എം-സോണ്‍ റിലീസ് – 204 ഭാഷ ഇംഗ്ലീഷ് സംവിധാനം Gore Verbinski പരിഭാഷ സാരംഗ് കെ ജോണർ ഹൊറർ, മിസ്റ്ററി 7.1/10 1998ൽ ഇറങ്ങിയ ജാപ്പനീസ് ചിത്രമായ “റിങ്കു” വിനെയും അതിന്റെ സോർസ് മെറ്റീരിയൽ ആയ കൊജി സുസ്സുകി യുടെ റിംഗ് എന്ന നോവലിനേയും ആസ്പദമാക്കി 2002 ൽ ഗോർ വേർബിൻസ്കി തയ്യാറാക്കിയ ഹൊറർ ചിത്രമാണ് റിംഗ്. ഒരു വിഡിയോ ടേപ്പ് കണ്ട് 7 ദിവസത്തിനകം ആളുകൾ കൊല്ലപ്പെടുന്നു എന്ന വാർത്തയുടെ സത്യാവസ്ഥ അന്വേഷിച്ചു ഇറങ്ങുന്ന പത്രപ്രവർത്തകയായ […]
Mr. Nobody / മിസ്റ്റർ നോബഡി (2009)
എം-സോണ്‍ റിലീസ് – 202 ഭാഷ ഇംഗ്ലീഷ് സംവിധാനം Jaco Van Dormael പരിഭാഷ വിഷ്ണു കെ. എം ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 7.8/10 09 ഫെബ്രുവരി 2092. സാധാരണ മരണം വരിക്കുന്ന ഭൂമിയിലെ അവസാനത്തെ മനുഷ്യനായ നിമോ നോബഡിയുടെ 117ആം ജന്മദിനം ആണ് അന്ന്. പക്ഷേ അയാൾ സ്വയം കരുതുന്നത് അയാൾക്ക് 34 വയസ് ആണെന്നാണ്. നിമോയെ ഒരാൾ ഇന്റർവ്യൂ ചെയ്യാൻ വരുന്നു, അയാളോട് നിമോ തന്റെ ജീവിതത്തിലെ മൂന്ന് സുപ്രധാന ഘട്ടങ്ങൾ, നിമോയ്ക്ക് […]
Snowpiercer / സ്നോപിയെർസർ (2013)
എം-സോണ്‍ റിലീസ് – 201 ഭാഷ ഇംഗ്ലീഷ് സംവിധാനം Bong Joon Ho പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ 7.1/10 ആഗോളതാപനത്തെ ചെറുക്കാനായി നടത്തിയ ഒരു പരീക്ഷണത്തില്‍ ലോകം മുഴുവന്‍ തണുത്തുറഞ്ഞു പോയിരിക്കുകയാണ്. ലോകത്തെ ചുറ്റുന്ന ഒരു ട്രെയിനില്‍ ആണ് രക്ഷപ്പെട്ട കുറച്ചു മനുഷ്യര്‍ ഇന്ന് ജീവിക്കുന്നത്. ആ ട്രെയിനില്‍ മുന്നില്‍ ഉള്ളവര്‍ മുന്തിയവരും പിറകില്‍ ഉള്ളവര്‍ അധകൃതരും ആയി തരം തിരിക്കപ്പെട്ടിരിക്കുന്നു. മനുഷ്യ സമൂഹത്തില്‍ അധികാര വര്‍ഗത്തിന്റെ പരിണാമത്തിനും അടിമകളാവുന്നവരുടെ വിപ്ലവത്തിനും […]