി, ഡ്രാമ 8.7/10 എപ്പിസോഡ് 1, 2, 3, 4, 5, 6 വണ്വുമണ് ഷോ എന്ന് വിശേഷിപ്പിക്കാവുന്ന ബിബിസി സംപ്രേക്ഷണം ചെയ്ത ഒരു അവാര്‍ഡ് വിന്നിംഗ് കോമഡി സീരീസാണ് ഫ്ലീബാഗ്. ഫീബി വാലെര്‍-ബ്രിഡ്ജ് എഴുതി മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന ഫ്ലീബാഗ് വിക്കി ജോണ്‍സ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. ലണ്ടന്‍ നഗരത്തില്‍ തനിച്ച് ജീവിക്കുന്ന ഒരു യുവതി നേരിടുന്ന ബുദ്ധിമുട്ടുകളും […]
Delhi Belly / ഡൽഹി ബെല്ലി (2011)
എം-സോണ്‍ റിലീസ് – 1279 ഭാഷ ഹിന്ദി സംവിധാനം Abhinay Deo പരിഭാഷ അമന് അഷ്റഫ് ജോണർ ആക്ഷന്‍, കോമഡി, ക്രൈം Info F52DF04942C6A148276D6DE814584E5A8B9E7CB3 7.5/10 Force 2, BlackMail തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത അഭിനയ് ഡിയോ യുടെ രണ്ടാമത്തെ സിനിമയാണ് Delhi Belly. ബ്ലാക്ക് കോമഡി വിഭാഗത്തിൽ 2011 ഇൽ ആണ് ചിത്രം പുറത്തിറങ്ങിയത്. ആമിർ ഖാന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഇമ്രാൻ ഖാൻ, വിർ ദാസ്, കുനാൽ റോയ് കപൂർ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. […]
Article 15 / ആർട്ടിക്കിൾ 15 (2019)
എം-സോണ്‍ റിലീസ് – 1278 ഭാഷ ഹിന്ദി സംവിധാനം അനുഭവ് സിന്‍ഹ പരിഭാഷ പ്രവീണ്‍ അടൂര്‍ ജോണർ ക്രൈം, ഡ്രാമ Info 0DEB372CAF6BDB80C54CA47673CF9BE43ECC966A 8.2/10 ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹ്യ അപചയങ്ങളുടെ നേർസാക്ഷ്യമാണ് ആർട്ടിക്കിൾ 15. അനുഭവ് സിൻഹ സംവിധാനം ചെയ്ത് ആയുഷ്മാൻ ഖുറാനയുടെ മിന്നുന്ന പ്രകടനം കൊണ്ട് ശ്രദ്ധേയമാണ് ചിത്രം. 1950ൽ രാജ്യം സ്വീകരിച്ച ഭരണഘടനയിലെ ആർട്ടിക്കിൾ 15 ൽ പറയുന്നത് “പൊതു ഇടങ്ങളിലോ സർക്കാർ സ്ഥാപനങ്ങളിലോ ജാതി-മത-വർഗ-വർണ-സമുദായ ഉച്ചനീചത്വങ്ങൾ ഒന്നും പാടില്ല” എന്നാണ്. ഭരണഘടന ഔദ്യോഗികമായതിന്റെ […]
Marvel One-Shot / മാർവൽ വൺ-ഷോട്ട് (2011-14)
എം-സോണ്‍ റിലീസ് – 1277 ഭാഷ ഇംഗ്ലീഷ് സംവിധാനം Leythum, Louis D’Esposito, Drew Pearce പരിഭാഷ വിമല്‍ കെ കൃഷ്ണന് കുട്ടി ജോണർ ഷോര്‍ട്ട്, ആക്ഷന്‍, സയ-ഫി, അഡ്വെഞ്ചര്‍ Info E7ED4427702CEC4C1E7AA20B16C1DA13D38A8276 7/10 2011-2014 കാലഘട്ടത്തിൽ മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ (MCU) ഭാഗമായി മാർവൽ സ്റ്റുഡിയോ എടുത്ത 5 Direct-to-video ഷോർട് ഫിലിമുകളാണ് മാർവൽ വൺ-ഷോട്ട്.MCU സിനിമകളിലെ പല കഥാപാത്രങ്ങളുടെയും സംഭവങ്ങളെയും വ്യക്തമാക്കാൻ സഹായിക്കുന്ന 4-15 മിനിറ്റ് നീളമുള്ള ഫില്ലറുകളാണ് ഈ 5 ഷോർട് ഫിലിമുകൾ. […]
Bullitt / ബുള്ളിറ്റ് (1968)
എം-സോണ്‍ റിലീസ് – 1276 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Yates പരിഭാഷ രാഹുല്‍ രാജ് ജോണർ ആക്ഷന്‍, ക്രൈം, ത്രില്ലര്‍ 7.4/10 പീറ്റർ യേറ്റ്സ് സംവിധാനം ചെയ്ത്, സ്റ്റീവ് മക്വീൻ, റോബർട്ട് വോൺ തുടങ്ങിയവർ അഭിനയിച്ച് 1968-ൽ പുറത്തിറങ്ങിയ ചിത്രമാണ് ബുള്ളിറ്റ്. കുപ്രസിദ്ധമായ ഒരു ക്രിമിനൽ ഓർഗനൈസേഷനെ വെളിച്ചത്ത് കൊണ്ടുവരാൻ ശ്രമിക്കുകയാണ് യു.എസ് സെനറ്റർ വാൾട്ടർ ചാൾമേഴ്സും സംഘവും. കേസിൽ സാക്ഷി പറയാൻ വരുന്ന ജോണി റോസിന് നേരെ വധശ്രമം ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ അയാൾക്ക് സംരക്ഷണം […]
Resident Evil: Afterlife / റെസിഡൻറ് ഈവിൾ: ആഫ്റ്റർലൈഫ് (2010)
എം-സോണ്‍ റിലീസ് – 1275 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul W.S. Anderson പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, ഹൊറര്‍ Info 775FD2C0E779D137EE7E8A7EF42E7123ADE15D19 5.8/10 ക്ലെയറിനേയും കൂട്ടരേയും കയറ്റി വിട്ട ഹെലികോപ്റ്റർ വിജനമായ ഒരു കടൽ തീരത്ത് ആലീസ് കാണുന്നു.അവിടെ വെച്ച് സഹായം വാഗ്ദാനം ചെയ്തു കൊണ്ടുള്ള ഒരു റേഡിയോ സന്ദേശം ആലീസ് കേൾക്കുന്നു. ആർക്കേഡിയ എന്ന സ്ഥലത്ത് നിന്നായിരുന്നു ആ സന്ദേശം വന്നിരുന്നത്.അങ്ങനെയൊരു സ്ഥലം ഒരു ഭൂപടത്തിലും ഉണ്ടായിരുന്നില്ല. ആ വിജനമായ സ്ഥലത്തു […]
Sultan / സുൽത്താൻ (2016)
എം-സോണ്‍ റിലീസ് – 1274 ഭാഷ ഹിന്ദി സംവിധാനം Ali Abbas Zafar പരിഭാഷ മാജിത് നാസര്‍ ജോണർ ആക്ഷന്‍, ഡ്രാമ, സ്പോര്‍ട് Info C9A6D7737F5B9BF5486C1C3A5D4C4A0996E0BBC1 7/10 അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത സ്പോർട്സ്, ഡ്രാമ ചിത്രമാണ് 2016 ൽ പുറത്തിറങ്ങിയ സുൽത്താൻ. ഒളിമ്പിക് മെഡൽ ജേതാവും, ലോക റെസ്ലിങ് ചാമ്പ്യനുമായ സുൽത്താൻ എന്ന ഫയൽവാന്റെ കഥയാണ് ചിത്രം പറയുന്നത്. തന്റെ വിജയങ്ങൾക്ക് പിറകെ പോയ സുൽത്താൻ, കുടുംബത്തിൽ നിന്നും അകലുകയും, പിന്നീട് അത് തിരിച്ചു […]
Heidi / ഹൈദി (2015)
എം-സോണ്‍ റിലീസ് – 1273 ഭാഷ ജർമൻ സംവിധാനം Alain Gsponer പരിഭാഷ ബിനീഷ് എം എന്‍ ജോണർ അഡ്വെഞ്ചർ, ഫാമിലി, ഡ്രാമ 7.4/10 ജോഹന്ന സ്പൈരിയുടെ പ്രശസ്തമായ ‘ഹൈദി’ എന്ന കഥയുടെ ദൃശ്യാവിഷ്കാരമാണ് 2015ൽ അലൈൻ സ്പോനേർ സംവിധാനം ചെയ്ത ഈ ചിത്രം. കുഞ്ഞായിരിക്കുമ്പോഴേ മാതാപിതാക്കളെ നഷ്ടപ്പെട്ട ഹൈദി എന്ന കൊച്ചുപെൺകുട്ടിയെ അവളുടെ ചെറിയമ്മ ഒരു പ്രത്യേക സാഹചര്യത്തിൽ മുത്തച്ഛനായ ആൽപ്പിനെ ഏൽപ്പിക്കുന്നു. ഗ്രാമവാസികൾ പോലും വെറുപ്പോടെ കാണുന്ന അയാളിൽ അവളുടെ വരവോടെ മാറ്റങ്ങൾ കാണുന്നു. […]