എം-സോണ്‍ റിലീസ് – 916 അനിമേഷൻ ഫെസ്റ്റ് – 06 ഭാഷ ഇംഗ്ലീഷ് സംവിധാനം John Lasseter പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ അനിമേഷൻ, അഡ്വെഞ്ചർ, കോമഡി 8.3/10 1988 -ൽ പിക്സാർ നിർമ്മിച്ച, ഒരു പാവയുടെ കാഴ്ചപ്പാടിൽ നിന്ന് കഥപറഞ്ഞ, ടിൻ ടോയ് എന്ന ഷോർട്ട് ഫിലിമിന്റെ വിജയത്തിന് ശേഷം ഡിസ്നി അവരെ ഒരു മുഴുനീള കമ്പ്യൂട്ടർ അനിമേഷൻ ചിത്രത്തിനായി സമീപിച്ചു. ലാസ്സെറ്റർ, സ്റ്റാൻറ്റൺ, പീറ്റ് ഡോക്ടർ എന്നിവർ കഥ പലരീതിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും […]
Horton Hears A Who / ഹോർട്ടൺ ഹിയേഴ്സ് എ ഹൂ (2008)
എം-സോണ്‍ റിലീസ് – 915 അനിമേഷൻ ഫെസ്റ്റ് – 05 ഭാഷ ഇംഗ്ലീഷ് സംവിധാനം Jimmy Hayward, Steve Martino പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ അനിമേഷൻ, അഡ്വെഞ്ചർ, കോമഡി 6.8/10 ഒരു ആനയും തീരെ കുഞ്ഞ് ലോകത്തിലുള്ള ഹൂ എന്ന ഒരു വർഗ്ഗത്തിലെ ഒരാളും തമ്മിലുള്ള അപൂർവ്വമായ ബന്ധത്തിന്റെ കഥയാണ് ഈ മനോഹരമായ സിനിമയിൽ പറയുന്നത്. ഹോർട്ടൻ എന്ന കേന്ദ്ര കഥാപാത്രത്തിന് ജിം കാരിയാണ് ശബ്ദം നൽകിയിരിക്കുന്നത്.പണ്ട് കാലം മുതൽക്കേ മനുഷ്യ സമൂഹത്തിലുള്ള ഒരു പതിവാണ് […]
Your Name / യുവർ നെയിം (2016)
എം-സോണ്‍ റിലീസ് – 914 അനിമേഷൻ ഫെസ്റ്റ് – 04 ഭാഷ ജാപ്പനീസ് സംവിധാനം Makoto Shinkai പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ അനിമേഷൻ, ഡ്രാമ, ഫാന്റസി 8.4/10 ഒരു ദിവസം രാവിലെ ഉറക്കമെഴുന്നേൽക്കുന്ന റ്റാക്കിയും മിറ്റ്സുഹയും തിരിച്ചറിയുന്നു, ഇതവരുടെ ശരീരമല്ല എന്ന്. റ്റാക്കി ആൺകുട്ടിയും മിറ്റ്സുഹ പെൺകുട്ടിയുമാണ്. അതുകൊണ്ടു തന്നെ ഈ ശരീരം മാറൽ പല തലത്തിൽ അവരിൽ ഞെട്ടൽ ഉളവാക്കുന്നുണ്ട്. പ്രധാനപ്പെട്ട കാര്യം ഇരുവർക്കും പരസ്പരം അറിയുക പോലുമില്ല എന്നതാണ്. റ്റാക്കി ടോക്കിയോവിലും […]
How to Train Your Dragon / ഹൗ റ്റു ട്രെയിൻ യുവർ ഡ്രാഗൺ (2010)
എം-സോണ്‍ റിലീസ് – 913 അനിമേഷൻ ഫെസ്റ്റ് – 03 ഭാഷ ഇംഗ്ലീഷ് സംവിധാനം Dean DeBlois, Chris Sanders പരിഭാഷ ശ്രീജിത്ത് ചന്ദ്രൻ ജോണർ അനിമേഷൻ, ആക്ഷൻ, അഡ്വെഞ്ചർ 7/10 ക്രെസിഡ കവലിന്റെ ഇതേപേരിലുള്ള പ്രശസ്തമായ കഥയെ ആസ്പദമാക്കി, ക്രിസ് സന്റേഴ്സും ഡീൻ ഡിബ്ലോയും ചേർന്ന് സംവിധാനം ചെയ്ത സിനിമയാണ് “ഹൗ റ്റു ട്രെയിൻ യുവർ ഡ്രാഗൺ”. ബെർക്കിലെ ഗ്രാമതലവന്റെ മകനാണ് ഹിക്കപ്പ്. ബെർക്കിലെ ജനങ്ങൾ ഡ്രാഗണുകളുടെ ശല്യംമൂലം ബുദ്ധിമുട്ടുകയാണ്. മറ്റുള്ളവരെ അപേക്ഷിച്ച് ദുർബലനായ ഹിക്കപ്പ്, നൈറ്റ്ഫ്യൂരി […]
The Incredibles / ദ ഇൻക്രെഡിബിൾസ് (2004)
എം-സോണ്‍ റിലീസ് – 912 അനിമേഷൻ ഫെസ്റ്റ് – 02 ഭാഷ ഇംഗ്ലീഷ് സംവിധാനം Brad Bird പരിഭാഷ സൽമാൻ സി. കെ ജോണർ അനിമേഷൻ, ആക്ഷൻ, അഡ്വെഞ്ചർ 8/10 പ്രമുഖ അമേരിക്കൻ അനിമേഷൻ മീഡിയ ഫ്രാഞ്ചയ്സ് ആയ പിക്സർ അനിമേഷൻ സ്റുഡിയോസിന്റെ ഒരു കിടിലൻ ഐറ്റം. ബ്രാഡ് ബേർഡ് എഴുതി അദ്ദേഹം തന്നെ സംവിധാനം ചെയ്ത ഒരു അനിമേഷൻ ഫിലിം. ഒരു സൂപ്പർഹീറോ കുടുംബത്തെ കഥയാണ് ഇതിൽ പറയുന്നത്. ഈ പടത്തിന്റെ രണ്ടാം ഭാഗം ഈ […]
The Gruffalo / ദ ഗ്രഫല്ലോ (2009)
The Gruffalo’s Child / ദ ഗ്രഫല്ലോസ് ചെെൽഡ് (2011) Stick Man / സ്റ്റിക് മാൻ (2015) എം-സോണ്‍ റിലീസ് – 911 അനിമേഷൻ ഫെസ്റ്റ് – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Max Lang, Jakob Schuh പരിഭാഷ രാജൻ കെ. കെ ജോണർ അനിമേഷൻ, ഷോർട്ട്, ഫാമിലി 7.5/10 ജൂലിയ ഡൊനാൾഡ് സൺ എഴുതി, അലക്സ് ഷെഫ് ലർ ചിത്രീകരണം നിർവ്വഹിച്ച അതിപ്രശസ്തമായ ഒരു ചിത്രകഥാ പുസ്തകത്തിന്റെ മനോഹരമായ പുനരാവിഷ്കാരമാണ് 2009 ൽ ഇറങ്ങിയ […]
Badlapur / ബദ്ലാപ്പുർ (2015)
എം-സോണ്‍ റിലീസ് – 910 ഭാഷ ഹിന്ദി സംവിധാനം Sriram Raghavan പരിഭാഷ നൗഫൽ മുക്കാളി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.4/10 ശ്രീരാം രാഘവിന്റെ സംവിധാനത്തിൽ നവാസുദ്ദീൻ സിദ്ദീഖി, വരുൺ ധവൻ, ഹിമ ഖുറേശി, രാധിക ആപ്തെ തുടങ്ങിയവർ അഭിനയിച്ച് 2015 ൽ പുറത്തിറങ്ങിയ റിവഞ്ച്, ത്രില്ലർ ആണ് ബദ്ലാപൂർ. 16 കോടി മുതൽ മുടക്കിയ സിനിമ 80 കോടിയോളം കളക്ഷൻ നേടി. മസിമോ കാർലോട്ടോ എഴുതിയ death’s dark abyss എന്ന നോവലിനെ ആസ്പദമാക്കിയാണ് […]
The Teacher / ദ ടീച്ചർ (2016)
എം-സോണ്‍ റിലീസ് – 909 ഭാഷ സ്ലൊവാക് സംവിധാനം Jan Hrebejk പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ കോമഡി, ഡ്രാമ 7.3/10 കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെയര്‍-പേഴ്സണായ മരിയ ഡ്രെസ്ഡെകോവാ 1983ല്‍ ബ്രാടിസ്ലാവയിലെ ഒരു സ്കൂളില്‍ പുതിയ അദ്ധ്യാപികയായി ജോലിക്ക് കയറുന്നു. അന്ന് മുതല്‍ കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും ജീവിതം കീഴ്മേല്‍ മറിയുന്നു. എഴുത്തുകാരനായ പീറ്റര്‍ ജര്കോവ്സ്കിയുടെ ജീവിതത്തില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് സൂസന മൌറേരിക്ക് കര്ലോവി ഇന്റര്‍നാഷനല്‍ […]