എം-സോണ്‍ റിലീസ് – 1487 ഭാഷ ഫ്രഞ്ച് സംവിധാനം Céline Sciamma പരിഭാഷ അൻവർ ഹുസൈൻ, ഫയാസ് മുഹമ്മദ് ജോണർ ഡ്രാമ, റൊമാൻസ് 8.2/10 സെലിൻ സിയാമ സംവിധാനം ചെയ്ത് നോമി മെർലണ്ടും എഡിൽ ഹീനലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫ്രഞ്ച് ചിത്രമാണ് ‘പോർട്രെയിറ്റ് ഓഫ് എ ലേഡി ഓൺ ഫയർ’. സുന്ദരമായ ഒരു പ്രണയകാവ്യം എന്നേ ഒറ്റവാക്കിൽ ഈ ചിത്രത്തെ വിശേഷിപ്പിക്കാനാവൂ. അത്രമേൽ മനോഹരമായാണ് ഹെലൂയീസിന്റെയും ചിത്രകാരി മരിയാന്റെയും സ്നേഹബന്ധത്തെ ഈ സിനിമ ദൃശ്യവൽക്കരിച്ചിരിക്കുന്നത്. പതിനെട്ടാം […]
The Front Line / ദി ഫ്രണ്ട് ലൈൻ (2011)
എം-സോണ്‍ റിലീസ് – 1486 ഭാഷ കൊറിയൻ സംവിധാനം Hun Jang പരിഭാഷ ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 7.4/10 കൊറിയന്‍ യുദ്ധത്തിന്റെ അവസാന കാലഘട്ടങ്ങളില്‍ ഉത്തര – ദക്ഷിണ കൊറിയകളുടെ അതിർത്തിയിലുള്ള എയ്റോക് ഹിൽ എന്ന തന്ത്രപ്രധാനമായ ഒരു മലനിരയ്ക്ക് വേണ്ടി ഇരു കൊറിയകളുടെയും സൈനികര്‍ നടത്തുന്ന പോരാട്ടമാണ് ഈ സിനിമയുടെ ഇതിവൃത്തം. മേശക്ക് ചുറ്റുമിരുന്ന് യുദ്ധം ചെയ്യാൻ ഓർഡർ ഇടുന്ന ഉന്നത ഉദ്യോഗസ്ഥർ സാധാരണ പട്ടാളക്കാരുടെ ജീവിതം എങ്ങനെ ഇല്ലാതാക്കുന്നുവെന്ന് […]
Casino Royale / കസീനോ റൊയാൽ (2006)
എം-സോണ്‍ റിലീസ് – 1485 ഭാഷ ഇംഗ്ലീഷ് സംവിധാനം Martin Campbell പരിഭാഷ രാഹുല്‍ രാജ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 8.0/10 ജെയിംസ് ബോണ്ട് പരമ്പരയിലെ 21-ാമത് ചിത്രമാണ് 2006-ൽ പുറത്തിറങ്ങിയ കസീനോ റൊയാൽ. ഡാനിയൽ ക്രെയിഗ് ആദ്യമായി ജെയിംസ് ബോണ്ടായി എത്തിയതും ഈ ചിത്രത്തിലാണ്. ജെയിംസ് ബോണ്ടിന്റെ കരിയറിന്റെ തുടക്കത്തിലാണ് കഥ നടക്കുന്നത്. ഭീകരസംഘടനകൾക്ക് വേണ്ടി വൻതോതിൽ പണമൊഴുക്കുന്ന പ്രൈവറ്റ് ബാങ്കറായ ലെ ഷീഫിനെ പിടികൂടാൻ എം.ഐ-6 ബോണ്ടിനെ അയക്കുന്നതും അതേത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കസീനോ […]
Money Heist Season 4 / മണി ഹൈസ്റ്റ് സീസൺ 4 (2020)
എം-സോണ്‍ റിലീസ് – 1484 ഭാഷ സ്പാനിഷ് നിർമാണം Netflix പരിഭാഷ ഫഹദ് അബ്ദുൾ മജീദ്, ഷിഹാബ് എ ഹസ്സൻ, ഗിരി പി.എസ്, ഷൈജു എസ്, വിഷ്ണു പ്രസാദ്, നെവിൻ ജോസ്, അരുൺ അശോകൻ, മാജിത് നാസര്‍ ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 8.5/10 സീസൺ 3 യുടെ തുടർകഥയാണ് സീസൺ 4 ഉം പറയുന്നത്, കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് പ്രൊഫസറും കൂട്ടരും വീണ്ടും എത്തിയിരിക്കുകയാണ്. കഥ എവിടെയാണോ അവസാനിച്ചത് അവിടുന്ന് തന്നെ തുടങ്ങുവാണ്, പ്രേക്ഷകനെ ത്രസിപ്പിക്കും […]
The Croods / ദി ക്രൂഡ്സ് (2013)
എം-സോണ്‍ റിലീസ് – 1483 ഭാഷ ഇംഗ്ലീഷ് സംവിധാനം Kirk DeMicco, Chris Sanders പരിഭാഷ അർജുൻ ടി, ഫയാസ് മുഹമ്മദ് ജോണർ അനിമേഷൻ, ആക്ഷൻ, അഡ്വെഞ്ചർ 7.2/10 കിർക്ക് ഡിമിക്കോയുടെയും, ക്രിസ് സാണ്ടേഴ്സിന്റെയും സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ അനിമേഷൻ ചിത്രമാണ് “ദി ക്രൂഡ്സ്”. ക്രൂഡ്സ് എന്നത് ഗുഹാവാസികളായ ഒരു വിചിത്ര കുടുംബത്തിന്റെ കഥയാണ്. കർശന നിയമങ്ങൾ പാലിച്ചുകൊണ്ട് ഗുഹയ്ക്കുള്ളിൽ ജീവിച്ചു പോരുന്ന ഇവരുടെ ജീവിതം കഠിനമായിരുന്നു. പിന്നീട് ഒരു പ്രത്യേക സാഹചര്യത്തിൽ അവരുടെ ജീവിത രീതിയിൽ ചില […]
Heidi / ഹൈദി (2015)
എം-സോണ്‍ റിലീസ് – 1482 ഭാഷ ജർമൻ സംവിധാനം Alain Gsponer പരിഭാഷ ഐജിൻ സജി ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാമിലി 7.4/10 1881 ൽ സ്വിസ് എഴുത്തുകാരൻ ജോഹന്ന സ്പൈർ പ്രസിദ്ധീകരിച്ച കുട്ടികളുടെ കൃതിയെ അടിസ്ഥാനമാക്കി 2015ൽ അലൈൻ ജിസ്പോണർ സംവിധാനം ചെയിത ചിത്രമാണ് ഹൈദി.ടൈറ്റിൽ റോളിൽ അനുക് സ്റ്റെഫെൻ അഭിനയിക്കുന്നു. ബ്രൂണോ ഗാൻസ്, കാതറിന ഷോട്ട്ലർ, ക്വിറിൻ അഗ്രിപ്പി, ഇസബെൽ ഒട്ട്മാൻ, അന്ന ഷിൻസ് എന്നിവരാണ് മറ്റുതാരങ്ങൾ. അമ്മായി ഡിറ്റയോടൊപ്പം വർഷങ്ങളോളം താമസിച്ച ശേഷം […]
Mr. & Mrs. Smith / മിസ്റ്റർ & മിസിസ്സ് സ്മിത്ത് (2005)
എം-സോണ്‍ റിലീസ് – 1481 ഭാഷ ഇംഗ്ലീഷ് സംവിധാനം Doug Liman പരിഭാഷ ഹാരിസ് പുതിയപുരയിൽ ജോണർ ആക്ഷൻ, കോമഡി, ക്രൈം 6.5/10 Brad Pitt and Angelina Jolie എന്ന മികച്ച കോംബോ അവതരിപ്പിച്ച Mr. & Mrs. Smith എന്ന ചിത്രം കോമഡി, ആക്ഷൻ, പ്രണയം, കുടുംബം മുതലായവ എല്ലാം നന്നായി മിക്സ് ചെയ്ത എന്റർടൈനർ ആണ്. തുടക്കം ഒരു കോമഡി, റൊമാൻസ് ട്രാക്കിൽ തുടങ്ങിയ സിനിമ പതിയെ പതിയെ ഒരു ആക്ഷൻ ത്രില്ലർ […]
See Season 1 / സീ സീസൺ 1 (2019)
എം-സോണ്‍ റിലീസ് – 1480 ഭാഷ ഇംഗ്ലീഷ് നിർമാണം Apple TV+ പരിഭാഷ വിമൽ കെ. കൃഷ്ണൻകുട്ടി, മുജീബ് സി പി വൈ ജോണർ ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ 7.6/10 ആപ്പിൾ ടിവി+നായി സ്റ്റീവൻ നൈറ്റ് എഴുതി, ഫ്രാൻസിസ് ലോറൻസ്, ആൻഡേർസ് എങ്സ്റ്റോം തുടങ്ങി 5 പേർ സംവിധാനം ചെയ്ത് 8 എപ്പിസോഡുകളിലായി പുറത്തിറങ്ങിയ അമേരിക്കൻ സയൻസ് ഫിക്ഷൻ വെബ് ടെലിവിഷൻ പരമ്പരയാണ് സീ (See). 21ആം നൂറ്റാണ്ടിൽ ഭീകരമായ ഒരു വൈറസിനാൽ ഭൂമിയിലെ മനുഷ്യരുടെ […]