എംസോൺ റിലീസ് – 2754 ഭാഷ കൊറിയൻ സംവിധാനം Changju Kim പരിഭാഷ ജീ ചാങ്-വൂക്ക് ജോണർ ത്രില്ലർ 5.7/10 ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ The K2, ബാക്ക്സ്ട്രീറ്റ് റൂക്കി, ഹീലർ എന്നിവയിലൂടെ കൊറിയൻ പ്രേമികൾക്കിടയിൽ തരംഗം സൃഷ്ടിച്ച ജീ ചാങ്-വൂക് അഭിനയിച്ച് 2021 ൽ കൊറിയയിൽ പുറത്തിറങ്ങിയ ചിത്രമാണ് ഹാർഡ് ഹിറ്റ് A.K.A റെസ്ട്രിക്റ്റഡ് കോൾ. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടിയ ചിത്രം 2021 ലെ ടോപ്പ് ചിത്രങ്ങളുടെ പട്ടികയിൽ ഇടം […]
Making Family / മേക്കിങ് ഫാമിലി (2016)
എംസോൺ റിലീസ് – 2753 ഭാഷ മാൻഡറിൻ, കൊറിയൻ സംവിധാനം Jin-mo Cho പരിഭാഷ സാദിഖ് എസ് പി ഒട്ടുംപുറം ജോണർ ഡ്രാമ, റൊമാൻസ് 7.0/10 2016ൽ പുറത്തിറങ്ങിയ ചൈനീസ് ഫീൽഗുഡ് ഫാമിലി റൊമാന്റിക്ക് മൂവിയാണ് മേക്കിങ് ഫാമിലി.ഭർത്താവിനെ കൂടാതെ ഒരു മകനുമായി ജീവിക്കുന്ന കൊറിയക്കാരിയായ യുവതിയും, കുടുബത്തിനോട് താൽപര്യമില്ലാത്ത തന്റെ കലയെ ജീവനു തുല്യം സ്നേഹിക്കുന്ന ചൈനീസ് യുവാവും തമ്മിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടുകയും അവരുടെ പിന്നീടുള്ള ജീവിതവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. തന്റെ ഡാഡിയെ തേടിയുള്ള കുട്ടിയുടെ യാത്രയാണ് […]
See Season 2 / സീ സീസൺ 2 (2021)
എംസോൺ റിലീസ് – 2744 ഭാഷ ഇംഗ്ലീഷ് നിർമാണം Apple TV+ പരിഭാഷ മുജീബ് സി പി വൈ, ഷൈജു എസ് ജോണർ ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ 7.6/10 ആപ്പിൾ ടിവി+നായി സ്റ്റീവൻ നൈറ്റ് എഴുതി, പുറത്തിറങ്ങിയ അമേരിക്കൻ സയൻസ് ഫിക്ഷൻ വെബ് ടെലിവിഷൻ പരമ്പരയാണ് സീ (See). 21ആം നൂറ്റാണ്ടിൽ ഭീകരമായ ഒരു വൈറസിനാൽ ഭൂമിയിലെ മനുഷ്യരുടെ എണ്ണം 2 മില്ല്യണിൽ താഴെയായി കുറഞ്ഞു. വൈറസിനെ അതിജീവിച്ചവർ അന്ധരായി. ടെക്നോളജിയും വികസനവുമെല്ലാം നിലച്ചു. നൂറ്റാണ്ടുകൾ കഴിഞ്ഞു. […]
The Japanese Wife / ദ ജാപ്പനീസ് വൈഫ് (2010)
എംസോൺ റിലീസ് – 2739 ഭാഷ ബംഗാളി സംവിധാനം Aparna Sen പരിഭാഷ ഹരി കൃഷ്ണൻ ജോണർ ഡ്രാമ, റൊമാൻസ് 7.6/10 കുനാൽ ബസുവിൻ്റെ ‘The Japanese Wife’ പുസ്തകത്തെ ആധാരമാക്കി 2010 ൽ അതേ പേരിൽ തന്നെ അപർണ സെന്നിൻ്റെ സംവിധാനത്തിൽ ഇറങ്ങിയ ബംഗാളി ചിത്രമാണ്ഇത്. എത്രത്തോളം നിർമലമായി, ഗാഢമായി, അഗാധമായി നിങ്ങൾക്ക് പ്രണയിക്കാൻ കഴിയും? അതും പരസ്പരം ഒരിക്കൽ പോലും കാണാതെ രണ്ട് വ്യത്യസ്ത രാജ്യങ്ങളിൽ ഇരുന്ന്? 2 വിദൂരദേശങ്ങളിലിരുന്ന് പ്രണയിക്കുക മാത്രമല്ല വിവാഹബന്ധത്തിൽ […]
Shershaah / ഷേർഷ (2021)
എംസോൺ റിലീസ് – 2738 ഭാഷ ഹിന്ദി സംവിധാനം Vishnuvardhan പരിഭാഷ പ്രജുൽ പി ജോണർ ആക്ഷൻ, ബയോഗ്രഫി, ഹിസ്റ്ററി, വാർ 8.9/10 കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച്, രാജ്യം പരം വീർ ചക്ര നൽകി ആദരിച്ച ക്യാപ്റ്റൻ വിക്രം ബത്രയുടെ ജീവിതത്തെ ആസ്പദമാക്കി 2021 പുറത്തിറങ്ങിയ ചിത്രമാണ് ‘ഷേർഷ’. ക്യാപ്റ്റൻ വിക്രം ബത്രയുടെ കശ്മീരിലെ ആദ്യ പോസ്റ്റിങ്ങ്, കശ്മീരിൽ അദ്ദേഹം നേതൃത്വം നൽകിയ ദൗത്യങ്ങൾ, അദ്ദേഹത്തിന്റെ പ്രണയം, കാർഗിൽ യുദ്ധത്തിലെ വീരമൃത്യു എന്നിവയാണ് ഈ ചിത്രത്തിൽ […]
365 Days / 365 ഡേയ്സ് (2020)
എംസോൺ റിലീസ് – 2737 ഭാഷ പോളിഷ് സംവിധാനം Barbara Bialowas & Tomasz Mandes പരിഭാഷ റൂബൻ പോൾ ജോണർ ഡ്രാമ, റൊമാൻസ് 3.3/10 വെടിയേറ്റ് ജീവൻ നഷ്ടമാവുമെന്ന നിമിഷത്തിൽ മാസ്സിമോയ്ക്ക് ജീവൻ തിരിച്ചു നൽകിയത് ലൗറയുടെ മുഖമാണ്. അവളെ വീണ്ടുമൊരിക്കൽ കാണാൻ മാസ്സിമോയ്ക്ക് 5 വർഷങ്ങൾ വേണ്ടി വന്നു. ലൗറയുടെ പ്രണയം പിടിച്ചു പറ്റാനുള്ള മാസ്സിമോയുടെ ശ്രമങ്ങളാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ലൗറയുടെ വരവ് മാസ്സിമോയ്ക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്നുണ്ട്. നഗ്നരംഗങ്ങളും അശ്ലീലസംഭാഷണങ്ങളും ഒരുപാടുള്ള ഈ […]
…ing / …ഇങ് (2003)
എംസോൺ റിലീസ് – 2734 ഭാഷ കൊറിയൻ സംവിധാനം Eon-hie Lee പരിഭാഷ സജിത്ത് ടി. എസ് ജോണർ ഡ്രാമ, റൊമാൻസ് 7.3/10 Lee Eon-Hee യുടെ സംവിധാനത്തിൽ 2003 ൽ പുറത്തിറങ്ങിയ ഒരു Korean Romantic – Drama movie യാണ് …ing. Sunflower, My Little Bride എന്ന സിനിമകളിലൂടെ കൊറിയൻ സിനിമാ പ്രേമികൾക്ക് സുപരിചിതനായ Kim Rae-Won ഉം A Tale Of Two Sisters, Sad Movie, Finding Mr. Destiny, […]
15+ Coming of Age / 15+ കമിങ് ഓഫ് ഏജ് (2017)
എംസോൺ റിലീസ് – 2733 ഭാഷ തായ് സംവിധാനം Napat Jitweerapat, Aswanai Klin-EiamArtwanun Klinaiem പരിഭാഷ അമീൻ കാഞ്ഞങ്ങാട് ജോണർ കോമഡി 5.8/10 തായ് ഭാഷയിൽ 2017 ഇൽ Napat jitweerapat, Aswanai klin-eiam, Artwanun klinaiem എന്നീ 3 പേർ സംവിധാനം ചെയ്ത് പുറത്തിറക്കിയ ടീനേജ് സ്കൂൾ കോമഡി എന്റർടൈൻമെന്റാണ് 15+ കമിങ് ഓഫ് ഏജ്. ജനിച്ചതുമുതൽ കാണുന്ന എല്ലാത്തിനോടും ജിജ്ഞാസയുള്ള നായകനും സ്കൂളിൽ തന്നെ ഏറ്റവും ഉഴപ്പിനടക്കുന്ന രണ്ട് സുഹൃത്തുക്കളും കൂടി ചേർന്ന് […]