എം-സോണ്‍ റിലീസ് – 219 ഭാഷ ഇംഗ്ലീഷ് സംവിധാനം Sergio Leone പരിഭാഷ നിദർഷ് രാജ് ജോണർ ഡ്രാമ, വെസ്റ്റേൺ 8/10 സെർജിയോ ലിയോൺ സംവിധാനം ചെയ്ത ലോകപ്രശസ്ത വെസ്റ്റേൺ കൗബോയ്യ് സിനിമകളാണ് ഡോളേഴ്സ് തൃകത്തിൽ ഉള്ളത്. ക്ലിന്റ് ഈസ്റ്റ്‌വുഡ് എന്ന നടനെ സിനിമാ ലോകത്തിനു പരിചിതനാക്കിയത് ഈ ചലച്ചിത്ര പരമ്പരയാണ്. ഡോളേഴ്സ് പൈതൃകത്തിലെ ആദ്യ സിനിമ. 1966ൽ പുറത്തിറങ്ങി. ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ പേരില്ലാ കഥാപാത്രം ലോക സിനിമയിലെ തരംഗമായി മാറി, ഈ സിനിമയുടെ പ്രശസ്തി വഴി. […]
Indiana Jones and the Kingdom of the Crystal Skull / ഇന്ത്യാനാ ജോണ്‍സ് ആൻഡ് ദി കിംഗ്‌ഡം ഓഫ് ദി ക്രിസ്റ്റൽ സ്കൾ (2008)
എം-സോണ്‍ റിലീസ് – 217 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ നിദർഷ് രാജ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ 6.1/10 വിഖ്യാത അമേരിക്കൻ സംവിധായകൻ സ്റ്റീവൻ സ്പീൽബർഗ്, ജോർജ് ലൂക്കാസ് സൃഷ്ടിച്ച ഹെൻറി ജോൺസ് ജൂനിയർ (ഇന്ത്യാന ജോൺസ്) എന്ന സാങ്കൽപ്പിക കഥാപാത്രത്തെ കേന്ദ്രസ്ഥാനത്ത് നിർത്തി ഒരുക്കിയ ചലചിത്ര പരമ്പരയാണ് ഇന്ത്യാന ജോൺസ് ക്വാഡ്രിലോജി. 1981ൽ പുറത്തിറങ്ങിയ “റൈഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആർക്ക്” ആണ് പരമ്പരയിലെ ആദ്യചിത്രം. തുടർന്ന് 1984ൽ “ടെമ്പിൾ ഓഫ് ഡൂം” […]
Indiana Jones and the Last Crusade / ഇന്ത്യാനാ ജോണ്‍സ് ആൻഡ് ദി ലാസ്റ്റ് ക്രുസേയ്ഡ് (1989)
എം-സോണ്‍ റിലീസ് – 216 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ നിദർശ് രാജ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ 8.2/10 വിഖ്യാത അമേരിക്കൻ സംവിധായകൻ സ്റ്റീവൻ സ്പീൽബർഗ്, ജോർജ് ലൂക്കാസ് സൃഷ്ടിച്ച ഹെൻറി ജോൺസ് ജൂനിയർ (ഇന്ത്യാന ജോൺസ്) എന്ന സാങ്കൽപ്പിക കഥാപാത്രത്തെ കേന്ദ്രസ്ഥാനത്ത് നിർത്തി ഒരുക്കിയ ചലചിത്ര പരമ്പരയാണ് ഇന്ത്യാന ജോൺസ് ക്വാഡ്രിലോജി. 1981ൽ പുറത്തിറങ്ങിയ “റൈഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആർക്ക്” ആണ് പരമ്പരയിലെ ആദ്യചിത്രം. തുടർന്ന് 1984ൽ “ടെമ്പിൾ ഓഫ് ഡൂം” […]
Indiana Jones and the Temple of Doom / ഇന്ത്യാനാ ജോണ്‍സ് ആൻഡ് ദി ടെമ്പിള്‍ ഓഫ് ഡൂം (1984)
എം-സോണ്‍ റിലീസ് – 215 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ നിദർശ് രാജ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ 7.6/10 വിഖ്യാത അമേരിക്കൻ സംവിധായകൻ സ്റ്റീവൻ സ്പീൽബർഗ്, ജോർജ് ലൂക്കാസ് സൃഷ്ടിച്ച ഹെൻറി ജോൺസ് ജൂനിയർ (ഇന്ത്യാന ജോൺസ്) എന്ന സാങ്കൽപ്പിക കഥാപാത്രത്തെ കേന്ദ്രസ്ഥാനത്ത് നിർത്തി ഒരുക്കിയ ചലചിത്ര പരമ്പരയാണ് ഇന്ത്യാന ജോൺസ് ക്വാഡ്രിലോജി. 1981ൽ പുറത്തിറങ്ങിയ “റൈഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആർക്ക്” ആണ് പരമ്പരയിലെ ആദ്യചിത്രം. തുടർന്ന് 1984ൽ “ടെമ്പിൾ ഓഫ് ഡൂം” […]
The Dictator / ദി ഡിക്റ്റേറ്റർ (2012)
എം-സോണ്‍ റിലീസ് – 214 ഭാഷ ഇംഗ്ലീഷ് സംവിധാനം Larry Charles പരിഭാഷ വിഷ്ണു വാസുദേവ് സുകന്യ ജോണർ കോമഡി 6.4/10 അഡ്മിനറല്‍ ജനറല്‍ അലദീന്‍ എന്ന ഏകാധിപതിയായ ഭരണാധികാരിയുടെ കഥപറയുന്ന ചിത്രമാണ് ദി ഡിക്റ്റേറ്റർ. ഹാസ്യത്തില്‍ കഥപറഞ്ഞു പോകുന്ന ചിത്രത്തില്‍ തങ്ങളുടെ രാജ്യം ജനാതിപത്യ രാഷ്ട്രമാകുന്നത് കാണാന്‍ ആഗ്രഹിക്കുന്ന ഒരു കൂട്ടം പ്രജകളെ കാണാം. ഇംഗ്ലീഷ് ഭാഷയില്‍ നമ്മള്‍ കണ്ട് ചിരിച്ച അലദീന്‍ എന്ന കോമാളിയായ ഭരണാധികാരിയെ നമുക്ക് ഇനി നമ്മുടെ ഭാഷയില്‍ കാണാം. അഭിപ്രായങ്ങൾ […]
Indiana Jones and Raiders of the Lost Ark / ഇന്ത്യാനാ ജോണ്‍സ് ആന്റ് റൈഡേഴ്സ് ഓഫ് ദി ലോസ്റ്റ് ആർക്ക് (1981)
എം-സോണ്‍ റിലീസ് – 213 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ നിദർശ് രാജ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ 8.4/10 വിഖ്യാത അമേരിക്കൻ സംവിധായകൻ സ്റ്റീവൻ സ്പീൽബർഗ്, ജോർജ് ലൂക്കാസ് സൃഷ്ടിച്ച ഹെൻറി ജോൺസ് ജൂനിയർ (ഇന്ത്യാന ജോൺസ്) എന്ന സാങ്കൽപ്പിക കഥാപാത്രത്തെ കേന്ദ്രസ്ഥാനത്ത് നിർത്തി ഒരുക്കിയ ചലചിത്ര പരമ്പരയാണ് ഇന്ത്യാന ജോൺസ് ക്വാഡ്രിലോജി. 1981ൽ പുറത്തിറങ്ങിയ “റൈഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആർക്ക്” ആണ് പരമ്പരയിലെ ആദ്യചിത്രം. തുടർന്ന് 1984ൽ “ടെമ്പിൾ ഓഫ് ഡൂം” […]
Breath / ബ്രെത്ത് (2007)
എം-സോണ്‍ റിലീസ് – 212 കിം കി-ഡുക് ഫെസ്റ്റ് – 07 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ പ്രമോദ് നാരായണൻ ജോണർ ഡ്രാമ 6.9/10 വധശിക്ഷക്ക് വിധിച്ച കുറ്റവാളിയും ഒരു വീട്ടമ്മയും തമ്മിലുണ്ടാകുന്ന ബന്ധത്തിന്‍റെ അസാധാരണതലങ്ങളിലേക്ക് പ്രേക്ഷകരെ എത്തിക്കുന്ന ഈ ചിത്രത്തില്‍ ബന്ധങ്ങളുടെ കപടതയും, ഉള്ളുതുറന്നു സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ഒരു സ്ത്രീയുടെ ശക്തമായ ആഗ്രഹത്തിനു മുന്നിൽ നിസ്സഹായനായിതീരുന്ന പുരുഷകഥാപാത്രം. കൊലപാതകം, ആത്മഹത്യ, മരണഭയം, എല്ലാം ചേർന്ന് സങ്കീര്‍ണ്ണമായ മനസ്സുകളുടെ ആവിഷ്ക്കാരം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Address Unknown / അഡ്രസ് അണ്‍നോണ്‍ (2001)
എം-സോണ്‍ റിലീസ് – 211 കിം കി-ഡുക് ഫെസ്റ്റ് – 06 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ വിഷ്ണു വാസുദേവ് സുകന്യ ജോണർ ഡ്രാമ, വാർ 7.2/10 കൊറിയ രണ്ടായി പിളര്‍ന്ന് നോര്‍ത്ത് കൊറിയയും സൌത്ത് കൊറിയയും ആയതിന് ശേഷമുള്ള സൌത്ത് കൊറിയയുടെ മുഖമാണ് അഡ്രസ്സ് അണ്‍നോണ്‍. ആ കാലഘട്ടത്തില്‍ കൊറിയയില്‍ ഉണ്ടായിരുന്ന യു.എസ്സ് ആര്‍മി, യുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാരന്‍, കൊറിയക്കാരിക്ക് അമേരിക്കന്‍ പട്ടാളക്കരനില്‍ ഉണ്ടായ സങ്കരവര്‍ഗി, അമേരിക്കയിലേക്ക് തിരികെ പോയ ഭര്‍ത്താവിനെ കാത്തിരിക്കുന്ന […]