എം-സോണ്‍ റിലീസ് – 1723 ക്ലാസ്സിക് ജൂൺ 2020 – 10 ഭാഷ ഇംഗ്ലീഷ് സംവിധാനം Terrence Malick പരിഭാഷ പ്രശോഭ് പി.സി ജോണർ ക്രൈം, ഡ്രാമ 7.8/10 1973 ൽ ഇറങ്ങിയ അമേരിക്കൻ ക്രൈം സിനിമയാണ് “ബാഡ്ലാൻഡ്സ്”. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ടെറൻസ് മാലിക് സംവിധാനം ചെയ്ത ചിത്രം എന്നും ഓർമിക്കപ്പെടുന്ന അമേരിക്കൻ ചിത്രങ്ങളുടെ പട്ടികയിലുണ്ട്.ഹോളി എന്ന പതിനഞ്ചുകാരി നാട്ടിൽ ചവറ് പെറുക്കുന്ന ജോലി ചെയ്യുന്ന കിറ്റ് എന്ന യുവാവുമായി പ്രണയത്തിലാകുന്നു. ബന്ധത്തിന് സ്വാഭാവികമായും എതിർപ്പുകൾ ഉണ്ടായി. അവർ ഒളിച്ചോടുന്നു. […]
Bad Day at Black Rock / ബാഡ് ഡേ അറ്റ് ബ്ലാക്ക് റോക്ക് (1955)
എം-സോണ്‍ റിലീസ് – 1709 ക്ലാസ്സിക് ജൂൺ 2020 – 05 ഭാഷ ഇംഗ്ലീഷ് സംവിധാനം John Sturges പരിഭാഷ പ്രശോഭ് പി.സി ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.7/10 ഹോളിവുഡിന് ജനപ്രീതി നേടിക്കൊടുക്കാൻ 50കളിലെയും 60 കളിലെയും ത്രില്ലർ സിനിമകൾ ഏറെ സഹായിച്ചിട്ടുണ്ട്. അക്കൂട്ടത്തിലൊന്നാണ് 1955ൽ ഇറങ്ങിയ കളർ ചിത്രം Bad Day At Black Rock.വളരെ ലളിതമായ കഥയിലൂടെയും ചിത്രം സസ്പെൻസ് നിലനിർത്തുന്നു. അവികസിതമായ പടിഞ്ഞാറേ അമേരിക്കൻ നഗരമായ ബ്ലാക്ക് റോക്കിൽ എത്തുന്ന നായകൻ. ആ നാട്ടുകാർ എല്ലാം […]
Midnight FM / മിഡ്നൈറ്റ് FM (2010)
എം-സോണ്‍ റിലീസ് – 1674 ഭാഷ കൊറിയൻ സംവിധാനം Sang Man Kim പരിഭാഷ പ്രശോഭ് പി.സി ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.5/10 2010-ൽ ഇറങ്ങിയ കൊറിയൻ ക്രൈം ത്രില്ലർ സിനിമയാണ് മിഡ്നൈറ്റ് എഫ് എം. അറിയപ്പെടുന്ന റേഡിയോ ഡി ജെ ആണ് കോ സുൻ യങ്. ഊമയായ മകളുടെ ചികിത്സക്കായി തൽക്കാലം റേഡിയോയിലെ ജോലി ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പോകാൻ അവൾ ഒരുങ്ങുന്നു. അതിനു മുമ്പ് തന്റെ അവസാനത്തെ റേഡിയോ പ്രോഗ്രാമിന് ഒരുങ്ങുകയാണ് അവൾ. തികച്ചും […]
The Negotiation / ദി നെഗോസ്യേഷൻ (2018)
എം-സോണ്‍ റിലീസ് – 1663 ഭാഷ കൊറിയൻ സംവിധാനം Jong-suk Lee (as Jong-Seok Lee) പരിഭാഷ പ്രശോഭ് പി.സി ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.5/10 2018-ൽ ഇറങ്ങിയ കൊറിയൻ ത്രില്ലർ സിനിമയാണ് ‘ദ നെഗോസിയേഷൻ’. ആളുകളെ ബന്ദിയാക്കുന്ന അക്രമികളുമായി സന്ധി സംഭാഷണം നടത്തുന്നതിൽ വിദഗ്ധയാണ് ഇൻസ്പെക്ടർ ഹാ ചെ യുൻ. ഒരിക്കൽ വളരെ അസാധാരണമായ രീതിയിൽ ഒരു ക്രിമിനലുമായി സന്ധി ചെയ്യാൻ ശ്രമിക്കുന്നു. പ്രതീക്ഷിക്കാത്ത പുതിയ വെളിപ്പെടുത്തലുകളിലേക്കാണ് അവർ എത്തിപ്പെടുന്നത്. കൊറിയൻ ത്രില്ലർ ആരാധകരെ ഒട്ടും […]
The Manchurian Candidate / ദി മഞ്ചൂരിയൻ കാൻഡിഡേറ്റ് (1962)
എം-സോണ്‍ റിലീസ് – 1552 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം John Frankenheimer പരിഭാഷ പ്രശോഭ് പി.സി ജോണർ ഡ്രാമ, ത്രില്ലർ 7.9/10 ആദ്യകാല ഹോളിവുഡ് പൊളിറ്റിക്കൽ ത്രില്ലർ സിനിമകളിൽ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിൽ ഒന്ന്. കൊറിയയിൽ യുദ്ധ തടവുകാരായി പിടിക്കപ്പെട്ട ഏതാനും അമേരിക്കൻ പട്ടാളക്കാർ രക്ഷപെട്ട് നാട്ടിൽ മടങ്ങിയെത്തുന്നു. അതിനു ശേഷം അവരിൽ ചിലർ ഒരേപോലെയുള്ള വിചിത്രമായ സ്വപ്നങ്ങൾ കാണുന്നു. അതിന്റെ അർത്ഥം തേടി മേജർ മാർക്കോ ഇറങ്ങിത്തിരിക്കുമ്പോൾ പുതിയ രഹസ്യങ്ങൾ കണ്ടെത്തുകയാണ്.റോട്ടൻ […]
Mystery Road / മിസ്റ്ററി റോഡ് (2013)
എംസോൺ റിലീസ് – 959 ഭാഷ ഇംഗ്ലീഷ് സംവിധാനം Ivan Sen പരിഭാഷ പ്രശോഭ് പി. സി. ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 6.6/10 നിയോ-വെസ്റ്റേൺ ശൈലിയിലുള്ള ഓസ്ട്രേലിയൻ ക്രൈം ത്രില്ലർ സിനിമയാണ് മിസ്റ്ററി റോഡ്. ക്വീൻസ്ലൻ്റിലെ വിജനമായ ഹൈവേയുടെ ഓരത്ത് ഒരു ട്രക്ക് ഡ്രൈവർ ആദിവാസി വിഭാഗത്തിൽപെട്ട ഒരു ടീനേജ് പെൺകുട്ടിയുടെ മൃതദേഹം കാണുന്നു. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹത്തിൽ നായ കടിച്ചതിൻ്റെ പാടുകളുമുണ്ട്.പുതുതായി ഉദ്യോഗക്കയറ്റം ലഭിച്ച ജെയ് സ്വാൻ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കേസിൻ്റെ അന്വേഷണച്ചുമതല. […]
The Matrix Reloaded / ദി മേട്രിക്സ് റീലോഡഡ് (2003)
എംസോൺ റിലീസ് – 408 ഭാഷ ഇംഗ്ലീഷ് സംവിധാനം Lana Wachowski & Lilly Wachowski പരിഭാഷ പ്രശോഭ് പി. സി. ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ 7.2/10 സയൻസ് ഫിക്ഷൻ സിനിമകളിലെ നാഴികക്കല്ലായ മേട്രിക്സ് ട്രിലജിയിലെ രണ്ടാമത്തെ ചിത്രമാണ് ദി മേട്രിക്സ് റീലോഡഡ്. ആക്ഷനിലും സാങ്കേതികതയിലും വിസ്മയങ്ങൾ തീർത്ത്, 150 മില്യൻ ഡോളർ ചെലവിൽ നിർമിച്ച ചിത്രം വാരിയത് 739 മില്യൻ ഡോളറാണ്. അക്കാലത്തെ പല റെക്കോഡുകളും ചിത്രം തകർത്തു. ഒന്നാം ഭാഗത്തിലെ ഫിലോസഫിക്കൊപ്പം അത്യുഗ്രൻ ഫൈറ്റിങ്ങും കാർ […]