എം-സോണ്‍ റിലീസ് – 198 ഭാഷ ഹങ്കേറിയൻ സംവിധാനം Béla Tarr, Ágnes Hranitzky (co-director) പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, 7.9/10 ചുരുക്കം ചില സിനിമകളുണ്ട്, കാഴ്ചക്കാരന്റെ ആസ്വാദനസമീപനത്തെ ക്രമാനുഗതമായി പരീക്ഷിച്ചുകൊണ്ട് അവനിലേക്ക് അടുത്തുപോകുന്നവ. അത്തരം ചിത്രങ്ങളില്‍ പലപ്പൊഴും പ്രേക്ഷകന് തന്റെ ആന്വേഷണാത്മകത കൂടുതലായി ഉപയോഗിക്കേണ്ടതായി വരാറുണ്ട്. ബെലാ ടാറും, ആഗ്ന ഷ്രാഹ്നിറ്റ്സ്കിയും ചേര്‍ന്ന് സംവിധാനം ചെയ്ത ‘ദി ടുറിന് ഹോഴ്സ്’ എന്ന ഹംഗേറിയന്‍ ചിത്രം മേല്‍പ്പറഞ്ഞ രീതിയിലുള്ള ഒരു ചിത്രമാണ്. പുതിയകാലത്തില്‍ നിന്നുകൊണ്ട് പഴയകാലത്തെ കൂട്ടുപിടിച്ച് ഒരു […]
Se7en / സെവൻ (1995)
എം-സോണ്‍ റിലീസ് – 193 ഭാഷ ഇംഗ്ലീഷ് സംവിധാനം David Fincher പരിഭാഷ ശ്രീധര്‍ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.6/10 ബൈബിളിലെ 7 ചാവുപാപങ്ങളെ (7 Deadly Sins) ആസ്പദമാക്കി ഒരു അജ്ഞാത കൊലയാളി കൊലപാതകങ്ങൾ നടത്തുമ്പോൾ അത് അന്വേഷിക്കുന്ന ഡിറ്റക്റ്റീവ് സൊമെർസെറ്റും മിൽസും വ്യത്യസ്തമായ രീതിയിൽ മുന്നേറുകയാണ്. സൊമെർസെറ്റിന്റെ അനുഭവസമ്പത്തും മിൽസിന്റെ ചെറുപ്പത്തിന്റെ ചോരത്തിളപ്പും ഒരുമിക്കുമ്പോൾ ഒരു വ്യത്യസ്തമായ കൂട്ടുകെട്ട് രൂപപ്പെടുകയാണ്. പക്ഷെ അവസാനം കൊലയാളിയെ നേരിൽ കാണുമ്പോൾ ജീവിതത്തെ എന്നെന്നേക്കുമായി ബാധിക്കുന്ന സംഭവവികാസങ്ങൾ […]
Slumdog Millionaire / സ്ലംഡോഗ് മില്ല്യണയർ (2008)
എം-സോണ്‍ റിലീസ് – 192 ഭാഷ ഇംഗ്ലീഷ് സംവിധാനം Danny Boyle, Loveleen Tandan (co-director) പരിഭാഷ ശ്രീധര്‍ ജോണർ ഡ്രാമ, റൊമാൻസ്. 8.0/10 2008-ൽ പുറത്തിറങ്ങി 8 അക്കാദമി പുരസ്കാരവും നാല് ഗോൾഡൻ ഗ്ലോബ് പുരസ്കാരവും നേടിയ ബ്രിട്ടീഷ് ചലച്ചിത്രമാണ് സ്ലംഡോഗ് മില്ല്യണയർ. സിമോൺ ബ്യുഫോയ് തിരക്കഥയെഴുതി ഡാനി ബോയെൽ സംവിധാനം ചെയ്തതാണ് ഈ ചിത്രം. ഇന്ത്യൻ നയതന്ത്രഞ്ജനും എഴുത്തുകാരനുമായ വികാസ് സ്വരൂപ് എഴുതിയ “ക്യു ആൻഡ് എ” എന്ന കൃതിയെ അടിസ്ഥാനമാക്കി എഴുതപ്പെട്ടതാണ് ഇതിന്റെ തിരക്കഥ. മുബൈയിലെ […]
Dekalog – Episode (6-10) / ഡെക്കാലോഗ് (1989) എപ്പിസോഡ് (6-10)
എം-സോണ്‍ റിലീസ് – 173 ഭാഷ പോളിഷ് സംവിധാനം Krzysztof Kieślowski പരിഭാഷ ശ്രീധർ, അവർ കാരൊലിൻ, ജോണർ ഡ്രാമ 9.0/10 1989ൽ പോളിഷ് ടീവിക്ക് വേണ്ടി ക്രിസ്റ്റൊഫ് കീസ്ലൊവ്സ്കി സംവിധാനം ചെയ്ത 10 എപിസോഡ് അടങ്ങുന്ന ഒരു സീരീസ് ആണ് ടെകലോഗ്. ഇതിലെ ഓരോ എപിസോടും ബൈബിളിലെ 10 കല്പനകളിൽ ഓരോന്നിനെ ആസ്പദമാക്കിയാണ് രചിച്ചിട്ടുള്ളത്. ഇതിലെ 6 മുതൽ 10 വരെ ഉള്ള എപിസോഡുകൾക്കുള്ള ഉപശീർഷകങ്ങൾ ആണ് ഞങ്ങൾ ഈ റിലീസിലൂടെ നിങ്ങൾക്കായി അവതരിപ്പിക്കുന്നത്. എപിസോഡ് […]
Dekalog – Episode (1-5) / ഡെക്കാലോഗ് (1989) എപ്പിസോഡ് (1-5)
എം-സോണ്‍ റിലീസ് – 172 ഭാഷ പോളിഷ് സംവിധാനം Krzysztof Kieślowski പരിഭാഷ ശ്രീധർ, അവർ കാരൊലിൻ, ജോണർ ഡ്രാമ 9.0/10 1989ൽ പോളിഷ് ടീവിക്ക് വേണ്ടി ക്രിസ്റ്റൊഫ് കീസ്ലൊവ്സ്കി സംവിധാനം ചെയ്ത 10 എപിസോഡ് അടങ്ങുന്ന ഒരു സീരീസ് ആണ് ടെകലോഗ്. ഇതിലെ ഓരോ എപിസോടും ബൈബിളിലെ 10 കല്പനകളിൽ ഓരോന്നിനെ ആസ്പദമാക്കിയാണ് രചിച്ചിട്ടുള്ളത്. ഇതിലെ 1 മുതൽ 5 വരെ ഉള്ള എപിസോഡുകൾക്കുള്ള ഉപശീർഷകങ്ങൾ ആണ് ഞങ്ങൾ ഈ റിലീസിലൂടെ നിങ്ങൾക്കായി അവതരിപ്പിക്കുന്നത്. എപിസോഡ് […]
The Double Life of Veronique / ദി ഡബിൾ ലൈഫ് ഓഫ് വേറോണീക് (1991)
എം-സോണ്‍ റിലീസ് – 169 ഭാഷ ഫ്രഞ്ച് സംവിധാനം Krzysztof Kieslowski പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ഫാന്റസി, മ്യൂസിക്കല്‍ 7.8/10 ഒരേ കാലഘട്ടത്തിൽ ജീവിക്കുന്ന കാഴ്ചയിൽ ഒരുപോലെ ഇരിക്കുന്ന 2 സ്ത്രീകൾ : ഒരാൾ പോളണ്ടിലും ഒരാൾ ഫ്രാൻസിലും. അവർ പരസ്പരം കണ്ടിട്ടില്ല, പക്ഷെ അവരുടെ ജീവിതങ്ങൾ അവിശ്വസനീയമായ രീതിയിൽ ഇടകലർന്നിരിക്കുന്നു, അവർ പോലും അറിയാതെ. 1991ലെ കാൻ ഫെസ്റ്റിവലിൽ നായിക ഐറീൻ ജേക്കബിന് മികച്ച നടിക്കുള്ള പുരസ്കാരവും കീസ്ലൊവ്സ്കിക്ക് 2 വ്യത്യസ്ത പുരസ്കാരങ്ങളും ലഭിച്ചു.. […]
A Short Film About Killing / എ ഷോർട്ട് ഫിലിം എബൌട്ട് കില്ലിംഗ് (1988)
എം-സോണ്‍ റിലീസ് – 168 ഭാഷ പോളിഷ് സംവിധാനം Krzysztof Kieślowski പരിഭാഷ ശ്രീധർ, അവർ കാരൊലിൻ, ജോണർ ക്രൈം, ഡ്രാമ 8.1/10 ഒരു ചെറുപ്പകാരൻ ചെയ്യുന്ന കൊലപതകത്തെയും അതിന്റെ പേരില്‍ അവനു ലഭിക്കുന്ന വധശിക്ഷയുടെയും കഥയാണ് ഇത്. വധശിക്ഷയുടെ വ്യർത്ഥത ചൂണ്ടിക്കാണിക്കുകയാണ് സംവിധയകാൻ ഈ ചിത്രത്തിലൂടെ ചെയ്യുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
A Short Film About Love / എ ഷോർട്ട് ഫിലിം എബൌട്ട് ലൗ (1988)
എം-സോണ്‍ റിലീസ് – 167 ഭാഷ പോളിഷ് സംവിധാനം Krzysztof Kieslowski പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, റൊമാൻസ് 8.2/10 19 വയസ്സുകാരാൻ റ്റൊമെക്കിന് തന്നെക്കാൾ പ്രായമേറിയ അയൽക്കാരി മഗ്ദയെ ടെലിസ്കോപ്പ് വഴി ഒളിഞ്ഞു നോക്കുന്ന ശീലം ഉണ്ട്. അവളുമായി പ്രണയത്തിലാകുന്ന റ്റൊമെക്കിന് അനുഭവപ്പെടുന്ന സംഘർഷങ്ങൾ ആണ് കഥയിൽ. ഒരു കൌമാരക്കാരന്റെ പ്രേമത്തിന്റെ നിഷ്കളങ്കതയും മുതിർന്നവർ അതിനെ നോക്കികാണുന്ന രീതിയും ആണ് ഈ ചിത്രത്തിലെ പ്രമേയം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ