എം-സോണ്‍ റിലീസ് – 1165 ഭാഷ ഹിന്ദി സംവിധാനം Tinu Suresh Desai പരിഭാഷ അർജുൻ ശിവദാസ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ Info 3A5ED2781E8FBABDE306D290160E69418CF80E4B 7.1/10 യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കി ടിനു സുരേഷ് ദേശായി സംവിധാനം ചെയ്ത ചിത്രമാണ് റുസ്തം. 2016ൽ പുറത്തിറങ്ങിയ ഈ ചിത്രം 1959കളിലെ കഥയാണ് പറയുന്നത്. ഇന്ത്യൻ നാവിക സേനയിലെ സത്യസന്ധനായ ഉദ്യോഗസ്ഥനാണ് കമാൻഡർ റുസ്തം പാവ്രി. 6 മാസത്തെ ജോലിയ്ക്ക് ശേഷം തിരിച്ച് ബോംബെയിലേക്ക് എത്തുന്ന റുസ്തം, താൻ ഏറെ […]
October / ഒക്ടോബർ (2018)
എം-സോണ്‍ റിലീസ് – 1163 ഭാഷ ഹിന്ദി സംവിധാനം Shoojit Sircar പരിഭാഷ ഗായത്രി മാടമ്പി ജോണർ ഡ്രാമ, റൊമാൻസ് Info 36BDE2A90CB7DC009E48D867643B1DCB4885A0B4 7.5/10 പാതിരാമുല്ല പൂക്കുന്ന മാസമാണ് ഒക്ടോബർ. നല്ല വാസന പരത്തുന്ന ഈ പൂക്കൾക്ക് ആയുസ്സ് കുറവാണ്. എങ്കിലും ആ ചെറിയ സമയം കൊണ്ട് അവ ചുറ്റുമുള്ളവരുടെ മനസ്സ് നിറക്കുന്നു. ചില ആളുകളെ പോലെ. ഡാനും ഷ്യൂലിയും ഒരു ഹോട്ടലിൽ ട്രെയിനികളായി ജോലി ചെയ്യുന്നവരാണ്. അതിനപ്പുറമൊരു ബന്ധമൊന്നും അവർക്കിടയിൽ ഉണ്ടായിരുന്നില്ല. പുതുവർഷത്തലേന്നുണ്ടാകുന്ന ഒരു അത്യാഹിതം […]
Alpha / ആൽഫ (2018)
എം-സോണ്‍ റിലീസ് – 1162 ഭാഷ ഇംഗ്ലീഷ് സംവിധാനം Albert Hughes പരിഭാഷ ആഷിഖ് മജീദ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാമിലി Info E6DAC08CC5E812BE20A73E1D46ED3638B227C3C3 6.7/10 ക്രോമഖ്ഗ്നോണ് ഗോത്രത്തിലുള്ള കേടാ, ഗോത്ര സംഘത്തോടൊപ്പം വേട്ടയാടുന്ന സമയത്ത് ഒരു വിജനമായ സ്ഥലത്ത് ഒറ്റപ്പെടുന്നു. അവൻ മരിച്ചു എന്ന് കരുതി മറ്റുള്ളവർ കണ്ണീരോടെ മടങ്ങുന്നു. എന്നാൽ സാഹസികമായി അവൻ രക്ഷപ്പെടുന്നു. പിന്നീട് തന്നെ ആക്രമിക്കുന്ന ചെന്നായ കൂട്ടത്തിൽ നിന്നും ഒറ്റപ്പെട്ട ചെന്നായയെ അവൻ സംരക്ഷിക്കുന്നു. ആ ബന്ധം ശക്തമാകുകയും തുടർന്ന് […]
Maharshi / മഹർഷി (2019)
എം-സോണ്‍ റിലീസ് – 1161 ഭാഷ തെലുഗു സംവിധാനം Vamshi Paidippally പരിഭാഷ ഷൈജു എസ് ജോണർ ആക്ഷൻ, ഡ്രാമ 7.3/10 ലോകത്തിലെ മുൻനിര സോഫ്റ്റ് വെയർ കമ്പനിയുടെ CEO ആയി സ്ഥാനമേറ്റെടുത്ത ഋഷി കുമാർ ജീവിതത്തിൽ തോൽവി എന്തെന്ന് അറിഞ്ഞിട്ടില്ലായിരുന്നു. വർഷങ്ങൾക്ക് മുൻപ് കോളേജിലെ അവസാന ദിനങ്ങളിൽ തന്റെ ആത്മസുഹൃത്തായിരുന്ന രവിയുമായി അഭിപ്രായ വ്യത്യാസമുണ്ടായി വേർപിരിയുന്ന ഋഷി പിന്നീട് അവനെപ്പറ്റി ഓർക്കുന്നില്ല. എന്നാൽ വർഷങ്ങൾക്ക് ശേഷം തങ്ങളുടെ പ്രൊഫസറിൽ നിന്നും രവിക്ക് സംഭവിച്ച കാര്യങ്ങൾ ഋഷി […]
Robin Hood / റോബിൻ ഹുഡ് (2010)
എം-സോണ്‍ റിലീസ് – 1160 ഭാഷ ഇംഗ്ലീഷ് സംവിധാനം Ridley Scott പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി Info B97B84D7BF0E1C110C3EFDEDA14F6C04D620F2F3 6.6/10 1199-ലാണ് കഥ നടക്കുന്നത്. റിച്ചാർഡ് രാജാവിന്റെ സൈന്യത്തിലെ ആർച്ചറാണ് റോബിൻ ലോങ്സ്ട്രൈഡ് (റസ്സൽ ക്രോ). റിച്ചാർഡ് ഒന്നാമനും ഫ്രാൻസിലെ ഫിലിപ്പ് രണ്ടാമനും തമ്മിൽ യുദ്ധം നടന്നു കൊണ്ടിരിക്കുകയാണ്. രാജാവിനോട് അപമര്യാദയായി സംസാരിച്ചു എന്ന കാരണത്താൽ റോബിനേയും കൂട്ടരേയും ബന്ധനസ്ഥരാക്കുന്നു. രാജാവിന്റെ മരണത്തോടെ റോബിൻ, അമ്പെയ്ത്തുകാരായ അല്ലൻ അഡായൽ, വിൽ സ്കാർലെറ്റ് […]
Man on Fire / മാൻ ഓൺ ഫയർ (2004)
എം-സോണ്‍ റിലീസ് – 1159 ഭാഷ ഇംഗ്ലീഷ് സംവിധാനം Tony Scott പരിഭാഷ ജംഷീദ് ആലങ്ങാടൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ Info C8A725F32EB7F4F537D2FED73A7D31AFCFC95268 7.7/10 1980 ൽ ഇറങ്ങിയ A. J. Quinnell ന്റെ ‘മാൻ ഓൺ ഫയർ ‘ എന്ന നോവലിനെ ആസ്പദമാക്കി, Tony Scott ന്റെ സംവിധാനത്തിൽ 2004 ൽ പുറത്തിറങ്ങിയ ആക്ഷൻ ക്രൈം ത്രില്ലറാണ് മാൻ ഓൺ ഫയർ എന്ന ഈ ഡെൻസൽ വാഷിംഗ്ടൺ ചിത്രം. Brian Helgeland ആണ് ഇതിന്റെ […]
The Hateful Eight / ദി ഹേറ്റ്ഫുൾ എയ്റ്റ് (2015)
എം-സോണ്‍ റിലീസ് – 1157 ഭാഷ ഇംഗ്ലീഷ് സംവിധാനം Quentin Tarantino പരിഭാഷ അർജുൻ ശിവദാസ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.8/10 പ്രശസ്ത സംവിധായകൻ ക്വിന്റീൻ ടാരന്റീനോ എഴുതി സംവിധാനം ചെയ്ത വെസ്റ്റേൺ ത്രില്ലർ സിനിമയാണ് “ദ ഹേറ്റ്ഫുൾ 8”. ഡെയ്സി ഡോമർഗ്യു എന്ന കുറ്റവാളിയെ റെഡ് റോക്ക് ജയിലിലേക്ക് തൂക്കിക്കൊല്ലാനായി കൊണ്ടുപോവുകയാണ് ക്രിമിനൽ ഹണ്ടറായ ജോൺ രുത്ത്. യാത്രാമദ്ധ്യേ മേജർ മാർക്കസ് വാറൻ എന്ന മറ്റൊരു ക്രിമിനൽ ഹണ്ടറും റെഡ് റോക്കിലെ നഗരാധിപനാണെന്ന് അവകാശപ്പെടുന്ന […]
The Forgiveness of Blood / ദി ഫൊർഗിവ്നസ്സ് ഓഫ് ബ്ലഡ് (2011)
എം-സോണ്‍ റിലീസ് – 1156 ഭാഷ അൽബേനിയൻ സംവിധാനം Joshua Marston പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ 6.8/10 മാർക്കിന്റെ കുടുംബത്തിന് സ്വന്തമായിരുന്ന നിലം ഇപ്പോൾ സൊകോളിന്റെ കുടുംബത്തിന്റെ കൈയിലാണ്. കാലങ്ങളായി തങ്ങൾ ഉപയോഗിച്ച് വന്നിരുന്ന ആ നിലത്തിലൂടെയുള്ള വഴി ഒരുനാൾ സൊകോൾ അടക്കുന്നു. അതിന്റെ പേരിലുണ്ടാവുന്ന സംഘർഷത്തിൽ സൊകോൾ കൊല്ലപ്പെടുന്നു. അൽബേനിയയിലെ പരമ്പരാഗത നിയമങ്ങളായ കനൂൻ പ്രകാരം മാർക്കിന്റെ കുടുംബം സൊകോളിന്റെ കുടുംബത്തോട് ഒരു ജീവൻ കടപ്പെട്ടിരിക്കുകയാണ്. മരണപ്പെട്ടവരുടെ കുടുംബത്തോടുള്ള ആദരവെന്നോണം മാർക്കിന്റെ കുടുംബത്തിലെ […]