എം-സോണ്‍ റിലീസ് – 679 ഭാഷ കൊറിയൻ സംവിധാനം Hun Jang പരിഭാഷ വെള്ളെഴുത്ത് ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 7.8/10 സൗത്ത് കൊറിയന്‍ സൈന്യത്തിന്റെ ക്രൂരതയ്ക്കെതിരെ 1980 മെയ് 18-27 കാലയളവില്‍ അവിടത്തെ Gwangju എന്ന പ്രദേശത്ത് നീണ്ടു നിന്ന ജനമുന്നേറ്റമാണ് കഥയ്ക്കാധാരം.നോര്‍ത്ത് കൊറിയന്‍ കമ്യൂണിസ്റ്റുകളാണെന്ന് ആരോപിച്ച് സൈന്യം വിദ്യാര്‍ഥികളെ കൊന്നൊടുക്കിയപ്പോള്‍ ഗദ്യന്തരമില്ലാതെ ജനങ്ങള്‍ക്ക് പോലും ആയുധമേന്തേണ്ടി വന്നു.ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ ജെര്‍മനിയില്‍ നിന്നെത്തിയ ഒരു മാധ്യമ പ്രവര്‍ത്തകനെയും അദ്ദേഹത്തിന് സഹായിയാവുന്ന ഒരു ടാക്സി […]
Big Fish / ബിഗ് ഫിഷ് (2003)
എം-സോണ്‍ റിലീസ് – 678 ഭാഷ ഇംഗ്ലീഷ് സംവിധാനം Tim Burton പരിഭാഷ സഗീർ. എം ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 8.0/10 Edword എന്ന ഒരു മനുഷ്യന്റെ ഫാന്റസിയില്‍ പൊതിഞ്ഞ അസാധാരണവും അത്ഭുതങ്ങള്‍ നിറഞ്ഞതുമായ ജീവിതത്തിന്റെ കഥയാണ് big fish. സുന്ദരമായ ഒരു അച്ഛന് മകന് ബന്ധത്തിന്റെ കഥ കൂടിയാണ് ഈ ചിത്രം. അച്ഛന് പറഞ്ഞു തരുന്ന കഥകള്‍ ചെറുപ്പം തൊട്ടേ കേട്ടാണ് Will വളര്‍ന്നത്. വില്ലിന്റെ ചെറുപ്പത്തില്‍ പലപ്പോഴും അച്ഛന് അവന്റെ കൂടെ ഉണ്ടായിരുന്നില്ല. […]
Egg / എഗ്ഗ് (2007)
എം-സോണ്‍ റിലീസ് – 677 ഭാഷ ടർക്കിഷ് സംവിധാനം Semih Kaplanoglu പരിഭാഷ രമേശൻ സി വി ജോണർ ഡ്രാമ 6.6/10 സെമിഹ് കാപ്ലനൊഗ്ലു തിരക്കഥയൊരുക്കി, സംവിധാനം നിർവഹിച്ച് 2007-ൽ പുറത്തിറങ്ങിയ ഒരു തുർക്കിഷ് ചലച്ചിത്രമാണ് എഗ്ഗ് (തുർക്കിഷ്: Yumurta). മാതാവിന്റെ മരണത്തെ തുടർന്ന് വർഷങ്ങൾക്കു ശേഷം ജന്മ നഗരത്തിൽ തിരിച്ചെത്തുന്ന യുവ കവിയുടെ കഥ പറയുന്ന ചിത്രം കാപ്ലനൊഗ്ലു ഒരുക്കിയ യൂസഫ് ചലച്ചിത്ര ത്രയത്തിലെ പ്രഥമ ചലച്ചിത്രമാണ്. മറ്റ് കാപ്ലനൊഗ്ലു ചിത്രങ്ങളെ പോലെതന്നെ നീളമേറിയ ഷോട്ടുകളും […]
Kuma / കൂമ (2012)
എം-സോണ്‍ റിലീസ് – 676 ഭാഷ ടർക്കിഷ് സംവിധാനം Umut Dag പരിഭാഷ നിഷാദ് ജെ എൻ ജോണർ ഡ്രാമ 6.7/10 സംവിധായകന്റെ തന്നെ ഒരു ചെറുകഥയെ ആധാരമാക്കി നിർമ്മിച്ച മനോഹരമായ ദൃശ്യ കാവ്യമാണ് ‘കുമ’. ഒരു ടർക്കിഷ് ഗ്രാമം. പരമ്പരാഗത ആചാരങ്ങളോടെ ഒരു വിവാഹ ചടങ്ങ് നടക്കുകയാണ് അവിടെ. പത്തൊമ്പതുകാരിയായ അയ്ഷ എന്ന സുന്ദരിയെ ഹസ്സൻ എന്ന മദ്ധ്യവസ്കൻ വധുവായി സ്വീകരിച്ചിരിക്കുന്നു. ഗ്രാമത്തേയും, ബന്ധുമിത്രാദികളേയും പിരിഞ്ഞ് അയ്ഷ വിയന്നയിലുള്ള ഭർത്താവിന്റെ വീട്ടിലേക്ക് യാത്രയാവുകയാ ണ്.ഭർതൃഗൃഹത്തിലെത്തുന്ന അയ്ഷ […]
Kedi / കെഡി (2016)
എം-സോണ്‍ റിലീസ് – 675 ഭാഷ ടർക്കിഷ് സംവിധാനം Ceyda Torun പരിഭാഷ മോഹനൻ ശ്രീധരൻ ജോണർ ഡോക്യുമെന്ററി 7.7/10 ഇസ്താംബൂളിൽ മനുഷ്യരേക്കാൾ കൂടുതൽ പൂച്ചകളാണത്രെ.അലഞ്ഞു നടക്കുന്ന പൂച്ചകൾ മുതൽ വീട്ടുകാരിയുടെ പൊന്നോമനയായ പൂച്ചവരെ ഇക്കൂട്ടത്തിലുണ്ട്.ഈ പൂച്ചകൾ ഇസ്താംബൂളുകാരുടെ നിത്യജീവിതവുമായി കൂടിക്കുഴഞ്ഞ് കിടക്കുന്നു. ഇതിൽ വ്യതിരിക്തമായ വ്യക്തിത്വം പുലർത്തുന്ന ഏതാനും പൂച്ചകളുടെ ജീവിതത്തിലേയ്ക്ക് എത്തിനോക്കുന്ന ഒരു ഡോക്യു ഫിക്ഷനാണ് കെഡി . അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Banishment / ദി ബാനിഷ്മെന്റ് (2007)
എം-സോണ്‍ റിലീസ് – 674 ഭാഷ റഷ്യൻ സംവിധാനം Andrey Zvyaginstev പരിഭാഷ ഷാൻ വി എസ് ജോണർ ഡ്രാമ, റൊമാൻസ് 7.6/10 പൂര്‍ണ്ണമായി ക്രൈം മൂവിയെന്നോ, ത്രില്ലര്‍ എന്നോ, ഫാമിലി ഡ്രാമ എന്നോ വിശേഷിപ്പാന്‍ കഴിയാത്ത എന്നാല്‍ ഈ അംശങ്ങള്‍ എല്ലാം ഉള്‍ക്കൊല്ലുള്ള ഒരു റഷ്യന്‍ ചിത്രമാണ് ദി ബാനിഷ്മെന്റ്.വളരെ സ്വാഭാവികവും ഇഴഞ്ഞു നീങ്ങുന്നതുമായ മൂഡ് ആണ് സിനിമയുടെത്. എങ്കിലും പ്രമേയത്തിന്റെ പ്രത്യേകത കൊണ്ട് അടുത്ത രംഗത്തിനായി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കും.തോളിലേറ്റ മുറിവുമായി കാറോടിച്ചു പോകുന്ന […]
The Young Karl Marx / ദ യങ് കാള്‍ മാര്‍ക്സ് (2017)
എം-സോണ്‍ റിലീസ് – 673 ഭാഷ ജർമൻ, ഫ്രഞ്ച് സംവിധാനം Raoul Peck പരിഭാഷ ഉമ്മർ ടി. കെ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 6.6/10 ലോകത്തിന്റെ മുഖച്ഛായ മാറ്റിയ ഇതിഹാസമാണ് കാള്‍ മാര്‍ക്സ്. കാള്‍ മാര്‍ക്സിലെ യഥാര്‍ഥ മനുഷ്യനെയും ദാര്‍ശനികനെയും അടുത്തുകാണാം ദ യങ് കാള്‍ മാര്‍ക്സ് എന്ന ചിത്രത്തില്‍. മാര്‍ക്സിന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരു ഘട്ടം അവതരിപ്പിക്കുന്ന ചിത്രമാണ് ഹൈത്തിയിലെ സംവിധായകനായ റൗള്‍ പെക്ക് സംവിധാനം ചെയ്ത ദ യങ് കാള്‍ മാര്‍ക്സ്. മാര്‍ക്സിന്റെ […]
Crouching Tiger, Hidden Dragon / ക്രൗച്ചിംഗ് ടൈഗര്‍, ഹിഡന്‍ ഡ്രാഗണ്‍ (2000)
എം-സോണ്‍ റിലീസ് – 672 ഭാഷ മാൻഡരിൻ സംവിധാനം Ang Lee പരിഭാഷ വിനീഷ് പി. വി, ശ്രീധർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 7.8/10 ഹോളിവുഡ് സിനിമകളുടെ ഇടയില്‍ ഒരു അത്ഭുതം ആയി മാറിയ ഏഷ്യന്‍ ചിത്രം ആയിരുന്നു ആംഗ് ലീയുടെ “Crouching Tiger,Hidden Dragon”.മാര്‍ഷ്യല്‍ ആര്‍ട്സ് പ്രാവീണ്യം ഉള്ള നായക കഥാപാത്രങ്ങള്‍ ആയി വരുന്ന ചിത്രങ്ങളെ ചൈനീസ് ഫിക്ഷന്‍ വിഭാഗമായ Wuxia യില്‍ ഉള്‍പ്പെടുന്ന Crane Iron Pentalogy എന്ന അഞ്ച് പുസ്തക സീരീസിലെ […]