എം-സോണ്‍ റിലീസ് – 1862 ഭാഷ ഇംഗ്ലീഷ് സംവിധാനം Franck Khalfoun പരിഭാഷ നിസാം കെ.എൽ ജോണർ അഡ്വെഞ്ചർ, ഹൊറർ, മിസ്റ്ററി 4.7/10 Franck Khalfounന്റെ സംവിധാനത്തിൽ 2019ൽ റിലീസായ മിസ്റ്ററി survival ത്രില്ലറാണ് The Prey. പിതാവിന്റെ മരണശേഷം ഒരു counsellingന്റെ ഭാഗമായി ടോബി ഒരു ജനവസമില്ലാത്ത ദ്വീപിലേക്ക് പോകുന്നു…എന്നാൽ താനവിടെ ഒറ്റയ്ക്കല്ല എന്ന് മനസ്സിലാക്കുന്നതോടെ കാര്യങ്ങൾ കുഴപ്പത്തിലാകുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Sick Nurses / സിക്ക് നേഴ്സസ് (2017)
എം-സോണ്‍ റിലീസ് – 1861 ഭാഷ തായ് സംവിധാനം Piraphan Laoyont, Thodsapol Siriwiwat പരിഭാഷ ശ്യാം നാരായണൻ ടി. കെ ജോണർ ക്രൈം, ഹൊറർ 5.2/10 രഹസ്യമായി മൃതശരീരങ്ങള്‍ കച്ചവടം ചെയ്യുന്ന ഒരാശുപത്രിയിലെ ഡോക്ടറെയും നഴ്സുമാരെയും തേടി അവരുടെ പഴയൊരു ഇര തിരിച്ചുവരുന്നതും, തുടര്‍ന്നുണ്ടാവുന്ന ഭീതിദസന്ദര്ഭങ്ങളുമാണ് Piraphan Laoyont, Thodsapol Siriwiwat എന്നിവര്‍ ചേര്‍ന്നു സംവിധാനം ചെയ്ത സിക്ക് നഴ്സസ് എന്ന തായ് ചിത്രത്തിന്റെ ഇതിവൃത്തം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Dil Bechara / ദിൽ ബേച്ചാരാ (2020)
എം-സോണ്‍ റിലീസ് – 1857 ഭാഷ ഹിന്ദി സംവിധാനം Mukesh Chhabra പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 9.6/10 ജോൺ ഗ്രീനിന്റെ “ഫോൾട്ട് ഇൻ അവർ സ്റ്റാഴ്സ്” നോവലിനെ ആസ്പദമാക്കി നവാഗത സംവിധായകൻ മുകേഷ് ഛബ്ര സംവിധാനം നിർവഹിച്ച് 2020ൽ പുറത്തിറങ്ങിയ ചിത്രമാണ് “ദിൽ ബേച്ചാരാ”. അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ അവസാന ചിത്രമാണിത്. ക്യാൻസർ രോഗികളായ കിസീ ബാസുവും, ഇമ്മാനുവൽ രാജ്കുമാർ ജൂനിയറും തമ്മിലുള്ള പ്രണയമാണ് ചിത്രം.ക്യാൻസർ രോഗികളുടെ […]
Ghost Ship / ഗോസ്റ്റ് ഷിപ്പ് (2002)
എം-സോണ്‍ റിലീസ് – 1856 ഭാഷ ഇംഗ്ലീഷ് സംവിധാനം Steve Beck പരിഭാഷ സുനീർ കബീർ ജോണർ ഹൊറർ 5.5/10 നാല് ദശാബ്ദങ്ങൾക്ക് മുമ്പ്, നടുക്കടലിൽ കാണാതെപോയ ഒരു വലിയ ആഡംബര കപ്പൽ ഒരു പൈലറ്റിന്റെ കണ്ണിൽപ്പെടുന്നു. അന്തർദ്ദേശീയ സമുദ്ര നിയമപ്രകാരം, ആ കപ്പൽ തീരത്തെത്തിക്കുന്നവർക്ക് സ്വന്തമാക്കാം. അതിനായി പുറപ്പെടുന്ന വൈമാനികനെയും, സംഘത്തെയും കടലിനു നടുവിൽ കാത്തിരുന്നത് വലിയ ഒരു നിധിയും, അതിനേക്കാൾ അവിശ്വസനീമായ പല സംഭവങ്ങളായിരുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Commitment / കമിറ്റ്മെന്റ് (2013)
എം-സോണ്‍ റിലീസ് – 1855 ഭാഷ കൊറിയൻ സംവിധാനം Hong-soo Park പരിഭാഷ ജിതിൻ.വി ജോണർ ആക്ഷൻ, ഡ്രാമ 6.7/10 ഏല്പിച്ച ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തിയ നോർത്ത് കൊറിയൻ സ്പൈ ഏജന്റ് ലീ യങ്-ഹോ യെ സ്വന്തം ഗവണ്മെന്റ് ചതിയിലൂടെ കൊലപ്പെടുത്തുന്നു. ദൗത്യം പൂർത്തീകരിക്കപ്പെട്ടില്ല എന്ന കുറ്റമാരോപിച്ച് ലീ യങ്-ഹോ യുടെ മക്കളായ മ്യുങ്-ഹൂനിനേയും അവന്റെ സഹോദരി ലീ ഹൈ-ഇന്നിനേയും നോർത്ത് കൊറിയൻ ഗവണ്മെന്റ് തടവിലാക്കുന്നു. അവരുടെ അച്ഛനെ ഏല്പിച്ചിരുന്ന ദൗത്യം പൂർത്തീകരിച്ച് തിരിച്ചെത്തിയാൽ അവനെയും അവന്റെ […]
Pari / പരി (2018)
എം-സോണ്‍ റിലീസ് – 1851 ഭാഷ ഹിന്ദി സംവിധാനം Prosit Roy പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഫാന്റസി, ഹൊറർ, മിസ്റ്ററി 6.6/10 പ്രോസിത് റോയ് സംവിധാനം ചെയ്ത് 2018ൽ റിലീസ് ആയ പരി, പതിവ് ബോളിവുഡ് ചേരുവകളിൽ നിന്ന് വ്യത്യസ്തമായ ഒരു ഹൊറർ ചിത്രമാണ്. അനുഷ്ക ശർമ്മ നിർമിച്ച് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു വീടിനുള്ളിൽ മാത്രം നിർത്തി പ്രേക്ഷകരെ പേടിപ്പിക്കുന്ന പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായി ഭീതിജനകമായ അന്തരീക്ഷവും വൈകാരിക മുഹൂർത്തങ്ങളും […]
Dhoom 2 / ധൂം 2 (2006)
എം-സോണ്‍ റിലീസ് – 1849 ഭാഷ ഹിന്ദി സംവിധാനം Sanjay Gadhvi പരിഭാഷ ലിജോ ജോളി, അജിത് വേലായുധൻ ജോണർ ആക്ഷൻ, ത്രില്ലർ 6.5/10 യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ 35 കോടി മുതൽമുടക്കിൽ 2006 ൽ പുറത്തിറങ്ങിയ ബോളിവുഡ് ആക്ഷൻ ത്രില്ലർ ഫിലിം ആണ് ധൂം 2.ധൂം സീരീസിലെ 2 മത്തെ ചിത്രമാണ് ഇത്.ആദ്യമായി ബ്രസീലിൽ ചിത്രീകരിച്ച ഇന്ത്യൻ സിനിമ എന്ന ബഹുമതിയും ഈ ചിത്രത്തിന് അവകാശപെട്ടതാണ്.ബോക്സ്ഓഫീസിൽ നിന്ന് ഏകദേശം 150 കോടി രൂപ നേടിയെടുക്കാൻ […]
D-Day / ഡി-ഡേ (2013)
എം-സോണ്‍ റിലീസ് – 1848 ഭാഷ ഹിന്ദി സംവിധാനം Nikkhil Advani (as Nikhil Advani) പരിഭാഷ കൃഷ്ണപ്രസാദ് പി ഡി. അജിത് വേലായുധൻ ജോണർ ആക്ഷൻ, ത്രില്ലർ 7.2/10 2013ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് ഡീ-ഡേ.ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലായ ഗോൾഡ്മാനെ പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ദൗത്യത്തിൽ R&AW ഏജന്റുകളായ വാലി, രുദ്ര, സോയ, അസ്ലം എന്നിവർ പരാജയപ്പെടുന്നു.തുടർന്ന് ഇന്ത്യ ഗവണ്മെന്റ് ഇവർ ഞങ്ങളുടെ ആളുകളല്ല എന്ന് പ്രസ്താവിക്കുന്നു, അതേ സമയം പാകിസ്താൻ ഗവണ്മെന്റ് […]