എം-സോണ്‍ റിലീസ് – 1131 ക്ലാസ്സിക് ജൂൺ 2019 – 11 ഭാഷ ഇംഗ്ലീഷ് സംവിധാനം George Cukor പരിഭാഷ വെള്ളെഴുത്ത് ജോണർ ക്രൈം, ഡ്രാമ, ഫിലിം-നോയർ Info 12442B8707C7450B5A40B2AD0BDF546FAEEC2F6D 7.8/10 1880 – ൽ ലണ്ടൻ നഗര ചത്വരത്തിൽ നടന്ന നിഗൂഢമായ ഒരു കൊലപാതകത്തെ പ്രമേയമാക്കി പാട്രിക് ഹാമിൽടൺ രചിച്ച ഒരു നാടകമാണ്. ‘ഗ്യാസ് ലൈറ്റ്’ എന്ന ജോർജ്ജ് കുക്കോറിന്റെ ചലച്ചിത്രത്തിന് അവലംബം. ഇതേ നാടകം 1940-ൽ തൊറാൾഡ് ഡിക്കിൻസണും ചലച്ചിത്രമാക്കിയിട്ടുണ്ട്. രത്നക്കല്ലുകൾക്കുവേണ്ടിയുള്ള കൊലപാതകം എന്നതിലുപരി […]
Stalker / സ്റ്റോക്കർ (1979)
എം-സോണ്‍ റിലീസ് – 1130 ക്ലാസ്സിക് ജൂൺ 2019 – 10 ഭാഷ റഷ്യൻ സംവിധാനം Andrei Tarkovsky പരിഭാഷ ഗായത്രി മാടമ്പി ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ Info 48D695166F8192B5B396C8E54DD012551D1C1982 8.2/10 ‘റോഡ്സൈഡ് പിക്നിക്ക് ‘ എന്ന നോവലിനെ ആധാരമാക്കി എടുത്ത സിനിമയാണ് 1979ൽ ഇറങ്ങിയ സ്റ്റോക്കർ. ആൻഡ്രൂ തർക്കോവിസ്കി എന്ന റഷ്യൻ സിനിമ സംവിധായകന്റെ അവിസ്മരണീയമായ കലാസൃഷ്ടിയെന്നു തന്നെ പറയാം. സോൺ എന്ന നിഗൂഢതകൾ നിറഞ്ഞ ഒരു സ്ഥലം. സോണിലേക്ക് ആളുകളെ സൈന്യത്തിന്റെ കണ്ണ് […]
Ko To Tamo Peva / കോ തോ തമോ പേവ (1980)
എം-സോണ്‍ റിലീസ് – 1128 ക്ലാസ്സിക് ജൂൺ 2019 – 08 ഭാഷ സെർബോ-ക്രൊയേഷ്യൻ സംവിധാനം Slobodan Sijan പരിഭാഷ ശ്രീധർ ജോണർ അഡ്വെഞ്ചർ, കോമഡി, ഡ്രാമ Info ECE2FA3CD5EC0278139E70DD7FFD19C67C82937F 8.9/10 1980ൽ പഴയ യുഗോസ്ലാവിയയിൽ സെർബിയൻ ഭാഷയിൽ എടുത്ത ഡാർക്ക് കോമഡി ചിത്രമാണ് കോ തോ തമോ പേവ? (ആരാണവിടെ പാടുന്നത്?).1941 ഏപ്രിൽ 5ന്, അതായത് ജർമനി അടങ്ങുന്ന ആക്സിസ് സേന യുഗോസ്ലാവിയ പിടിച്ചെടുക്കുന്നതിന് തലേദിവസം ഒരു കൂട്ടം ആളുകൾ തലസ്ഥാനമായ ബെയോഗ്രാഡിലേക്ക് (ഇപ്പോഴത്തെ ബെൽഗ്രാഡ്) […]
Ikiru / ഇകിരു (1952)
എം-സോണ്‍ റിലീസ് – 1127 ക്ലാസിക് ജൂൺ 2019 – 07 ഭാഷ ജാപ്പനീസ് സംവിധാനം Akira Kurosawa പരിഭാഷ ശ്രീധർ, ഷിഹാബ് എ ഹസ്സൻ ജോണർ ഡ്രാമ Info 49185234060BD93DEBBEC57D18C6699FE90A5E28 8.3/10 1954ൽ പ്രശസ്ത ജാപ്പനീസ് സംവിധായകൻ സംവിധാനം ചെയ്ത ക്ലാസിക് ചിത്രമാണ് ഇകിരു (ജീവിക്കാനായി). കാൻസർ ബാധിച്ച് മരണം അടുത്തെന്ന് മനസ്സിലാക്കിയ കാഞ്ചി വാടാനബെ എന്ന സർക്കാർ ഉദ്യോഗസ്ഥൻ തന്റെ ജീവിതത്തിൽ എടുത്ത തീരുമാനങ്ങളെയും ചെയ്യാതെ പോയ കാര്യങ്ങളെയും വിലയിരുത്തുകയാണ്. ജീവിതം പാഴാക്കിയോ എന്ന […]
Le Samourai / ലെ സമുറായ് (1967)
എം-സോണ്‍ റിലീസ് – 1126 ക്ലാസിക് ജൂൺ 2019 – 06 ഭാഷ ഫ്രഞ്ച് സംവിധാനം Jean-Pierre Melville പരിഭാഷ ശ്രീധർ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി Info 326E5B8E1E6F20DC8954C9B8717560857AD60C16 8.1/10 1967ൽ പ്രശസ്ത ഫ്രഞ്ച് സംവിധായകൻ ഷോൺ-പിയർ മേൽവിൽ സംവിധാനം ചെയ്ത നിയോ-നോയർ ക്രൈം ചിത്രമാണ് ലെ സമുറായി. ആരുമായും വലിയ അടുപ്പം വെച്ചുപൊറുപ്പിക്കാത്ത, ഒറ്റയാനായി വാടകക്കൊലയാളിയാണ് ജെഫ് കോസ്റ്റല്ലോ. ഒരു കൊലപാതകം നടത്തിയതിന് ശേഷം പോലീസിന്റെ സംശയത്തിൽ പെടുന്നുണ്ടെങ്കിലും ബുദ്ധിപരമായ മുൻകരുതലുകൾ മൂലം ജെഫിനെതിരെ […]
The Black Stallion / ദി ബ്ലാക്ക് സ്റ്റാല്യന് (1979)
എം-സോണ്‍ റിലീസ് – 1125 ക്ലാസിക് ജൂൺ 2019 – 05 ഭാഷ ഇംഗ്ലീഷ്, അറബിക്, ഇറ്റാലിയൻ സംവിധാനം Carroll Ballard പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ അഡ്വെഞ്ചർ, ഫാമിലി, സ്പോർട് Info A8B712A6ECA12F873DA01E4301EBF1AC3447B791 7.3/10 അച്ഛനോടൊപ്പം കപ്പല്‍ യാത്ര ചെയ്യവേ അലെക് എന്ന ബാലന് ഒരു കറുത്ത അറബിക്കുതിരയില് ആകൃഷ്ടനാകുന്നു. മെരുങ്ങാത്തതിനാല്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ട നിലയില്‍ കപ്പലില്‍ കൊണ്ടുപോകുന്ന കുതിരയുമായി അലെക് ചങ്ങാത്തത്തിലാകാന്‍ ശ്രമിക്കുന്നു. ആകസ്മികമായി കപ്പല്‍ അപകടത്തില്‍പ്പെടുകയും അലെക്കും കുതിരയും ഒരു മണലാരണ്യം […]
Manon des Sources / മനോണ് ദെ സോഴ്സ് (1986)
എം-സോണ്‍ റിലീസ് – 1124 ക്ലാസിക് ജൂൺ 2019 – 04 ഭാഷ ഫ്രഞ്ച് സംവിധാനം Claude Berri പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ 8/10 ‘ഷോൺ ദെ ഫ്ലോറെറ്റ്‘ എന്ന ഫ്രഞ്ച് ചിത്രത്തിന്റെ രണ്ടാം ഭാഗമായി 1986ൽ തന്നെ പുറത്തിറങ്ങിയ ചിത്രമാണ് ‘മനോണ് ദെ സോഴ്സ്’. ആദ്യ ഭാഗം സംവിധാനം ചെയ്ത ക്ലോഡ് ബെറി തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്. ഷോൺ കാഡോറെ മരണമടഞ്ഞ് 10 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ നഗരത്തിലെ […]
Jean de Florette / ഷോണ്‍ ദെ ഫ്ലോറെറ്റ് (1986)
എം-സോണ്‍ റിലീസ് – 1123 ക്ലാസിക് ജൂൺ 2019 – 03 ഭാഷ ഫ്രഞ്ച് സംവിധാനം Claude Berri പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ 8/10 സൈനിക സേവനം കഴിഞ്ഞ് തന്റെ ഗ്രാമത്തിൽ തിരികെയെത്തിയ ഉഗോളിൻ സുബേയ്റന്റെ മനസ്സിൽ ചില പദ്ധതികളുണ്ടായിരുന്നു. തന്റെ അമ്മാവനടക്കമുള്ള മുൻഗാമികൾ ചെയ്ത് പോന്നിരുന്ന പഴ-പച്ചക്കറി കൃഷികളിൽ നിന്നും വിഭിന്നമായി പൂ കൃഷി ചെയ്യുക. തനിക്ക് ആകെയുള്ള ബന്ധുവും തന്റെ സമ്പത്തിന് അവകാശിയുമായ അനന്തരവനെ എങ്ങനെയും സഹായിക്കാൻ അമ്മാവൻ സിസാർ ഒരുക്കമായിരുന്നു. […]